India
- Dec- 2016 -6 December
ചരിത്രം ആവര്‍ത്തിച്ച് കരുണയില്ലാതെ വീണ്ടുമൊരു ഡിസംബര്‍
ചെന്നൈ : തമിഴ് മക്കള്‍ക്ക് കരുണയില്ലാത്ത ഒരു ഡിസംബര്‍ കൂടിയാണ് ഇത്. സെപ്റ്റംബര്‍ 22 ന് പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട…
Read More » - 6 December
ജയലളിതയുടെ അന്ത്യ വിശ്രമം ഇനി എം ജി ആർ സ്മാരകത്തിനരികെ
ചെന്നൈ : ഇന്നലെ രാത്രി 11 :30 ന് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്കാര ചടങ്ങുകൾ വൈകുന്നേരം മറീന ബീച്ചില്‍ നടക്കും. ജയലളിതയുടെ അന്ത്യവിശ്രമം എംജിആര്‍…
Read More » - 6 December
ജയലളിതയുടെ കോടികള്‍ വില മതിക്കുന്ന സ്വത്തുക്കള്‍ ആര്‍ക്ക്?
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചതോടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളെ സംബന്ധിച്ച ചോദ്യമുയരുകയാണ്. 3 കോടി രൂപയായിരുന്നു 1991ല്‍ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ജയലളിതയുടെ സമ്പാദ്യം. അഞ്ച്…
Read More » - 6 December
അമ്മയുടെ വിശ്വസ്തൻ ഇനി തമിഴ്നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്തത് ജയയുടെ ഫോട്ടോ പോക്കറ്റിൽ സൂക്ഷിച്ചുകൊണ്ട്
ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒ.പനീര്‍ശെല്‍വം തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തി പനീര്‍ശെല്‍വം ചുമതലയേറ്റത്. ധനകാര്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന…
Read More » - 6 December
ജയലളിതയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം ചെന്നൈ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ ഒരു നോക്കു കാണാനും അന്തിമോപചാരം…
Read More » - 6 December
ജയലളിതയുടെ സംസ്കാരം ഇന്ന്
ചെന്നൈ : ഇന്നലെ രാത്രി 11 :30നു അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മൃതദേഹം മറീന ബീച്ചിലെ എം.ജി.ആര് സ്മാരകത്തോട് ചേര്‍ന്ന് ഇന്ന് വൈകിട്ട് 4.30 ന്…
Read More » - 6 December
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് കേരളത്തിലും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. തമിഴ്നാട്ടില്‍…
Read More » - 5 December
ജയലളിതയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്
ചെന്നൈ : ഹൃദയസ്തംഭനത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചികിൽസയോട് പ്രതികരിക്കുന്നതായി വിവരം. എയിംസിൽ നിന്നെത്തിയ നാലംഗ സംഘം ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാർ നൽകുന്ന…
Read More » - 5 December
ഐഡിയയ്ക്ക് പിന്നാലെ മികച്ച ഓഫറുകളുമായി ബിഎസ്എൻഎല്ലും രംഗത്ത്
ന്യൂഡൽഹി: ഐഡിയയ്ക്ക് പിന്നാലെ മികച്ച ഓഫറുകളുമായി ബിഎസ്എൻഎല്ലും രംഗത്ത്. അണ്‍ലിമിറ്റഡ് 3ജി ഡാറ്റാ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 498 എസ്ടിവി എന്ന പ്ലാനില്‍ 24 ദിവസത്തേയ്ക്ക് അണ്‍ലിമിറ്റഡ്…
Read More » - 5 December
നിയന്ത്രണ രേഖ മറികടന്ന പാക് പൗരന് അറസ്റ്റില്‍
