Health & Fitness
- May- 2016 -7 May
പോഷകഗുണം നിറഞ്ഞതും സ്വാദിഷ്ടവും ആയ ക്യാരറ്റ് പായസം ഉണ്ടാക്കാം
ശ്രീവിദ്യ വരദ എളുപ്പം തയ്യാറാക്കാവുന്ന പല രുചിക്കൂട്ടുകളുമുണ്ട് മലയാളികള്‍ക്കിടില്‍. അതിലൊന്നാണ് ക്യാരറ്റ് പായസം. സദ്യയ്ക്ക് മാറ്റു കൂട്ടാന്‍ പോഷക ഗുണം ഏറെയുള്ള ക്യാരറ്റ് പായസം ഏറെ സ്വാദിഷ്ടവും…
Read More » - 7 May
നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…
ശരിയായ ഭക്ഷണശീലമാണ് നമ്മുടെ ജീവിതം ആരോഗ്യകരമാക്കുന്നത്. വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ് നമ്മുടെ നാട്ടില്‍ പൊതുവെ ഉപയോഗിക്കുന്നത്. ഇവയില്‍ രണ്ടിലും ആരോഗ്യത്തിന് ആവശ്യമായ പോഷണങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ…
Read More » - 5 May
സ്വാദിഷ്ടമായ അവില് ഇഡ്ഡലി ഉണ്ടാക്കുന്ന വിധം
ശ്രീവിദ്യ വരദ ഇഡ്ഡലി നമ്മളെല്ലാവരും കഴിച്ചിട്ടുണ്ട്. ഉഴുന്നരച്ചുള്ള പൂപോലുള്ള ഇഡ്ഡലിയ്ക്ക് സ്വാദ് ഒന്നു വേറെ തന്നെയാണ്. എന്നാല്‍ അവില് ഇഡ്ഡലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആരോഗ്യവും ഊര്‍ജ്ജവും എല്ലാം തരുന്നതാണ്…
Read More » - 1 May
പുരുഷന്മാര്ക്കും ഗര്‍ഭനിരോധനഗുളികകള്‍
വൈദ്യശാസ്ത്രരംഗത്ത് നിന്ന് പുതിയൊരു വാര്‍ത്ത കൂടി എത്തുന്നു. സ്ത്രീകളെ പോലെ തന്നെ ഇനി പുരുഷന്മാര്ക്കും ഗര്‍ഭനിരോധനം സാധ്യമാകുന്ന ഗുളികകള്‍ കണ്ടെത്താനുള്ള അവസാനഘട്ടത്തിലാണ് ശാസ്ത്രജ്ഞര്‍. പുരുഷന്റെ ബീജോല്‍പ്പാദനത്തെ താല്‍ക്കാലികമായി…
Read More » - Apr- 2016 -29 April
ഈ ജ്യൂസ് കുടിച്ചാല്‍ വേനല്‍ചൂടിനെ തണുപ്പിക്കാം; ഒപ്പം ഒട്ടേറെ ആരോഗ്യഗുണങ്ങളും
ബട്ടര്‍ഫ്രൂട്ട് അഥവാ ആവക്കാഡോ പഴങ്ങളിലെ സൂപ്പര്മാന് എന്നു വേണമെങ്കില്‍ വിളിയ്ക്കാം. കാരണം അത്രയേറെ ആരോഗ്യഗുണങ്ങളാണ് ഈ പഴത്തില്‍ അടങ്ങിയിട്ടുള്ളത്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ബട്ടര്‍ഫ്രൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് നാല്…
Read More » - 25 April
ചൂടില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു: എടുക്കാം ചില മുന്‍കരുതലുകള്‍
ഇന്നോളം അനുഭവപ്പെട്ടിട്ടില്ലാത്ത കൊടുംചൂടില്‍ നാടുരുകുകയാണ് . ജലാശയങ്ങളും കിണറുകളും വറ്റി. വെള്ളം മലിനമായതിനെത്തുടര്‍ന്ന് പകര്‍ച്ചവ്യാധികളും പടരുന്നു. സൂര്യാഘാതമേറ്റ് പലരും ചികിത്സ തേടുന്നുണ്ട്. മെച്ചപ്പെട്ട വേനല്‍ മഴയ്ക്ക് ഈ…
Read More » - 24 April
ഗര്‍ഭിണികള്‍ നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം
ഗര്‍ഭകാലത്ത് വ്യായാമങ്ങള്‍ നല്ലതാണ്. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാനും ആരോഗ്യകരമായ തൂക്കം നില നിര്‍ത്താനും സുഖപ്രസവത്തിനുമെല്ലാം ഇത് സഹായിക്കും. ഗര്‍ഭകാലത്തു ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടക്കുകയെന്നത്. ഗര്‍ഭിണികളോട്…
Read More » - 21 April
റോക്കറ്റ് നിര്‍മ്മാണത്തിനുള്ള വസ്തുക്കളില്‍ നിന്ന് ഹൃദയം മാറ്റിവയ്ക്കലിനെ സഹായിക്കുന്ന ചിലവുകുറഞ്ഞ ഉപകരണം വികസിപ്പിച്ച് മാതൃകയായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍!
ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ (ഐഎസ്ആര്‍ഒ) ശാസ്ത്രജ്ഞന്മാര് റോക്കറ്റ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളും സാങ്കേതികവിദ്യയുമുപയോഗിച്ച് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ സമയത്ത് രക്തം പമ്പ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന ചെറിയ…
Read More » - 20 April
പത്തനാപുരത്ത് കരിമ്പനി; മെഡിക്കൽ സംഘമെത്തി
‘കാലാ അസർ’ എന്ന പേരിൽ അറിയപ്പെടുന്ന കരിമ്പനി രോഗം പത്തനാപുരത്തെ പിറവന്തൂരിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘമെത്തി പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ചെമ്പനരുവി ആദിവാസി കോളനിയിലെ മറിയാമ്മ(62)യ്ക്കാണ് രോഗം…
Read More » - 20 April
ഹൃദയമിടിപ്പ് നിലച്ച് 45 മിനിറ്റ് : ഒടുവില്‍ ഒരത്ഭുതം പോലെ ജീവിതത്തിലേക്ക് ഒരു മടക്കയാത്ര
ചെന്നൈ: 45 മിനിറ്റോളം ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച രോഗിക്ക് ഡോക്ടര്‍മാരുടെ പരിശ്രമത്തില്‍ പുതുജീവന്‍. ശ്വാസതടസ്സത്തെയും ഗുരുതരമായ ഹൃദയരോഗത്തെയും തുടര്‍ന്നാണ് ജയ്സുക്ഭായ് താക്കര്‍ എന്ന 38 വയസ്സുകാരനെ ആശുപത്രിയില്‍…
Read More » - 19 April
വൃക്കരോഗങ്ങൾ, ചികിത്സയും പ്രതിരോധവും
ഷാജി.യു.എസ് ‘വൃക്കരോഗം കേരളത്തിൽ വ്യാപകമാകുകയാണ് . കാൻസർ പോലെ രോഗിയെ നിത്യ ദുരിതത്തിലും സാമ്പത്തിക പരാധീനതക്കും അടിപ്പെടുത്തുന്ന വൃക്കരോഗം ഇത്തരത്തിൽ കൂടാൻ ,ചില കാരണങ്ങളുണ്ട് ജങ്ക് ഫുഡുകളും,…
Read More » - 19 April
ഭക്ഷണ അലര്‍ജി: ഇന്ത്യാക്കാര്‍ അപകടമേഖലയില്‍
ഭക്ഷണത്തോട് ഏറ്റവും സംവേദനാത്മകത പുലര്‍ത്തുന്ന ഒരു വിഭാഗമാണ് ഇന്ത്യക്കാര്‍.പഴങ്ങള്‍, പച്ചക്കറികള്‍, കടല്‍ മത്സ്യങ്ങള്‍, പരിപ്പ് എന്നിവയെല്ലാമടങ്ങുന്ന 24 ഭക്ഷ്യവിഭവങ്ങളുടെ കൂട്ടത്തിനോട് ഇന്ത്യക്കാര്‍ ‘സെന്സിടീവ്’ ആണെന്നാണ് ഇത്തരം ഭക്ഷണങ്ങളുണ്ടാക്കുന്ന…
Read More » - 19 April
ജലദോഷം-പനി ഇവയ്ക്കെതിരെ ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ച് ഞെട്ടിക്കുന്ന പഠനം
ജലദോഷവും പനിയും വന്നാലുടന്‍ അതിനുള്ള മരുന്നുകള്‍ കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. എന്നാല്‍ ഇത്തരം മരുന്നുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.നെഞ്ചെരിച്ചിലിനും ഉറക്കത്തിനും കഴിക്കുന്ന ഗുളികകളും…
