India
- Nov- 2016 -24 November
എ.ടി.എമ്മിലേക്കുള്ള കോടികളുമായി കടന്നുകളഞ്ഞ വാഹനം കണ്ടെത്തി
ബെംഗളൂരു: എടിഎമ്മിലേക്ക് കൊണ്ടുപോകുകയായിരുന്ന പണവുമായി കടന്ന് കളഞ്ഞ വാഹനം കണ്ടെത്തി.വസന്ത് നഗറിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. 1.37 കോടി രൂപയുമായാണ് ഡ്രൈവർ കടന്നുകളഞ്ഞത്. വാനിൽനിന്ന്…
Read More » - 24 November
എസ്.ബി.ഐ പലിശ നിരക്കില്‍ മാറ്റം
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകൾ കുറച്ചു. വിവിധ കാലയളവിലേക്കുള്ള നിക്ഷപങ്ങളുടെ പലിശനിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ 1. 25 ശതമാനം മുതല്‍ 1.9…
Read More » - 24 November
കശ്മീരിലെ ഭീകരരുടെ സാന്നിധ്യം :ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കശ്മീരിൽ 200 ൽ അധികം ഭീകരർ പ്രവർത്തനനിരതരാണെന്ന് കേന്ദ്രസർക്കാർ. ഇതിൽ 105 പേർ ഈ വർഷം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരാണ്. ഈ വർഷം സെപ്റ്റംബർ അവസാനം വരെയുള്ള…
Read More » - 24 November
രാഹുലിന്റെ ‘പണ്ഡിത വചനങ്ങള്‍’ കേള്‍ക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നു
ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ച വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ കണക്കറ്റ് പരിഹസിച്ച് കേന്ദ്രമന്ത്രി. നോട്ടുകള്‍ അസാധുവാക്കിയതില്‍ രാഹുല്‍ ഗാന്ധിയുടെ പണ്ഡിത വചനങ്ങള്‍…
Read More » - 24 November
കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചതിന് പിന്നിൽ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള അതൃപ്തി
ന്യൂഡൽഹി:കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി പ്രധാനമന്ത്രി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയതിലുള്ള അതൃപ്തിയാണെന്ന് സൂചന.കേരളത്തിലെ സാമ്പത്തിക ഭദ്രത തകർക്കുന്ന രീതിയിലുള്ള നടപടിയില്‍നിന്ന്…
Read More » - 24 November
മഹാരാഷ്ട്രയില്‍ ബിജെപി- എന്‍സിപി സഖ്യമുണ്ടാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം
ശിവസേന- ബിജെപി ബന്ധം ഉലയുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ബിജെപി- എന്‍സിപി സഖ്യമുണ്ടാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായി സൂചന. ധാരണകളുടെ അടിസ്ഥാനത്തില്‍ എന്‍സിപി നേതാവ് ശരത്…
Read More » - 24 November
പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ : മൂന്ന് പാക് സൈനികരെ വധിച്ച് പാകിസ്ഥാന് ഇന്ത്യയുടെ മറുപടി
ശ്രീനഗർ:പാകിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. മൂന്ന് ഇന്ത്യൻ സൈനികരെ വധിക്കുകയും ഒരാളുടെ മൃതദേഹത്തോട് അനാദരവ് കാട്ടുകയും ചെയ്ത പാക്കിസ്ഥാന്റെ നടപടിക്കെതിരെ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നടത്തിയത്.മൂന്ന് പാക്…
Read More » - 24 November
ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത
ന്യൂഡൽഹി: ഐസിഐസിഐ ബാങ്കില്‍ കടമുള്ള ഉപഭോക്താക്കള്‍ക്ക് അസാധുവാക്കിയ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നല്കി അത് തീര്‍ക്കാൻ അനുമതി. തങ്ങളുടെ ഉപഭോക്താക്കളെ എസ്എംഎസ് മുഖേനയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.…
Read More » - 24 November
