Gulf
- May- 2016 -1 May
സൗദിയിലെ ഏറ്റവും വലിയ നിര്മ്മാണ കമ്പനി 50,000 പേരെ പിരിച്ചു വിട്ടു : വിസയും റദ്ദാക്കി
സൗദി : ഇന്ത്യ ഉള്പ്പെടെയുള്ള രാജ്യങ്ങളില് നിന്നുള്ള വിദേശ തൊഴിലാളികളെ പ്രതിസന്ധിയിലാക്കി കൊണ്ട് ഗള്ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ നിര്മാണ കമ്പനികളില് ഒന്നായ സൗദിയിലെ ബിന് ലാദിന്…
Read More » - 1 May
ഒമാന് എയര് വിമാനങ്ങള് റദ്ദാക്കി
മസ്ക്കറ്റ് : ഇന്ത്യ, ബഹ്റൈന്, ടാന്സാനിയ എന്നിവിടങ്ങളിലേക്കുള്ള ചില വിമാനങ്ങള് റദ്ദാക്കിയതായി ഒമാന് എയര് അറിയിച്ചു. മേയ് 7 ലെ മസ്ക്കറ്റ്-ജയ്പൂര്-മസ്ക്കറ്റ്, മേയ് 5 ലെ ദാര്…
Read More » - 1 May
പ്രവാസികള്ക്ക് വോട്ട് ചെയ്യാന് ടിക്കറ്റ് എടുത്തു നല്കിയാല് കുടുങ്ങും
തിരുവനന്തപുരം : വിദേശത്തുള്ളവര്ക്ക് നാട്ടിലെത്തി വോട്ട് ചെയ്യാന് വിമാന ടിക്കറ്റ് എടുത്ത് നല്കുന്നത് കുറ്റകരമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് ഡോ. നസിം സെയ്ദ് വ്യക്തമാക്കി. സ്ഥാനാര്ത്ഥികള് വിദേശത്ത്…
Read More » - 1 May
ഭീകരാക്രമണം; 11 പേര് അറസ്റ്റില്
മനാമ: ഏപ്രില് 16ന് കര്ബാബാദില് നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പട്രോളിംഗ് നടത്തുകയായിരുന്ന പൊലിസ് വാഹനത്തിനുനേരെ…
Read More » - 1 May
ഇന്ത്യ-യു.എ.ഇ കരാര് ഒപ്പിട്ടു
ദുബായ്: വിവിധ മേഖലകളില് തൊഴില് വൈദഗ്ധ്യം വര്ധിപ്പിക്കുന്നത് സംബന്ധിച്ച കരാറില് ഇന്ത്യയും യു.എ.ഇയും ഒപ്പിട്ടു. ന്യൂഡെല്ഹി സന്ദര്ശിക്കുന്ന യു.എ.ഇ നാഷണല് ക്വാളിഫിക്കേഷന് അതോറിറ്റി ഡയറക്ടര് ജനറല് ഡോ.ഥാനി…
Read More » - 1 May
ബിസിനസ് തുടങ്ങുന്നവര്ക്ക് സന്തോഷവാര്ത്തയുമായി ഒമാന്
മസ്കറ്റ്: ഒമാനില് പുതിയ ബിസിനസ് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള് എളുപ്പമാക്കാന് ഒമാന് വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു. ഇനിമുതല് പുതിയ ബിസിനസ് തുടങ്ങാന് നിശ്ചിത മൂലധനം ആവശ്യമില്ല.…
Read More » - 1 May
ഒമാനില് ഇന്ധനവില വര്ധിപ്പിച്ചു
മസ്കറ്റ് : ഒമാനില് പെട്രോള്, ഡീസല് വില വര്ധിപ്പിച്ചു. ഏപ്രിലിലെ വിലയില് നിന്ന് സൂപ്പര് പെട്രോള് ലിറ്ററിന് മൂന്ന് ബൈസയും റഗുലര് പെട്രോള് നാല് ബൈസയും ഡീസല്…
