Gulf
- Feb- 2016 -22 February
സൗദിയിലെ ‘നിശ്ശബ്ദ’ ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
റിയാദ്: ആരോടെങ്കിലും ഒന്ന് മിണ്ടാതെ ഒരാള്ക്ക് എത്രനേരം ചെലവഴിക്കാനാവും? ഒരു മണിക്കൂര്, അതോ രണ്ട് മണിക്കൂറോ? വല്ലാതെ ശ്വാസം മുട്ടുന്ന നിമിഷങ്ങളായിരിക്കും അത്. എന്നാല് ഒരു ഗ്രാമം…
Read More » - 22 February
കളഞ്ഞുകിട്ടിയ ഒന്നരക്കോടിയോളം തിരികെ നല്കി മലയാളി യുവാവ് മാതൃകയായി
മനാമ: വഴിയില് നിന്ന് കളഞ്ഞുകിട്ടിയ 80,000 ബഹ്റൈന് ദിനാര്(ഏകദേശം ഒന്നരകോടിയോളം ഇന്ത്യന് രൂപ) യഥാര്ത്ഥ ഉടമയ്ക്ക് തരിച്ചു നല്കി മലയാളി യുവാവ് മാതൃകയായി. ആലുവ ഏലൂര് സ്വദേശി…
Read More » - 21 February
ഖത്തറില് മലയാളിയെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി
ദോഹ: ഖത്തറില് കൊല്ലം സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. കൊല്ലം പൂതക്കുളം കാളക്കാട് രാധാകൃഷ്ണന് പിള്ളയെ(56)യാണ് സനയ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടത്. കഴിഞ്ഞ 16…
Read More » - 21 February
ഷാര്ജ യൂണിവേഴ്സിറ്റിയില് 19 കാറുകള്ക്ക് തീപിടിച്ചു, കാരണം വ്യക്തമായില്ല
ഷാര്ജ: ഷാര്ജ സര്വ്വകലാശാലയിലെ കാര് പാര്ക്കില് 19 വാഹനങ്ങള് കത്തിനശിച്ചു. ആളപായമില്ല. വന് നാശനഷ്ടമാണ് കണക്കാക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെ സര്വ്വകലാശാല ക്യാംപസിലെ വനിതാ വിഭാഗത്തിലെ…
Read More » - 19 February
കുവൈത്ത്-കോഴിക്കോട് എയര് ഇന്ത്യ എക്സ്പ്രസ് ഇനി ആഴ്ചയില് അഞ്ച് ദിവസം
കുവൈത്ത് സിറ്റി: എയര് ഇന്ത്യ എക്സ്പ്രസ് കുവൈത്ത്-കോഴിക്കോട് സെക്ടറില് സര്വ്വീസുകള് വര്ധിപ്പിക്കുന്നു. അടുത്തമാസം 28 മുതല് നിലവില് വരുന്ന വേനല്ക്കാല ഷെഡ്യൂളിലാണ് നിലവിലുള്ള മൂന്ന് സര്വ്വീസുകള് അഞ്ചായി…
Read More » - 19 February
കുവൈത്തില് വാഹനാപകട മരണങ്ങള് കുറഞ്ഞതായി ഗതാഗതവകുപ്പ്
കുവൈത്ത് : കുവൈത്തില് വാഹനാപകട മരണങ്ങള് കുറഞ്ഞതായി ഗതാഗതവകുപ്പ്. നിയമങ്ങള് കര്ശനമാക്കിയത് ഫലം കണ്ടു തുടങ്ങിയതായി ട്രാഫിക് വകുപ്പ് മേധാവി മേജര് ജനറല് അബ്ദുള്ള അല് മുഹന്ന…
Read More » - 19 February
യു.എ.ഇയില് കത്തുകള് വീട്ടിലെത്തിക്കാന് ”മൈ ഹോം” പദ്ധതി
യു.എ.ഇയില് കത്തുകള് വീട്ടിലെത്തിക്കാന് ”മൈ ഹോം” പദ്ധതി. രാജ്യത്തെ പോസ്റ്റല് സേവനദാതാക്കളായ എമിറേറ്റ്സ് പോസ്റ്റാണ് പദ്ധതി ആരംഭിച്ചത്. യു.എ.ഇ അടക്കം ഗള്ഫ് രാജ്യങ്ങളില് ഇതുവരെ കത്തുകള് പോസ്റ്റ്…
Read More » - 19 February
യു.എ.ഇയില് വന് ലഹരിമരുന്ന് കടത്തല് പിടികൂടി
അബുദാബി : യു.എ.ഇയില് വന് ലഹരിമരുന്ന് കടത്തല് പിടികൂടി. പത്തു കിലോ ഹാഷിഷ്, 19,800 ലഹരി മരുന്ന് ഗുളികകള്, 80 ഗ്രാം ലഹരി പൊടികള് എന്നിവയാണ് പിടികൂടിയത്.…
Read More » - 18 February
മയക്കുമരുന്നടിച്ച് നടുറോഡില് അഭ്യാസം; മൂന്ന് പ്രവാസികളടക്കം അഞ്ച് പേര് കുവൈത്തില് പിടിയില്
കുവൈത്ത്: കുവൈത്തില് മയക്കു മരുന്ന് ലഹരിയില് നടുറോഡില് വാഹനങ്ങള്ക്ക് മുകളില് കയറി നൃത്തം ചെയ്യുകയും തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ അടിച്ചു വീഴ്ത്തുകയും ചെയ്ത ജോര്ദാന് സ്വദേശി അടക്കമുള്ള…
