Health & Fitness
- Nov- 2019 -11 November
സ്തനാർബുദം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്തനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന 2 സെ.മീ. താഴെ വലിപ്പമുള്ള മുഴകൾ (സ്റ്റേജ് 1), 2-5 സെ.മീ. വരെ വലിപ്പമുള്ള മുഴകൾ (സ്റ്റേജ് 2) എന്നിവയ്ക്ക് ശസ്ത്രക്രിയ ആണ്…
Read More » - 11 November
സസ്യാഹാരത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാം
ഹൃദയാരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠയുള്ളവർ കൂടുതൽ സസ്യാഹാരം കഴിക്കുന്നതാണ് നല്ലത്.സസ്യാഹാരിയാണെന്നതു കൊണ്ടു മാത്രം ഹൃദ്രോഗഭീഷണി 40 ശതമാനം കുറയുമെന്നുറപ്പ്. കൃത്യമായ വ്യായാമവും നാരുകൾ ധാരാളമടങ്ങിയ ഭക്ഷണവും പ്രമേഹനിയന്ത്രണവും കൂടിയായാൽ ഹൃദ്റോഗത്തെ…
Read More » - 10 November
ആരോഗ്യ സംരക്ഷണത്തിൽ ഭക്ഷണത്തിന്റെ പ്രാധാന്യം
ഭക്ഷണം ശരീരത്തിന് ആവശ്യമായ സൂക്ഷ്മ മൂലകങ്ങൾ ഉൾപ്പെടെയുള്ളവയെ നൽകും. പഴം, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവയും പല തരത്തിലുള്ളവയാണ് ഉപയോഗിക്കേണ്ടത്. ജ്യൂസ് ആയി ഉപയോഗിക്കുന്നതിനേക്കാൾ ഉപയോഗയോഗ്യമായ ഭാഗം മുഴുവനായി…
Read More » - 10 November
അമിതഭാരം കുറയ്ക്കാൻ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാണോ?
ശരീരഭാരം കുറയുന്ന തരത്തിൽ ബ്രേക്ക് ഫാസ്റ്റ് ക്രമപ്പെടുത്താനാവും. നാരുകൾ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം നിത്യവും കഴിക്കുക. ശരീരഭാരവും ഡയബറ്റിസ് സാദ്ധ്യതയും കുറയും. പ്രോട്ടിൻ സമ്പന്നമായ ബ്രേക്ക് ഫാസ്റ്റും മികച്ചതാണ്.…
Read More » - 10 November
ക്യാൻസർ കുടിവെള്ളത്തിൽ നിന്നും; അറിയേണ്ട കാര്യങ്ങൾ
വാഷിങ്ടൻ എൻവയൺമെന്റ് വര്‍ക്കിങ് ഗ്രൂപ്പ് നടത്തിയ ഗവേഷണത്തിലാണ് വെള്ളം ക്യാൻസർ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതായി പറയുന്നത്. ടാപ്പ് വെള്ളത്തില്‍നിന്നു കാന്‍സര്‍ വരാനുള്ള സാധ്യത ഉണ്ടെന്നാണ് ഗവേഷണ റിപ്പോർട്ട് .
Read More » - 9 November
ഹൃദയം മനുഷ്യ ജീവിതത്തിന്റെ നിലനിൽപിന് ആധാരം
ഹൃദയാഘാതം ജീവിതശൈലീ രോഗമായതിനാൽ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഒരു പരിധിവരെ പ്രതിരോധിക്കാം. അതിൽ പ്രധാനം പുകയില ഉപേക്ഷിക്കുകയാണ്. അടുത്തത് ആരോഗ്യകരമായ ഭക്ഷണം.
Read More » - 9 November
ആത്മഹത്യാപ്രവണത വർധിപ്പിക്കുന്ന വില്ലന്മാർ
മദ്യവും, പുകയിലയും, പുകയിലയുടെയും കഞ്ചാവിന്റെയുമടക്കമുളള നേരിട്ടോ അവയുടെ ഉപോത്പന്നങ്ങളുടെയോ ഉപയോഗവും വ്യക്തികളിൽ ആത്മഹത്യാപ്രവണത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തൽ.
Read More » - 9 November
ഗർഭിണികൾ ഗ്രീൻആപ്പിളിന്റെ ഗുണങ്ങൾ അറിഞ്ഞിരിക്കണം
ഗ്രീൻആപ്പിൾ പോഷകഗുണങ്ങളിൽ താരതമ്യേന മുന്നിലാണ്. വിറ്റാമിൻ എ,ബി,സി എന്നിവയാൽ സമ്പുഷ്ടമായ ഗ്രീൻആപ്പിൾ ഗർഭിണികൾക്ക് നിരവധി ഗുണങ്ങൾ സമ്മാനിക്കുന്നു.
Read More » - 9 November
ഓർമ്മശക്തിക്കും സുഖനിദ്രക്കും പറ്റിയ ഔഷധം
കൂർക്ക മികച്ച രോഗപ്രതിരോധശേഷി നൽകുന്ന കിഴങ്ങുവർഗമാണ്. പ്രോട്ടീൻ, വിറ്റാമിൻ സി, അയൺ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, എന്നിവ കൂർക്കയിലുണ്ട്. ശരീരത്തിലെ വിവിധതരം അണുബാധകളെയും കൂർക്ക ഇല്ലാതാക്കും.
