Health & Fitness
- Dec- 2018 -30 December
ആരോഗ്യ സംരക്ഷണത്തിന് കാരറ്റ് ജ്യൂസ്
ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ഗര്ഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ദിവസവും വെറും വയറ്റില് ഒരു…
Read More » - 29 December
പഴത്തൊലിയുടെ ഈ ഗുണങ്ങൾ നിങ്ങൾക്ക് അറിയുമോ ?
വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. സാധാരണക്കാരൻ തന്റെ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. പഴം…
Read More » - 29 December
മധുര പാനീയങ്ങള് ധാരാളം കുടിക്കുന്നവര് ഇതൊന്ന് ശ്രദ്ധിക്കൂ..
ന്യൂയോര്ക്ക് : പഞ്ചസാരയിട്ട മധുര പാനീയങ്ങള് ധാരാളം കുടിക്കുന്നവരില് വൃക്ക രോഗങ്ങള് കൂടുതല് കണ്ടു വരുന്നതായി പഠനം. 2000-04 കാലയളവിലാണ് പഠനം നടത്തിയത്. അമേരിക്കന് ഗ്രോത്രത്തില്പ്പെട്ട 3003…
Read More » - 28 December
ചെറുപയര് കുട്ടികള്ക്ക് കൊടുക്കുമ്പോള് അറിയേണ്ട കാര്യങ്ങള്
കുട്ടികള് വളര്ച്ചയുടെ ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ വിട്ടാമിനും പ്രോട്ടീനും കൃത്യമായി അവര്ക്ക് ലഭിക്കേണ്ടതാണ്. കളിയുടെ കാര്യത്തില് നടക്കുന്നവരുടെ ആഹാര കാര്യങ്ങള് അമ്മമാര് വേണ്ട വിധത്തില് ശ്രദ്ധിക്കേണ്ടതാണ്. കാരണം…
Read More » - 27 December
ഔഷധങ്ങളുടെ കലവറയായ കറിവേപ്പില
മലയാളികളുടെ ഭക്ഷണത്തില് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില. വിവിധ രോഗങ്ങള്ക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല ഒറ്റമൂലിയാണ് കറിവേപ്പില. കറിവേപ്പിലയും മഞ്ഞളും കൂടെ അരച്ച് കഴിച്ചാല് അലര്ജി മാറും. കറിവേപ്പിലയുടെ…
Read More » - 26 December
കന്യാജ്യോതി പദ്ധതി വ്യാപിപ്പിക്കും; കെ.കെ. ശൈലജ ടീച്ചര്
തിരുവനന്തപുരം: കൗമാരക്കാരായ പെണ്കുട്ടികളുടെ വിളര്ച്ചയും ശാരീരിക മാനസിക സമ്മര്ദവും അകറ്റുന്നതിനുള്ള സിദ്ധ ചികിത്സാരീതി നടപ്പാക്കുന്നതിനുള്ള കന്യാജ്യോതി പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ, സാമൂഹികനീതി, ആയുഷ് വകുപ്പ് മന്ത്രി…
Read More » - 25 December
ഫാറ്റി ലിവര് തടയുന്നതിന് പ്രകൃതിദത്ത മാര്ഗങ്ങള്
ഫാറ്റി ലിവര് ഇന്ന് മിക്കവരിലും കണ്ട് വരുന്ന രോഗമാണ്. കൊഴുപ്പ് കൂടിയ ആഹാരങ്ങളാണ് ഫാറ്റി ലിവറിന് കാരണമാകുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്ന്ന കൊളസ്ട്രോള് തുടങ്ങിയവയൊക്കെ ഫാറ്റി…
Read More » - 25 December
ഉച്ചഭക്ഷണം ഒഴിവാക്കുന്നവര്ക്ക് മുന്നറിയിപ്പ്
ജോലി തിരക്കിനിടയില് ഭക്ഷണം കഴിക്കാന് പോലും മിക്കവര്ക്കും സമയം കിട്ടാറില്ല. തിരക്ക് കാരണം ഭക്ഷണം പോലും വേണ്ടെന്ന് വയ്ക്കുന്നവരാണ് ഇന്ന് അധികവും. ഉച്ചഭക്ഷണം മുടക്കുന്നത് ആരോഗ്യത്തിന് അത്ര…
Read More » - 24 December
ഭക്ഷണം കഴിച്ച ശേഷം ചെയ്യരുതാത്ത ചില കാര്യങ്ങള്
ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമായി വേണ്ടത് പോഷകഗുണമുള്ള ഭക്ഷണമാണ്. പ്രോട്ടീന്, കാര്ബോഹൈഡ്രേറ്റ്, കാത്സ്യം ഇവയെല്ലാം നമ്മുടെ ശരീരത്തിന് അത്യവശ്യമാണ്. ഭക്ഷണം എപ്പോഴും ക്യത്യസമയത്ത് കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഭക്ഷണ ശേഷം…
Read More » - 21 December
നടുവേദന നിസാരക്കാരനല്ല
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് പൊതുവേ നടുവേദന കൂടുതലായി കണ്ടു വരാറ്. പലരും നടുവേദനയെ നിസാരമായാണ് കാണുന്നത്. എന്നാല് അത്ര നിസാരക്കാരനല്ല…
Read More » - 20 December
കൂര്ക്കംവലിയെ സൂക്ഷിയ്ക്കുക
കൂര്ക്കം വലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള് കൊണ്ട് ഇതുണ്ടാകുന്നു. അന്തിമമായി കൂര്ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്ക്കുമ്പോള്, കൂടുതല് ശക്തിയുടെ ശ്വാസംകോശം…
Read More » - 19 December
ദിവസങ്ങളോളം ഇഞ്ചി ചീത്തയാകാതെ സൂക്ഷിക്കാന് ചില വഴികൾ
പച്ചക്കറികള് വാങ്ങിയാൽ ഒരാഴ്ച തികയും മുമ്പ് തന്നെ കേടായിപ്പോകും. ഇതില് തന്നെ പച്ചമുളക്, ഇഞ്ചി, തക്കാളി-ഇവയെല്ലാമാണ് എളുപ്പത്തില് ചീത്തയായിപ്പോവുക.ഇഞ്ചിയുടെ കാര്യമാണെങ്കില് രുചി മാത്രമല്ല, ഇഞ്ചിയുടെ മണവും കറികള്ക്ക് …
Read More » - 19 December
ക്യാന്സര് സാധ്യത കൂടുതല് ഇവര്ക്ക്
അമിതവണ്ണം പല തരത്തിലുള്ള ക്യാന്സറുകള്ക്കാണ് കാരണമാവുക. എന്നാല് ഇക്കാര്യത്തിലും സ്ത്രീയും പുരുഷനും തമ്മില് ഏറ്റക്കുറച്ചിലുകളുണ്ടാകുമോ? ഇത് സംബന്ധിച്ച് അമേരിക്കയില് നടന്ന പഠനത്തിന്റെ വിശദവിവരങ്ങള് ‘ജേണല് ക്യാന്സര്’ എന്ന…
Read More » - 18 December
ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്
പല്ലുതേക്കാന് സ്ഥിരമായി ഉപയോഗിക്കുന്ന ടൂത്ത് ബ്രഷിനെ കുറിച്ച് ചിലകാര്യങ്ങള് അറിഞ്ഞിരിക്കേണ്ടതുണ്ട്. കേള്ക്കുമ്പോള് ഞെട്ടല് ഉണ്ടാകുമെങ്കിലും ഈ കാര്യങ്ങള് നാം ശ്രദ്ധിക്കേണ്ടതാണ്. അതായത് നമ്മള് ഉപയോഗിക്കുന്ന ടൂത്ത് ബ്രഷില്…
Read More » - 18 December
കാന്സര്, വൃക്ക രോഗങ്ങള് ഉണ്ടാക്കുന്നതില് പ്രധാന വില്ലന് മാട്ടിറച്ചി
ബീഫ് അഥവാ പോത്തിറച്ചി ചുവന്ന മാംസത്തിന്റെ കൂട്ടത്തില് പ്രധാനപ്പെട്ട ഒന്നാണ്. ചുവന്ന മാംസത്തിന്റെ കൂട്ടത്തില് പശുവിറച്ചിയും പോര്ക്കിറച്ചിലും മട്ടനുമെല്ലാം ഉള്പ്പെടും. ചിക്കനെ അപേക്ഷിച്ച് ചുവന്ന മാംസം അഥവാ…
Read More » - 18 December
വൃക്കയിലെ അര്ബുദത്തിന് കാരണമാകുന്നത് ഈ ഇറച്ചി
സമീപകാലത്ത് മലയാളിയുടെ തീന്മേശയില് കടന്നുകൂടി ഗ്രില്ഡ് ചിക്കന് വിഭവങ്ങള് വൃക്കയിലുണ്ടാകുന്ന അര്ബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനങ്ങള് കണ്ടെത്തിയിരിക്കുന്നു. ഉയര്ന്ന താപനിലയില് തീയില്വെച്ച് നേരിട്ട് പാചകം ചെയ്യുന്ന മാംസ…
Read More » - 18 December
ആരോഗ്യത്തോടെയിരിക്കാന് ചില എളുപ്പമാര്ഗ്ഗങ്ങള്
ആരോഗ്യത്തോടെ ഇരിക്കാന് ആഗ്രഹിക്കുന്നവരാണ് നമ്മള്. എന്നാല് ഇന്നത്തെ ജീവിത ശൈലിയും തിരക്കുകളും പലപ്പോഴും നമ്മളെ അതിനനുവദിക്കില്ലെന്നതാണ് സത്യം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ എന്നതാണ്. എന്നാല്…
