India
- Dec- 2016 -21 December
കേന്ദ്രജീവനക്കാർക്ക് പുതിയ നിയമം വരുന്നു
ന്യൂഡൽഹി: സർക്കാർ ജീവനക്കാർ ഡിസംബർ 31 ന് മുൻപ് സ്വത്ത് വിവരങ്ങൾ സമർപ്പിക്കണമെന്ന ഉത്തരവ് കേന്ദ്രം തത്കാലം മരവിപ്പിച്ചു. പുതിയ ചട്ടം ഉണ്ടാക്കുന്നതിനെ തുടർന്നാണിത്. പുതിയ ചട്ടത്തിനനുസരിച്ച്…
Read More » - 21 December
ട്വിറ്റർ- വാട്സ് ആപ്പ് സേവനങ്ങൾക്ക് സർക്കാർ തലത്തിൽ കൂടുതൽ അംഗീകാരം
ചെന്നൈ: ഇനി മുതൽ റെയില്‍വേയെക്കുറിച്ചുള്ള പരാതികളയയ്ക്കാന്‍ നവ മാധ്യമങ്ങളും. റെയില്‍വേയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ വാട്സാപ്പും ട്വിറ്ററും വഴി പരാതികൾ കൈമാറാൻ സാധിക്കും. Twitter @Stn-Dir-MAS…
Read More » - 21 December
വിമാനങ്ങളിലെ കക്കൂസ് മാലിന്യം; ആകാശത്തു തള്ളുന്ന വിമാനങ്ങള്‍ക്ക് എട്ടിന്റെ പണി
ന്യൂഡല്‍ഹി: ഇനി മുതൽ കക്കൂസ് മാലിന്യം ആകാശത്ത് തള്ളുന്ന വിമാനങ്ങളില്‍നിന്ന് പിഴ ഈടാക്കാൻ നിർദ്ദേശം. പിഴയായി 50,000 രൂപ ഈടാക്കാനാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച്…
Read More » - 21 December
പോലീസ് സ്റ്റേഷനുപുറത്ത് സ്ഫോടനം : വാഹനങ്ങള്‍ തകര്‍ന്നു
ഇംഫാല്‍: മണിപ്പൂരില്‍ പോലീസ് സ്റ്റേഷനുപുറത്ത് ബോംബ് പൊട്ടിത്തെറിച്ചു. ഇന്തോ-മ്യാന്മര് അതിര്‍ത്തിയിലെ മോറിയായിലുള്ള പോലീസ് കമാന്‍ഡോ കോംപ്ലക്സിനു പുറത്താണ് സ്ഫോടനമുണ്ടായത്. പുതിയതായി രൂപീകരിച്ച ടെംഗൗപാല് ജില്ലയിലാണ് പോലീസ് സ്റ്റേഷന്…
Read More » - 21 December
2000 രൂപയുടെ കളര്‍ ഫോട്ടോകോപ്പി നൽകി തട്ടിപ്പ്: നാലുപേർ പിടിയിൽ
ബംഗളൂരു: മദ്യശാലയിൽ പുതിയ രണ്ടായിരം രൂപാ നോട്ടുകളുടെ കളര്‍ ഫോട്ടോ കോപ്പി നല്കി തട്ടിപ്പ് നടത്താൻ ശ്രമിച്ചവരെ ബംഗളൂർ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടായിരം രൂപാ നോട്ടിന്റെ…
Read More » - 21 December
ഈ വര്‍ഷം മുതല്‍ സി.ബി.എസ്.ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി : പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ വീണ്ടും നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശത്തിന് സി.ബി.എസ്.ഇ ഭരണ സമിതി അനുമതി നല്കി. ഇതനുസരിച്ച് പുനഃസ്ഥാപിച്ച ആദ്യ പരീക്ഷ 2017-18 അധ്യയന…
Read More » - 21 December
ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയറിലെ കാറ്റുപോയി
ഭുവനേശ്വർ• ലാന്‍ഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയറിലെ കാറ്റുപോയി. ഒഡിഷയിലെ ഭുവനേശ്വര്‍ വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിൽനിന്നും വരികയായിരുന്ന വിമാനത്തില്‍ 165 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഡൽഹിയിൽനിന്നും രാവിലെ ഏഴിന്…
Read More » - 20 December
മോദി വസ്ത്രം മാറ്റുന്നതുപോലെ ആര്.ബി.ഐ നയങ്ങൾ മാറ്റുന്നു- രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസ്ത്രം മാറ്റുന്നത് പോലെയാണ് റിസർവ് ബാങ്ക് അവരുടെ നയങ്ങൾ മാറ്റുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഡിസംബർ 30 വരെ…
Read More » - 20 December
3,185 കോടിയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തി
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനു ശേഷം രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് സംഘടിപ്പിച്ച വിവിധ റെയ്ഡുകളില് 3,185 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി വെളിപ്പെടുത്തല്‍.…
Read More » - 20 December
