India
- Oct- 2016 -9 October
ഇന്ത്യ വിഷയത്തില്‍ പാക് സൈന്യത്തിന് നിര്‍ണായക സ്വാധീനം
ഡൽഹി: പാകിസ്ഥാനില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ സൈന്യത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന് പാകിസ്ഥാന് അംബാസിഡർ അബ്ദുള്‍ ബാസിദ്. പാകിസ്ഥാന് സൈന്യത്തിന്റെ പിന്തുണയോടെയാണ് ഭീകരാക്രണം നടക്കുന്നതെന്ന ഇന്ത്യയുടെ ആരോപണം…
Read More » - 9 October
പീഡനത്തിനുശേഷം നഗ്നയാക്കി കൊലപ്പെടുത്തി; മോണിക്ക ഖുര്‍ദെയുടെ ഘാതകര്‍ സിസിടിവിയില്‍ കുടുങ്ങി
ഗോവ: പ്രശസ്ത പെര്മ്യൂഫര് മോണിക്ക ഖുര്‍ദെയുടെ കൊലപാതകികള്‍ സിസിടിവിയില്‍ കുരുങ്ങി. ഘാതകരുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. എടിഎമ്മിലെ സി.സി.ടി.വിയിലാണ് കൊലപാതകികളെന്ന് കരുതുന്നവരുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്.…
Read More » - 9 October
ശൈശവ വിവാഹം; നിയമം കർശനമാക്കി കേന്ദ്ര സർക്കാർ
ആര്‍ഷ ഭാരത സംസ്കാരത്തില്‍ ചില അനാചാരങ്ങള്‍ നിലനില്ക്കുന്നു. അതില്‍ ഒന്നാണ് ബാലവിവാഹം. പതിനെട്ടു വയസ്സുപോലും ആകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധപ്രകാരം വിവാഹം ചെയ്തു വിടുന്ന കാഴ്ച കേരളത്തിന്റെ വടക്കന്‍…
Read More » - 9 October
വിമാനത്താവളത്തില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ച : ടെര്‍മിനലില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ കാര്‍ഗോ ടെര്‍മിനലില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ചയെന്നു വിവരം. അഗ്നിശമനസേനയും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. ആറ്റമിക് എനര്‍ജി റഗുലേറ്ററി…
Read More » - 9 October
ഇന്ത്യ നേരത്തെയും മിന്നലാക്രമണം നടത്തി: സൈന്യം മടങ്ങിയെത്തിയത് പാക് സൈനികരുടെ തലകളുമായി
ന്യൂഡല്‍ഹി ● അടുത്തിടെ ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെച്ചൊല്ലി വാദപ്രതിവാദങ്ങൾ കൊഴുക്കവേ ഇന്ത്യ 2011 ലും ഇത്തരത്തില്‍ മിന്നലാക്രമണം നടത്തിയിരുന്നതായി വെളിപ്പെടുത്തി…
Read More » - 9 October
ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതി
ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്നു പ്രവേശിപ്പിച്ചിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതി എന്നു റിപ്പോര്‍ട്ട്. ഇക്കാര്യം ദ ഹിന്ദു മുന്‍ എഡിറ്റര്‍…
Read More » - 9 October
പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല ഇന്ത്യയുടെ തേജസ് : തേജസ് ശത്രുക്കളുടെ പേടിസ്വപ്നമാകുന്നത് ഇങ്ങനെ
ഇന്ത്യക്കാര്‍ സ്വന്തം കൈകൊണ്ട് രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ആദ്യത്തെ ലഘുയുദ്ധവിമാനാണ് തേജസ്. ഒറ്റ എന്‍ജിനുള്ള ലോകത്തെ ഏറ്റവും ചെറിയ, ഏറ്റവും ഭാരം കുറഞ്ഞ സൂപ്പര്‍ സോണിക്(ശബ്ദത്തേക്കാള്‍ വേഗതയുള്ള)…
Read More » - 9 October
എം.പിമാരുടെ സേവനത്തില്‍ അതൃപ്തി : എം.പിമാരെ ലക്ഷാധിപതിയാക്കാനുള്ള ശുപാര്‍ശ പ്രധാനമന്ത്രി തടഞ്ഞു
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നു. എന്നാല്‍ എംപി.മാരുടെ ശമ്പളം ഉടനെ വര്‍ധിപ്പിക്കേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ശമ്പളം ഇരട്ടിയാക്കാന്‍ ബിജെപി അംഗം യോഗി ആദിത്യനാഥ് അധ്യക്ഷനായ…
Read More » - 9 October
യു.എന്നില്‍ വീണ്ടും ഇന്ത്യ-പാക് വാക് പോര്
ജനീവ: പാകിസ്താന് എതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് കശ്മീരിനെ പശ്ചാത്തലമാക്കി ഉയര്‍ത്തുന്ന പ്രസ്താവനകള്‍ ഇന്ത്യ ശക്തമായ ഭാഷയില്‍ തള്ളി. മേഖല സ്വന്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ്…
Read More » - 9 October
ജയലളിത: അപ്പോളോ ആശുപത്രിയെ ട്രോളി സോഷ്യല്‍ മീഡിയ
ചെന്നൈ: കഴിഞ്ഞമാസം 22നായിരുന്നു കഠിനമായ പനിയും നിര്‍ജ്ജലീകരണവും മൂലം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍…
Read More » - 9 October
ചൈനയോട് യുദ്ധം ചെയ്ത് വ്യാപാരികള്‍
ന്യൂഡല്‍ഹി : ഇന്ത്യയോടുള്ള ദേശസ്നേഹം വെളിപ്പെടുത്തി വ്യാപാരികള്‍. ഇന്ത്യയെ ആക്രമിക്കുന്ന പാകിസ്ഥാനോട് കൂറ് പുലര്‍ത്തുന്ന ചൈനയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാനാണ് വ്യാപാരികളുടെ ഒറ്റക്കെട്ടായുള്ള തീരുമാനം. ചൈനീസ് ഉത്പ്പന്നങ്ങള്‍ ഇവിടെ…
Read More » - 9 October
ജയലളിതയുടെ ജീവന് നിലനിര്‍ത്തുന്നത് വെറ്റിലേറ്ററിലെന്ന് സൂചിപ്പിച്ച് ആശുപത്രി അധികൃതര്‍ : ദുരന്തം നേരിടാന്‍ തമിഴ്നാട് മുഴുവന്‍ കനത്ത ജാഗ്രത
ചെന്നൈ: ചികിത്സ രണ്ടാഴ്ച പിന്നിടുമ്പോഴും തമിഴ്നാട് മുഖ്യമന്ത്രി ജലളിതയുടെ രോഗം എന്തെന്ന കാര്യത്തില്‍ ആശുപത്രിയോ സംസ്ഥാന സര്‍ക്കാരോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബര്‍ 22നു രാത്രിയാണു ജയലളിതയെ…
Read More » - 9 October
ഐ.എസില്‍ കൂടുതല്‍ മലയാളികള്‍: സുബ്ഹാനി ഹാജാ മൊയ്തീന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: ഇറാക്കില്‍ ഐഎസ് പ്രവര്‍ത്തനങ്ങളില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാര്‍ ഏര്‍പ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി സുബ്ഹാനി ഹാജാ മൊയ്തീന്. ഐഎസ് ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റിലായ വ്യക്തിയാണ് തൊടുപുഴ മാര്‍ക്കറ്റ് റോഡിലെ…
Read More » - 9 October
ഇന്ത്യന്‍ സൈന്യം വാക്ക് കൊണ്ടല്ല പ്രവര്‍ത്തികൊണ്ടാണ് മറുപടി പറയുകയെന്ന് വ്യോമസേനാ മേധാവി
ഗാസിയാബാദ്: അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഏത് വെല്ലുവിളിയും നേരിടാന്‍ വ്യോമസേന സജ്ജമെന്ന് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് റാഹ .ഏത് ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്നും 84…
Read More » - 9 October
നവജോത് കൗർ ബി.ജെ.പി വിട്ടു
ചണ്ഡിഗഡ്● ബിജെപി എം.എൽ.എയും നവജോത് സിംഗ് സിദ്ദുവിന്റെ ഭാര്യയുമായ നവജോത് കൗർ സിദ്ദുവും ബി.ജെ.പി വിട്ടു. ബി.ജെ.പി പഞ്ചാബ് അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ വിജയ് സാംപ്ലയ്ക്ക് രാജിക്കത്ത് കൈമാറി.…
Read More » - 9 October
അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം; രണ്ട് മലയാളികള്‍ പിടിയില്‍
കൊല്‍ക്കത്ത : അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്റെ പേരില്‍ കേരളാ പോലീസ് തിരയുന്ന മലയാളികളായ രണ്ടുപേര്‍ കൊല്‍ക്കത്തയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ഹൗറ പാലത്തിന് സമീപം…
Read More » - 9 October
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച രാഹുല്‍ ഗാന്ധിയ്ക്കെതിരെ കേസ്
ലക്നൗ● കര്‍ഷകറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ചന്ദേലി കോടതിയാണ് കേസെടുത്തത്. ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി നടത്തിയ…
Read More » - 8 October
കേരളം തീവ്രവാദത്തിന്റെ കളരിയും ഊട്ടുപുരയുമായി മാറുമ്പോള്‍