നോട്ട് അസാധു ജന്‍ ധന് അക്കൗണ്ടുകളിൽ വൻ നിക്ഷേപം
ന്യൂ ഡൽഹി : 500,1000 നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയതിനു ശേഷം കഴിഞ്ഞ 13 ദിവസങ്ങൾക്കുള്ളിൽ 21,000 കോടി രൂപ ജൻ ധൻ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടതായ കണക്കുകൾ…
Read More » - 23 November
കോടതി വിധിയില്‍ അതൃപ്തി: അമരീന്ദര്‍ സിംഗ് ലോക്സഭ എംപി സ്ഥാനം രാജിവെച്ചു
ന്യൂഡല്‍ഹി: പഞ്ചാബും ഹരിയാനയും തമ്മില്‍ നദിജലം പങ്കുവെക്കുന്നതിനായി ഉണ്ടാക്കിയ സത്ലജ് യമുന ലിങ്ക് കരാര്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ്…
Read More » - 23 November
ഒരിക്കല്‍ നടപ്പിലാക്കിയ തീരുമാനങ്ങള്‍ പിന്വലിക്കുന്നശീലം മോദിയുടെ രക്തത്തിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പറയുന്നതിങ്ങനെ. ഒരിക്കല്‍ നടപ്പിലാക്കിയ തീരുമാനങ്ങള്‍ പിന്നീട് പിന്‍വലിക്കുന്ന ശീലം നരേന്ദ്ര മോദിയുടെ രക്തത്തിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. നോട്ട് നിരോധന തീരുമാനത്തില്‍ നിന്ന്…
Read More » - 23 November
നോട്ട് പിന്‍വലിക്കലില്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു? പ്രധാനമന്ത്രി നടത്തിയ സര്‍വ്വെ ഫലം പുറത്ത്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ഒട്ടേറെ പേര് പ്രതികൂലിക്കുകയും അനുകൂലിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണം പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. ഈ…
Read More » - 23 November
ബാങ്കില്‍ ക്യൂ നിന്നവരെ മര്‍ദ്ദിച്ച സംഭവത്തില്‍ കൂട്ട സസ്പെന്ഷന്
ലഖ്നൗ : ബാങ്കില്‍ ക്യൂ നിന്നവരെ പൊലീസ് മനുഷ്യത്വരഹിതമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഫത്തേപ്പൂര്‍ ജില്ലയിലെ പൊലീസ് സൂപ്രണ്ട്, സ്റ്റേഷന് ഓഫീസര്‍ എന്നിവര്‍ക്കു കൂട്ട സസ്പെന്ഷന്. സ്റ്റേറ്റ് ബാങ്ക്…
Read More » - 23 November
കാറിൽ നിന്നും പുതിയ നോട്ടുകൾ പിടികൂടി
അഹമ്മദാബാദ് : 12 ലക്ഷത്തിന്റെ പുതിയ 2000 നോട്ടുകൾ കുടംബം സഞ്ചരിച്ച കാറിൽ നിന്നും അഹമ്മദബാദ് പൊലീസ് പിടികൂടി. കുടംബത്തിലെ മുന്ന് പേർ സഞ്ചരിച്ച കാറിൽ നിന്നാണ്…
Read More » - 23 November
എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 1.37 കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ കടന്നു കളഞ്ഞു
ബംഗളുരു : എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 1.37 കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ കടന്നു കളഞ്ഞു. ബെംഗളുരു കെജി റോഡിലെ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായാണ് ഡ്രൈവര്‍ മുങ്ങിയത്.…
Read More » - 23 November
സഹകരണ ബാങ്ക് വിഷയം : പരിഹാര നടപടിയുമായി കേന്ദ്രം
ന്യൂ ഡൽഹി : കള്ളപ്പണ വിവാദത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിന് പരിഹാര മാർഗവുമായി കേന്ദ്ര സർക്കാർ. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മേല്‍നോട്ട സമിതിയായ…
Read More » - 23 November
പന്ത്രണ്ടുകാരനെ തട്ടിക്കൊണ്ടു പോയി ; മോചനദ്രവ്യമായി അസാധു നോട്ടായാലും സ്വീകരിക്കാമെന്ന് സംഘം
ബെംഗളൂരു : പന്ത്രണ്ട് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. മോചനദ്രവ്യമായി അസാധു നോട്ടായാലും സ്വീകരിക്കാമെന്ന് സംഘം അറിയിച്ചു. കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയിലാണ്…
