India
- Dec- 2016 -21 December
ഒന്നരവയസുകാരനോട് അമ്മ കാണിച്ചത് കൊടും ക്രൂരത; ദൃശ്യങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: പിഞ്ചുകുഞ്ഞിനെ യാതൊരു കരുണയുമില്ലാതെ തല്ലുകയും നിലത്ത് തള്ളിയിടുകയും ചെയ്യുന്ന അമ്മയുടെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടല്‍ മാറാതെ തലസ്ഥാന നഗരം. പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനോടാണ് അമ്മയുടെ…
Read More » - 21 December
കള്ളപ്പണം വെളുപ്പിക്കൽ: രാഷ്ട്രീയ പാർട്ടികൾക്കും കുരുക്ക് വീഴും, പ്രവർത്തിക്കാത്ത പാർട്ടികൾക്കെതിരേയും അന്വേഷണം
ന്യൂഡൽഹി: കടലാസ്സിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രവര്‍ത്തിക്കാത്ത 200 രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറെടുക്കുന്നു.കടലാസില്‍ മാത്രമുള്ള ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ പലതും കള്ളപ്പണം…
Read More » - 21 December
വരുമാനം പരിശോധിച്ച് എല്‍പിജി സബ്സിഡി റദ്ദാക്കൽ നടപടി തുടങ്ങി
ന്യൂഡൽഹി: പാചക വാതക കണക്ഷനുകള്‍ എടുത്തിട്ടുള്ളവരുടെ വാര്‍ഷിക വരുമാനം പരിശോധിച്ച് സബ്സിഡി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി ആദായ നികുതി വകുപ്പ് തയ്യാറാക്കിയ പത്തു…
Read More » - 21 December
ചീഫ് സെക്രട്ടറിയുടെ വസതിയില്‍ റെയ്ഡ്
ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ വസതിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ചീഫ് സെക്രട്ടറി രമാ മോഹന റാവുവിന്റെ ചെന്നൈ അണ്ണാനഗറിലെ വസതിയിലാണ് ബുധനാഴ്ച പുലര്‍ച്ചെ പരിശോധന…
Read More » - 21 December
സ്വർണ വില കുറഞ്ഞു
സ്വർണ വില പവന് 80 രൂപ കുറഞ്ഞ് 20,600 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,575 രൂപയിലാണ് ഇന്ന് വ്യാപാരം. 20,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം…
Read More » - 21 December
അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ വൈകിയതിന് ഉപയോക്താവ് എഴുതിയ കാരണം ഹിറ്റാകുന്നു
മുംബൈ: അസാധുവാക്കിയ 5000 രൂപയില്‍ കൂടുതലുളള നോട്ടുകള്‍ നിക്ഷേപിക്കാന്‍ എത്തിയ അധ്യാപകനോട് നോട്ടുകള്‍ വൈകിയതിനുളള കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട ബാങ്ക് അധികൃതര്‍ മറുപടി കണ്ട് കുഴങ്ങി. മുംബൈ…
Read More » - 21 December
ഇന്ത്യയിൽ പുതുവർഷത്തിൽ ഭീകരാക്രമണത്തിന് സാധ്യത : പാക് താലിബാന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: പുതുവര്‍ഷത്തില്‍ ഇന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യത.പാക് ചാരസംഘടനയായ ഐഎസ്ഐ, അഫ്ഗാന് തീവ്രവാദ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ പാക് താലിബാന് ആക്രമണം നടത്തുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച മുന്നറിയിപ്പ്.ഇതേതുടര്‍ന്ന്…
Read More » - 21 December
പത്താന്‍കോട്ട് ഭീകരാക്രമണം: ഭീകരര്‍ ഉപയോഗിച്ച കോഡ് എല്ലാവര്ക്കും സുപരിചിതം
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ സംഘം ചൊവ്വഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. ഭീകരര്‍ ആക്രമണത്തിനുപയോഗിച്ച കോഡും എന്‍.ഐ.എ കുറ്റപത്രത്തില്‍ വെളിപ്പെടുത്തി. ‘നിക്കാഹ്’എന്നായിരുന്നു ആ കോഡ്. ഭീകരരുടെ പേരുകള്‍…
Read More » - 21 December
