India
- Oct- 2016 -5 October
കിവീസിനെതിരെ കളിച്ചത് വേദന ഉള്ളിലൊതുക്കി: പ്രതിബദ്ധതയ്ക്ക് ആദരം ഏറ്റുവാങ്ങി ഷമ്മി
കൊൽക്കത്ത: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ഷമ്മി കളിച്ചത് വേദന ഉള്ളിലടക്കി. ടെസ്റ്റിന്റെ രണ്ടാം ദിവസമായിരുന്നു ഷമ്മിയുടെ മകള്‍ ഐറയെ ശ്വാസതടസ്സത്തെതുടര്‍ന്ന് ഐ സി…
Read More » - 5 October
പാകിസ്താന്റെ വാദം പൊളിയുന്നു :മിന്നലാക്രമണത്തിന്റെ വെളിപ്പെടുത്തലുമായി ദൃക്സാക്ഷികൾ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന് സാക്ഷികളാണെന്ന വെളിപ്പെടുത്തലുമായി പ്രദേശവാസികൾ. എന്നാൽ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന വസ്തുത ഇതുവരെയും പാകിസ്താൻ അംഗീകരിച്ചിട്ടില്ല.എന്നാൽ പാകിസ്താന്റെ…
Read More » - 5 October
പഠാണികളെ കാവല്‍ നിര്‍ത്തിയ അഫ്രിദിക്ക് മലയാളികളുടെ സൈബര്‍ ആക്രമണം
ഡൽഹി: പാക്കിസ്താനെതിരെ ഇപ്പോൾ അതിര്‍ത്തിയിലും സോഷ്യല്‍ മീഡിയിലും യുദ്ധങ്ങൾ മുറുകുകയാണ്. സോഷ്യല്‍മീഡിയയില്‍ പാക് സൈനികമേധാവിക്കെതിരെ നടത്തിയ ട്രോൾ മഴയ്ക്ക് ശേഷം ഇപ്പോൾ മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത് പാക് ക്രിക്കറ്റ്…
Read More » - 5 October
പാകിസ്ഥാന്റെ വായ അടപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : പാകിസ്ഥാന്റെ വായ അടപ്പിച്ച് നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വിശദമായ വിവരങ്ങള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. ഉറി ഭീകരാക്രമണത്തിനു ശേഷം ദേശീയ…
Read More » - 5 October
പാക്ക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ വെളിപ്പെടുത്തലുകളുമായി ദൃക്സാക്ഷികള്‍
പാക്ക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ കമാൻഡോ ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കിസ്ഥാനി മൃതദേഹങ്ങൾ ട്രക്കിൽ…
Read More » - 5 October
അപ്പോളോ ഹോസ്പിറ്റൽ നിന്ന് റെക്കോർഡ് ചെയ്തതെന്ന പേരിൽ ജയലളിതയുടെ ഓഡിയോ പ്രചരിക്കുന്നു
ജയലളിത തന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തി സംസാരിക്കുന്നതായുള്ള ഓഡിയോ പ്രചരിക്കുന്നു. താൻ ഭേദപ്പെട്ട് വരുന്നതായും അത് ജനങ്ങളുടെ പ്രാർത്ഥന മൂലമാണെന്നുംജയലളിത പറയുന്നുണ്ട്. കൂടാതെ ജനങ്ങളുടെ സ്നേഹം മൂലം ആർക്കും…
Read More » - 5 October
യാത്രക്കാരുമായി മികച്ച ഇടപെടല്‍: ഇന്ത്യയിലെ സൗഹൃദ വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടത് ഈ വിമാനത്താവളം
യാത്രക്കാരുമായി മികച്ച ഇടപെടലിനെ തുടർന്ന് ലഭിക്കുന്ന സൗഹൃദ വിമാനത്താവളത്തിനുള്ള പുരസ്കാരം തിരുപ്പതി വിമാനത്താവളത്തിന്. സംസ്ഥാന വാര്‍ഷിക ടൂറിസം എക്സലന്‍സ് അവാര്‍ഡിന്റെ കീഴിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം വിഭാഗമാണ്…
Read More » - 5 October
അത്യാധുനിക തോക്കുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ: പ്രതീക്ഷിക്കുന്ന പുതിയ മാറ്റങ്ങൾ ഇങ്ങനെ….