എൽ കെ ജി വിദ്യാർത്ഥിനി സ്കൂളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു
ബംഗളുരു: എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ അഞ്ചുവയസുകാരി സ്കൂളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായി പരാതി. കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയത്.തിങ്കഴാള്ച വൈകുന്നേരം സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി ശരീരം…
Read More » - 20 December
അപകടത്തില്‍ പെട്ടയാളെ തിരിഞ്ഞു നോക്കാതെ മന്ത്രിയുടെ പാച്ചില്‍ ; വിവാദമായി ന്യായീകരണവും
അപകടത്തില്‍ പെട്ടയാളെ തിരിഞ്ഞു നോക്കാതെ മന്ത്രിയുടെ പാച്ചില്‍. തെലങ്കാനയില്‍ നടന്ന സംഭവത്തിന്റെ ചിത്രവും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ കുരുക്കില്പ്പെട്ടിരിക്കുകയാണു മന്ത്രി. തെലങ്കാനയിലെ പട്ടികജാതി ക്ഷേമ…
Read More » - 20 December
ഇനി മുതൽ മെസ്സഞ്ചറിൽ ഗ്രൂപ് വീഡിയോ ചാറ്റ് ചെയ്യാം
കൂടുതല്‍ വീഡിയോ കോള്‍ ഓപ്ഷനുകളുമായി മെസഞ്ചർ.ആന്‍ഡ്രോയിഡ് ഐഒഎസ് ഡിവൈസുകളിലും ഡെസ്ക് ടോപ്പ് പതിപ്പിലുമാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് വീഡിയോ ചാറ്റില്‍ 50 സുഹൃത്തുക്കള്‍ക്ക് പങ്കെടുക്കാം .…
Read More » - 20 December
ബിജെപി സഖ്യത്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന ആം ആദ്മി പാര്‍ട്ടിയുടെ കണക്കു കൂട്ടൽ തെറ്റിച്ചു ബിജെപിയുടെ മിന്നുന്ന പ്രകടനം
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം നടന്ന എല്ലാ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളിലും ബിജെപി ഉജ്ജ്വല വിജയമാണ് നേടിയത് . എന്നാൽ പഞ്ചാബിൽ…
Read More » - 20 December
ചണ്ഡീഗഢ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് : ബിജെപി സഖ്യത്തിന് വന്‍ വിജയം
ചണ്ഡീഗഢ് : ചണ്ഡീഗഢ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് വന്‍ വിജയം. 26 ല്‍ 21 സീറ്റുകളും ബിജെപി സഖ്യം തൂത്തുവാരി. കോണ്‍ഗ്രസിന് നാല് സീറ്റ്…
Read More » - 20 December
രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : ബി.ജെ.പിയില്‍ നിന്ന് ഇവരായിരിക്കുമോ സ്ഥാനാര്‍ത്ഥികള്‍ : ചര്‍ച്ച മുറുകുന്നു..
ന്യൂഡല്‍ഹി : രാജ്യത്ത് അടുത്ത വര്‍ഷം നടക്കുന്ന രാഷ്ട്രപതി- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്ന് ആരെ നിര്‍ത്തണമെന്ന ചര്‍ച്ച മുറുകുന്നു. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനിയേയും മുരളീ…
Read More » - 20 December
വിതയ്ക്കുന്നത് മാത്രമേ നിങ്ങള്‍ക്ക് കൊയ്യാനാവൂ, അറിവുണ്ടെങ്കില്‍ സമാധാനം മാത്രം വിതയ്ക്കൂ :പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാനെതിരെയും തീവ്രവാദ സംഘടനകൾക്കെതിരെയും ആഞ്ഞടിച്ച് ഇന്ത്യ.വിതയ്ക്കുന്നത് മാത്രമേ നിങ്ങള്‍ക്ക് കൊയ്യനാവൂ എന്നും ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നല്കി. ഭീകര സംഘടനകളായ ലഷ്കര്‍ ഇ…
Read More » - 20 December
കള്ളപ്പണവേട്ട; പത്തു കോടി രൂപയും 6 കിലോ സ്വര്‍ണ്ണവും പിടികൂടി
ചെന്നൈ: ചെന്നൈയില്‍ പത്തു കോടിയുടെ നിരോധിച്ച നോട്ടുകളും ആറു കിലോ സ്വര്‍ണ്ണവും പിടികൂടി. സ്വര്‍ണ്ണത്തില്‍ അലങ്കാര പണിച്ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ അര്ജുന് ഹിറാനി എന്ന വ്യവസായിയില്‍ നിന്നാണ്…
Read More » - 20 December
നഗ്രോത ആക്രമണത്തിനു പിന്നില്‍ അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരം : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എന്‍.ഐ.എ