അയ്യായിരം രൂപയിലേറെ ഒറ്റത്തവണ നിക്ഷേപിക്കാന്‍ നിയന്ത്രണമില്ല: റിസർവ് ബാങ്ക് നിർദ്ദേശം നടപ്പാക്കാതെ ബാങ്കുകൾ
ന്യൂഡൽഹി: 5,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലായെന്ന് ആരോപണം.5,000 രൂപയ്ക്ക് മുകളില്‍ ഒറ്റത്തവണ നിക്ഷേപിക്കാന്‍ കഴിഞ്ഞദിവസം മുതലാണ് നിയന്ത്രണം കൊണ്ട് വന്നത്.എന്നാൽ ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിക്കാൻ…
Read More » - 21 December
യുവതിയുടെ ആത്മഹത്യാശ്രമം ഫേസ്ബുക്കില്‍ ലൈവ്: ഒടുവിൽ സംഭവിച്ചതിങ്ങനെ
ന്യൂഡൽഹി: ആത്മഹത്യാശ്രമം ഫേസ്ബുക്കിൽ ലൈവ് ആയി കാണിച്ച യുവതിയെ സുഹൃത്തുക്കളും ബന്ധുക്കളും ഇടപെട്ട് രക്ഷിച്ചു. സുഹൃത്തുക്കളുടെ ഇടപെടൽ മൂലം വിവരമറിഞ്ഞെത്തിയ വീട്ടുടമയാണ് യുവതിയെ രക്ഷിച്ചത്. ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.…
Read More » - 21 December
നോട്ട് അസാധുവാക്കൽ വിഷയത്തിൽ മലക്കം മറിഞ്ഞ് ചന്ദ്രബാബു നായിഡു
ഡൽഹി: നോട്ട് അസാധുവാക്കൽ വിഷയത്തിൽ മലക്കം മറിഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തി. നോട്ട്…
Read More » - 21 December
പതിനഞ്ചാമത്തെ നിലയിൽ നിന്ന് വീണു ബാലിക മരിച്ചു : തള്ളിയിട്ടതെന്ന് സംശയം
മുംബൈ: ബൈക്കുളയില്‍ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍നിന്ന് വീണ് അഞ്ചുവയസ്സുള്ള ബാലിക മരിച്ചു. ബൈക്കുളയിലെ വിഘ്നഹര്‍ത്ത ബില്‍ഡിങ്ങില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 -ഓടെയാണ് സംഭവം. ട്രാഫിക് പോലീസില്‍ കോണ്‍സ്റ്റബിളായ…
Read More » - 21 December
കേന്ദ്രജീവനക്കാർക്ക് പുതിയ നിയമം വരുന്നു
ന്യൂഡൽഹി: സർക്കാർ ജീവനക്കാർ ഡിസംബർ 31 ന് മുൻപ് സ്വത്ത് വിവരങ്ങൾ സമർപ്പിക്കണമെന്ന ഉത്തരവ് കേന്ദ്രം തത്കാലം മരവിപ്പിച്ചു. പുതിയ ചട്ടം ഉണ്ടാക്കുന്നതിനെ തുടർന്നാണിത്. പുതിയ ചട്ടത്തിനനുസരിച്ച്…
Read More » - 21 December
ട്വിറ്റർ- വാട്സ് ആപ്പ് സേവനങ്ങൾക്ക് സർക്കാർ തലത്തിൽ കൂടുതൽ അംഗീകാരം
ചെന്നൈ: ഇനി മുതൽ റെയില്‍വേയെക്കുറിച്ചുള്ള പരാതികളയയ്ക്കാന്‍ നവ മാധ്യമങ്ങളും. റെയില്‍വേയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ വാട്സാപ്പും ട്വിറ്ററും വഴി പരാതികൾ കൈമാറാൻ സാധിക്കും. Twitter @Stn-Dir-MAS…
Read More » - 21 December
വിമാനങ്ങളിലെ കക്കൂസ് മാലിന്യം; ആകാശത്തു തള്ളുന്ന വിമാനങ്ങള്‍ക്ക് എട്ടിന്റെ പണി
ന്യൂഡല്‍ഹി: ഇനി മുതൽ കക്കൂസ് മാലിന്യം ആകാശത്ത് തള്ളുന്ന വിമാനങ്ങളില്‍നിന്ന് പിഴ ഈടാക്കാൻ നിർദ്ദേശം. പിഴയായി 50,000 രൂപ ഈടാക്കാനാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച്…
Read More » - 21 December
പോലീസ് സ്റ്റേഷനുപുറത്ത് സ്ഫോടനം : വാഹനങ്ങള്‍ തകര്‍ന്നു
ഇംഫാല്‍: മണിപ്പൂരില്‍ പോലീസ് സ്റ്റേഷനുപുറത്ത് ബോംബ് പൊട്ടിത്തെറിച്ചു. ഇന്തോ-മ്യാന്മര് അതിര്‍ത്തിയിലെ മോറിയായിലുള്ള പോലീസ് കമാന്‍ഡോ കോംപ്ലക്സിനു പുറത്താണ് സ്ഫോടനമുണ്ടായത്. പുതിയതായി രൂപീകരിച്ച ടെംഗൗപാല് ജില്ലയിലാണ് പോലീസ് സ്റ്റേഷന്…
Read More » - 21 December
2000 രൂപയുടെ കളര്‍ ഫോട്ടോകോപ്പി നൽകി തട്ടിപ്പ്: നാലുപേർ പിടിയിൽ
ബംഗളൂരു: മദ്യശാലയിൽ പുതിയ രണ്ടായിരം രൂപാ നോട്ടുകളുടെ കളര്‍ ഫോട്ടോ കോപ്പി നല്കി തട്ടിപ്പ് നടത്താൻ ശ്രമിച്ചവരെ ബംഗളൂർ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടായിരം രൂപാ നോട്ടിന്റെ…
