India
- Jan- 2017 -9 January
നോട്ട് നിരോധനം- രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല- ജെയ്റ്റ്ലി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് താല്‍ക്കാലിക സാന്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകൾ തള്ളി അരുൺ ജെയ്റ്റ്ലി. 2016 ഏപ്രില്‍ – ഡിസംബര്‍ കാലയളവില്‍ പ്രത്യക്ഷ നികുതിയില്‍…
Read More » - 9 January
സ്യൂട്ട്കേസിനുള്ളിലാക്കി റെയില്‍വേട്രാക്കില്‍ കുട്ടിയുടെ മൃതദേഹം
മുംബൈ : സ്യൂട്ട്കേസിനുള്ളിലാക്കി റെയില്‍വേട്രാക്കില്‍ കുട്ടിയുടെ മൃതദേഹം. ഞായറാഴ്ച്ച വൈകുന്നേരം സമീപവാസിയാണ് പെട്ടിക്കുള്ളില്‍ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ സമീപവാസികള്‍ തിലക് പോലീസ് സ്റ്റേഷനില്‍ ഫോണ്‍…
Read More » - 9 January
ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യയുടെ സ്ഥാനം അറിയണോ ?
ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യക്ക് മൂന്നാംസ്ഥാനം. ജര്‍മ്മന്‍ സര്‍വ്വെ പ്രകാരം 2012ലെയും മൂന്നാമത്തെ ഏറ്റവും മോശം എയര്‍ലൈനായി തിരഞ്ഞെടുക്കപ്പെട്ടതും എയര്‍…
Read More » - 9 January
ഒൻപതാം ക്ളാസ്സ് വിദ്യാര്‍ത്ഥി ഹോസ്റ്റൽ അധികൃതരുടെ അനാസ്ഥ കാരണം മരിച്ചു- കുട്ടിയുടെ അടുത്ത് പരലോകത്തെത്താൻ മാതാപിതാക്കൾ വ്രതം നോറ്റ് ജീവൻ വെടിഞ്ഞു
ഗുണ്ടൂര്‍: രോഗബാധിതനായി മരണമടഞ്ഞ മകനുമായി പരലോകത്ത് കൂടിച്ചേരാന്‍ വ്രതാനുഷ്ഠാനത്തോടെ മാതാപിതാക്കള്‍ ജീവൻ വെടിഞ്ഞു. 45 ദിവസം മുൻപ് വൈറല്‍ പനി ബാധിച്ച് മരണമടഞ്ഞ 14 കാരന്റെ…
Read More » - 9 January
14 വയസുകാരിയെ പീഡിപ്പിച്ചശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. 14 വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് സംഭവം നടന്നത്. മലാവാലിയില് സ്കൂളിനു സമീപം റോഡരികില്‍ നിന്നാണ്…
Read More » - 9 January
തട്ടിക്കൊണ്ടുപോയ ആദിവാസികളെ മരിച്ചനിലയില്‍ കണ്ടെത്തി
ഇംഫാല്‍: മണിപ്പൂരില്‍ തട്ടിക്കൊണ്ടുപോയ ആദിവാസികളെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.വെള്ളിയാഴ്ചയാണ് ഇവരെ ആയുധധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മ്യാൻമർ അതിർത്തിയോടു ചേർന്ന് തെന്ഗുപാല് ജില്ലയിലെ ഗോംലോണ് ഗ്രാമത്തിലെ മൂപ്പനായ എസ്.…
Read More » - 9 January
‘പെപ്സി രാജധാനിയും’ ‘കൊക്കോ കോള ശതാബ്ദിയും’ വരുന്നു
ന്യൂഡൽഹി:തീവണ്ടികളും സ്റ്റേഷനുകളും ബ്രാന്‍ഡ് ചെയ്ത് വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. ഇതോടെ തീവണ്ടികളും സ്റ്റേഷനുകളും വന്‍കിട കമ്പനികളുടെ പേരുകളില്‍ അറിയപെടപ്പെടും.നിലവില്‍ ബോഗികളില്‍ പരസ്യം പതിക്കുന്നത് വ്യാപകമാണ്.എന്നാൽ…
Read More » - 9 January
ഭാര്യക്ക് സ്ഥലം മാറ്റം വേണം: മന്ത്രിക്ക് സന്ദേശമയച്ച ടെക്കിക്ക് പണി കിട്ടി
ന്യൂഡല്‍ഹി: ട്വിറ്ററില്‍ ഭാര്യയുടെ സ്ഥലം മാറ്റത്തിനപേക്ഷിച്ച യുവാവിന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിമര്‍ശനം. “നിങ്ങളോ നിങ്ങളുടെ ഭാര്യയോ എന്റെ വകുപ്പിന് കീഴിലായിരുന്നുവെങ്കില്‍, ഇങ്ങനെയൊരു അപേക്ഷ…
Read More » - 9 January
ജിയോ ഉപഭോക്താക്കൾ ശ്രദ്ധിക്കുക : ജിയോയുടെ പേരില്‍ തട്ടിപ്പ് പ്രചരിക്കുന്നു
ജിയോ ടീമിന്റെ പേരില്‍ വാട്ട്സ്ആപ്പിൽ വ്യാജസന്ദേശം പ്രചരിക്കുന്നു. ജിയോ സിം അപ്ഗ്രേഡ് ചെയ്താൽ മാര്‍ച്ച് 31 വരെ അണ്‍ലിമിറ്റഡായി ബ്രൗസ് ചെയ്യാമെന്നാണ് സന്ദേശം. അപ്ഗ്രേഡ് ചെയ്യുന്നതിനായി ഒരു…
