India
- Oct- 2016 -6 October
സൈനിക ക്യാംപിന് നേരെ വീണ്ടും ഭീകരാക്രമണം
ജമ്മു● ജമ്മു കാശ്മീരില്‍ സൈനിക ക്യാംപിന് നേരെ വീണ്ടും ഭീകരാക്രമണം. ഹന്ദ്വാരയിലെ 30 രാഷ്ട്രീയ റൈഫിൾസ് ക്യാംപിന് നേരെയാണ് ആക്രമണമുണ്ടയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഭീകരര്‍ ക്യാംപിന്…
Read More » - 6 October
മിന്നലാക്രമണം : പാകിസ്ഥാന് വീണ്ടും തിരച്ചടി : വെളിപ്പെടുത്തലുമായി അധിനിവേശ കശ്മീരിലെ പോലീസുകാരന്
ന്യൂഡല്‍ഹി● പാക് അധീന കാശ്മീരില്‍ ഭീകര ക്യാംപുകള്‍ക്ക് നേരെ ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ല വാദം വീണ്ടും പൊളിയുന്നു. ഇന്ത്യ ആക്രമണം നടത്തിയതായി പാക് അധീന കാശ്മീരിലെ അഞ്ച്…
Read More » - 6 October
ഐ.എസിലേയ്ക്ക് യുവാക്കളെ ആകര്‍ഷിയ്ക്കുന്നതിന് പിന്നിലുള്ള രഹസ്യം ലൈംഗിക അടിമകളോ ??? രഹസ്യം തുറന്നുപറഞ്ഞ് പ്രവര്ത്തകന്
മുംബൈ: ലോകത്ത് അറ്റവും ചര്‍ച്ചാവിഷയമായിരിയ്ക്കുന്നത് ഐ.എസും ഭീകരവാദവുമാണ്. ഐ.എസുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളാണ് ഓരോദിവസവും പുറത്തുവരുന്നത്. ഐ.എസിലേയ്ക്ക് യുവാക്കളെ ആകര്‍ഷിയ്ക്കുന്നതിന് പിന്നിലുള്ള രഹസ്യം എന്‍.ഐ.എ വെളിപ്പെടുത്തി കഴിഞ്ഞു.…
Read More » - 5 October
വീരമൃത്യു വരിക്കുമ്പോള്‍ മാത്രമല്ല, സൈനികരുടെ ജീവിതം എപ്പോഴും ആദരിക്കപ്പെടേണ്ടതാണെന്ന് യുവതി
മുംബൈ: ജീവന് പണയപ്പെടുത്തി പൊരുതുന്ന സൈനികരെ എല്ലായിപ്പോഴും ആദരിക്കേണ്ടതാണെന്ന് ഒരു സൈനിക ഓഫീസറുടെ ഭാര്യ ഫേസ്ബുക്കില്‍ കുറിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവിതം അര്‍പ്പിക്കുന്ന ഓരോരുത്തരെയും ആദരിക്കേണ്ടതാണ്. സൈനികരുടെ ജീവിതം…
Read More » - 5 October
ജയലളിതയുടെ രോഗം മാറാന്‍ ലോക ചാമ്പ്യന്റെ മാരത്തണ്‍
ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗം മാറാന്‍ ലോക ചാമ്പ്യന്റെ മാരത്തണ്‍. പതിനേഴ്സ് വയസ്സുകാരിയായ സമ്യശ്രീ എന്ന കായിക താരമാണ്…
Read More » - 5 October
ഹൈക്കോടതിയിലെ മാധ്യമവിലക്ക്; കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന മാധ്യമ വിലക്കിനെതിരെ പ്രതികരിച്ച് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. കേരളത്തില്‍ പ്രത്യേകിച്ച് നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്ന് രാഷ്ട്രപതി പറഞ്ഞു. മാധ്യമ വിലക്ക് അപലപനീയമെന്നും…
Read More » - 5 October
ഇന്ത്യയുടെ സുഖോയ് യുടെ പുതിയ വിശേഷം ശത്രുക്കളുടെ ഉറക്കംകെടുത്തും
ഇന്ത്യ : പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പോര്‍വിമാനം സുഖോയ് 30 എം കെ ഐയില്‍ ബ്രഹ്മോസ് മിസൈല്‍ എത്രയും പെട്ടെന്ന് ഘടിപ്പിക്കാന്‍ വ്യോമസേനയുടെ തീരുമാനം.…
Read More » - 5 October
ഐസിസ് ബന്ധം; കമ്പ്യൂട്ടർ എൻജിനീയറെ എൻ ഐ എ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം; ഐസിസ് ബന്ധം സംശയിച്ചു കസ്റ്റഡിയിലെടുത്ത ചിലരെ സഹായിച്ച കമ്പ്യൂട്ടർ എൻജിനീയറെ എൻ ഐ എ ചോദ്യം ചെയ്യുന്നു.കസ്റ്റഡിയിലെടുത്തവർ മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി ജോലി ചെയ്തിരുന്നതായും…
Read More » - 5 October
സർജിക്കൽ സ്ട്രൈക്കിന്റെ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്രസര്‍ക്കാരിന് കൈമാറി
ന്യൂഡല്‍ഹി: പാക്ക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്ത നടപടിയുടെ വിഡിയോ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്രസര്‍ക്കാരിന് കൈമാറി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് അഹീറാണ് ഇക്കാര്യം…
Read More » - 5 October