Read More » - 1 May
ഇന്നുമുതല് എല്.ഇ.ഡി ബള്ബുകള് മാത്രം; ഫിലമെന്റ് ബള്ബുകള് വില്ക്കുന്നതും വാങ്ങുന്നതും കുറ്റകരം
ദോഹ: ഊര്ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ഖത്തറില് ഫിലമെന്റ് ബള്ബുകള്ക്ക് ഏര്പ്പെടുത്തിയ നിരോധനം പ്രാബല്യത്തിലായി. ഇന്കാന്ഡസെന്റ് ഇനത്തില്പ്പെട്ട 100, 75 വാട്സ് ബള്ബുകളുടെ ഇറക്കുമതി ചെയ്യുന്നതും വില്ക്കുന്നതും രാജ്യത്ത്…
Read More » - 1 May
വിമാനത്താവള ജീവനക്കാര്ക്ക് കര്ശന നിര്ദേശവുമായി കുവൈറ്റ് എം.പി
കുവൈറ്റ് സിറ്റി: വിമാനത്താവളത്തിലെ ജീവനക്കാരുടെ കെടുകാര്യസ്ഥതയും മോശം പെരുമാറ്റവും നിയന്ത്രിക്കണമെന്ന് പാര്ലമെറ്റ് അംഗം ഡോ യൂസുഫ് അല് സില്സില ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില് പാസ്പോര്ട്ട്…
Read More » - 1 May
ബാച്ച്ലര്മാരുടെ സിവില് ഐഡി റദ്ദാക്കും
കുവൈറ്റ് സിറ്റി: സ്വദേശി കുടുംബങ്ങള്ക്ക് പ്രത്യേകമായി നിജപ്പെടുത്തിയ മേഖലകളില് വിദേശി ബാച്ലര്മാര് താമസിക്കുന്നത് ശ്രദ്ധയില് പെട്ടാല് അവരുടെ സിവില് ഐഡി റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. മന്ത്രിസഭയുടെ നിര്ദേശപ്രകാരമാണിതെന്ന് പബ്ളിക്…
Read More » - Apr- 2016 -30 April
ദുബായില് ബൈക്കപകടങ്ങളില് 10 മരണം
ദുബായ്: കഴിഞ്ഞവര്ഷം ദുബായില് 126 മോട്ടോര്ബൈക്ക് അപകടങ്ങളിലായി 10 പേര് കൊല്ലപ്പെട്ടതായി ദുബായ് പോലീസ് ട്രാഫിക് വിഭാഗത്തിന്റെ കണക്കുകള്. ഈ അപകടങ്ങളില് 142 ഓളം പേര്ക്ക് പരിക്കേറ്റു.…
Read More » - 30 April
മിണ്ടാതിരുന്ന ഭാര്യയെ ഭര്ത്താവ് കൊലപ്പെടുത്തി
കെയ്റോ: മിണ്ടാതിരുന്നതിന് ഈജിപ്തുകാരന് തന്റെ ഭാര്യയെ കൊലപ്പെടുത്തി. സൗദിയിലെ സദ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. ഒരു ദിവസം ഭാര്യ ഏറെ വൈകിയാണ് വീട്ടിലെത്തിയത്. എവിടെ പോയിരുന്നുവെന്ന്…
Read More » - 30 April
ചിക്കു റോബര്ട്ടിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ചേക്കും; ദുരൂഹതയ്ക്ക് ഇനിയും അവസാനമായില്ല
മസ്ക്കറ്റ്: ഒമാനിലെ സലാലയില് താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തിയ മലയാളി നഴ്സ് ചിക്കു റോബര്ട്ടിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോയേക്കുമെന്ന് റിപ്പോര്ട്ട്. സുല്ത്താന് ഖുബൂസ് ആശുപത്രിയില്…