13 ലക്ഷം സൈനികര്‍ക്ക് ആവശ്യമുള്ള തോക്കുകള്‍ ആഗോള ആയുധ വിപണിയില്‍ നിന്നും വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടുന്നു. നിലവിൽ ഇന്ത്യൻ സൈന്യം ഐഎന്‍എസ്എഎസ് റൈഫിളുകളാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം…
Read More » - 5 October
മിന്നലാക്രമണം : യൂറോപ്യന്‍ പാര്‍ലമെനറും ഇന്ത്യയ്ക്കൊപ്പം
ലണ്ടന്‍: ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ്. പാക് അധീന കശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയിലാണ് യൂറോപ്യന്‍ പാര്‍ലമെന്റ് പിന്തുണയറിയിച്ചത്. അന്താരാഷ്ട്ര സമൂഹം തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ…
Read More » - 5 October
മിന്നലാക്രമണ ദൃശ്യങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സൈന്യം
ന്യൂഡൽഹി:ഇന്ത്യ പാക് സൈനിക കേന്ദ്രത്തിലേക്ക് നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിടാൻ സൈന്യത്തിന്റെ തീരുമാനം.എന്നാൽ ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫിസാണ്.മിന്നലാക്രമണം നടന്നെന്ന റിപ്പോർട്ടിനെതിരെ പ്രതിപക്ഷ കക്ഷികളുടേതുൾപ്പെടെ…
Read More » - 5 October
അമ്മയ്ക്കുവേണ്ടി തമിഴ്നാടിന്റെ ഭരണചക്രം തിരിയ്ക്കുന്നത് മലയാളി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അസുഖ ബാധിതയായതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്നത് മലയാളിയായ ഷീല ബാലകൃഷ്ണനാണെന്നു സൂചന. ജയലളിതയുടെ ഉപദേശകയും വിശ്വസ്തയുമായ ഷീല ബാലകൃഷ്ണനാണ് മുഖ്യമന്ത്രിക്കു…
Read More » - 5 October
ദാദ്രി കൊലക്കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ചു
ന്യൂഡല്‍ഹി● ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് മൊഹമ്മദ് അഖ്ലാഖ് എന്നയളെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. പ്രതികളിലൊരാളായ രവി (22) എന്ന റോബിന്…
Read More » - 5 October
വ്യോമസേനയ്ക്ക് ഇനി ആകാശത്തും കണ്ണ്
ബെംഗളൂരു: വ്യോമസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വ്യോമസേനയ്ക്ക് സ്വന്തം ഉപഗ്രഹം വരുന്നു.നാവികസേനയുടെ ഉപഗ്രഹത്തിനു സമാനമായി ജി-സാറ്റ് വിഭാഗത്തിലുള്ളതായിരിക്കും പുതിയ ഉപഗ്രഹമെന്ന് എയര്‍ വൈസ് മാര്‍ഷല്‍ സന്ദീപ് സിങ്…
Read More » - 5 October
കെജ്രിവാളിനു നേരെ മഷിപ്രയോഗം
ജയ്പൂര്‍ : രാജസ്ഥാനിലെ ബികാനീറിൽ വച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ മഷിപ്രയോഗം നടത്തി. കെജ്രിവാളിനു നേരെ മഷിപ്രയോഗം നടത്തിയ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.…
Read More » - 5 October
മോദിയ്ക്കെതിരെ അസഭ്യവര്‍ഷവുമായി മിയാന്‍ദാദ്
ഇസ്ലാമാബാദ്● അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ അസഭ്യവര്‍ഷവുമായി മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. മോദിയെ മാതാപിതാക്കൾ ആരാണെന്ന് അറിയാത്ത…
Read More » - 5 October
കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ യാരിപോറ പൊലീസ് സ്റ്റേഷനു നേരെയാണ് ഭീകരാക്രമണമുണ്ടായത്. രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ഭീകരര്‍ പോലീസ് സ്റ്റേഷന്…
Read More » - 4 October