ഇന്ത്യ-പാക് യുദ്ധമുണ്ടായാല്‍ ആരോടൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി ബംഗ്ലാദേശ്
ധാക്ക● ഇന്ത്യ-പാക്കിസ്ഥാന് യുദ്ധമുണ്ടായാല്‍ തങ്ങള്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് ബംഗ്ലാദേശ്. ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ബംഗ്ലാദേശ് വിവിധ വിഷയങ്ങളില്‍ പലപ്പോഴായി ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും ബംഗ്ലാദേശ് ആഭ്യന്തമന്ത്രി…
Read More » - 5 October
കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താക്കീത്. നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് വീമ്പു പറച്ചില് വേണ്ടെന്നാണ് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് താക്കീത് ചെയ്തത്. ബന്ധപ്പെട്ട…
Read More » - 5 October
നൂറിലേറെ ഭീകരര്‍ അതിര്‍ത്തി കടക്കാനിരിക്കുന്നുവെന്ന് അജിത് ഡോവല്‍
ന്യൂഡല്‍ഹി: നൂറിലേറെ ഭീകരര്‍ ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഭീകരര്‍ ഏതുനിമിഷവും അതിര്‍ത്തി കടന്നെത്തും. അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇക്കാര്യം…
Read More » - 5 October
മാതാപിതാക്കളുടെ ആദ്യരാത്രി വീഡിയോ ആവശ്യപ്പെടുമോ? കെജ്രിവാളിനോട് ബി.ജെ.പി നേതാവ്
ന്യൂഡല്‍ഹി● മാതാപിതാക്കളുടെ ആദ്യരാത്രിയുടെ ദൃശ്യതെളിവ് ആവശ്യപ്പെടുമോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപത്തിനോടും ബിജെപി എംഎൽഎ രാമേശ്വർ ശർമ. ഇന്ത്യന്‍ സൈന്യം പാക്…
Read More » - 5 October
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ലൈംഗിക വീഡിയോ പുറത്തായി! മുന്‍ മേയര്‍ കുടുങ്ങുമോ?
ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തായി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവായ എന്‍ പി ദുബേയുടെ വീഡിയോ ആണ് യൂട്യൂബില്‍ വൈറലായിരിക്കുന്നത്. വീട്ടിലെ…
Read More » - 5 October
സിപിഎം-ആര്‍എസ്എസ് നേതാക്കളെ വധിച്ച് കേരളത്തില്‍ കലാപത്തിന് ശ്രമിച്ച് ഐ എസ്
തിരുവനന്തപുരം: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരള ഘടകമായ അന്‍സാറുള്‍ ഖലീഫ പദ്ധതിയിട്ടത് സിപിഎം നേതാവ് പി. ജയരാജനെ വധിച്ച് കലാപം സൃഷ്ടിക്കാനായിരുന്നു. കുറ്റം ആര്‍എസ്എസിന്റെ തലയില്‍ കെട്ടി…
Read More » - 5 October
സ്വന്തം സൈന്യത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം കുഴപ്പമാണെന്ന് ചേതന്‍ ഭഗത്
ന്യൂഡല്‍ഹി: ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ലെന്നും തെളിവു വേണമെന്നും പറയുന്നവര്‍ക്കെതിരെ പ്രതികരിച്ച് പ്രശസ്ത എഴുത്തുകാരന് ചേതന്‍ ഭഗത് രംഗത്ത്. നിങ്ങള്‍ സ്വന്തം സൈന്യത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ…
Read More » - 5 October
ഗുജറാത്തില്‍ പാക് ബോട്ട് പിടിച്ചെടുത്തു ; ഒരാള്‍ കസ്റ്റഡിയില്‍
അഹമ്മദാബാദ് : ഗുജറാത്തില്‍ പാക് ബോട്ട് പിടിച്ചെടുത്തു. ഗുജറാത്തിലെ കച്ചില്‍ നിന്നാണ് ബിഎസ്എഫ് പാക് ബോട്ട് പിടിച്ചെടുത്തത്. ഒരാളെ കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ…
Read More » - 5 October
പാകിസ്ഥാൻ നടത്താൻ ശ്രമിക്കുന്നത് ‘മനശാസ്ത്രപരമായ നീക്കം’
ജമ്മു: പാകിസ്ഥാൻ ഇപ്പോൾ ശ്രമിക്കുന്നത് മനശാസ്ത്രപരമായ നീക്കം നടത്താനാണെന്ന് ബിഎസ്എഫ്. ഇന്ത്യയുടെ മിന്നലാക്രമണത്തിന് ശേഷം ജമ്മുവിന്റെയും പഞ്ചാബിന്റെയും അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരെ ഭയപ്പെടുത്തുന്നതിനാണ് പാകിസ്ഥാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനുള്ള…
Read More » - 5 October
ജയലളിതയുടെ പിന്‍ഗാമി: വീണ്ടും സിനിമയില്‍ നിന്ന് തന്നെയോ?
