NewsIndia

ഭിന്നശേഷിക്കാരിയെ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ വെച്ച് എഎസ്‌ഐ ബലാത്സംഗം ചെയ്തു

തുംകൂർ:ഭിന്നശേഷിയുള്ള യുവതിയെ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ വെച്ച്‌ ബലാത്സഗം ചെയ്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കർണ്ണാടക തുംകൂർ എഎസ്‌ഐ ഉമേഷ് ആണ് അറസ്റ്റിൽ ആയത്. വീട്ടുകാരുമായി വഴക്കിട്ടു വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിക്കാമെന്നു വിശ്വസിപ്പിച്ചാണ് പട്രോളിങിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉമേഷ് ജീപ്പിൽ കയറ്റിയത്.

തുടർന്ന് ജീപ്പിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭിന്നശേഷിക്കാരി ആയതിനാൽ സംഭവം പുറത്തു പറയില്ലെന്ന് ഉദ്യോഗസ്ഥൻ കരുതിയതാവാം ഇത്രയും വലിയ കുറ്റ കൃത്യം ചെയ്യാൻ അയാളെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button