രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് ചായ, കോഫി..ഇതാണ് പതിവ്. ഇത്തരം പതിവ് മാറ്റിയില്ലെങ്കില്‍ പല രോഗങ്ങളും നിങ്ങളെ വലിഞ്ഞുമുറുക്കും. അതുകൊണ്ടുതന്നെ ശീലങ്ങളെയൊക്കെ മാറ്റി നിര്‍ത്താം. ചായയ്ക്ക് പകരം ഒരു ഗ്ലാസ് ചൂടുവെള്ളമോ കുരുമുളക് ഇട്ട് തിളപ്പിച്ച വെള്ളമോ കുടിക്കാം.
കുരുമുളക് ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. കുരുമുളകിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ്.
ശരീരത്തിലെ ടോക്സിനുകളാണ് പലപ്പോഴും ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്, ലിവറിന്റെ ആരോഗ്യം കെടുത്തുന്നത്. അതുകൊണ്ടു തന്നെ കുരുമുളകിട്ട വെള്ളം കുടിച്ചാല്‍ ടോക്സിനുകള്‍ എളുപ്പത്തില്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്യാം.
Post Your Comments