India
- Dec- 2016 -25 December
എസ്.പി ത്യാഗിയുടെ ജ്യാമാപേക്ഷ : വിധി തിങ്കളാഴ്ച്ച
ന്യൂ ഡൽഹി : രാജ്യത്തെ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ വ്യോമാ സേനാ മേധാവി എസ്.പി ത്യാഗിയുടെ ജ്യാമാപേക്ഷയില്‍ തിങ്കളാഴ്ച്ച…
Read More » - 25 December
ബലാത്സംഗക്കേസില്‍ സി.പി.എം നേതാവ് അറസ്റ്റില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭവനരഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ സി.പി.എം നേതാവ് അറസ്റ്റില്‍. സൗത്ത് 24 പര്‍ഗാനസിലെ സോണല്‍ സെക്രട്ടറിയായ റയിസുദീന് മൊല്ലയാണ് അറസ്റ്റിലായത്. ഒരു…
Read More » - 25 December
കള്ളപ്പണക്കാരെ പൂട്ടിക്കാന്‍ വീണ്ടും മോദി സ്ട്രൈക്ക് : വിജയം വരെ യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
മുംബൈ: രാജ്യത്തെ നോട്ട് നിരോധനത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സത്യസന്ധരുടേയും സാധാരണക്കാരുടേയും ബുദ്ധിമുട്ട് നോട്ട് പിന്‍വലിച്ച് 50 ദിവസത്തിന് ശേഷം കുറയാന്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി…
Read More » - 25 December
അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരനാവാന്‍ ഇനി 100 രൂപ മാത്രം
ന്യൂഡല്‍ഹി: പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള അപേക്ഷ ഫീസ് കുറച്ചു. നിലവിലുണ്ടായിരുന്ന 15,000 രൂപയില്‍ നിന്നും 100 രൂപയായാണ് അപേക്ഷഫീസ് കുറച്ചത്.ഹിന്ദു,…
Read More » - 24 December
പവര്‍ ബാങ്കുകള്‍ കൊണ്ടു പോകുന്നതിന് വിമാനങ്ങളില്‍ നിയന്ത്രണം
വിമാനയാത്രക്കാര്‍ തങ്ങളുടെ മൊബല് പവര്‍ ബേങ്കുകള്‍ ലഗേജില്‍ കൊണ്ടു പോകുന്നതിന് ഇന്ത്യന്‍ വിമാന കമ്പനികളില്‍ വിലക്ക്.എന്നാല്‍ പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടു പോകാമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.…
Read More » - 24 December
വീണ്ടും ആസിഡ് ആക്രമണം ഇത്തവണ വനിതാ പോലീസിന് നേരെ
വെല്ലൂർ: തമിഴ്നാട്ടിലേ വെല്ലൂർ ജില്ലയിലെ തിരുപത്തൂരിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വനിതാ കോൺസ്റ്റബിളായ ലാവണ്യയുടെ നേരെ ആസിഡ് ആക്രമണം നടത്തി. മുഖത്തിനും വലത്തേ കെെയ്ക്കും സാരമായി…
Read More » - 24 December
യു.പി.എ ഭരണകാലത്ത് അദാനിക്കും അംബാനിക്കും കോടികള്‍ വായ്പ നല്കി; മൂന്നു ദശലക്ഷം കോടി എഴുതി തള്ളി – രേഖ പുറത്ത്
ന്യൂഡല്‍ഹി:കോര്‍പ്പറേറ്റുകളെ സഹായിച്ചത് യുപിഎ സര്‍ക്കാര്‍ ആണെന്ന രേഖകളുമായി ബി ജെപി.എന്‍ഡിഎ സര്‍ക്കാര്‍ അദാനിയുടേയും അംബാനിയുടേയും സര്‍ക്കാരാണെന്നായിരുന്നു ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇതിനെതിരെയാണ് കണക്കുകളുമായി ബിജെപി…
Read More » - 24 December
മോദിക്കെതിരായ ആരോപണം : പുറത്തുവിട്ട പട്ടികയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ ആരോപണത്തില്‍ പുറത്തു വിട്ട പട്ടികയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി സഹാറ ഗ്രൂപ്പില്‍ നിന്നു 40…
Read More » - 24 December
വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന പട്ടി ബിരിയാണികഥ സത്യം പുറത്ത്