Read More » - 30 April
ജന്മനാ ഹൃദ്രോഗം ബാധിച്ച കൗമാരക്കാരന് ഓപ്പറേഷന് ഇല്ലാതെ പുതുജന്മം
അബുദാബി: ജന്മനാ കുട്ടികളില് കണ്ടുവരുന്ന ഹൃദ്രോഗം ബാധിച്ചെത്തിയ കൗമാരക്കാരന്റെ രോഗം ശസ്ത്രക്രിയയില്ലാതെ പൂര്ണ്ണമായി മാറ്റി യുഎഇയിലെ ആര്എകെ ആശുപത്രി. 19കാരനായ നൈജീരയന് സ്വദേശിയായ രോഗിയുടെ ഹൃദയത്തിലുണ്ടായ കോശവളര്ച്ചയാണ്…
Read More » - 30 April
വാഹന ഉടമകളുടെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ഇനി മുതല് തപാല് വഴിയും
സൗദിയിലെ വാഹന ഉടമകളുടെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ഇനി മുതല് തപാല് വഴി ലഭിച്ചു തുടങ്ങും. ഇതുമായി ബന്ധപ്പെട്ട വാസില് സര്വ്വീസിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയില് സൗദി തലസ്ഥാന…
Read More » - 30 April
ദുബായില് 64 കാരിയെ നിക്ഷേപകന് മാനഭംഗപ്പെടുത്തി
ദുബായ് : ദുബായില് അറുപത്തിനാലുകാരിയെ പിന്തുടര്ന്ന് മാനഭംഗപ്പെടുത്തി. കേസിന്റെ വിചാരണ ഒരു സൂപ്പര് മാര്ക്കറ്റില് വച്ചാണ് വൃദ്ധസ്ത്രീ സുഡാനി നിക്ഷേപകന്റെ മാനഭംഗത്തിനിരയായത്. കേസിന്റെ വിചാരണ ദുബായ് ക്രിമിനല്…
Read More » - 29 April
അബുദാബിയില് അറസ്റ്റിലായ നടന് ജിനു ജോസഫിനെ വിട്ടയച്ചു
അബുദാബി : അബുദാബി വിമാനത്താവളത്തില് അറസ്റ്റിലായ ചലച്ചിത്ര നടന് ജിനു ജോസഫിനെ വിട്ടയച്ചു. വിമാനയാത്രക്കിടെ വീഡിയോ ചിത്രീകരിച്ചെന്നാരോപിച്ച് എത്തിഹാദ് എയര്വെയ്സ് ജീവനക്കാര് നല്കിയ പരാതിയിലാണ് ജിനുവിനെ അറസ്റ്റ്…
Read More » - 29 April
അജ്മാന് തീപ്പിടുത്തത്തിന്റെ കാരണം വെളിപ്പെടുത്തി പോലീസ്
അജ്മാന്: യു.എ.ഇയിലെ അജ്മാനിലെ പാര്പ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടുത്തത്തിന്റെ കാരണം അജ്മാന് പോലീസ് വെളിപ്പെടുത്തി. മാര്ച്ച് 29നാണ് 300 കുടുംബങ്ങളെ ഭവനരഹിതരാക്കിയ വന് തീപ്പിടുത്തമുണ്ടായത്. സിഗരറ്റ് കുറ്റിയോ കത്തിക്കൊണ്ടിരിക്കുന്ന…
Read More » - 29 April
കടൽ നികത്തുന്നതിന് നിരോധനം
മനാമ: ബഹ്റൈനില് സ്വകാര്യ പദ്ധതികള്ക്കായി കടല് നികത്തുന്നത് നിരോധിച്ചു. കടല് നികത്തി ഹോട്ടലുകള്, അപ്പാര്ട്ട്മെന്റുകള്, മാളുകള് തുടങ്ങിയവ നിര്മ്മിക്കാനായി നല്കുന്ന അപേക്ഷകള് റദ്ദാക്കുമെന്ന് ക്യാപ്പിറ്റല് ട്രസ്റ്റീ ബോര്ഡ്…
