Gulf
- Apr- 2016 -5 April
കുട്ടിക്കാലത്ത് തന്നെ പോറ്റിവളര്‍ത്തിയ വീട്ടുജോലിക്കാരിയെ കാണാന്‍ സൗദി പൗരന് ഇന്ത്യയിലെത്തിയപ്പോള്‍
റിയാദ്: കുട്ടികാലത്ത് തന്നെ പരിചരിച്ച് ഊട്ടിവളര്‍ത്തിയ ഇന്ത്യാക്കരിയായ വീട്ടുജോലിക്കാരിയെ കാണാനെത്തിയ സൗദി പൗരന്റെ വീഡിയോ വൈറലാകുന്നു. ലൈഫ് ഇന്‍ സൗദി അറേബ്യ എന്ന ഫേസ്ബുക്ക് പേജില്‍ ഷെയര്‍…
Read More » - 5 April
അനാശാസ്യം; പ്രവാസി വനിതകള്‍ ഉള്‍പ്പട്ട വന്‍ സംഘം പിടിയില്‍
കുവൈത്ത് സിറ്റി: കുവൈറ്റില്‍ ഹവല്ലിയിലെ ഒരു വില്ലയില്‍ നടന്ന റെയ്ഡില്‍ അനാശാസ്യത്തിന് 7 പ്രവാസി വനിതകളെയും ഇവരോടൊപ്പം ഉണ്ടായിരുന്ന 4 സ്വദേശി യുവാക്കളെയും അറസ്റ്റ് ചെയ്തു.ഒരു ഫിലിപ്പ്യന്‍…
Read More » - 4 April
ഷാര്‍ജ പോലീസിന്റെ വന്‍ ബൈക്ക് വേട്ട
ഷാര്‍ജ: കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഷാര്‍ജ പോലീസ് പിടികൂടിയത് 186 മോട്ടോര്‍ബൈക്കുകള്‍. പൊതുനിരത്തിലൂടെ ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കും വിധം ചീറിപ്പാഞ്ഞ ബൈക്കുകളാണ് പിടികൂടിയതെന്ന് ട്രാഫിക്, പട്രോളിങ് ബോധവൽക്കരണ വിഭാഗം ഡയറക്ടർ…
Read More » - 4 April
ഒബാമയുടെ ആവശ്യം ഇന്ത്യ തള്ളി
ന്യൂഡല്‍ഹി: ഇന്ത്യ ആണവായുധങ്ങള്‍ പരിമിതപ്പെടുത്തണമെന്നും സൈനികവത്കരണം കുറയ്ക്കണമെന്നുമുള്ള ഒബാമയുടെ ആവശ്യം ഇന്ത്യ തള്ളി. രാജ്യത്തിന്റെ പ്രതിരോധ ആവശ്യവും സാഹചര്യവും മനസിലാക്കാതെയുള്ള ആവശ്യമാണിതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്…
Read More » - 4 April
ദുബായില്‍ 60 ബാര്‍ബര്‍ഷോപ്പുകള്‍ പൂട്ടിച്ചു
ദുബായ്: ദുബായില്‍ പൊതുആരോഗ്യനിയമങ്ങള് ലഘിച്ചു പ്രവര്‍ത്തിച്ച 60 ബാര്‍ബര്‍ഷോപ്പുകള്‍ നഗരസഭ പൂട്ടിച്ചു. താല്‍ക്കാലികമായി അടപ്പിച്ച ഈ സ്ഥാപനങ്ങളില്‍ 40 എണ്ണം ലേഡീസ് ബ്യുട്ടി പാര്‍ലറുകളും 5 മസ്സാജ്…
Read More » - 4 April
പ്രവാസി വ്യവസായി കെ ടി റബിയുള്ളക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: പൊലീസ് പ്രമുഖ പ്രവാസി വ്യവസായിയും ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാനുമായ കെ.ടി. റബിയുള്ളയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം കോടൂര് കറ്റവാന് തൊടി…
Read More » - 4 April
Video: അറബിക് സംഗീത റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടിക്ക് വിജയം!