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി ആശങ്കാജനകമായി തുടരുന്നതിനിടെ ജയലളിതയുടെ പിന്‍ഗാമിയെ സംബന്ധിച്ച് അണ്ണാ ഡിഎംകെ യിലും തമിഴ്നാട് രാഷ്ട്രീയത്തിലും ചര്‍ച്ചകള്‍ മുറുകുന്നു. അസുഖം മാറിയാലും ജയലളിത…
Read More » - 5 October
വന്‍ ലഹരിമരുന്നു വേട്ടയ്ക്കിടെ കുടുങ്ങിയത് വ്യോമസേന ഉദ്യോഗസ്ഥനും ശാസ്ത്രജ്ഞനും
ഹൈദരാബാദ് : വന്‍ ലഹരിമരുന്നു വേട്ടയ്ക്കിടെ കുടുങ്ങിയത് വ്യോമസേന ഉദ്യോഗസ്ഥനും ശാസ്ത്രജ്ഞനും. എയര്‍ഫോഴ്സ് വിങ് കമാന്‍ഡര്‍ രാജശേഖര്‍ റെഡ്ഡി, ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന് വെങ്കിട് രാമ…
Read More » - 5 October
യുവാവിന്റെ ശരീരത്തിൽ നിന്നും 18 സെന്റീമീറ്റര്‍ നീളമുള്ള ‘വാല്’ നീക്കം ചെയ്തു
നാഗ്പൂര്‍ : നാഗ്പൂരില്‍ 18 കാരന്റെ ശരീരത്തില്‍ നിന്ന് 18 സെന്റീമീറ്റര്‍ നീളമുള്ള ‘വാല്’ നീക്കം ചെയ്തു. ശരീരത്തിലെ വാലിന്റെ അസാധാരണമായ വളര്‍ച്ച യുവാവിന് അസഹനീയമായ വേദനയുണ്ടാക്കിയതിനെ…
Read More » - 5 October
ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അമേരിക്കന്‍ പൗരന്മാരില്നിന്ന് പണം തട്ടിപ്പ്; 500 കോള്‍സെന്റര്‍ ജീവനക്കാര്‍ പിടിയില്‍
താനെ: ഫോണിലൂടെ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കോള്‍ സെന്റര്‍ ജീവനക്കാരുടെ പണം തട്ടല്‍ സജീവമാകുന്നു. നികുതി വകുപ്പ് ഉദ്യോഗസ്ഥരായി ചമഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഇതിനോടകം അമേരിക്കന്‍ പൗരന്മാരില്…
Read More » - 5 October
ജിയോയ്ക്ക് ട്രായുടെ മുട്ടൻ പണി
ഡൽഹി: റിയലന്‍സിന്റെ ജിയോ നല്കുന്ന അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ട്രായിയുടെ ചട്ടങ്ങള്‍ ലംഘിക്കുന്നതെന്ന് കണ്ടെത്തല്‍. ജിയോയുടെ പ്രചരണത്തിനായി അവതരിപ്പിച്ച ഓഫറുകളാണ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുള്ളത്. ട്രായിയെ പ്രമുഖ ടെലികോം സേവന…
Read More » - 5 October
പാകിസ്ഥാനെ പ്രതിരോധത്തിലാക്കി കേന്ദ്രത്തിന്റെ പുതിയ തീരുമാനം
ന്യൂഡൽഹി:ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാജ്യാന്തര അതിർത്തി അടയ്ക്കാൻ കേന്ദ്ര നീക്കം.2,300 കിലോമീറ്റർ നീളമുള്ള അതിർത്തി അടയ്ക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.ഇതിന്റെ ഭാഗമായി ഒന്നോ രണ്ടോ ചെക്പോയിന്റുകളിലേക്ക് ചരക്ക്,…
Read More » - 5 October
എച്ച്ഐവി-എയ്ഡ്സ് രോഗ നിയന്ത്രണ ബില്ലിലെ ഭേദഗതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം
2014ലെ എച്ച്ഐവി എയ്ഡ്സ് രോഗ നിയന്ത്രണ ബില്ലിലെ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2030 ഓടെ എയ്ഡ്സ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എയ്ഡ്സ് രോഗികളുടെ പുനരധിവാസവും ചികിത്സയും…
Read More »