ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള സംഘര്‍ഷസ്ഥിതി തുടരുന്നതിനിടെ പാകിസ്ഥാനില്‍നിന്ന് എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുന്നു.ചാരപ്രവര്‍ത്തി നടത്തിയതിന് പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനെ ഇന്ത്യ തെളിവ് സഹിതം പിടികൂടിയ സാഹചര്യത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ പാകിസ്ഥാൻ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നത്.
ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ ഓഫീസറായിരുന്ന മെഹമൂദ് അക്തര്‍ ആണ് ചാരവൃത്തി നടത്തിയതിന് പിടിയിലായത്. ഇയാള്‍ക്ക് വിവരങ്ങള്‍ കൈമാറി സഹായിച്ചിരുന്ന മറ്റ് നാല് പേരെയും പിടികൂടിയിരുന്നു.
Post Your Comments