Read More » - 23 November
പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ല : മോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
തിരുവനന്തപുരം● നോട്ടു നിരോധവുമായി ബന്ധപെട്ട് സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയ്ക്ക് പോകാനിരുന്ന സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ല. ധനമന്ത്രിയെ കാണാനാണ് പ്രധാനമന്ത്രിയുടെ…
Read More » - 23 November
ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളെ വധിച്ചു
മാവോയിസ്റ്റ് ശക്തികേന്ദ്രമായ ചിപോദോഹര് ജില്ലയോട് അടുത്ത് വരുന്ന വനപ്രദേശത്തിൽ സിആര്‍പിഎഫും ഝാര്‍ഖണ്ഡ് പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ മാവോയിസ്റ്റുകളെ കണ്ടെത്തിയതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ആറു പേരെ വധിച്ചതായി…
Read More » - 23 November
നോട്ടുകള്‍ അസാധുവാക്കല്‍ : എത്രപേര്‍ പിന്തുണയ്ക്കുന്നു? സീവോട്ടര്‍ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി ● രാജ്യത്തെ 80 ശതമാനം ആളുകളും 1000, 500 നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ പിന്തുണക്കുന്നുവെന്ന് സീ വോട്ടര്‍ സര്‍വ്വേ ഫലം. പ്രമുഖ പോളിംഗ് ഏജന്‍സിയായ…
Read More » - 23 November
നിരോധിച്ച നോട്ടുകള്‍ മാറി നല്കുന്ന സംഘം പിടിയില്‍
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ നിരോധിച്ച നോട്ടുകള്‍ മാറി നല്കുന്ന സംഘം പിടിയില്‍. കശ്മേര ഗേറ്റില്‍ ഹോണ്ട സിറ്റി കാറില്‍ കടത്താന്‍ ശ്രമിക്കവെയാണ് നോട്ടുകള്‍ പിടികൂടിയത്. നോട്ട് കടത്താന്‍…
Read More » - 23 November
ആംആദ്മി പാര്‍ട്ടി ബാങ്കിലടച്ചത് മൂന്നു കോടിയുടെ കള്ളപ്പണം; ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ കള്ളത്തരം പുറത്താകുന്നു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബാങ്കിലടച്ചത് മൂന്നു കോടിയുടെ കള്ളപ്പണമാണെന്ന ഞെട്ടിപ്പിക്കുന്ന ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. അസാധുവാക്കിയ 500ന്റെയും…
Read More » - 23 November
സഹകരണ മേഖലയിലെ ആളുകളുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കും : അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : സഹകരണ മേഖലയിലെ സത്യസന്ധരായ ആളുകളുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇന്ന് കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനമന്ത്രി…
Read More » - 23 November
യുപിഐ ശൃംഖല; ഇനി എല്ലാ പണമിടപാടും സുരക്ഷിതം
ഇനി എല്ലാ പണമിടപാടുകളും സുരക്ഷിതമാക്കാം. ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ നിങ്ങളെ സഹായിക്കും. കേന്ദ്ര സ്ഥാപനമായ നാഷനല്‍ പേയ്മെന്റ് കോര്‍പറേഷനാണ് ഇതിനുപിന്നില്‍. യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ്) എന്ന…
Read More » - 23 November
മൂന്നര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു
ന്യൂഡല്‍ഹി : മൂന്നര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ബീര്‍ബല്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സറായ് രോഹില്ല…
Read More »