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണുമായി ബന്ധപ്പെട്ട എന്‍.ഐ.എ ജെയ്ഷ് മേധാവി മൗലാനാ മസൗദ് അസ്ഹറിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കഴിഞ്ഞമാസം നടന്ന നഗ്രോത ആക്രമണത്തിന്റെ ഉത്തരവാദിത്തം അസഹര്…
Read More » - 20 December
അസാധു നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാം: റിസർവ് ബാങ്ക്
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെ തുടർന്ന് 2005-ന് മുമ്പ് ഇറങ്ങിയ കറൻസി നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ലെന്ന് റിസർവ് ബാങ്ക്.2005-ന് മുമ്പ് പുറത്തിറങ്ങിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിക്ഷേപിക്കാൻ…
Read More » - 20 December
പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് സൂചന
ചെന്നൈ: ശശികലയ്ക്കു വേണ്ടി മുഖ്യമന്ത്രി പദം പനീര്‍സെല്‍വം ഒഴിഞ്ഞേക്കാം എന്ന് സൂചനകള്‍. തമിഴ്നാട് റവന്യൂ വകുപ്പ് മന്ത്രി ആര്.ബി ഉദയകുമാറാണ് ശശികലയുടെ സ്ഥാനാരോഹണത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയത്. പാര്‍ട്ടിയിലും…
Read More » - 20 December
കള്ളപ്പണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ: മൂന്ന് ദിവസത്തിനിടെ സർക്കാർ വെബ്സൈറ്റിൽ ലഭിച്ചത് ആയിരകണക്കിന് മെയിലുകൾ
ന്യൂഡൽഹി: കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍. blackmoneyinfo@incometax.gov.in എന്ന സർക്കാർ വിലാസത്തിലാണ് ഇത്രയും ഇ-മെയിലുകള്‍ ലഭിച്ചത്.…
Read More » - 20 December
കേരള പൊലീസിന്റെ മാതൃകാ നടപടികൾ ദേശസ്നേഹികൾ സംഘടിതമായി പിന്തുണക്കണം; പോലീസ് പരമോന്നത കോടതിവിധിയുടെ ലംഘകർക്ക് കുടപിടിക്കണോ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി.എസ്. ഹരിദാസ്; സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് എന്തുകൊണ്ട് കാണാതെ പോകണം
ദേശീയ ഗാനാലാപനവും അതിനു നൽകേണ്ടുന്ന ആദരവുമെല്ലാം കേരളത്തിൽ ചർച്ചയായിട്ട് ദിവസങ്ങൾ കുറച്ചായി. വേണമെങ്കിൽ തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള മുതൽ എന്ന് ഒറ്റവാചകത്തിൽ നമുക്കുപറയാം. ചലച്ചിത്ര മേളക്കിടെ…
Read More » - 20 December
സ്പീക്കറുടെ ഔദ്യോഗിക ദണ്ഡുമായി പ്രതിപക്ഷ എം.എല്‍.എ. ഇറങ്ങിയോടി; വീഡിയോ കാണാം
അഗര്‍ത്തല: ത്രിപുര നിയമസഭയിൽ ചില രസകരമായ രംഗങ്ങൾ അരങ്ങേറി. സ്പീക്കറുടെ ഔദ്യോഗിക ദണ്ഡുമായി പ്രതിപക്ഷ എം.എല്‍.എ. ഇറങ്ങിയോടി. ഇദ്ദേഹത്തെ പിടികൂടാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പിന്നാലെ കൂടി. വെള്ളിനിറത്തിലുള്ള…
Read More » - 20 December
സ്വൈപ്പിങ് മെഷീന് വ്യാപാരികളില്‍ അടിച്ചേല്‍പ്പിക്കരുത്: മോദിയുടെ സഹോദരന്
ന്യൂഡൽഹി: കറന്‍സിരഹിത സമ്പദ് വ്യവസ്ഥയുടെ ഭാഗമായി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ സ്വൈപ്പിങ് മെഷീന് വ്യാപാരികളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന് പ്രഹ്ളാദ് മോദി.പുതിയ നയങ്ങള്‍ റേഷന്‍വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന്…
Read More » - 20 December
കേന്ദ്രസര്‍ക്കാര്‍ ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിയ്ക്കും?
ന്യൂഡല്‍ഹി: ആദായനികുതിയുടെ പരിധി നിലവിലെ രണ്ടര ലക്ഷത്തില്‍ നിന്ന് നാല് ലക്ഷം രൂപയായി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ചില ദേശീയ മാദ്ധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട്…
Read More »