ഹൈദരാബാദ്: വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന “പട്ടി ബിരിയാണികഥ” യുടെ യാഥാര്ത്ഥ്യംപുറത്തായി. തന്റെ കൂട്ടുകാകരന്‍ അവന് ഇഷ്ടപ്പെട്ട ബിരിയാണിക്കടയിലേക്ക് പോകാതിരിക്കാന്‍ വേണ്ടി ഒരു എംബിഎ വിദ്യാര്‍ത്ഥിയുണ്ടാക്കിയ കള്ളം കാരണം ഹോട്ടലുടമയുടെ…
Read More » - 24 December
ബൈക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇനി ഈ സംവിധാനവും
സുരക്ഷ ഉറപ്പാക്കാന്‍ ഇനി ബൈക്കിനും എയര്‍ബാഗ്. ബൈക്കില്‍ നിന്ന് തെറിച്ചുവീഴുന്ന യാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹെലൈറ്റ് എയര്‍ ബാഗ് ടെക്നോളജി ജാക്കറ്റ് രൂപത്തിലുള്ള എയര്‍ബാഗുകള്‍ എത്തുന്നു. എയര്‍ബാഗ്…
Read More » - 24 December
മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചു-രാഹുല്‍ ഗാന്ധി
ധർമശാല•പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു ഭാഗത്ത് ഒരു ശതമാനം മാത്രം വരുന്ന ധനികരും മറുഭാഗത്ത് ബാക്കിയുള്ള മധ്യവർഗക്കാരും…
Read More » - 24 December
സംസ്ഥാനത്തേക്ക് കോടിക്കണക്കിന് രൂപയുടെ പാകിസ്താന് നിര്‍മിത ഇന്ത്യന്‍ വ്യാജ കറന്‍സി കടത്തി- മൽസ്യത്തൊഴിലാളികൾ പ്രതികൾ
മലപ്പുറം കോട്ടയ്ക്കല്സ്വദേശി അബ്ദുള്‍സലാം(45) എന്ന പൊടി സലാമിനെ ഇന്നലെ ഡൽഹി ഇന്റർനാഷണൽ എയർപോർട്ടിൽ അറസ്റ് ചെയ്തതോടെ കൂടുതൽ പ്രതികളെ കണ്ടെത്തി.കേരളത്തിലെ നിരവധി ഹവാലസംഘങ്ങള്ക്ക് പാകിസ്താന്നിര്മിത ഇന്ത്യന്‍…
Read More » - 24 December
സ്ത്രീ പീഡനം സി.പി.എം നേതാവ് അറസ്റ്റില്‍
കൊൽക്കത്ത : ഭവനരഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് സി.പി.എം നേതാവും, സൗത്ത് 24 പര്‍ഗാനസിലെ സോണല്‍ സെക്രട്ടറിയുമായ റയിസുദീന് മൊല്ലയെ പോലീസ് അറസ്റ്റ് ചെയ്തു. ഭവനരഹിതയായ തനിക്ക്…
Read More » - 24 December
ഫേയ്സ്ബുക്ക് ലൈവിലൂടെ മാദ്ധ്യമ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം ; പിന്നീട് സംഭവിച്ചത്
ന്യൂഡല്‍ഹി : ഫേയ്സ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്യാനൊരുങ്ങിയ ദൃശ്യങ്ങള്‍ പുറത്തു വിട്ട വിദ്യാര്‍ത്ഥിനിയെ രക്ഷിച്ചു. ന്യൂഡല്‍ഹിയിലെ ലജ്പത് നഗറിലാണ് മൊറാദാബാദ് സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിവാഹിതയായ…
Read More » - 24 December
കൗമാരക്കാരി വെടിയേറ്റ് മരിച്ച സംഭവം : മുഖ്യ പ്രതി അറസ്റ്റിൽ
ന്യൂ ഡൽഹി : ഡൽഹി നജഫ്ഗഡില്‍ കാറിനുള്ളില്‍ പതിനേഴുകാരി വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും, പെണ്‍കുട്ടിയുടെ സുഹൃത്തുമായ ശുഭത്തെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പിടിയിലായ…
Read More » - 24 December
കള്ളപ്പണം മാറിയെടുക്കാന്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയ സ്വര്‍ണശേഖരം പിടിയില്‍
ന്യൂഡല്‍ഹി : നോട്ട് പിന്‍വലിക്കല്‍ ഉത്തരവിനു പിന്നാലെ കള്ളപ്പണം മാറിയെടുക്കാന്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയ സ്വര്‍ണശേഖരം പിടിയില്‍. 250 കോടി രുപയുടെ സ്വര്‍ണക്കട്ടികളാണ് വെള്ളിയാഴ്ച ആദായ നികുതി വകുപ്പ്…
Read More » - 24 December
കറൻസി ക്ഷാമം പരിഹരിക്കുന്നതിനായി 500 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് മൂന്നിരട്ടിയാക്കി
