India
- Nov- 2016 -24 November
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി വിജയത്തിലേക്ക്: രാജ്യത്തേക്കുള്ള തീവ്രവാദ ഫണ്ടിംഗ് നിലച്ചു
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പൂര്‍ണ വിജയത്തിലേക്ക്. രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് പൂര്‍ണ്ണമായും നിലച്ചതായി കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം. സാധാരണക്കാര്‍ക്കുണ്ടായ ചെറിയ രീതിയിലുള്ള ബുദ്ധിമുട്ട് മാത്രമേ…
Read More » - 24 November
2000ത്തിന്റെ ഫോട്ടോകോപ്പി നല്കി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ കുടുങ്ങി
മുംബൈ : 2000 രൂപയുടെ ഫോട്ടോകോപ്പി നല്കി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മുംബൈ വിരാര്‍ ഈസ്റ്റ് സ്വദേശിയായ തുഷാര്‍ ചിക്കാലെയാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് മദ്യക്കടയില്‍…
Read More » - 24 November
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കൂട്ട് നിന്നവര്‍ ഇപ്പോള്‍ വിമര്‍ശിക്കുമ്പോള്‍ ജയ്റ്റ്ലിക്ക് അനുഭപ്പെടുന്നത് തമാശ
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് നോട്ടു നിരോധന വിഷയത്തിൽ രാജ്യസഭയില്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.നോട്ടുകള്‍ അസാധുവാക്കിയ നടപടി ചരിത്രപരമായ വീഴ്ചയാണെന്ന്…
Read More » - 24 November
എൻ.ഐ.എ സജീവമായി രംഗത്ത് ജൻ ധൻ അക്കൗണ്ടുകളിലെ ഭീമമായ നിക്ഷേപം
ന്യൂ ഡൽഹി : നോട്ട് അസാധുവാക്കിയ സാഹചര്യത്തിൽ ജന്‍ധന്‍ അക്കൗണ്ടുകളില്‍ 21,000 കോടി രൂപ എത്തിയതിനെ തുടർന്ന് ഐബി അന്വേഷണം ആരംഭിച്ചു. പണമിട്ടവർ ആരൊക്കെയാണ്,ഇത്രയേറെ പണമിടാനുള്ള ശേഷി…
Read More » - 24 November
നോട്ട് മാറൽ സമയം ഇന്നവസാനിക്കും
ന്യൂ ഡൽഹി : 500,1000 നോട്ടുകൾ ബാങ്ക് വഴി മാറാനുള്ള സമയം ഇന്നവസാനിക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നോട്ടുകൾ ഇനി മുതല്‍ ബാങ്കിൽ നിക്ഷേപിക്കാൻ…
Read More » - 24 November
നോട്ട് നിരോധനം അനുഗ്രഹമായി മാറിയ യുവതിയുടെ വെളിപ്പെടുത്തൽ നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തോടെ
ആള്‍വാര്‍: നോട്ട് അസാധുവാക്കല്‍ മൂലം സഹോദരന് 20 ലക്ഷം രൂപയ്ക്ക് വില്ക്കാന് ശ്രമിച്ച 21 കാരി പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടു.ഹരിയാനയില്‍ ഒരു സുഹൃത്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍…
Read More » - 24 November
നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടലിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാൻ- ഐക്യ രാഷ്ട്ര സംഘടനയെ സമീപിച്ചു .