Read More » - 17 December
പൊണ്ണത്തടി കുറയ്ക്കാന് ചില നിര്ദ്ദേശങ്ങള്
ശരീരഭാരം വര്ദ്ധിക്കുന്നത് ഇന്ന് പലരിലും ആശങ്കയുളവാക്കുന്ന ഒരു സംഗതിയാണ്. എന്നാല് ചിട്ടയായ ഒരു ജീവിതചര്യയിലൂടെശരീരഭാരത്തെ വരുതിയില് നിര്ത്താമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. പ്രഭാത ഭക്ഷണം കഴിക്കുകയെന്നത് ആരോഗ്യകരമായ…
Read More » - 17 December
മാതള നാരങ്ങയുടെ തൊലി വെറുതെ പുറത്തേയ്ക്ക് വലിച്ചെറിയുന്നതിന് മുന്പ് ഈ കാര്യം ആലോചിക്കുക
പഴങ്ങളിലെ സൗന്ദര്യ റാണിമാരില് ഒരാളാണ് മാതള നാരങ്ങകള്. ചുവന്നു തുടുത്ത മാതള നാരങ്ങകള് ആരിലും കൊതിയുണര്ത്തും. സൗന്ദര്യത്തോടൊപ്പം തന്നെ ഔഷധസമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളനാരങ്ങ.…
Read More » - 17 December
മള്ബെറി പഴങ്ങള് ആരോഗ്യത്തിന്റെ കലവറ
കൊച്ചി :പട്ടുനൂല് കൃഷിക്കായി ഉപയോഗിക്കാറുള്ള ചെടിയാണ് മള്ബെറി. അമൂല്യ ഔഷധ ഗുണങ്ങളടങ്ങിയ ഒരു ഉത്തമ ഫലമാണ് മള്ബറി. മള്ബറിച്ചെടിയുടെ പഴങ്ങളും ഏറെ സ്വാദിഷ്ടമുള്ളവയാണ്. നിറയെ ആരോഗ്യത്തിന്റെ കലവറായാണ്…
Read More » - 17 December
വിളര്ച്ച : ലക്ഷണങ്ങളും കാരണങ്ങളും
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ. ഇരുമ്പിന്റെ കുറവുമൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് വിളര്ച്ചയിലേക്ക് നയിക്കുന്നത്. ആവശ്യമായ സമയത്ത് ആവശ്യമായ അളവില് ഇരുമ്ബ് അടങ്ങിയ…
Read More » - 15 December
അഴകിനും ആരോഗ്യത്തിനും ആപ്പിള്
ദിവസവും ആപ്പിള് കഴിക്കുന്നതു ഡോക്ടറെ ഒഴിവാക്കാന് സഹായിക്കുമെന്നതു പഴമൊഴി. പഠനങ്ങള് തെളിയിക്കുന്നതും അതുതന്നെ. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാന്സറിനെ പ്രതിരോധിക്കുന്നതിനും ചര്മസംരക്ഷണത്തിനും ആപ്പിള് ഉത്തമം. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, പോളിഫീനോള്സ്…
Read More » - 15 December
മുട്ട ഒരിക്കലും ചൂടാക്കി കഴിയ്ക്കരുതേ..
ആഹാരം ഫ്രിഡ്ജില് വെച്ച ശേഷം പിന്നീട് ചൂടാക്കിക്കഴിക്കുന്ന സ്വഭാവക്കാരാണ് നമ്മള്. ആരോഗ്യത്തിന് ഒട്ടും നല്ലതല്ലാത്ത പ്രവൃത്തിയാണ് ഇത്. ഫ്രിഡ്ജില് വെച്ച ശേഷം പിന്നീട് ചൂടാക്കുമ്പോള് ഭക്ഷണത്തിന്റെ ഗുണങ്ങള്…
Read More » - 14 December
ശരീരത്തിലുണ്ടാകുന്ന ഈ ലക്ഷണങ്ങള് കണ്ടാല് വിറ്റാമിന് ഇ യുടെ കുറവ്
വിറ്റാമിന് ഇയുടെ കുറവ് പരിഹരിക്കാന് പ്രധാനമായും ചെയ്യേണ്ടത് പോഷക ഗുണമുള്ള ഭക്ഷണങ്ങള് കഴിക്കുക എന്നാണ്. പതിമൂന്ന് തരം വിറ്റാമിനുകള് നമ്മുടെ ശരീരത്തിന് ആവശ്യമാണ്. അതില് പ്രധാനപ്പെട്ടതാണ് വിറ്റാമിന്…
Read More » - 14 December
ഈന്തപ്പഴം ആരോഗ്യത്തിന് അത്യുത്തമം
അയേണ്, പ്രോട്ടീന്, കാല്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. റംസാന് കാലത്ത് ഈന്തപ്പഴം നോമ്ബുതുറയ്ക്കുള്ള പ്രധാന വിഭവമായതും ഇതുകൊണ്ടുതന്നെ. ഇത് ശരീരത്തിന് ആവശ്യമായ ഊര്ജം…
Read More »