ഡൽഹി : രാജ്യത്ത് പുതിയതായിറക്കിയ 500 രൂപയുടെ കറൻസി പ്രിന്റ് ചെയ്യുന്നത് മൂന്നു മടങ്ങായി വർദ്ധിപ്പിച്ചു. കറൻസി ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണിത്. നാസിക്കിലെ കറൻസി നോട്ട് പ്രസ്സ്…
Read More » - 24 December
ശിവജി സ്മാരകം : പ്രധാനമന്ത്രി തറക്കല്ലിട്ടു
മുംബൈ : മുംബൈ തീരത്ത് നിന്ന് ഒന്നരകിലോമറ്റീര്‍ അകലെ അറബിക്കടലിൽ നിര്‍മ്മിക്കുന്ന ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറകല്ലിട്ടു. 3600 കോടി രൂപ ചെലവിട്ടാണ്…
Read More » - 24 December
ബാങ്ക് കൊള്ള; 37 ലക്ഷം രൂപ കവര്‍ന്നു
ഭിവാനി: ഹരിയാനയിലെ ഭിവാനിയില്‍ കനറാ ബാങ്ക് കൊള്ളയടിച്ച മോഷ്ടാക്കള്‍ 37 ലക്ഷം രൂപ കവര്‍ന്നു.വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നും നഷ്ടപ്പെട്ട 37 ലക്ഷത്തില്‍ 10.5 ലക്ഷം രൂപ…
Read More » - 24 December
സിന്ധു ജല കരാർ : നടപടികൾ ശക്തമാക്കി ഇന്ത്യ
ന്യൂ ഡൽഹി : സിന്ധു ജല കരാർ നടപടികൾ വേഗത്തിലാക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സിന്ധുനദിയിൽ നിന്നും അവകാശപ്പെട്ട മുഴുവന്‍ ജലവും വിനിയോഗിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര…
Read More » - 24 December
2017-ല്‍ ഇന്റര്‍നെറ്റ് ഇല്ലാതാകും ?
വര്‍ഷാവസാനം എന്തെങ്കിലും തരത്തിലുള്ള കഥകള്‍ പ്രചരിക്കുന്നത് സ്വഭാവികമാണ്. മിക്കപ്പോഴും ലോകാവസാനമാണ് പറയാറുള്ളത്, ഇത്തവണ ലോകാവസാനത്തിന് പകരം ഇന്റര്‍നെറ്റിന്റെ അവസാനമാണ് പ്രചരിക്കുന്നത്. 2017ല്‍ ഇന്റര്‍നെറ്റിനെ മുഴുവനായി ബാധിക്കുന്ന അന്ത്യദിനം…
Read More » - 24 December
മരിച്ച സ്ത്രീയെ നദിയില്‍ ഒഴുക്കി : 40 വര്‍ഷത്തിന് ശേഷം വീട്ടുകാരും നാട്ടുകാരും ശരിക്കും ഞെട്ടി
കാന്‍പൂര്‍: വീട് വിട്ടു പോയവർ വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നു,മരണപ്പെട്ടവർ ജീവനോടിരിക്കുന്നു എന്ന് തുടങ്ങിയ വാർത്തകൾ നമുക്ക് സിനിമകളിലും മറ്റും കണ്ടാണ് പരിചയം .എന്നാൽ ഇവിടെ സിനിമകളെപ്പോലും…
Read More » - 24 December
ജിയോ വരിക്കാര്‍ക്ക് ഒരു ദുഃഖവാര്‍ത്ത
ന്യൂഡല്‍ഹി•റിലയന്‍സ് ജിയോയുടെ സൗജന്യ സേവനം മാര്‍ച്ച് 31 വരെ നീട്ടിയേക്കില്ലെന്ന് സൂചന. ടെലികോം തര്‍ക്കപരിഹാര കോടതി ഇത്തരം സേവനങ്ങള്‍ ട്രായ്ക്ക് ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് വിധിച്ചതോടെയാണിത്. ഡിസംബര്‍ 31…
Read More » - 24 December
ജിയോയ്ക്കെതിരെ കോടതിയിൽ എയർടെല്ലിന്റെ പരാതി
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോക്കെതിരെ എയര്‍ടെല്‍ കോടതിയെ സമീപിച്ചു. ജിയോ നല്കുന്ന സൗജന്യ ഓഫറിന്റെ തിയ്യതി മാര്‍ച്ച് 31 വരെ നീട്ടിയ ട്രായുടെ തീരുമാനത്തിനെതിരെ ടെലികോം ഡിസ്പ്യൂട്ട്സ് സെറ്റ്ല്‍മെന്റ്…
Read More » - 24 December
സൗദിയില്‍ നിന്നുള്ള ആ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവന്നു
ന്യൂഡല്‍ഹി•സൗദി അറേബ്യയിലെ വിവിധ ആശുപത്രികളില്‍ 150 ലേറെ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന വാര്‍ത്തകള്‍ aഅടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സൗദിയിലെ ആശുപത്രികളില്‍ 150 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍…
Read More »