Read More » - 18 February
സൗദി അറേബ്യയ്ക്ക് ശക്തമായ താക്കീതുമായി ഇറാന്
ബ്രസല്സ് : സിറിയയില് കരയുദ്ധത്തിന് സൈന്യത്തിനെ അയച്ചാല് ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി അറേബ്യയ്ക്ക് ഇറാന്റെ താക്കീത്. സിറയയില് സൈന്യത്തെ അയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളെ പരസ്യമായി…
Read More » - 18 February
മലയാളി റെസ്റ്റോറന്റ് ജീവനക്കാരന്റെ കൊലപാതകം ; ദുബായിയില് മൂന്നു പ്രതികള്ക്ക് 15 വര്ഷം തടവ്
ദുബായ് : മലയാളി റെസ്റ്റോറന്റ് ജീവനക്കാരന്റെ കൊലപ്പെടുത്തി 96,000 ദിര്ഹം കവര്ന്ന കേസില് ഖസാക്കിസ്ഥാന് സ്വദേശികളായ മൂന്നു പ്രതികള്ക്ക് 15 വര്ഷം തടവുശിക്ഷ വിധിച്ചു. 2013 ഡിസംബര്…
Read More » - 18 February
യു.എ.ഇയില് കനത്ത മഴ: താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിനടിയിലായി
ദുബായ്: യു.എ.ഇയുടെ വടക്കന് മേഖലയിലെ ഖോര്ഫക്കാനിലും ഫുജൈറയിലും കനത്ത മഴ. ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്. ഖോര്ഫക്കാനില് ആലിപ്പഴ വര്ഷവുമുണ്ടായി. താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിനടിയിലാവുകയും പലയിടങ്ങളിലും ഗതാഗതം…
Read More » - 17 February
മയക്കുമരുന്ന് കള്ളക്കടത്ത്: സൗദിയില് മൂന്നുപേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: മയക്കുമരുന്ന് കേസില് കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നുപേരുടെ വധശിക്ഷ സൗദി നടപ്പിലാക്കി. ഒരു സൗദി പൗരന്റേയും രണ്ട് യെമന് പൗരന്മാരുടേയും തലയറുത്താണ് ശിക്ഷ നടപ്പാക്കിയത്. ദൈഫലാ അല്…
Read More » - 17 February
അബുദാബിയില് എയിഡ്സ് രോഗവുമായി നിരവധി പേരുമായി ബന്ധപ്പെട്ട 19 കാരി അറസ്റ്റില്
അബുദാബി: എയ്ഡ്സ് രോഗം മറച്ചുവച്ച് നിരവധി പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില് ഏര്പ്പെട്ട 19 കാരി അബുദാബിയില് അറസ്റ്റിലായി. അബുദാബിയിലെ ഒരു അപ്പാര്ട്ട്മെന്റില് നിന്നാണ് യുവതി അറസ്റ്റിലായത്. പിടിയിലാകുമ്പോള്…
Read More » - 17 February
സൗദിയില് പതിനൊന്നുകാരനെ പിതാവ് കുത്തിക്കൊന്നു: കൊലപാതകം സ്കൂളില് നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന ശേഷം
മനാമ: സൗദിയില് പതിനൊന്നുകാരനായ മകനെ സ്കൂളില് നിന്ന് വിളിച്ചിറക്കി പിതാവ് കുത്തിക്കൊന്നു. അബ്ദുള്ള എന്ന ബാലനാണ് സ്വന്തം പിതാവിന്റെ കൊലക്കത്തിക്കിരയായത്. ജിസാന് പ്രവിശ്യയിലാണ് സംഭവം. സ്കൂളില് നിന്നും…
Read More » - 17 February
എത്തിഹാദ് എയര്വേയ്സില് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തില് വന് വര്ധന
അബുദാബി: എത്തിഹാദ് എയര്വേയ്സിന് ഇന്ത്യയില് നിന്നും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തില് വന് വര്ധന. 63 ശതമാനം യാത്രക്കാരുടെ വര്ധനവാണ് ഏറ്റവും പുതുതായി വന്ന റിപ്പോര്ട്ടില് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്ഷത്തെ…
Read More » - 16 February
യു.എ.ഇയില് ഭൂചലനം