Read More » - 8 November
അച്ചാറിനെ ഇനി അകറ്റി നിര്‍ത്തേണ്ട, കൂടെ കൂട്ടിക്കോളു
വീട് വിട്ട് നിന്നാലും വീട്ടില്‍ നിന്നാലുമെല്ലാം അച്ചാറിനോട് ഒരടുപ്പം കാണിക്കുന്നവരാണ് ഭൂരിപക്ഷം മലയാളികളും. ഏത് ഭക്ഷണത്തിനും ഒപ്പം നല്ല അസല്‍ കോമ്പിനേഷന്‍ ആണ് അച്ചാര്‍. കപ്പയ്ക്കും ചോറിനും…
Read More » - 8 November
ചെമ്മീന്‍ റോസ്റ്റ് കഴിച്ചതിനുശേഷം ലൈംജ്യൂസ് കുടിച്ചാല്‍ മരണമോ? ഡോക്ടര്‍ക്ക് പറയാനുള്ളത്
‘ഡോക്ടറെ, ചെമ്മീനും നാരങ്ങാവെള്ളവും കൂടെ കഴിച്ചാല്‍ കുഴപ്പമാണെന്ന് ആരോ പറഞ്ഞപ്പോള്‍ നിങ്ങള്‍ കളിയാക്കിയില്ലേ. അതൊക്കെ വെറുതെയാണെന്ന് ലേഖനവുമെഴുതി. പക്ഷെ ഇന്നലെ എന്റെ കൂട്ടുകാരന് ചെമ്മീന്‍ റോസ്റ്റൊക്കെ കൂട്ടി…
Read More » - 8 November
യൗവനം നിലനിര്‍ത്തണോ? കാരറ്റ് ജ്യൂസ് കുടിക്കൂ
കാരറ്റ് എങ്ങനെ കഴിച്ചാലും അത് വെറുതെയാകില്ല. എന്നാല്‍ കാരറ്റിനെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത് കാരറ്റ് ജ്യൂസ് ആണ്. കാരാറ്റ് ജ്യൂസ് ആരോഗ്യം തരുന്നതോടൊപ്പം മനുഷ്യ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയും…
Read More » - 7 November
കമ്പ്യൂട്ടറുപയോഗിക്കുമ്പോള് ശ്രദ്ധിക്കേണ്ടത്
പുതുയുഗമെന്നത് കമ്പ്യൂട്ടര്‍ യുഗമാണ്.. പ്രകൃതിയോട് ഇണങ്ങി പേപ്പറിനോട് വിട പറഞ്ഞ് (പേപ്പര്‍ലെസ്,) സ്മാര്‍ട്ടായ ഒരു കാലത്തിലേക്കാണ് മനുഷ്യര്‍ കാലെടുത്ത് വെയ്ക്കുന്ന ഈ കാലഘട്ടത്തില്‍ കമ്പ്യൂട്ടര്‍ എന്നത് ഏവര്‍ക്കും…
Read More » - 7 November
ചില രോഗങ്ങൾ; സ്വയം ചികിത്സ ഒഴിവാക്കാം
വൈറൽ ഫീവർ, വയറിളക്കം, ഛർദ്ദി, ടൈഫോയിഡ്, എലിപ്പനി തുടങ്ങി നിരവധി രോഗങ്ങൾ മഴക്കാലത്ത് പടരാൻ സാദ്ധ്യതയുണ്ട്. വൈറസ് ബാധ കൊണ്ടാണ് പകർച്ചപ്പനി ഉണ്ടാകുന്നത്. ശരീരവേദന, പനി, ജലദോഷം,…
Read More » - 7 November
പ്രമേഹം: അരിയെ ഒഴിവാക്കരുത്
പ്രമേഹവും അമിതവണ്ണവുമൊക്കെ പേടിച്ച് അരി ഉപയോഗിക്കാത്തവരുണ്ട്. എന്നാൽ തവിട് കളയാത്ത അരിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. നല്ല കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട് ഇതിൽ. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ഉപകാരപ്രദമായ തരം…
Read More » - 7 November
രക്തസമ്മർദ്ദം നമുക്ക് വേണ്ട; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ആഹാരശൈലിയും, ജീവിതശൈലിയും ക്രമപ്പെടുത്തിയാൽ അധിക രക്തസമ്മർദ്ദം ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ്. രക്തസമ്മർദ്ദം രേഖപ്പെടുത്തുന്നത് രണ്ട് നമ്പരുകളിലാണ്. സിസ്റ്റോലിക്കും, ഡയസ്റ്റോലിക്കും. ഹൃദം ചുരുങ്ങി രക്തധമനികളിലേക്കുള്ള രക്തം തള്ളിവിടുമ്പോൾ…
Read More » - 6 November
നിങ്ങള്‍ക്ക് പുകവലി ശീലം ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഇതറിയണം
പുകവലി ക്യാന്‍സറിന് കാരണമാകുമെന്ന് നാം ദിനംപ്രതി കേള്‍ക്കുന്ന ഒരു വാചകമാണ്. പുകവലിക്ക് മറ്റ് പല ദൂഷ്യവശങ്ങളും ഉള്ളതായും നമുക്ക് അറിയാം. എന്നാല്‍ തുടങ്ങിക്കഴിഞ്ഞാല്‍ പലരും പുകവലിക്ക് അടിമയാകും.…
Read More » - 5 November
മാമ്പഴം കഴിച്ചാൽ പ്രമേഹം കുറയുമോ? മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ
അമിതവണ്ണമുള്ളവര്‍ ദിവസവും പത്തുഗ്രാം വീതം മാമ്പഴം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മാങ്കിഫെറിനും,ബയോ ആക്ടീവ് കോംപൌണ്ട്സുമാണ് പ്രമേഹത്തെ തടയുന്നത്.ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാനും മാമ്പഴം സഹായിക്കും.
Read More » - 5 November
വാർദ്ധക്യം; ആഹാരക്രമങ്ങളെക്കുറിച്ച് അറിയാം
വാർദ്ധക്യത്തിൽ ആഹാരക്രമവും ദഹനപ്രശ്നങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ പതിവാണ്. നാരുകളടങ്ങിയ പഴങ്ങൾ പച്ചക്കറികൾ, വാഴപ്പിണ്ടി, വാഴക്കൂമ്പ്, ഇലക്കറികൾ എന്നിവയാണ് പ്രതിവിധി. ദിവസവും എട്ടുഗ്ലാസ് വെള്ളം കുടിക്കുക
Read More » - 5 November
പഴച്ചാർ രോഗ പ്രതിരോധശേഷി വർധിപ്പിക്കും
പഴങ്ങളും പഴച്ചാറുകളും പച്ചക്കറികളും ഉൾപ്പെടുന്ന ഡയറ്റാണ് ഡിറ്റോക്സ്. വിഷാംശങ്ങളെ പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഡയറ്റിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. ഇതിലുൾപ്പെടുന്ന ഭക്ഷണപദാർത്ഥങ്ങളിൽ…
Read More » - 4 November
ഗൂഗിളില്‍ രോഗ ലക്ഷണങ്ങള്‍ തിരയുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത്
ഒന്നിനും സമയം തികയാത്ത മനുഷ്യര്‍ പെട്ടെന്ന് എല്ലാം കണ്ടു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിപ്പം എന്തെങ്കിലും അസുഖങ്ങള്‍ വന്നാല്‍ കൂടി ഡോക്ടറെ കാണുന്നതിന് പകരം ഉടനെ ഗൂഗിളില്‍ തപ്പി…
Read More » - 4 November
അമിതവണ്ണമകറ്റാന് സഹായിക്കുന്ന 13 പാനീയങ്ങള്‍
04ശരീരഭാരത്തെ നിയന്ത്രിക്കാന്‍ പലപ്പോഴും ഭക്ഷണമുപേക്ഷിക്കുകയാണ് പലരും കണ്ടെത്തുന്ന പോംവഴി, എന്നാല്‍ ഭക്ഷണമുപേക്ഷിക്കുന്നത് ഭാരം കുറയ്ക്കുന്നതിനല്ല മറിച്ച് തളര്‍ച്ചയ്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ…
Read More » - 4 November
രോഗങ്ങളകറ്റി ആരോഗ്യം കാക്കാന്‍ തുളസി
ഒരേ സമയം ഔഷധ സസ്യവും, പുണ്യ സസ്യവുമാണ് തുളസി. പല രോഗങ്ങള്‍ക്കും തുളസികൊണ്ട് പരിഹാരമുണ്ട്. ക്ഷേത്ര പരിസരങ്ങളിലും വീട്ടുമുറ്റത്തും തുളസി നട്ടുവളര്‍ത്താറുണ്ട്.
Read More » - 4 November
ആരോഗ്യവും ആയുർവ്വേദവും; അറിയാം ചില കാര്യങ്ങൾ
ആയുർവ്വേദ ഔഷധങ്ങൾ കഴിക്കാനും, കിഴി, ഉഴിച്ചിൽ തുടങ്ങിയവകൾക്കും വർഷകാലം കൂടുതൽ ഫലപ്രദമെന്നു കരുതി വരുന്നു. തണുപ്പുകാലത്ത് ദാഹം കുറയുമെന്നതും, ശരീരത്തിന്റെ ഘടനാപരമായ വ്യത്യാസം ഔഷധത്തെ സ്വീകരിക്കുന്നതിന് കൂടുതൽ…
Read More » - 4 November
ചോക്കളേറ്റ് ഹൃദയാഘാതവും സ്ട്രോക്കും മാറ്റുമെന്ന് പഠനം
ദിവസം നൂറ് ഗ്രാം ചോക്കളേറ്റ് കഴിച്ചാൽ ഹൃദയാഘാതവും സ്ട്രോക്കും അകറ്റാമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തിയിരിക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എപിക് – നോർഫോൾക് സെന്റർ നടത്തിയ പഠനത്തിലാണ്…
Read More »