ന്യൂയോര്‍ക്ക്:കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിനാണ് നിയന്ത്രണരേഖയില്‍ ഇന്ത്യ ആക്രമണം നടത്തുന്നതിന്നു പാകിസ്ഥാൻ.പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതിനു മുന്‍പായി യുഎന്‍ ഇടപെടണമെന്നു പാകിസ്ഥാൻ ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടു. മുറിവേറ്റവരുമായി പോയ…
Read More » - 24 November
പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ നിലപാട് അരുണ്‍ ജെയ്റ്റ്ലി വെളിപ്പെടുത്തുന്നു
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ ഉറപ്പു നല്കി. കുറച്ച് സമയം മാത്രം സഭയിലിരുന്ന് തിരിച്ചുപോയെന്നും…
Read More » - 24 November
നാവിക സേനക്ക് വിമാനങ്ങൾ വാങ്ങാൻ അനുമതി
ന്യൂ ഡൽഹി : കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി നാവിക സേനക്കു 2500 കോടി രൂപ മുടക്കി 12 ഡോര്‍ണിയര്‍ വിമാനങ്ങള്‍ വാങ്ങാൻ അനുമതി നല്കി. 2014 ഒക്ടോബറിൽ…
Read More » - 24 November
ജുവനൈല്‍ ഹോമില്‍ നിന്നും പന്ത്രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു
ഹൈദരാബാദ് : ഹൈദരാബാദിലെ നാഗോളിലെ ജുവനൈല്‍ ഹോമില്‍ നിന്നും പന്ത്രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. പതിനഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു.…
Read More » - 24 November
പ്രണയത്തിന് മകന് തടസം മൂന്ന് വയസുകാരനോട് യുവതി ചെയ്തത് ഒരമ്മയും ചെയ്യാത്തത്
മുംബൈ: 3 വയസ്സുള്ള മകൻ നിർത്താതെ കരഞ്ഞത് കാമുകന്റെ നീരസത്തിനു കാരണമായി. 35 കാരിയായ യുവതി തന്റെ 3 വയസ്സുകാരനായ മകനെ കഠിനമായി മർദ്ദിച്ചു നെഞ്ചും…
Read More » - 24 November
യുവാവ് ജീവനൊടുക്കി: മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി വച്ചശേഷം
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനും കത്തെഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു. 40 വയസുകാരനായ ഷൈലേഷ് കുമാറാണ് തൂങ്ങിമരിച്ചത്. തൊഴില്‍ നഷ്ടപ്പെട്ടതില്‍ മനംനൊന്താണ് ഷൈലേഷ്…
Read More » - 24 November
പാക് സൈന്യം ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്നു; ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി
ജമ്മു: കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ഭീകരര്‍ രണ്ട് തവണ നുഴഞ്ഞുകയറ്റശ്രമം നടത്തി. എന്നാല്‍, അതിശക്തമായി തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. നുഴഞ്ഞു കയറാനുള്ള ഭീകരരുടെ…
Read More » - 24 November
ലോകസഭയിൽ സ്പീക്കർക്ക് നേരെ കടലാസ്സ് എറിഞ്ഞു
ന്യൂ ഡൽഹി : നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ലോകസഭയിൽ നടന്ന ചർച്ചക്കിടെ ഉണ്ടായ ബഹളത്തിൽ സ്പീക്കര്‍ സുമിത്ര മഹാജനു നേരേ സമാജ്വാദി പാര്‍ട്ടി എംപി് അക്ഷയ് യാദവ്…
Read More » - 24 November
അസാധു നോട്ടിനെച്ചൊല്ലി തര്‍ക്കം: പതിനഞ്ചുകാരിയെ ഒമ്പതാം ക്ലാസുകാരനെ വിട്ട് പീഡിപ്പിച്ചു
ബറേലി● 500 രൂപ അസാധു നോട്ടിനെച്ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതില്‍ കലാശിച്ചു.ഉത്തര്‍പ്രദേശിലെ ബറേലിയ്ക്ക് സമീപം ബദുവാനില് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 15…
Read More » - 24 November
വ്യോമസേനക്ക് കരുത്തേകാൻ ജാഗ്വാർ ഡാരിൻ -3
ബെംഗളൂരു : ലോകോത്തര ഏവിയോണിക്സ് സംവിധാനത്തോടെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് യുദ്ധശേഷി ഉയർത്തി പരിഷ്കരിച്ച ജെറ്റ് യുദ്ധവിമാനമായ ജാഗ്വാർ ഡാരിൻ-3ക്ക് ഇന്ത്യൻ വ്യോമസേനയുടെ പ്രാഥമിക ഓപ്പറേഷൻ ക്ലിയറൻസ്…