ഫുജൈറ: യു.എ.ഇയിലെ ഫുജൈറയില് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര് സ്കെയിലില് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ദുബായ് സീസ്മിക് നെറ്റുവര്ക്ക് അറിയിച്ചു. ഒമാന് ഉള്ക്കടലില് ഫുജൈറ…
Read More » - 15 February
ഐ.എസ് അനുകൂലികളായ നാലുപേരെ ദുബായില് വധശിക്ഷയ്ക്ക് വിധിച്ചു
അബുദാബി: ഐ.എസുമായി ചേര്ന്ന് അട്ടിമറി ആസൂത്രണം ചെയ്ത കേസില് ഫെഡറല് സുപ്രീംകോടതിയുടെ സുരക്ഷാ വിഭാഗം നാലുപേര്ക്കു വധശിക്ഷ വിധിച്ചു. മൂന്നുപേര്ക്കു പത്തുവര്ഷത്തെയും രണ്ടുപേര്ക്ക് അഞ്ചുവര്ഷത്തെയും ഒരാള്ക്കു മൂന്നുവര്ഷത്തെയും…
Read More » - 15 February
ദുബൈയിൽ സ്കൂൾ ഫീസ് വർധനയ്ക്ക് അനുമതി
ദുബൈയ്: സ്വകാര്യ സ്കൂളുകളിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ അധികൃതർ അനുമതി നല്കി. 2016- 17 വർഷം പരമാവധി 6.4 ശതമാനം വർധനയ്ക്കാണ് നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ്…
Read More » - 15 February
ഹൂതി വിമതരുടെ ആക്രമണത്തിൽ യുഎഇ സൈനികൻ കൊല്ലപ്പെട്ടു
ദുബൈ: യെമനിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ യുഎഇ സൈനികൻ കൊല്ലപ്പെട്ടു. റാസ് അൽ ഖൈമയിലെ അൽ ഷാം സ്വദേശി അബ്ദുള്ള ജുമാ ഹസ്സൻ അൽ ഷംസി ലഖാതരിയാണ്…
Read More » - 15 February
മണലിൽ നിന്നും വൈദ്യുതി
യുഎഇയിൽ എണ്ണ മാത്രമല്ല മരുഭൂമിയിലെ മണലും ഊർജ്ജ സമ്പുഷ്ടമാണെന്ന് കണ്ടെത്തൽ . യുഎഇയിലെ മണലിന് വൻതോതിൽ വൈദ്യുതി ശേഖരിച്ചു വയ്ക്കാൻ കഴിവുണ്ടെന്നാണ് കണ്ടെത്തിയത്.മസ്ദർ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സയന്സ്…
Read More » - 14 February
ദുബായില് ഇനി ഹോവര് ബോര്ഡില് സഞ്ചരിക്കാനാകില്ല
ദുബായ്: ദുബായില് പൊതു സ്ഥലങ്ങളില് ഹോവര് ബോര്ഡുകളില് സഞ്ചരിക്കുന്നതിന് വിലക്ക്. ദുബായ് നഗരസഭയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ അബുദാബി പൊതുസ്ഥലങ്ങളില് ഹോവര് ബോര്ഡുകളുടെ ഉപയോഗം…
Read More » - 14 February
നരേന്ദ്ര മോദി മികച്ച ഭരണാധികാരി ,മേയ്ക്ക് ഇൻ ഇന്ത്യ പ്രശംസനീയം. പ്രവാസി ഇന്ത്യക്കാരും നല്ലവർ : UAE വിദേശ കാര്യ സഹമന്ത്രി.
അബുദാബി : ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ഭരണാധികാരിയാണെന്ന് യു.എ.ഇ. വിദേശ കാര്യസഹ മന്ത്രി ഡോ. അന്വര് മുഹമ്മദ് ഗര്ഗാഷ്. ഇന്ത്യയുടെ സാമ്പത്തിക രംഗവും മികച്ച നിലയിലാണ്…
Read More » - 13 February
ഖത്തറില് അറബി ഭാഷ നിര്ബന്ധമാക്കിക്കൊണ്ട് നിയമം
ദോഹ: അറബി ഭാഷയുടെ പ്രചാരം വര്ദ്ധിപ്പിക്കുന്നതിനായി ഖത്തറില് പുതിയ നിയമം. സര്ക്കാര് സ്ഥാപനങ്ങളില് അറബി ഭാഷ നിര്ബന്ധമാക്കിക്കൊണ്ടുള്ള കരട് നിയമത്തിന് സ്റ്റേറ്റ് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രിയും…
Read More » - 13 February
സൗദിയില് ബിനാമി സ്ഥാപനങ്ങള്ക്കെതിരെ നടപടിക്കൊരുങ്ങുന്നു
റിയാദ് : സൗദിയില് ബിനാമി സ്ഥാപനങ്ങള്ക്കെതിരെ അധികൃതര് കടുത്ത നടപടിക്കൊരുങ്ങുന്നു. ബിനാമി സ്ഥാപനങ്ങളുടെ എണ്ണം വന് തോതില് കൂടുന്നതാണ് റിപ്പോര്ട്ട്. ഈ സാഹചര്യത്തില് കൂടുതല് കര്ക്കശമായ നടപടി…
Read More »