ഷാര്‍ജ: ഷാര്‍ജാ ടിവിയുടെ 4-മാസം നീണ്ടുനിന്ന അറബിക് സംഗീത റിയാലിറ്റി ഷോ “മുന്‍ഷിദ് ഷാര്‍ജ”യില്‍ ഏഴാം കാസ്സുകാരിയായ മലയാളി പെണ്‍കുട്ടി മീനാക്ഷി ജയകുമാറിന് വിജയം. ഷാര്‍ജാ യൂണിവേഴ്സിറ്റി…
Read More » - 4 April
സൗദി ബാങ്കും അരാംകോയും ഇന്ത്യയിലേക്ക്
റിയാദ്: സൗദി ബാങ്കും സൗദിയിലെ എണ്ണക്കമ്പനിയായ അരാംകോയും ഇന്ത്യയിലേക്ക്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി ബാങ്കും ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ അരാംകോയും അറിയിച്ചു. സൗദിയില്‍…
Read More » - 3 April
സൗദിയില്‍ സ്ഫോടനം
റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിലെ ദലം പൊലീസ് സ്റ്റേഷനടുത്തുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയുണ്ടായ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഞായറാഴ്ച വൈകിട്ടാണ്…
Read More » - 3 April
സൗദി രാജാവിന് മോദി സമ്മാനമായി നല്‍കിയത് കേരളത്തിലെ പള്ളിയുടെ മാതൃക
റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സൌദി രാജാവ് സല്മാന് ബില്‍ അബ്ദുള്‍ അസീസ് അല്‍ സൌദിന് ഉപഹാരമായി നല്‍കിയത് കൊടുങ്ങല്ലൂരിലെ ചേരമാന്‍…
Read More » - 3 April
ഭര്‍ത്താവിന് സൗന്ദര്യം കൂടിപ്പോയാലും പ്രശ്നമാണ്!
റിയാദ് : ഭര്‍ത്താവിന് സൗന്ദര്യം കൂടിപ്പോയതിനാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഈജിപ്ഷ്യന്‍ യുവതി കോടതിയില്‍. ഡോക്ടറായ ഭര്‍ത്താവ് വളരെയധികം സുന്ദരനായതിനാല്‍ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായി താന്‍ അദ്ദേഹത്തോടൊപ്പം…
Read More » - 3 April
സൗദിയില്‍ വാഹനാപകടത്തില്‍ 15 മരണം
റിയാദ്: സൗദിയില്‍ അസിര്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ ആറു കുട്ടികളുള്‍പ്പെടെ 15 പേര് മരിച്ചു. ശനിയാഴ്ച രാത്രി വാദി ബിന്‍ ഹാസ്ബാല് റോഡിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ…
Read More » - 2 April
സൗദിയില്‍ വധശിക്ഷയില്‍ നിന്ന് പ്രതി അവസാന നിമിഷം രക്ഷപ്പെട്ടു
റിയാദ്: സൗദിയില്‍ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് പ്രതി സിനിമാ സ്റ്റൈലില്‍ രക്ഷപ്പെട്ടു. കുവൈറ്റ് സ്വദേശിയായ ബാലനെ കൊലപ്പെടുത്തി കേസിലെ പ്രതിയായ സൗദി യുവാവിനാണ് ശിക്ഷ നടപ്പാക്കുന്നതിന് സിനിമയിലൊക്കെ…
Read More » - 1 April
മോദി ശനിയാഴ്ച സൗദി അറേബ്യയില്‍
റിയാദ്: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സൗദി അറേബ്യയിലെത്തും. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ക്ഷണമനുസരിച്ചാണു സന്ദര്‍ശനം. രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മോദി…
Read More » - 1 April
യുഎഇയില്‍ കനത്ത മഴയും പൊടിക്കാറ്റും
ഷാര്‍ജ: ശക്തമായ കാറ്റടിച്ച ശേഷം യുഎഇയില്‍ കനത്ത മഴ പെയ്തു. ഇപ്പോഴും അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഫുജൈറ എന്നിവിടങ്ങളിലടക്കം മിക്കയിടത്തും ചാറ്റല്‍മഴ തുടരുകയാണ്. ഷാര്‍ജയില്‍ ശക്തമായ…
Read More » - 1 April
സൗദിയില്‍ ബിനാമി ബിസിനസ് അവസാനിപ്പിക്കാന്‍ അധികൃതര്‍
റിയാദ്: സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് കര്‍ശന നടപടികളുമായി തൊഴില്‍ മന്ത്രാലയം. വാണിജ്യ വ്യവസായ മന്ത്രാലയവുമായും മറ്റ് വകുപ്പുകളുമായും സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം വിവിധ…
Read More » - 1 April
അറബിക് സംഗീത റിയാലിറ്റി ഷോയില്‍ താരമായി മലയാളി പെണ്‍കുട്ടി
