Gulf
- Mar- 2016 -16 March
ഗള്ഫിന് ഇനി ആശങ്കയുടെ കാലം:പിരിച്ചുവിടലുകള്‍ തുടരുമെന്ന് ഗള്‍ഫ് ടാലന്റിന്റെ റിപ്പോര്‍ട്ട്
പ്രവാസികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് പോര്‍ട്ടലായ ഗള്‍ഫ് ടാലന്റിന്റെ റിപ്പോര്‍ട്ട്.ഗള്‍ഫ് പ്രവാസജീവിതത്തിന്റെ വരുംകാലം ശുഭകരമല്ലെന്നും പിരിച്ചുവിടലുകള്‍ കൂടുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. …
Read More » - 16 March
ചരിത്രം സൃഷ്ടിച്ച് വനിതകള്‍ പറത്തിയ വിമാനം സൗദിയില്‍ ഇറങ്ങി
ജിദ്ദ : ചരിത്രം സൃഷ്ടിച്ച് വനിതകള്‍ പറത്തിയ വിമാനം സൗദിയില്‍ ഇറങ്ങി. ബ്രൂണെയില്‍ നിന്നും ജിദ്ദയിലേക്ക് ബോയിംഗ് 787 ഡ്രീംലൈനര്‍ ചരിത്ര പറക്കല്‍ നടത്തിയത് മൂന്ന് വനിതാ…
Read More » - 16 March
വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തുന്ന സംഘം കുവൈത്തില്‍ പിടിയില്‍
കുവൈത്ത് : വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തുന്ന രാജ്യാന്തര സംഘം കുവൈത്തില്‍ പിടിയില്‍. കുവൈത്ത് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് 14 അംഗ സംഘത്തിലെ 12…
Read More » - 16 March
വാസ്കോഡഗാമയുടെ സംഘം സഞ്ചരിച്ച കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഒമാന്‍ : വാസ്കോഡഗാമയുടെ സംഘം സഞ്ചരിച്ചിരുന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അല്‍ ഹലാനിയാത്ത് ദ്വീപിന് സമീപത്ത് നിന്നാണ് കൊടുങ്കാറ്റില്‍ പെട്ട് മുങ്ങിയ എസ്മരാള്‍ഡ എന്ന കപ്പലിന്റെ അവശിഷ്ടങ്ങളാണ്…
Read More » - 16 March
ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി സൗദിയില്‍ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി സൗദിയില്‍ മരിച്ചു. ട്ടാമ്പി പള്ളിപ്പുറം കാരമ്പത്തൂര്‍ ചുങ്കത്ത് മൊയ്തുണ്ണി ഹാജിയുടെ മകന് മുഹമ്മദ് മുസ്തഫ (36) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച നെഞ്ചുവേദന…
Read More » - 15 March
മഴയെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണം നടത്തുന്നവര്‍ക്ക് ജയില്‍ശിക്ഷ
മഴയെപ്പറ്റി തികഞ്ഞ അപവാദപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി യു.എ.ഇ അധികൃതര്‍. മഴക്കെടുതിയുടെയും വാഹനാപകടങ്ങളുടെയും മറ്റും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നത് ശിക്ഷാര്‍ഹം ആണെന്നും മുന്നറിയിപ്പില്‍…
Read More » - 14 March
അബുദാബിയില്‍ കെട്ടിടത്തില്‍ പൊട്ടിത്തെറി; നിരവധി പേര്‍ക്ക് പരിക്ക്
അബുദാബി: അബുദാബിയിലെ അല ഖലിദിയയിലെ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിയെത്തുടര്‍ന്ന് തീപ്പിടുത്തവുമുണ്ടായി. ഉച്ചയോടെയാണ് ദാരത്തുല് മിയ ഏരിയയിലെ അല്‍-മന്‍സൂരി കെട്ടിടത്തിലെ…
Read More » - 14 March
ആറുപേരെ സൗദി പോലീസ് വെടിവെച്ചുകൊന്നു
റിയാദ്: ഭീകരരെന്ന് സംശയിക്കുന്ന ആറുപേരെ വെടിവെച്ചുകൊന്നതായി സൗദി പോലീസ്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഹൈലിലെ ഭീകരരുടെ താവളം വളഞ്ഞ പോലീസ് ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറായില്ല. തുടര്‍ന്നുണ്ടായ…