Read More » - 24 November
റദ്ദാക്കിയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള പരിധി നീട്ടാന്‍ സാധ്യത
ന്യൂഡല്‍ഹി : റദ്ദാക്കിയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള പരിധി നീട്ടാന്‍ സാധ്യത. അവശ്യസേവനങ്ങള്‍ക്കായി അസാധു നോട്ടുകള്‍ ഉപയോഗിക്കാനുള്ള പരിധി നീട്ടുമെന്നും, ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ്…
Read More » - 24 November
15 കാരിയെ പീഡിപ്പിച്ച സംഭവം: ആര്‍ജെഡി നേതാവിന്റെ ജാമ്യം സുപ്രീകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന ബിഹാര്‍ എം.എല്‍.എ രാജ്ബല്ലാബ് യാദവിന് ഒരുതരത്തിലുള്ള ഇളവും നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. 15കാരിയെ പീഡിപ്പിച്ച രാജ്ബല്ലാബ് യാദവിന്റെ ജാമ്യം സുപ്രീംകോടതി…
Read More » - 24 November
ജൻധൻ അക്കൗണ്ടുകളിലേക്ക് 21,000 കോടി രൂപയുടെ നിക്ഷേപമെത്തിയത് 15 ദിവസം കൊണ്ട്
ന്യൂഡൽഹി: നോട്ടുകൾ അസാധുവാക്കിയതിനു ശേഷം ജൻധൻ യോജന അക്കൗണ്ടുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായി സൂചന.15 ദിവസം കൊണ്ട് 21 ,000 കോടി രൂപയാണ് ഇത്തരം അക്കൗണ്ടുകളിൽ എത്തിയത്.കള്ളപ്പണക്കാർ…
Read More » - 24 November
ഭാര്യയെ കുത്തിക്കൊന്ന ശേഷം മൃതദേഹം സ്യൂട്ട്ക്കേസിലാക്കിയ ആള് പിടിയില്‍
മുംബൈ : ഭാര്യയെ കുത്തിക്കൊന്ന ശേഷം മൃതദേഹം സ്യൂട്ട്ക്കേസിലാക്കിയ ആള് പിടിയില്‍. ബാര്‍ ഡാന്‍സറായ ഭാര്യയെ കുത്തിക്കൊന്ന ശേഷം മൃതദേഹം സ്യൂട്ട്ക്കേസിലാക്കിയ മുപ്പത്തഞ്ചുകാരനായ രാജേഷ് ഖാനാണ് പിടിയിലായത്.…
Read More » - 24 November
നോട്ട് നിരോധനം : മന്‍മോഹന്‍സിംഗ് ആദ്യമായി പ്രതികരിക്കുന്നു
ന്യൂഡൽഹി:കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്നും രാജ്യത്ത് നടന്നത് സംഘടിതമായ കൊള്ളയാണെന്നും അക്കൗണ്ടിലെ പണം പിന്‍വലിക്കാനാകാത്ത…
Read More » - 24 November
കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടില്ല: വെങ്കയ്യ നായിഡു
ന്യൂഡൽഹി: കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പ്രധാനമന്ത്രി ആര്‍ക്കും സന്ദര്‍ശനാനുമതി നിഷേധിക്കാറില്ല. അദ്ദേഹത്തിന്റെ തിരക്കുകൾ മനസിലാക്കണമെന്നും ഈ വിഷയം…
Read More » - 24 November
നോട്ട് അസാധുവാക്കല്‍ : ശിവസേനയ്ക്ക് മനംമാറ്റം
മുംബൈ● നോട്ടു അസാധുവാക്കല്‍ വിഷയത്തില്‍ നേരത്തെ വിമര്‍ശനവുമായി രംഗത്തെത്തിയ ശിവസേനയ്ക്ക് ഒടുവില്‍ മനംമാറ്റം. 500, 1000 നോട്ടുകൾ അസാധുവാക്കിയ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തവും ചരിത്രപരവുമായ…
Read More » - 24 November
മോദി ആപ്പ് സര്‍വേ : വിമർശനവുമായി കോണ്‍ഗ്രസ്
ന്യൂഡൽഹി:രാജ്യത്ത് 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചതിനെത്തുടർന്ന് കേന്ദ്ര സർക്കാർ നടത്തിയ അഭിപ്രായ സർവേക്കെതിരെ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് .കെട്ടിച്ചമച്ച കുറേ ചോദ്യങ്ങളും മോദി ഭക്തർ തയാറാക്കിയ…
Read More » - 24 November
എ.ടി.എമ്മിലേക്കുള്ള കോടികളുമായി കടന്നുകളഞ്ഞ വാഹനം കണ്ടെത്തി
ബെംഗളൂരു: എടിഎമ്മിലേക്ക് കൊണ്ടുപോകുകയായിരുന്ന പണവുമായി കടന്ന് കളഞ്ഞ വാഹനം കണ്ടെത്തി.വസന്ത് നഗറിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. 1.37 കോടി രൂപയുമായാണ് ഡ്രൈവർ കടന്നുകളഞ്ഞത്. വാനിൽനിന്ന്…
Read More »