India
- Dec- 2016 -26 December
മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; 16 കാരായ അയല്‍വാസികള്‍ പിടിയില്‍
മുംബൈ: മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ഇന്നലെയാണ് 16കാരായ പ്രതികളെ മുംബൈ പൊലീസ് പിടികൂടിയത്. ദക്ഷിണ മുംബൈയിലെ ഒരു…
Read More » - 26 December
700 വ്യാജ അക്കൗണ്ടുകള്‍ വഴി യുവാവ് 650 കോടിയുടെ കള്ളപ്പണം മാറി
അഹമ്മദാബാദ്: പിടിയിലായ ഗുജറാത്ത് സ്വദേശി കള്ളപ്പണം മാറിയ വഴി വിചിത്രം. 700 വ്യാജ അക്കൗണ്ടുകള്‍ വഴി 650 കോടിയുടെ കള്ളപ്പണമാണ് കിഷോര്‍ ഭാജിയാവാല വെളുപ്പിച്ചത്. പുതിയ 2000…
Read More » - 26 December
അടിമുടി മാറാൻ ഒരുങ്ങി പോലീസ് സേന; പൊലീസ് യൂണിഫോമിൽ മാറ്റം
പൊലീസിന്റെ യൂണിഫോമില്‍ മാറ്റം വരുന്നു. കാക്കികളറിന് പകരം എല്ലാ കാലാവസ്ഥയിലും ധരിക്കാവുന്നതും വിവിധ നിറങ്ങളോട് കൂടിയതുമായ വസ്ത്രമാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ജനുവരിയിൽ ആഭ്യന്തര…
Read More » - 26 December
വന്‍കിട സ്വര്‍ണ വ്യാപാരിയുടെ 150 കോടിയുടെ കള്ളപ്പണം നാലു ബാങ്കുകള്‍ വെളുപ്പിച്ചുകൊടുത്തു
മുംബൈ: മുംബൈയില്‍ ഒരു വ്യാപാരിയുടെ 150 കോടിയോളം കള്ളപ്പണം വെളുപ്പിക്കാന്‍ നാല് ബാങ്കുകള്‍ കൂട്ടുനിന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നവംബര്‍ എട്ടിനുശേഷം റദ്ദാക്കിയ നോട്ടുകള്‍ അനേകം വ്യാജ കമ്പനികളുടെ…
Read More » - 26 December
മോഹന്‍ജോദാരോയിലെ ‘ഡാന്‍സിംഗ് ഗേള്‍’ പ്രതിമയ്ക്ക് വേണ്ടി അവകാശവാദമുന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ ചുട്ട മറുപടി : ശിവന് എവിടെയുണ്ടോ അവിടെ ശക്തിയും ഉണ്ടാകും..
ന്യൂഡല്‍ഹി: മോഹന്‍ജോദാരോയിലെ ഡാന്‍സിംഗ് ഗേളിനെ അവകാശവാദത്തെ കുറിച്ച് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ തര്‍ക്കത്തിന് ഇനിയും പരിഹാരമായില്ല. സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായി ഗവേഷണത്തില്‍ കണ്ടെത്തിയ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ…
Read More » - 26 December
ഇനി മൂത്രശങ്ക ഉണ്ടായാൽ മൂത്രപ്പുര അന്വേഷിച്ച് അലയേണ്ട; വരുന്നു സര്‍ക്കാരിന്റ ശൗചാലയ ആപ്പ്
ന്യൂഡൽഹി: ഇനി മൂത്ര ശങ്ക ഉണ്ടായാൽ മൂത്രപ്പുര അന്വേഷിച്ച് അലയേണ്ട .തൊട്ടടുത്തുള്ള മൂത്രപ്പുര എവിടെയെന്ന് അറിയാൻ പുതിയ മൊബൈൽ ആപ്പ് കേന്ദ്രസർക്കാർ പുറത്തിറക്കി. ടോയ്ലെറ്റ് ലൊക്കേറ്റര്‍ എന്ന…
Read More » - 26 December
ക്രിസ്മസ് വിപണി ഇത്തവണ ചൈനീസ് ഉത്പന്നങ്ങൾ കീഴടക്കി
കൊച്ചി: ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിച്ച കൂട്ടത്തിൽ മലയാളികള്‍ കഴിഞ്ഞ രാത്രിയിലും പകലുമായി അലങ്കരിച്ചതും ഉപയോഗിച്ചതും പൊട്ടിച്ചതുമെല്ലാം ചൈനക്കാരുടെ ഉല്‍പ്പന്നങ്ങള്‍. 2016 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ കണക്കുകള്‍…
Read More » - 26 December
കള്ളപ്പണത്തിന് തടയിടാന്‍ … പണം പിന്‍വലിക്കല്‍ നിയന്ത്രണം തുടരും : കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പൊതുജനങ്ങള്‍ക്ക് തൃപ്തി
ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പടുത്തിയ നിയന്ത്രണം ഡിസംബര്‍ 30ന് ശേഷവും തുടരും. ബാങ്കുകള്‍ക്ക് ആവശ്യമായ പുതിയ നോട്ടുകള്‍ എത്തിക്കാന്‍ പ്രിന്റിങ്ങ് പ്രസ്സുകള്‍ക്കും റിസര്‍വ് ബാങ്കിനും…
Read More » - 25 December
തൃപ്തി ദേശായിക്ക് ശബരിമലയില്‍ വിലക്ക്; ആചാരങ്ങള്‍ എല്ലാവര്ക്കും ബാധകം- ദേവസ്വം മന്ത്രി
തിരുവനന്തുപുരം : ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കു ശബരിമലയില്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. നിലവില്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്. സുപ്രീം കോടതി വിധി…
Read More » - 25 December
സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ആറുമാസത്തോളം പീഡിപ്പിച്ചു: ഡ്രൈവര്‍ അറസ്റ്റില്‍
താനെ: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ വാന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. 35 കാരനായ തുളസിരാം മനാരെയാണ് അറസ്റ്റിലായത്. എട്ടും ഒന്‍പതും പ്രായം വരുന്ന വിദ്യാര്‍ത്ഥിനികളെ ആറു…
Read More » - 25 December