Read More » - 13 March
കാമുകിയുടെ ചിത്രം ഭര്‍ത്താവ് അബദ്ധത്തില്‍ ഭാര്യയ്ക്കയച്ചപ്പോള് സംഭവിച്ചത്
മനാമ: കാമുകിയുടെ ചിത്രം അബദ്ധത്തില്‍ ഭാര്യയ്ക്കയച്ച യുവാവ് പുലിവാല് പിടിച്ചു. ചിത്രം ലഭിച്ചതിനെത്തുടര്‍ന്ന് സംശയം തോന്നിയ ഭാര്യ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും കാമുകിയുടെ കൂടുതല്‍ ചിത്രങ്ങളും…
Read More » - 13 March
ഭീകരവാദം: സൗദിയില്‍ ഇന്ത്യക്കാരന് പിടിയില്‍
ദമാം: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഒരിന്ത്യക്കാരന് കൂഒടി സൗദി അറേബ്യയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച അറസ്റ്റിലായ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍…
Read More » - 13 March
വിവസ്ത്രനായി പൊതുനിരത്തിലിറങ്ങിയ പ്രവാസിയെ പിടികൂടി
കുവൈറ്റ്: നൂല്‍ബന്ധമില്ലാതെ പൊതുനിരത്തിലൂടെ റോന്തടിച്ച പ്രവാസിയെ കുവൈറ്റില്‍ പിടികൂടി. ഇന്ത്യാക്കാരനാണ് ഈ വിക്രിയ ഒപ്പിച്ചതിന് കുടുങ്ങിയത്. റുമാദിയ പ്രദേശത്താണ് സംഭവം നടന്നത്. ഇയാള്‍ വിവസ്ത്രനായി റോഡിലൂടെ ആസ്വദിച്ചു…
Read More » - 12 March
മലയാളി വ്യാപാരി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു
ദുബായ്: ദുബായില്‍ മലയാളി വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. വടകര മടപ്പള്ളി ഈച്ചലിന്റവിട വീട്ടിൽ അബ്ദുൽ ഖാദർ-ബീവി ദമ്പതികളുടെ മകന് അബ്ദുൽ ഹക്കീം (55) ആണ് മരിച്ചത്.…
Read More » - 12 March
ഷാർജയിൽ വാഹനാപകടം: മൂന്നു മലയാളികൾ മരിച്ചു
ഷാർജ ● ഷാർജ മദാമിനടുത്ത് വാഹനാപകടത്തിൽ മലയാളി വിദ്യാർഥികൾ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശികളായ മുഹമ്മദ് സുനാൻ (20) , മുഹമ്മദ് ഷിഫാം(19),കോഴിക്കോട് ഫറൂഖ് സ്വദേശി അഷ്മദ് അഫ്റഫ്…
Read More » - 11 March
ഒമാന്‍ മഴക്കെടുതി; മരണം എട്ടായി
മസ്കറ്റ്: കനത്ത മഴ തുടരുന്ന ഒമാനില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ എട്ടായതായി ഒമാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. മഴവെള്ളപ്പാച്ചിലില്‍ നിരവധി പേര് അകപ്പെട്ടു.…
Read More » - 11 March
ഒമാനില്‍ കാറ്റും മഴയും തുടരുന്നു ; മരണ സംഖ്യ ഉയര്‍ന്നു
ഒമാന്‍ : ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നാലാം ദിവസവും കനത്ത മഴയാണ് പെയ്തത്. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം…
Read More » - 11 March
ഡ്രൈവിങ്ങിനിടെ മൊബൈലില്‍ സംസാരിച്ചാല്‍ ഇനി തടവുശിക്ഷ
റിയാദ് : സൗദിയില്‍ ഡ്രൈവിങ്ങിനിടെ മൊബൈലില്‍ സംസാരിച്ചാല്‍ ഇനി 24 മണിക്കൂര്‍ തടവുശിക്ഷ. സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മണിക്കൂറില്‍ 160 കിലോമീറ്ററിലേറെ വേഗത്തില്‍ ഡ്രൈവ് ചെയ്താല്‍…
Read More » - 10 March
ബഹറിനില്‍ ജാഗ്രതാ നിര്‍ദ്ദേശം
മനാമ : ബഹ്റിനില്‍ പൊതുജനങ്ങള്‍ ജാഗരൂകരാകാന്‍ നിര്‍ദ്ദേശം. മഴയ്ക്ക് സാധ്യതയുള്ളതിനാലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കനത്ത മഴ തുടരുന്നതിനാലും പൊതുജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഈര്‍പ്പത്തിന്റെ അംശമുള്ള…