Read More » - 29 April
സൗദിയിലേക്ക് കടത്താന് ശ്രമിച്ച 2800 ഗര്ഭച്ഛിദ്ര ഗുളികള് പിടികൂടി
ജിദ്ദ : രാജ്യത്തേക്ക് കടത്താന് ശ്രമിച്ച 2800 ഗര്ഭച്ഛിദ്ര ഗുളികള് സൗദി കസ്റ്റംസ് അധികൃതര് പിടികൂടി. സൗദിയിലെ പടിഞ്ഞാറന് പ്രവിശ്യയിലെ തുറമുഖ നഗരമായ യാന്ബുവിലെ വിമാനത്താവളത്തിലെത്തിയ പ്രവാസി…
Read More » - 29 April
വ്യാജസന്ദര്ശക വിസ നിര്മ്മിച്ച് വില്പ്പന നടത്തിവന്ന മൂന്നംഗ സംഘം പിടിയില്
കുവൈറ്റ്: വ്യാജ സന്ദര്ശക വിസകള് നിര്മിച്ച് വില്പ്പന നടത്തിവന്ന മൂന്നുപേരടങ്ങുന്ന സംഘം കുവൈറ്റില് പിടിയിലായി. ഇവരില് രണ്ടുപേര് സ്വദേശികളും ഒരാള് ഈജിപ്തുകാരനുമാണ്. പ്രധാനമായും ഏഷ്യന് പ്രവാസികളായിരുന്നു ഇവരുടെ…
Read More » - 28 April
വാട്സ്ആപ്പിലൂടെ അധിക്ഷേപം; ദുബായിയില് അധ്യാപികയ്ക്ക് കനത്തപിഴ
ദുബായ്: മാതൃസഹോദരനെ വാട്സ്ആപ്പിലൂടെ അപമാനിച്ച കേസില് അധ്യാപികയ്ക്ക് അഞ്ച് ലക്ഷം ദിര്ഹം പിഴ. 53 കാരിയായ പ്രതി വാട്സ്ആപ്പിലൂടെ തൃസഹോദരനെ പേരെടുത്ത് വിളിക്കുകയും വഞ്ചകനെന്ന് വിശേഷിപ്പിക്കുകയും ചെയ്ത്…
Read More » - 28 April
കുവൈറ്റ്: സ്പോണ്സറെ വധിക്കാന് ശ്രമിച്ച പ്രവാസി ആട്ടിടയന് പോലീസ് കസ്റ്റഡിയില്
കുവൈറ്റ് : തന്റെ സ്പോണ്സറെ വധിക്കാന് ശ്രമിച്ച പ്രവാസി ആട്ടിടയനെ പോലീസ് അറസ്റ്റ് ചെയ്തു. കുവൈറ്റിലാണ് സംഭവം. ആട്ടിടയന് സ്പോണ്സറെ കുത്തിക്കൊലപ്പെടുത്താന് ശ്രമിക്കുന്നതു കണ്ട ഒരു സ്വദേശി…
Read More » - 27 April
പൊതുസ്ഥലത്ത് പരസ്യ മദ്യപാനം: 45 പ്രവാസികള് പിടിയില്
മസ്ക്കറ്റ് : ഒമാനില് പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയ 45 പ്രവാസികളെ റോയല് ഒമാന് പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ഏഷ്യന് രാജ്യങ്ങളില് നിന്നുള്ളവരാണ് അറസ്റ്റിലായതെന്ന് റോയല്…
Read More » - 27 April
ബോസിന് നല്കാനുള്ള ഓറഞ്ച് ജ്യൂസില് മൂത്രമൊഴിക്കുന്ന വേലക്കാരി
കുവൈത്ത് സിറ്റി: ബോസിന് സ്ഥിരമായി ഓറഞ്ച് ജ്യൂസില് മൂത്രമൊഴിച്ച് നല്കിയിരുന്ന വേലക്കാരി ഒളിക്യാമറയില് കുടുങ്ങി. കുവൈത്തിലെ ഒരു വീട്ടിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന യുവതി ഗൃഹനാഥന്…
Read More »