തിരുവനന്തപുരം:● അധികാരത്തിനു വേണ്ടി തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മാറി മാറി വരുന്ന യു.ഡി.എഫ്- എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ജനങളുടെ ജീവനും സ്വത്തും പോലും അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് അധപതിക്കുമ്പോള്‍ ഇവിടെ…
Read More » - 8 October
രാഹുലിന്റെ യാത്രയെ വരവേറ്റത് തിരിഞ്ഞു നോക്കാനാളില്ലാതെ വിജനമായ വീഥികള്‍; ഒടുവില്‍ നിരാശനായി മടക്കം
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ഇത്തവണയും കോണ്‍ഗ്രസ് പച്ചതൊടില്ല എന്നതിന്റെ കൊട്ടിഘോഷിക്കലായി മാറി ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുസഫര്‍നഗറില്‍ നടത്തിയ പൊതുപരിപാടിയോട് അവിടുത്തെ ജനങ്ങള്‍ കാട്ടിയ തണുത്ത പ്രതികരണം. കിസാന്‍യാത്ര…
Read More » - 8 October
കേരളത്തില്‍ ഇറക്കുമതി ചെയ്യുന്നതില്‍ വിഷമീനുകളും: കൊച്ചി വഴി മംഗളൂരുവില്‍ എത്തിച്ച മീന്‍ കഴിച്ചവര്‍ക്ക് മാരകരോഗം
വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നവയില്‍ ആരോഗ്യത്തിന് ഹാനികരമായ വിഷമീനുകളും ഉണ്ടെന്ന് സൂചന. മീന്‍ പഴകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനു പുറമെയാണ് വിഷമീനുകളുടെ വില്പനയും നടക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊച്ചി…
Read More » - 8 October
സ്വാതന്ത്ര്യം വേണം; ഹരിയാനയിലെത്തിയ കശ്മീര്‍ ആപ്പിളില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍
സിര്‍സ: സ്വാതന്ത്ര്യം വേണമെന്ന ആഹ്വാനവുമായി കശ്മീരില്‍ നിന്ന് ആപ്പിളെത്തി. കശ്മീരില്‍ നിന്ന് ഹരിയാനയില്‍ വില്‍പ്പനയ്ക്കെത്തിച്ച ആപ്പിളിലാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ കണ്ടത്. ഹരിയാനയിലെ സിര്‍സയിലെ മാര്‍ക്കറ്റില്‍ നിന്നാണ്…
Read More » - 8 October
ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്
വാഷിങ്ടണ്‍ : ബലൂചിസ്ഥാന്‍ വിഷയം ഉന്നയിച്ച ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി പാക്കിസ്ഥാന്. ബലൂചിസ്ഥാനെക്കുറിച്ചു പറഞ്ഞാല്‍ ഇന്ത്യയിലെ മാവോയിസ്റ്റ്, ഖാലിസ്ഥാന്‍ , നാഗാലാന്‍ഡ്, ത്രിപുര, അസം, സിക്കിം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുമെന്ന്…
Read More » - 8 October
മതപുരോഹിതന് പറഞ്ഞ് അച്ഛന് മകളെ പട്ടിണിക്കിട്ടു; 68 ദിവസം പട്ടിണി കിടന്ന് 13കാരി മരിച്ചു
ഹൈദരാബാദ്: അന്ധവിശ്വാസത്തിന്റെ പേരില്‍ അച്ഛന് മകളെ കൊലയ്ക്കു കൊടുത്തു. വ്യാപാരത്തില്‍ ലാഭം ഉണ്ടാക്കുന്നതിനു വേണ്ടി എന്തു ചെയ്യണമെന്ന് ചോദിച്ച മതപുരോഹിതന് പറഞ്ഞതിങ്ങനെ.. മകള്‍ കുറച്ച് നാള് വ്രതം…
Read More » - 8 October
ബിസിനസ്സില്‍ കോടികള്‍ നഷ്ടപ്പെട്ടത് കാര്യമാക്കാതെ രാജ്യതാല്‍പ്പര്യത്തിന് പ്രാധാന്യം നല്കി കര്‍ഷകര്‍
അഹമ്മദാബാദ്: ഇന്ത്യ-പാക് ബന്ധം വഷളായതോടെ പാകിസ്ഥാനിലേയക്ക് പച്ചക്കറി കയറ്റുമതിയും കര്‍ഷകര്‍ നിര്‍ത്തലാക്കി. ഗുജറാത്തില്‍ നിന്നുള്ള പച്ചക്കറി കര്‍ഷകര്‍ തക്കാളിയും പച്ചമുളകും ഉള്‍പ്പെടെയുള്ളവയാണ് പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കിയത്.…
Read More » - 8 October
പരിഭ്രാന്തി മൂലം കോണ്‍ഗ്രസ് പാകിസ്ഥാന്റെ പക്ഷം പിടിക്കുന്നു: അമിത് ഷാ
സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ കാര്യത്തില്‍ ബിജെപി തീര്‍ച്ചയായും ജനങ്ങളുടെ അഭിപ്രായം ആരായുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഖൂന് കി ദലാലി (രക്തം കൊണ്ട് മുതലെടുക്കല്‍) പരാമര്‍ശത്തിലൂടെ…
Read More »