Read More » - 17 April
വേനല്‍ചൂടില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓരോ ദിവസം ചെല്ലുന്തോറും വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നതും ഈ കാലഘട്ടത്തിലാണ്. നിര്‍ജ്ജലീകരണം പലപ്പോഴും മരണത്തിനു…
Read More » - 17 April
ചികില്‍സാപിഴവ്:മുഖത്തെ മുറിവുമായെത്തിയ രണ്ടരവയസ്സുകാരന് മരിച്ചു
മുഖത്തെ മുറിവിന് ആശുപത്രിയിലെത്തിയ രണ്ടരവയസുകാരന് ചികിത്സാപിഴവിനിടെ മരിച്ചു. ചില്ല് കൊണ്ടുണ്ടായ മുറിവ് മാറ്റാന്‍ പ്ലാസ്റ്റിക് സര്‍ജറിക്കായാണ് കോഴിക്കോട് മലബാര്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ സര്‍ജറിക്ക് റൂമിലേക്ക്…
Read More » - 17 April
അമ്മയുടെ കരളുമായി കുഞ്ഞുഹേസല് ജീവിതത്തിലേയ്ക്ക്
അമ്മ പകുത്തുനല്‍കിയ കരളുമായി പതിനൊന്നുമാസം പ്രായമുള്ള ഹേസല്‍ മറിയം ജീവിതത്തിലേയ്ക്ക് പിച്ച വെച്ചുതുടങ്ങി.. ഫോര്‍ട്ട്കൊച്ചി സ്വദേശിനി ഷിനി കോശിയുടെയും ജിബിന്‍ കോശി വൈദ്യന്റെയും മകളായ ഹേസലിന് ബൈലിയറി…
Read More » - 16 April
പകര്‍ച്ചവ്യാധി പരത്തുന്ന കടുവാശലഭം
കോഴിക്കോട്: കടുവാ ശലഭം (ടൈഗര്‍ മോത്ത്) ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവയ്ക്കു സമാനമായ രോഗം പരത്തുന്നതായി മിംസ് റിസര്‍ച് ഫൗണ്ടേഷനില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. കടുവാ നിശാശലഭം പൊഴിക്കുന്ന…
Read More » - 16 April
ക്യാന്‍സറിനെ ഇനി പേടിക്കണ്ട
ക്യാന്സരിനെതിരെ ഏറെ പ്രതീക്ഷ ഉണര്‍ത്തുന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍. കുടലില്‍ രൂപപ്പെടുന്ന നല്ലയിനം ബാക്ടീരിയകളാണ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരിശോധനാഫലം…
Read More » - 11 April
മാതള നാരങ്ങ നല്‍കുന്നത് ആരോഗ്യത്തിനെക്കാളധികം അനാരോഗ്യം; മാതളനാരങ്ങയുടെ ദോഷവശങ്ങള്‍ അറിയാം
മാതള നാരങ്ങ കഴിയ്ക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ എന്തിനും അതിന്റേതായ ദോഷവശങ്ങളും…
Read More » - 9 April
ഏകാന്തത എന്ന നിശബ്ദകൊലയാളി; ഏകാന്തത അഥവാ ഒറ്റയ്ക്കാവല്‍ എന്ന അവസ്ഥയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍
മനുഷ്യൻ ഒരു സമൂഹജീവിയാണ് .അവനു സുരക്ഷിതമായ ഒരു ചുറ്റുപാടു ആവശ്യമാണ് .പക്ഷെ ഇന്ന് എല്ലാവരും ഏകാന്തതയുടെ ചുറ്റുപാടിലാണ് ജീവിക്കുന്നത് .ഏകാന്തത എന്നത് വിഷാദവും ദുഖവും നിറഞ്ഞ ഒരു…
Read More » - 8 April
വിവാഹശേഷം ചില ദമ്പതികള്‍ ഗര്‍ഭധാരണം നീട്ടിവയ്ക്കുന്നതിനു പിന്നിലെ രഹസ്യങ്ങള്‍
ചില ദമ്പതികള്‍ വിവാഹശേഷം കുറെക്കാലത്തേക്ക് ഗര്‍ഭധാരണം നീട്ടിവെയ്ക്കും. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകാം. സത്യത്തില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നതിന് മാതാപിതാക്കളുടെ ഏറെ ശ്രദ്ധയും സാമ്പത്തികശേഷിയും ഉണ്ടാവണം. സ്ഥിരമായ ബന്ധങ്ങളും,…
Read More » - 7 April
നിങ്ങളുടെ പൊന്നോമനയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ആരോഗ്യത്തിനും അഞ്ചുതരം ഭക്ഷണങ്ങളും അതിന്റെ ഗുണങ്ങളും
കുട്ടികളുടെ വളര്‍ച്ചയിലും വികാസത്തിലും ദഹിക്കുന്ന ഫൈബര്‍ എന്ന പോഷകം ഒരു പ്രധാന ഘടകമാണ്. കുട്ടികള്‍ക്ക് പോഷകങ്ങളും ഫൈബറും ഉയര്‍ന്ന അളവില്‍ ലഭിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം. ഫൈബറിന്…
Read More » - 5 April
ചിലരുടെ ചോരയോട് മാത്രം കൊതുകിന് താല്പര്യം എന്തുകൊണ്ട്?
ചിലരുടെ ചോരയോട് മാത്രം കൊതുകിന് താല്പര്യം വരുന്നതെന്തുകൊണ്ടാണ്?ഒരു കൂട്ടത്തിലിരുന്നാലും ചിലരെ മാത്രം തിരഞ്ഞുപിടിച്ച് കൊതുക് കടിയ്ക്കുന്നതിന് കാരണങ്ങള്‍ ഇവയാണ്. 1.രക്ത ഗ്രൂപ്പ്‘ഒ’ ബ്ലഡ് ഗ്രൂപ്പുകാരുടെ രക്തത്തോട് ‘എ’…
Read More » - 3 April
രുചി തേടി ഹോട്ടല്‍ ഭക്ഷണത്തിനു പുറകെ പോകുന്നവര്‍ ഇതൊന്നു വായിക്കുക; പിന്നെ നിങ്ങള്‍ക്ക് ഹോട്ടല്‍ ഭക്ഷണം കഴിക്കാനേ തോന്നില്ല
ഹോട്ടല്‍ ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്നവരുണ്ട്. പാചകം ചെയ്യാനുള്ള മടിയ്ക്ക് ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കിയവരുമുണ്ട്. ഹോട്ടലില്‍ പോയി ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ സ്വാദോടെ കഴിയ്ക്കുമ്പോള്‍ അതിനു പുറകിലെ സുഖകരമല്ലാത്ത ചില…
Read More » - 3 April
ഭക്ഷണങ്ങളിലെ ചൈനീസ് വ്യാജന്മാര് ഒന്നാംതരം കൊലയാളികള്‍
ചൈനീസ് ഉത്പ്പന്നങ്ങളോടും ചൈനീസ് ഭക്ഷണങ്ങളോടും നമുക്കുള്ള പ്രിയം മാറ്റി നിര്‍ത്താനാവില്ല. വിലകുറവാണ് എന്നതാണ് പലപ്പോഴും ഇവയെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തിലും മായം ചേര്‍ക്കാന്‍…
Read More »