Read More » - 9 January
വിമാനവേഗമുള്ള ട്രെയിൻ ഇന്ത്യയിലേക്ക്
വിമാന വേഗമുള്ള ട്രെയിന്‍ ആദ്യമായി ലോകത്ത് ഏതൊക്കെ പ്രദേശങ്ങളില്‍ ഓടുമെന്നുള്ള വിവരങ്ങള്‍ അമേരിക്കൻ സ്റ്റാര്‍ട്ടപ്പ് കമ്പനി ഹൈപ്പര്‍ലൂപ്പ് വണ്‍ പുറത്ത് വിട്ടു. സിഡ്നി-മെല്‍ബണ്‍, ഷാങ്ങ്കായ്- ഹാങ്ഷു, മുംബൈ-ഡല്‍ഹി,…
Read More » - 9 January
സെൽഫി അപകടകാരിയോ ? സെൽഫിക്കടിമപ്പെട്ട പെൺകുട്ടി ആശുപത്രിയിൽ
ന്യൂഡൽഹി: സെല്‍ഫി ഭ്രമത്തിന് അടിമപ്പെട്ട പെൺകുട്ടി ഡല്‍ഹി എയിംസില്‍ ചികിത്സയില്‍.ഡല്ഹിയൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് തന്റെ മൂക്ക് ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് എയിംസിലെ ഇ.എന്റി വിഭാഗത്തെ സമീപിച്ചത് .എന്നാൽ ഡോക്ടര്‍ ശസ്ത്രക്രിയ…
Read More » - 9 January
ഫരീദാബാദ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
ഫരീദാബാദ്•ഫരീദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് ഉജ്ജ്വല വിജയം. ഞായറാഴ്ച നടന്ന തെരഞ്ഞടുപ്പില്‍ ആകെയുള്ള 40 സീറ്റുകളില്‍ 30 ലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍…
Read More » - 9 January
സ്മാർട്ട് ഫോൺ നിർമ്മാണ കമ്പനികളോട് വിചിത്ര നിര്‍ദേശവുമായി സര്‍ക്കാര്‍
ന്യൂഡൽഹി: രണ്ടായിരം രൂപയില്‍ താഴെ വിലവരുന്ന സ്മര്‍ട്ട് ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് സര്‍ക്കാര്‍ നിർദ്ദേശം.കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇത്തരമൊരാശയം മുന്നോട്ട് വച്ചിരിക്കുന്നത്.രണ്ടരക്കോടിയോളം…
Read More » - 9 January
എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ പുതിയ പദ്ധതി നടപ്പിലാക്കുന്നു
സര്‍ക്കാര്‍-സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്ന അവസാന വര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പരീക്ഷ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ നിലവാരം…
Read More » - 9 January
അതിർത്തിയിൽ വീണ്ടും ആക്രമണം; മൂന്നു സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ അഖ്നൂരിൽ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം. മൂന്നു സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഖ്നൂരിലെ സൈനിക എൻജിനിയറിങ് വിഭാഗത്തിനുനേരെയാണ് ആക്രമണമുണ്ടായത്. രാവിലെ ഏഴു മണിയോടെയാണ്…
Read More » - 9 January
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങും : നോട്ട് നിരോധനത്തിന് മുമ്പുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം :
മുംബൈ: കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ ഒമ്പതുവരെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആദായനികുതിവകുപ്പ് ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദേശം നല്കി. നോട്ട് നിരോധനത്തിനുമുമ്പുള്ള ഇടപാടുകളുടെസ്വഭാവം നിരീക്ഷിക്കാനാണിത്. ഇതോടെ…
Read More » - 9 January
സ്ത്രീപീഡന നിയമത്തിനിരയായ പുരുഷന്മാര്ക്ക് സഹായഹസ്തവുമായി യുവതി
കൊല്‍ക്കത്ത : സ്ത്രീപീഡന നിയമത്തിന്റെ ദുരുപയോഗത്തെ തുടര്‍ന്ന് ജീവിതം തകര്‍ന്ന പുരുഷന്മാര്ക്ക് സഹായഹസ്തവുമായി ദീപിക നാരായണ്‍ ഭരദ്വാജ് എന്ന കൊല്‍ക്കത്ത സ്വദേശിനി. സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങള്‍…