ജമ്മു : നിയന്ത്രണരേഖ മറികടന്ന പാകിസ്ഥാന് പൗരന് ജമ്മു കാഷ്മീരില്‍ അറസ്റ്റില്‍. പൂഞ്ച് ജില്ലയിലാണ് പാക് പൗരന് സൈന്യത്തിന്റെ പിടിയിലായതെന്നു പോലീസ് അറിയിച്ചു. പിടികൂടുന്നതിനിടെ പരിക്കേറ്റ ഇയാള്‍ക്ക്…
Read More » - 5 December
ജയലളിത മരിച്ചെന്ന വാര്‍ത്ത കൊടുത്തത് ജയയുടെ സ്വന്തം ചാനല്‍ ജയ ടിവി; സോഷ്യല്‍മീഡിയ പൊളിച്ചടുക്കി
ചെന്നൈ: മരിക്കുന്നതിനുമുന്പ് ആളുകളെ കൊല്ലുന്ന പരിപാടി സോഷ്യല്‍ മീഡിയകള്ക്കായിരുന്നു. എന്നാല്‍ ഇത്തവണ ദേശീയ മാധ്യമങ്ങളാണ് ജയലളിത മരിച്ചുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഇതേറ്റുപിടിച്ച് ആളുകള്‍ ജയലളിത വിടവാങ്ങി എന്നുള്ള…
Read More » - 5 December
ജയലളിതയുടെ ജീവന് ഈ യന്ത്രത്തിന്റെ കൈകളില്‍: ഇസിഎംഒ സംവിധാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
ചെന്നൈ: ജയലളിതയുടെ ജീവന് യന്ത്രങ്ങളുടെ സഹായത്തോടെയാണ് നിലനിര്ത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഇ.സി.എം.ഒ എന്ന അത്ഭുത യന്ത്രത്തിന്റെ കൈകളിലാണ് ജയലളിതയുടെ ജീവന്. ഇ.സി.എം.ഒ എന്ന സംവിധാനം ഏതവസരത്തിലാണ് ഒരു…
Read More » - 5 December
ജയലളിത അന്തരിച്ചു
തമിഴ്നാട് മുഖ്യമന്ത്രി ജെ . ജയലളിത അന്തരിച്ചു ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും എ .ഐ .എ .ഡി.എം. കെ അധ്യക്ഷയുമായി ജെ.ജയലളിത (68) അന്തരിച്ചു. തിങ്കളാഴ്ച്ച രാത്രി…
Read More » - 5 December
യാത്രക്കാരന്റെ ബാഗിൽ നിന്നും മദ്യം മോഷ്ടിച്ചു: വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാര്‍ പിടിയില്‍
ന്യൂഡല്‍ഹി: വിമാനയാത്രികന്റെ ബാഗില്‍ നിന്നും മദ്യം മോഷ്ടിച്ചതിന് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാര്‍ പിടിയില്‍. ബാഗുകളിൽ നിന്ന് മദ്യം മോഷണം പോയതായി ഇന്നലെയാണ് പരാതി…
Read More » - 5 December
അപ്പോളോ ആശുപത്രിയില്‍നിന്നും രോഗികളെ ഒഴിപ്പിച്ചു തുടങ്ങി
ചെന്നൈ: ജയലളിത മരിച്ചെന്ന വാര്‍ത്ത ചില തമിഴ് ചാനലുകള്‍ പുറത്തുവിട്ടെങ്കിലും വാര്‍ത്ത തെറ്റാണെന്ന വിശദീകരണവുമായി അപ്പോളോ ആശുപത്രി. ജയലളിതയുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരിശ്രമിക്കുകയാണെന്നാണ് അപ്പോളോയുടെ ട്വീറ്റ്.…
Read More » - 5 December
ജയ അന്തരിച്ചെന്ന വാര്‍ത്ത: അപ്പോളോ ആശുപത്രിയുടെ പ്രതികരണം
ചെന്നൈ● തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് അപ്പോളോ. ജയലളിതയുടെ ജീവന് രക്ഷിക്കാന്‍ അപ്പോളോ സംഘവും എയിംസിലെ സംഘവും ശ്രമിച്ചുവരികയാണെന്നും അമ്മയെ ദൈവം അനുഗ്രഹിക്കട്ടെയെന്നും അപ്പോളോ…
Read More » - 5 December
ജയലളിത അന്തരിച്ചുവെന്ന് തമിഴ് ചാനലുകള്‍:ചെന്നൈയില്‍ വ്യാപക സംഘര്‍ഷം
ജയലളിത അന്തരിച്ചുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാർത്ത പുറത്ത് വന്നതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിലും ചെന്നൈയിലും വ്യാപക സംഘര്‍ഷം നടക്കുകയാണ്. ആശുപത്രിയ്ക്ക് നേരെയും കല്ലേറുണ്ടായി. ആശുപത്രിയിൽ…
Read More » - 5 December
മോദി ഹിന്ദുവിരുദ്ധന്‍ : നോട്ട് അസാധുവാക്കല്‍ ഭരണത്തിന്റെ അന്ത്യംകുറിക്കും- ഹിന്ദു മഹാസഭ
ആഗ്ര● പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദു വിരുദ്ധനാണെന്നും 500, 1000 നോട്ട് അസാധുവാക്കല്‍ നടപടി മോദി ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതിനുള്ള തുടക്കമാനെന്നും അഖിലഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുക്കളുടെ…
Read More » - 5 December
കള്ളപ്പണം: ആക്സിസ് ബാങ്ക് മാനേജര്‍മാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച ആക്സിസ് ബാങ്ക് മാനേജര്‍മാര്‍ പിടിയില്‍. രണ്ട് ആക്സിസ് ബാങ്ക് ജീവനക്കാരാണ് അറസ്റ്റിലായത്. ഇവരുടെ കൈയ്യില്‍ നിന്നും മൂന്നു കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തിട്ടുണ്ട്. പഴ…
Read More » - 5 December
നാവികസേനയുടെ യുദ്ധക്കപ്പല്‍ മറിഞ്ഞു
മുംബൈ : മുംബൈയില്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ബെത്വ മറിഞ്ഞു. അറ്റക്കുറ്റപ്പണിക്കു ശേഷം കടലിലേക്ക് ഇറക്കാന്‍ ശ്രമിക്കുന്നതിന് കപ്പല്‍ ഒരു വശത്തേക്ക് ചരിയുകയായിരുന്നെന്ന് നാവികസേനാ വക്താവ് ഡി.കെ.ശര്‍മ…
Read More » - 5 December
എന്തും സംഭവിക്കാം : ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോ. റിച്ചാര്‍ഡ് ബെയ്ല്
ചെന്നൈ● ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് എന്തും സംഭവിക്കാമെന്ന് ജയലളിതയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ലണ്ടനിലെ ഡോക്ടര്‍ പ്രൊഫസര്‍…
Read More » - 5 December
പേഴ്സന്‍ ഓഫ് ദി ഇയര്‍: ട്രംപിനെയും ഒബാമയേയും പിന്നിലാക്കി നരേന്ദ്രമോദിക്ക് പുരസ്കാരം
ന്യൂഡല്‍ഹി: ലോകപ്രശസ്ത അമേരിക്കന്‍ മാഗസിനായ ‘ടൈമി’ന്റെ പേഴ്സന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നരേന്ദ്രമോദിക്ക് സ്വന്തം. 2016 ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെ കണ്ടെത്താനായി യുഎസ്…
Read More » - 5 December
വീട്ടില്‍നിന്ന് പണവും ആഭരണവും മോഷ്ടിച്ച 14കാരന് അധ്യാപികയ്ക്കൊപ്പം ഒളിച്ചോടി
ഉത്തര്‍പ്രദേശ്: പതിനാലുകാരനായ വിദ്യാര്‍ത്ഥിയും 22 കാരിയായ അധ്യാപികയും ഒളിച്ചോടി. വീട്ടില്‍നിന്ന് പണവും ആഭരണവും മോഷ്ടിച്ചതിനുശേഷമാണ് വിദ്യാര്‍ത്ഥി അധ്യാപികയെയും കൂട്ടി ഒളിച്ചോടിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത…
Read More » - 5 December
ജയലളിത അതീവഗുരുതരമെന്ന് വാര്‍ത്ത: എഐഎഡിഎംകെ പ്രവര്ത്തകന് ഹൃദയാഘാതം മൂലം മരിച്ചു
ചെന്നൈ: ജയലളിത അതീവ ഗുരുതരമെന്ന വാര്‍ത്ത വന്നതോടെ തമിഴ്നാട് ആളിക്കത്തുകയാണ്. കനത്ത സുരക്ഷയാണ് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രി പരിസരത്ത്…
Read More » - 5 December
രോഗിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 11,816 പിത്താശയകല്ലുകള്‍
ജയ്പൂര്‍ : ജയ്പൂരില്‍ രോഗിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 11,816 പിത്താശയകല്ലുകള്‍. മഥുര ബകല്പ്പൂരുകാരനായ 46 കാരന്റെ വയറ്റില്‍ നിന്നാണ് കല്ലുകള്‍ പുറത്തെടുത്തത്. സാവി മാന്‍…
Read More »