ഇന്ധന വിലയില്‍ വര്‍ദ്ധനവ്
ന്യൂഡല്‍ഹി : ഇന്ധന വിലയില്‍ വര്‍ദ്ധനവ്. പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 10 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 64.72…
Read More » - 4 October
ലോകത്തിനു ഭീഷണിയായ പാക് തീവ്രവാദികളെയാണ് ഇന്ത്യ ആക്രമിച്ചത് – അദ്നാന് സമി
ഇന്ത്യന്‍ സൈനിക നടപടിയെ പിന്തുണച്ച് ഗായകന് അദ്നാന് സമി. ട്വിറ്ററിലൂടെയാണ് സമി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ പൗരത്വം നേടിയ പാകിസ്ഥാന്‍കാരനാണ് അദ്നാന് സമി. എപ്പോഴത്തേയും പോലെ…
Read More » - 4 October
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥി നേതാവ് കുത്തി
സില്‍ഹെറ്റ്: തന്റെ പ്രണയം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത പെണ്‍കുട്ടിയെ കോളേജ് വിദ്യാര്‍ത്ഥി നേതാവ് കുത്തി പരിക്കേല്‍പ്പിച്ചു. അതേ കോളേജിലെ വിദ്യാര്‍ത്ഥിനിയെയാണ് അക്രമിച്ചത്. ബംഗ്ലാദേശിലെ മുരാരി ചന്ദ് യൂണിവേഴ്സിറ്റി കോളേജിലാണ്…
Read More » - 4 October
പാചകവാതക സബ്സിഡി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി : പാചകവാതക സബ്സിഡി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറയിച്ചു. നിലവില്‍ രാജ്യത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 14.2 കിലോയുടെ 12 പാചകവാതക സിലിണ്ടറുകളാണ്…
Read More » - 4 October
കശ്മീരില്‍ പോലീസ് സ്റ്റേഷനുനേരെ ഭീകരാക്രമണം!
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രണം നടന്നു. കുല്‍ഗാമിലെ യാരിപോറയിലെ പോലീസ് സ്റ്റേഷനുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് പരിക്കേറ്റിട്ടുണ്ടോയെന്ന…
Read More » - 4 October
ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി : ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് കട്ജു തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.സി.സി.ഐയോടുള്ള ലോധ…
Read More » - 4 October
ഇന്ത്യയുടെ മിന്നലാക്രമണം കള്ളക്കഥയെന്ന് കോണ്‍ഗ്രസ് നേതാവ്
മുംബൈ: ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയെന്ന് പറയുന്നത് വ്യാജമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. അങ്ങനെയൊരു ആക്രമണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നിയന്ത്രണ രേഖ മറികടന്ന് പാക്…
Read More » - 4 October
അതിര്‍ത്തിക്കു 100മീറ്റര്‍ അടുത്ത് പാക്ക് ഡ്രോണുകളെത്തി, ആക്രമണം ഏതുനിമിഷവും ഉണ്ടാകാം; സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിക്കു 100 മീറ്റര്‍ അടുത്തുവരെ പാക്ക് ഡ്രോണുകളെത്തിയെന്ന് റിപ്പോര്‍ട്ട്. ദുരൂഹ സാഹചര്യത്തിലാണ് ആളില്ലാ വിമാനം(ഡ്രോണ്‍) വട്ടമിട്ട് പറന്നത്. ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് പകരംവീട്ടാന്‍ ഏതുനിമിഷവും…
Read More » - 4 October
ജിയോയെ നേരിടാന്‍ സൗജന്യ ഓഫറുകളുമായി വോഡഫോൺ
ന്യൂഡൽഹി: ജിയോയെ നേരിടാൻ സൗജന്യ ഓഫറുമായി വോഡഫോൺ. മൂന്ന് മാസത്തേക്ക് വോഡഫോൺ പ്ലേ ആപ്പാണ് ഉപയോക്താക്കൾക്കായി സൗജന്യമായി ലഭിക്കുന്നത്. വോഡഫോൺ ഉപയോക്താക്കളെ കൂടാതെ മറ്റ് മൊബൈല്‍ ഉപയോക്താക്കള്‍ക്കും…
Read More »