Read More » - 21 December
ഈ വര്‍ഷം മുതല്‍ സി.ബി.എസ്.ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി : പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ വീണ്ടും നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശത്തിന് സി.ബി.എസ്.ഇ ഭരണ സമിതി അനുമതി നല്കി. ഇതനുസരിച്ച് പുനഃസ്ഥാപിച്ച ആദ്യ പരീക്ഷ 2017-18 അധ്യയന…
Read More » - 21 December
ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയറിലെ കാറ്റുപോയി
ഭുവനേശ്വർ• ലാന്‍ഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയറിലെ കാറ്റുപോയി. ഒഡിഷയിലെ ഭുവനേശ്വര്‍ വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിൽനിന്നും വരികയായിരുന്ന വിമാനത്തില്‍ 165 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഡൽഹിയിൽനിന്നും രാവിലെ ഏഴിന്…
Read More » - 20 December
മോദി വസ്ത്രം മാറ്റുന്നതുപോലെ ആര്.ബി.ഐ നയങ്ങൾ മാറ്റുന്നു- രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസ്ത്രം മാറ്റുന്നത് പോലെയാണ് റിസർവ് ബാങ്ക് അവരുടെ നയങ്ങൾ മാറ്റുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഡിസംബർ 30 വരെ…
Read More » - 20 December
3,185 കോടിയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തി
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനു ശേഷം രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് സംഘടിപ്പിച്ച വിവിധ റെയ്ഡുകളില് 3,185 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി വെളിപ്പെടുത്തല്‍.…
Read More » - 20 December
എൽ കെ ജി വിദ്യാർത്ഥിനി സ്കൂളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു
ബംഗളുരു: എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ അഞ്ചുവയസുകാരി സ്കൂളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായി പരാതി. കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയത്.തിങ്കഴാള്ച വൈകുന്നേരം സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി ശരീരം…
Read More » - 20 December
അപകടത്തില്‍ പെട്ടയാളെ തിരിഞ്ഞു നോക്കാതെ മന്ത്രിയുടെ പാച്ചില്‍ ; വിവാദമായി ന്യായീകരണവും
അപകടത്തില്‍ പെട്ടയാളെ തിരിഞ്ഞു നോക്കാതെ മന്ത്രിയുടെ പാച്ചില്‍. തെലങ്കാനയില്‍ നടന്ന സംഭവത്തിന്റെ ചിത്രവും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ കുരുക്കില്പ്പെട്ടിരിക്കുകയാണു മന്ത്രി. തെലങ്കാനയിലെ പട്ടികജാതി ക്ഷേമ…
Read More » - 20 December
ഇനി മുതൽ മെസ്സഞ്ചറിൽ ഗ്രൂപ് വീഡിയോ ചാറ്റ് ചെയ്യാം
കൂടുതല്‍ വീഡിയോ കോള്‍ ഓപ്ഷനുകളുമായി മെസഞ്ചർ.ആന്‍ഡ്രോയിഡ് ഐഒഎസ് ഡിവൈസുകളിലും ഡെസ്ക് ടോപ്പ് പതിപ്പിലുമാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് വീഡിയോ ചാറ്റില്‍ 50 സുഹൃത്തുക്കള്‍ക്ക് പങ്കെടുക്കാം .…
Read More » - 20 December
ബിജെപി സഖ്യത്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന ആം ആദ്മി പാര്‍ട്ടിയുടെ കണക്കു കൂട്ടൽ തെറ്റിച്ചു ബിജെപിയുടെ മിന്നുന്ന പ്രകടനം
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം നടന്ന എല്ലാ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളിലും ബിജെപി ഉജ്ജ്വല വിജയമാണ് നേടിയത് . എന്നാൽ പഞ്ചാബിൽ…
Read More »