ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ തലത്തില്‍ ബാങ്ക് ജീവനക്കാർ പണി മുടക്കുന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്‍ (എഐബിഒഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഇഎഫ്‌ഐ) എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Post Your Comments