ഷാര്‍ജ: അറബിക് സംഗീത റിയാലിറ്റി ഷോയില്‍ താരമായി മാറിയ മലയാളി പെണ്‍കുട്ടി മലയാളികള്‍ക്ക് മാത്രമല്ല രാജ്യത്തിനാകെ അഭിമാനമായി മാറുന്നു. ഷാര്‍ജ ജെംസ് മില്ലെനിയം സ്കൂളിലെ ഏഴാംതരം വിദ്യാര്‍ഥിനിയായ…
Read More » - 1 April
ഖഫ്ജിയിലെ എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനം പുനനാരംഭിക്കും
കുവൈറ്റ് : കുവൈറ്റും സൗദി അറേബ്യയും തങ്ങളുടെ സംയുക്ത പ്രവര്‍ത്തനമേഖലയായ ഖഫ്ജിയിലെ ഒരു എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ധാരണയായി. ഖഫ്ജിയിലെ സമുദ്ര എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനം പാരിസ്ഥിതിക പ്രശ്നനങ്ങള്‍…
Read More » - Mar- 2016 -31 March
ഫോട്ടോ ഫീച്ചര്‍: ഖത്തര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശുദ്ധ ഖുര്‍ആന്‍ ചിത്രങ്ങള്‍
ഖത്തറിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്സില്‍ 1400 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള അമൂല്യ ശേഖരങ്ങളുണ്ട്. എട്ടാം നൂറ്റാണ്ടിലെ “ദി ഗ്രേറ്റ് ഉമയ്യദ് ഖുര്‍ആന്‍”, ഏഴാമത്തേയോ എട്ടാമത്തേയോ നൂറ്റാണ്ടില്‍…
Read More » - 31 March
വിമാനയാത്രയ്ക്കിടെ സ്ത്രീ മരിച്ചു
അബുദാബി: അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സ് വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരി മരിച്ചു. അബുദാബിയില്‍ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പോകുകയായിരുന്ന ഇത്തിഹാദ് ഇ.വൈ 151 വിമാനത്തില്‍ വച്ചാണ് യാത്രക്കാരി…
Read More » - 30 March
ദുബായ് വിമാനത്താവളത്തിലെ യൂസേര്‍സ് ഫീയ്ക്ക് അംഗീകാരം
ദുബായ്: പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് എന്ന പേരില്‍ യൂസേഴ്സ് ഫീ രാജ്യാന്തര വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്താനുള്ള ദുബായ് എക്സിക്യുട്ടീവ് കൗണ്‍സിലിന്റെ തീരുമാനത്തിന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ്…
Read More » - 30 March
പെണ്‍കുട്ടിയുടെ കാറില്‍ ‘അങ്ങനെ’ എഴുതുമ്പോള്‍ ‘ഇങ്ങനെ’യൊരു പണി കിട്ടുമെന്ന് കരുതിയില്ല!
കുവൈത്ത് സിറ്റി: ഇഷ്ടം തോന്നിയ പെണ്‍കുട്ടിയുടെ കാറില്‍ ഡേറ്റിംഗ് എന്ന വാക്ക് എഴുതുമ്പോള്‍ നാല് മാസം തനിയ്ക്ക് ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ആ യുവാവ് തീരെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.…
Read More » - 28 March
ഖത്തറിലെ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബറില്‍
ദോഹ : ഈ വര്‍ഷം ഡിസംബറോടെ ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം പ്രാബല്യത്തില്‍ വരും. നിയമം നടപ്പാക്കുന്നത് വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയ ശേഷമായിരിക്കും. കഴിഞ്ഞ ഡിസംബര്‍ 13 നാണ്…
Read More » - 28 March
യു.എ.ഇ കാലാവസ്ഥാ മുന്നറിയിപ്പ്: 48-മണിക്കൂര്‍ ജാഗ്രതാ നിര്‍ദ്ദേശം
വേനല്‍ക്കാലം പടിവാതില്‍ക്കലെത്തിയതോടെ യു.എ.ഇയില്‍ അടുത്ത 48 മണിക്കൂര്‍ നേരം മൂടല്‍മഞ്ഞ്, പൊടിക്കാറ്റ് എന്നിവയുണ്ടാകാനുള്ള സാധ്യതയും അന്തരീക്ഷത്തിലെ ഉയര്‍ന്ന മെര്‍ക്കുറി അളവും പരിഗണിച്ച് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മെര്‍ക്കുറിയുടെ…
Read More » - 28 March
തീവ്രവാദ പദ്ധതികള്‍ ആസൂത്രണം ചെയ്തവര്‍ക്ക് കനത്ത ശിക്ഷ
യുണൈറ്റഡ് അറബ് ഏമിറേറ്റ്സിലെ (യു.എ.ഇ) ഒരു അത്യുന്നത കോടതി തീവ്രവാദ പദ്ധതികള്‍ ആസൂത്രണം ചെയ്ത 11 പേരെ തടവുശിക്ഷക്ക് വിധിച്ചു. തങ്ങളുടെ തീവ്രവാദ ബന്ധങ്ങള്‍ ഉപയോഗിച്ച് ഗള്‍ഫ്…
Read More »