
പനജി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതിന് ശേഷം ഒട്ടേറെ രാഷ്ട്രീയക്കാർ ഭിക്ഷക്കാരായെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. പോണ്ട മണ്ഡലത്തിൽ ബിജെപിയുടെ വിജയ് സങ്കൽപ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് പിൻവലിച്ചതിന് ശേഷം ഒരാൾക്ക് ഹൃദയാഘാതം വരെയുണ്ടായി. മറ്റ് ചിലരാകട്ടെ ബിസിനസിലൂടെ ഗോവയെ കൊള്ളയടിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments