India
- Jan- 2017 -4 January
പണം പിന്‍വലിക്കാന്‍ എത്തിയ എം,എല്‍.എയുടെ ഗണ്മാൻ തന്റെ അക്കൗണ്ടിൽ 100 കോടി കണ്ട് ഞെട്ടി
കാണ്‍പൂര്‍: കഴിഞ്ഞ ദിവസം എ.ടി.എമ്മില്‍ പണം എടുക്കാന്‍ എത്തിയ സമാജ് വാദി പാർട്ടി എം.എല്‍.എയുടെ ഗണ്മാന് തന്റെ അക്കൗണ്ടിലുള്ള പണം കണ്ടു ഞെട്ടി. ഏകദേശം 100…
Read More » - 4 January
ഫാ. ടോം ഉഴുന്നാലിലിനെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: യെമനിൽ പോകരുതെന്ന് ഫാ. ടോം ഉഴുന്നാലിലിനെ വിലക്കിയിരുന്നതായി കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ. അദ്ദേഹം എവിടെയുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഫാദറിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 4 January
ശരത് പവാറിനെതിരെ സഹസ്ര കോടികളുടെ അഴിമതി കേസുമായി അണ്ണാ ഹസാരെ
മുംബൈ- എൻ സി പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ശരത് പവാറിനെതിരെ 25000 കോടി രൂപയുടെ അഴിമതിക്കേസുമായി അണ്ണാ ഹസാരെ.പവാറിനും അനന്തിരവൻ അജിത് പവാറിനുമെതിരെയാണ് അഴിമതിക്കേസ്.മൂന്നു…
Read More » - 4 January
അസാധു നോട്ടു മാറി നൽകിയില്ല-ആര്.ബി.ഐ ഓഫീസിനു മുന്നില്‍ യുവതിയുടെ വ്യത്യസ്ഥ പ്രതിഷേധം
ന്യൂഡല്‍ഹി: അസാധു നോട്ട് മാറ്റി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആർ ബി ഐ ഓഫീസിനു മുന്നിൽ യുവതി തുണി അഴിച്ചു പ്രതിഷേധിച്ചു. കാവല്ക്കാര് തടഞ്ഞുവെച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.സെക്യൂരിറ്റി…
Read More » - 4 January
കരസേനാ ഉപമേധാവിയായി കൊട്ടാരക്കര സ്വദേശി
ന്യൂഡല്‍ഹി:കരസേനാ ഉപമേധാവിയായി മലയാളിയായ ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് സ്ഥാനമേല്‍ക്കേും.ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി സ്ഥാനമേറ്റപ്പോള്‍ വന്ന ഒഴിവിലേക്കാണ് ജനറൽ ശരത് ചന്ദ് സ്ഥാനമേൽക്കുന്നത്.കഴക്കൂട്ടം സൈനിക് സ്കൂള്‍…
Read More » - 4 January
പള്ളിയിലെ പരിപാടിക്ക് വരൻ ഗിറ്റാർ വായിച്ചിട്ടുണ്ട്: ഹിന്ദുയുവതിയുടെ വിവാഹം മുടക്കാൻ ആരോപണങ്ങളുമായി വിഎച്ച് പി
ഭോപ്പാല്‍: വരന് പള്ളിയില്‍ ഗിറ്റാര്‍ വായിക്കാറുണ്ടെന്നാരോപിച്ച് ഹിന്ദു യുവതിയുടെ വിവാഹത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്. 27കാരിയായ റിതു ദുബെയും വിശാല്‍ മിത്രയെന്ന യുവാവും തമ്മിലുള്ള വിവാഹം സ്പെഷ്യല്‍ മാരേജ്…
Read More » - 4 January
ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് കാശ്മീരിൽ പിടിയിൽ
ഹന്ദ്വാര : ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് ജമ്മുകശ്മീരില്‍ പിടിയിലായി. ഹന്ദ്വാരയിലെ ഫ്രൂട്ട് മാണ്ഡിയില്‍നിന്നാണ് ഇയാൾ പിടിയിലായത്. കശ്മീര്‍ പോലീസും 21 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ…
Read More » - 4 January
ഒരു കുടുംബത്തിലെ 10 പേരടക്കം പതിനൊന്ന് പേര് മരിച്ച നിലയില്‍
അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഒരു കുടുംബത്തിലെ പത്തു പേരടക്കം പതിനൊന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മിക്കവരുടെയും കഴുത്തറുത്ത നിലയിലാണ്. കൊല്ലപ്പെട്ടവർ രണ്ടു സ്ത്രീകളും ഒരു പുരുഷനും…
Read More » - 4 January
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന, ട്വന്റി20 പരമ്പരകള്‍ റദ്ദാക്കിയേക്കും
മുംബൈ: ജനുവരി 15 ന് ആരംഭിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന, ട്വന്റി20 പരമ്പരകള്‍ റദ്ദാക്കിയേക്കും എന്ന് റിപ്പോര്‍ട്ട്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അനുരാഗ് താക്കൂറിനെയും സെക്രട്ടറി…
Read More » - 4 January
ബി.ജെ.പി നേതാവിൻെറ വീടിനുനേരെ ബോംബേറ്
കൊൽക്കത്ത:ബി.ജെ.പി നേതാവിൻെറ വീടിനുനേരെ ബോംബേറ്. ബി.ജെ.പി നേതാവ് കൃഷ്ണ ഭട്ടാചാര്യയുടെ വീട്ടിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബോംബെറിഞ്ഞത്. മുഖംമറച്ച മൂന്നുപേർ വീട്ടിലെത്തി ബോംബെറിയുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും തന്നെ…
Read More » - 4 January
കാശ്മീരിൽ ലഷ്കര്‍ ഇ തൊയ്ബ ഭീകരന് പിടിയില്‍
ജമ്മു കാശ്മീർ: ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ തയ്ബ ഭീകരന് പിടിയിൽ.ഹന്ദ്വാരയിലെ ഫ്രൂട്ട് മാണ്ഡിയില്‍നിന്നാണ് ആഷിക് അഹമ്മദ് എന്ന ഭീകരനെ സൈന്യം പിടികൂടിയത്.ഇയാളുടെ കൈയില്‍നിന്നു നിരവധി ആയുധങ്ങളും…
Read More » - 4 January
ബലാത്സംഗ ശ്രമം; പിതാവിനെ മകള്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി
ലഖ്നൗ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാരെല്ലിയിലാണ് മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ പതിനാലുകാരിയായ മകള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട്…
Read More » - 4 January
സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് വേദിയാകുന്നത് തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍
തിരുവനന്തപുരം: ആദ്യമായി തിരുവനന്തപുരത്ത് ചേരുന്ന സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയോഗത്തിനു വേദിയാകുന്നത് തലസ്ഥാനത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടല്‍. വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ തമ്പാനൂരിലെ ഹൈസിന്ത് ഹോട്ടലിലാണ് കേന്ദ്ര കമ്മിറ്റി യോഗം…
Read More » - 4 January
കള്ളപ്പണത്തിനെതിരായി സംസാരിക്കാൻ തൃണമൂൽ കോൺഗ്രസിന് അവകാശമില്ല; കടുത്ത വിമർശനവുമായി കമ്മ്യൂണിസ്ററ് നേതാവ്
കൊൽക്കത്ത: കള്ളപ്പണത്തെക്കുറിച്ച് സംസാരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്ന് മുതര്‍ന്ന കമ്യൂണിസ്റ്റ് നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ. മമത ബാനര്‍ജിയുടെ മന്ത്രിസഭയില്‍ മുഴുവന്‍ സാമൂഹിക വിരുദ്ധരാണെന്നും…
Read More » - 4 January
5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ഡൽഹി: യു പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. പഞ്ചാബിലും, ഗോവയിലും വോട്ടെടുപ്പ് ഫെബ്രുവരി 4 ന്. ഇവിടെ…
Read More » - 4 January
ബെംഗളൂരുവിലെ പുതുവല്‍സര ആഘോഷം: യുവതി നടുറോഡില്‍ അപമാനിക്കപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്
ബെംഗളൂരു : പുതുവല്‍സര ആഘോഷങ്ങള്‍ക്കിടെ ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായതു ക്രൂരമായ ആക്രമണങ്ങള്‍ എന്ന റിപ്പോര്‍ട്ടിനു പിന്നാലെ സ്കൂട്ടര്‍ യാത്രികര്‍ യുവതിയോടു മോശമായി പെരുമാറുന്ന വീഡിയോ പുറത്ത്. സ്കൂട്ടറില്‍ എത്തിയ…
Read More » - 4 January
ഡി.എം.കെയില്‍ അഴിച്ചു പണി : ശശികലയ്ക്ക് ബദലായി ഡി.എം.കെയെ നയിക്കാന്‍ കാരണവരുടെ മകന്