Read More » - 10 March
കുവൈത്തില്‍ അദ്ധ്യാപകര്‍ അറസ്റ്റില്‍
കുവൈത്ത് : കുവൈത്തില്‍ നിയമലംഘനം നടത്തിയ 18 അദ്ധ്യാപകര്‍ പിടിയില്‍. സ്വകാര്യ കിന്റര്‍ ഗാര്ഡന് സ്കൂളിലെ അദ്ധ്യാപകരാണ് അറസ്റ്റിലായത്. അറസ്റ്റിലായ 10 പേര് ആര്‍ട്ടിക്കിള്‍ 10 പ്രകാരമുള്ള…
Read More » - 9 March
കനത്ത മഴ: യു.എ.ഇ.യില്‍ വ്യാഴാഴ്ച സ്കൂളുകള്‍ക്ക് അവധി
ദുബായ്: കനത്ത മഴയെത്തുടര്‍ന്ന് യു.എ.ഇ.യിലെ വിദ്യാലയങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാല്‍ യു.എ.ഇ.യിലുള്ള കേരള സര്‍ക്കാരിന്റെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മാറ്റമുണ്ടാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. മഴ…
Read More » - 9 March
കുവൈറ്റില്‍ റോഡില്‍ തുപ്പിയാല്‍ പിഴ ഏര്‍പ്പെടുത്തുന്നു
കുവൈറ്റ് : കുവൈറ്റില്‍ ഇനിമുതല്‍ റോഡില്‍ തുപ്പുന്നവര്‍ സൂക്ഷിക്കുക. റോഡില്‍ തുപ്പുന്ന സ്വദേശികളും പ്രവാസികളും അടക്കമുള്ളവരില്‍ നിന്ന് 100 കെഡി പിഴ ഈടാക്കാന്‍ കുവൈറ്റ് പരിസ്ഥിതി പൊലീസ്…
Read More » - 9 March
സൗദിയില്‍ മൊബൈല്‍ രംഗം പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുന്നു
ജിദ്ദ: മൊബൈല്‍ ഉപകരണങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വില്‍പ്പന, റിപ്പയര്‍ എന്നീ ജോലികള്‍ പൂര്‍ണമായും തദ്ദേശവല്കരിച്ച് സൗദി തൊഴില്‍ മന്ത്രി ഡോ. മുഫ്റിജ് സഅദ് അല്‍ഹഖബാനി ഉത്തരവിറക്കി. മൊബൈല്‍…
Read More » - 9 March
അമിത വേഗക്കാര്ക്കെതിരെ കര്‍ശന നടപടിയുമായി സൗദി
റിയാദ്: അമിത വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ സൗദിയില്‍ നടപടി കര്‍ശനമാക്കുന്നു. ഇത്തരക്കാര്‍ക്ക് ഇനിമുതല്‍ ട്രാഫിക് വിഭാഗത്തിന്റെ സേവനങ്ങള്‍ ലഭിക്കില്ല. കൂടാതെ വാഹന ഉടമ ട്രാഫിക് അതോറിറ്റിക്ക് മുമ്പില്‍ നേരിട്ട്…
Read More » - 9 March
19 വസ്തുക്കളുമായി ദുബായില്‍ വിമാനമിറങ്ങുന്നത് നിരോധിച്ചു
ദുബായ്: 19 വസ്തുക്കളുമായി വിമാനമിറങ്ങുന്നത് ദുബായില്‍ നിരോധിച്ചു. ദുബായ് വിമാനത്താവളം അധികൃതരും വിമാനക്കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. നിയമം ലംഘിക്കുന്നവരെ പിടികൂടി നാട്ടിലേക്ക് മടക്കി…
Read More » - 9 March
അബുദാബിയില്‍ കനത്ത മഴ
അബുദാബി : അബുദാബിയിലും പരിസരങ്ങളിലും ശക്തമായ മഴ. മഴയെത്തുടര്‍ന്ന് നഗരത്തിനകത്തും പുറത്തും പല റോഡുകളിലും വെള്ളക്കെട്ടും ഗതാഗതതടസ്സവുമുണ്ടായി. അണ്ടര്‍ഗ്രൗണ്ട് കാര്‍ പാര്‍ക്കുകളിലേക്ക് വെള്ളം കുത്തിയൊലിച്ചിറങ്ങിയതിനെ തുടര്‍ന്ന് നഗരാതിര്‍ത്തിയിലെ…
Read More » - 9 March
നഗരത്തില്‍ കടുവ ഇറങ്ങിയ സംഭവം ; അന്വേഷണത്തിന് ഉത്തരവ്
ദോഹ : ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടുറോഡില്‍ കടുവ ഇറങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രാലയം. സിഗ്നലില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതിനിടെയാണ് കടുവ റോഡില്‍ ഇറങ്ങിയത്.…
Read More »