Read More » - 9 January
ബെംഗളൂരു പീഡനം കാമുകനുമായി ചേര്‍ന്നുതയ്യാറാക്കിയ നാടകം : കഥയിലെ നായകന് സഹോദരി ഭര്‍ത്താവ്
ബെംഗളൂരു: ബംഗളൂരു നഗരത്തിലെ കെ.ജി. ഹള്ളിയില്‍ നടന്ന ലൈംഗികാതിക്രമം യുവതിയും കാമുകനും ചേര്‍ന്നൊരുക്കിയ നാടകമെന്ന് പോലീസ്. യുവതിയുടെ കാമുകന് ഇര്‍ഷാദ് ഖാനെ (34) ഇതുമായി ബന്ധപ്പെട്ടു പോലീസ്…
Read More » - 9 January
ദക്ഷിണ റെയില്‍വേയിലെ ആദ്യ സൗരോര്‍ജ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു
കൊച്ചി : ദക്ഷിണ റെയില്‍വേയിലെ ആദ്യ സൗരോര്‍ജ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. സേലം റെയില്‍വേ സ്റ്റേഷനിലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. സോളര്‍ ആക്കുന്നതിന് കോച്ച് ഒന്നിന്…
Read More » - 8 January
അനധികൃത വിദേശ തൊഴിൽ റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം
ബംഗലുരു: അനധികൃതമായി പ്രവർത്തിക്കുന്ന വിദേശ തൊഴിൽ റിക്രൂട്ടിംഗ് ഏജൻസികൾക്കു കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ. ഇത്തരം സ്ഥാപനങ്ങൾക്കെതിരേ നിയമം കർശനമാക്കുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറൽ വി.കെ.സിംഗ് പറഞ്ഞു.പ്രവാസിഭാരതീയ ദിവസ് ചടങ്ങിൽ…
Read More » - 8 January
ഗ്രാമത്തിന്റെ പേര് മാറ്റാൻ പ്രധാമന്ത്രിക്ക് പെൺകുട്ടിയുടെ തുറന്ന കത്ത്
തന്റെ ഗ്രാമത്തിന്റെ പേര് മാറ്റാൻ പ്രധാമന്ത്രിക്ക് കത്തെയുതിയ പെണ്‍കുട്ടി ഇപ്പോള്‍ താരമാകുന്നു. കുടുംബക്കാരുടേയും കൂടെ പഠിക്കുന്നവരുടേയും കളിയാക്കലിനെ തുടര്‍ന്നാണ് ഹര്‍പ്രീറ്റ് കോര്‍ എന്ന പതിനാലു വയസ്സുകാരി പ്രധാനമന്ത്രിക്ക്…
Read More » - 8 January
മാവോയിസ്റ്റുകളുടെ സമ്പത്ത് ഇല്ലാതാക്കാന്‍ നോട്ട് അസാധുവാക്കല്‍ നടപടിക്കു സാധിച്ചു – രാജ്നാഥ് സിംഗ്
റാഞ്ചി : മാവോയിസ്റ്റുകളുടെ സമ്പത്ത് ഇല്ലാതാക്കാന്‍ നോട്ട് അസാധുവാക്കല്‍ നടപടിക്കു സാധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് സായുധ കലാപം സംബന്ധിച്ച് നടന്ന അവലോകന…
Read More » - 8 January
രാഹുല്‍ ഗാന്ധി എല്ലായ്പ്പോഴും ചിന്തിക്കുന്നത് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് – അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി എല്ലായ്പ്പോഴും ചിന്തിക്കുന്നത് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനെക്കുറിച്ചെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഫെയ്സ്ബുക്കിലൂടെയാണ് അഭിപ്രായ പ്രകടനവുമായി അരുണ്‍ ജെയ്റ്റ്ലി എത്തിയത്. പ്രധാനമന്ത്രി ചിന്തിക്കുന്നത്…
Read More » - 8 January
നാളെ മുതല്‍ പെട്രോള്‍ പമ്പില്‍ പോകുമ്പോള്‍ ശ്രദ്ധിക്കുക
ന്യൂഡല്‍ഹി• രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ നാളെ മുതല്‍ ഇന്ധനം നിറയ്ക്കുന്നതിന് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല. കാഷ് ലെസ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന ബാങ്കുകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ്…
Read More » - 8 January
ജനതാദള്‍ നേതാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പട്ന : ബീഹാറിലെ ഭരണ പാര്‍ട്ടിയായ ജനതാദള്‍ (യു) നേതാവ് മുകേഷ് സിംഗിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അജ്ഞാതരായ രണ്ടുപേരാണ് മുകേഷ് സിങ്ങിനു നേരെ വെടിയുതിര്‍ത്തതെന്നാണ്…
Read More »