ചെന്നൈ : ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധി യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ്…
Read More » - 4 January
ബോധവത്കരണം നടത്തുന്ന ഉദ്യോഗസ്ഥരുടെ വീട്ടില്‍ ശൗചാലയമില്ല; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ജയ്പൂർ: വീട്ടില്‍ ശൗചാലയമില്ലാത്തതിനാൽ രാജസ്ഥാനിലെ ഝാലാവാഡ് ജില്ലയിലെ രണ്ട് സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജനം അവസാനിപ്പിക്കുന്നതിനും വീട്ടില്‍ ശൗചാലയം നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്താന്‍ നിയോഗിക്കപ്പെട്ട…
Read More » - 4 January
ഇന്ത്യയില്‍ ഭീകരര്‍ക്കു പുറമെ മാവോയിസ്റ്റുകളും പിടിമുറുക്കുന്നു : രാജ്യത്ത് വന്‍ സ്ഫോടന പരമ്പര നടത്താന്‍ പദ്ധതി
നിലമ്പൂര്‍: രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. കാട്ടില്‍ വെച്ച് മാവോയിസ്റ്റ് സംഘം സ്ഫോടകശേഷിയുളള ടൈമര്‍ ബോംബ് നിര്‍മ്മിക്കുന്നതും എങ്ങനെ…
Read More » - 4 January
പുതിയ ചീഫ് ജസ്റ്റിസ്സ് അധികാരമേറ്റു
ന്യൂ ഡൽഹി : ജസ്റ്റിസ് ജഗദീഷ് സിങ് കേഹാര്‍ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി അധികാരമേറ്റു. സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യചീഫ് ജസ്റ്റിസാണ് ജഗദീഷ് സിങ് കേഹാര്‍.…
Read More » - 4 January
എയര്‍ഹോസ്റ്റസിന് നേരെ ലൈംഗിക ചേഷ്ട : യാത്രക്കാരന് അറസ്റ്റില്‍
മുംബൈ : വിമാനത്തിനുള്ളില്‍വച്ച് എയര്‍ഹോസ്റ്റസിനോട് ലൈംഗികച്ചുവയോടെ സംസാരിച്ച യാത്രക്കാരനെ വിമാനമിറങ്ങി അറൈവല്‍ ടെര്‍മിലനില്‍ എത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കറ്റില്‍നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് പൊലീസിന്റെ…
Read More » - 4 January
പാസ്പോർട്ടും ഇനി സ്മാർട്ടാകും
ന്യൂഡൽഹി: പാസ്സ്പോർട്ടും ഇനി സ്മാർട്ടാകുന്നു.പാസ്സ്പോർട്ട് എടുക്കാൻ പുതിയ ഇളവുകൾ കൊണ്ടു വന്ന കേന്ദ്ര സർക്കാർ പാസ്പ്പോർട്ടിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരാനുള്ള തീരുമാനത്തിലാണ്.ഇലക്ട്രോണിക്ക് ചിപ്പും ബയോമെട്രിക്ക് ചിപ്പും…
Read More » - 4 January
ജി.എസ്.ടി. നടപ്പാക്കൽ : തർക്കം രൂക്ഷമാകുന്നു
ന്യൂ ഡൽഹി : ഏപ്രിൽ ഒന്നു മുതൽ ജി.എസ്.ടി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള തർക്കം രൂക്ഷമാകുന്നു. പുതിയ അവകാശവാദങ്ങളുന്നയിച്ച് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയതോടെ കൗണ്‍സില്‍ യോഗത്തിന്റെ ആദ്യ ദിവസത്തെ ചര്‍ച്ചയില്‍…
Read More » - 4 January
ബഹിരാകാശ മേഖലയില്‍ ഇന്ത്യക്ക് വന്‍ കുതിപ്പ് : നാസയെ കീഴടക്കി ഐ.എസ്.ആര്.ഒ
ശ്രീഹരിക്കോട്ട : ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ തൊപ്പിയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി വരുന്നു. ഒരു വിക്ഷേപണത്തില്‍ 83 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തുന്നതോടെ ആ റെക്കോര്‍ഡ് നേട്ടം കൂടി…
Read More » - 3 January
ട്രെയിന്‍ പാളം തെറ്റി
ഔറംഗാബാദ് : ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി. പാറ്റ്നഭാഭുവ ഇന്റര്‍സിറ്റി എക്സ്പ്രസാണ് പാളം തെറ്റിയത്. ഔറംഗാബാദിലെ ജാകിം റെയില്‍വെ സ്റ്റേഷനു സമീപമായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More »