നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ എത്തിയ 12 ലക്ഷം കോടി രൂപയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് മൂന്ന് ലക്ഷം കോടിയെങ്കിലും നികുതിയായി വരും എന്ന കണക്കു കൂട്ടലിലാണ് കേന്ദ്രം. ഇത്തരത്തിലായാൽ ആദായ നികുതി വരുമാനം കേന്ദ്രം വേണ്ടെന്നു വെക്കാനാണ് സാധ്യത.
നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ എത്തിയ 12 ലക്ഷം കോടി രൂപയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് മൂന്ന് ലക്ഷം കോടിയെങ്കിലും നികുതിയായി വരുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കണക്ക്.ശമ്പളക്കാരുടെ ആദായ നികുതി നിരക്ക് കൂടി വെട്ടിക്കുറച്ചായിരിക്കും ഒരുപക്ഷെ ഇത്തരത്തിൽ ബാങ്ക് ട്രാന്‍സാക്ഷന്‍ ടാക്‌സ് നടപ്പിലാക്കുക.
Post Your Comments