തടവിലാക്കിയ 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന് വിട്ടയച്ചു
കറാച്ചി : തടവിലാക്കിയ 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന് വിട്ടയച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം ഉലഞ്ഞ സാഹചര്യത്തിലാണ് പാകിസ്താന്റെ ഭാഗത്തു നിന്ന് പുതിയ നീക്കമുണ്ടായിരിക്കുന്നത്.…
Read More » - 25 December
പണം പിന്‍വലിക്കല്‍: നിയന്ത്രണങ്ങള്‍ ഡിസംബറോടെ അവസാനിക്കില്ല
ന്യൂഡല്‍ഹി: ഡിസംബര്‍ 30 ഓടെ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം അവസാനിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ ഡിസംബര്‍ 30 നു ശേഷവും തുടര്‍ന്നേക്കുമെന്നു സൂചന. ആവശ്യമായ കറന്‍സി…
Read More » - 25 December
കള്ളപ്പണത്തിനെതിരെ അടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : 500,1000 രൂപ നോട്ടുകളുടെ നിരോധനത്തിന് ശേഷം കള്ളപ്പണത്തിനെതിരെ അടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ കള്ളപണത്തിനെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്. കള്ളപ്പണക്കാര്‍ ബിറ്റ്കോയിന് പോലുള്ള ഡിജിറ്റല്‍…
Read More » - 25 December
ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ധരിപ്പിച്ചു; മുഖ്യമന്ത്രി വിവാദത്തില്‍
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദത്തില്‍. ഉദ്യോഗസ്ഥനെ കൊണ്ട് സിദ്ധരാമയ്യ ഷൂ ധരിപ്പിച്ചെന്നാണ് ആരോപണം. സിദ്ധരാമയ്യയെ ഒരാള്‍ ഷൂ ധരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മൈസൂരുവില്‍…
Read More » - 25 December
ജോലിഭാരം: അവധി പോലും നല്‍കിയില്ല; പോലീസുകാരന് സ്വയം വെടിവെച്ച് മരിച്ചു
ചെന്നൈ: ജോലിഭാരം താങ്ങാന്‍ കഴിയാതെ പോലീസ് ഉദ്യോഗസ്ഥന് സ്വയം വെടിവെച്ച് മരിച്ചു. ചെന്നൈയിലെ പറങ്കിമലയിലാണ് സംഭവം. സര്‍വ്വീസ് റൈഫിള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ഗോപിനാഥ് എന്ന യുവാവാണ് ആത്മഹത്യ…
Read More » - 25 December
സരബ്ജിത് സിംഗിന്റെ സഹോദരി ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•പാക്കിസ്ഥാന് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന് സരബ്ജിത് സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍ ബി.ജെ.പിയി ചേര്‍ന്നു. അമൃത്സറിൽ നടന്ന ചടങ്ങിലാണ് ദൽബീർ കൗർ പാർട്ടിയിൽ…
Read More » - 25 December
പാസ്പോര്‍ട്ട് അപേക്ഷാ മാനദണ്ഡങ്ങളില്‍ ഇളവിനെക്കുറിച്ച് ജനങ്ങളുടെ പ്രതികരണമാരാഞ്ഞ് സുഷമ സ്വരാജ്
ന്യൂഡല്‍ഹി : പാസ്പോര്‍ട്ട് അപേക്ഷാ മാനദണ്ഡങ്ങളില്‍ ഇളവിനെക്കുറിച്ച് ജനങ്ങളുടെ പ്രതികരണമാരാഞ്ഞ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല, മാതാപിതാക്കളില്‍ ഒരാളുടെ പേര് മതി,…
Read More » - 25 December
സോഫ്റ്റ്വെയര് എഞ്ചിനീയറായ പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി
പൂനൈ : സോഫ്റ്റ്വെയര് എഞ്ചിനീയറായ പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി. കേപ്ജമിനി കമ്പനിയില്‍ ജീവനക്കാരിയായ അന്താര ദാസ് ( 23) ആണ് ഓഫീസില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ…
Read More » - 25 December
നോട്ട് അസാധുവാക്കല്‍ ക്ഷമയോടെ സ്വീകരിച്ചതിനു ജനങ്ങളോടു നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ ക്ഷമയോടെ സ്വീകരിച്ചതിനു ജനങ്ങളോടു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗപരിപാടിയായ മന് കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന…
Read More » - 25 December
തിളച്ച സാമ്പാറിൽ വീണ അഞ്ചു വയസുകാരന് ദാരുണാന്ത്യം
നൽഗോണ്ട : ഉച്ചഭക്ഷണത്തിനായി സ്കൂളിൽ തയാറാക്കിയ തിളച്ച സാമ്പാറിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. വെള്ളിയാഴ്ച ഉച്ചക്കു ശേഷം നൽഗോണ്ട ജില്ലയിലെ ഇഡുലുരുവിലായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിനായി…
Read More » - 25 December
പൊതുശൗചാലയ നിര്‍മ്മാണവുമായി ഗൂഗിള്‍
ന്യൂഡല്‍ഹി : പൊതുശൗചാലയ നിര്‍മ്മാണവുമായി ഗൂഗിള്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ഗൂഗിള്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കുന്നത്. തുറസായ സ്ഥലത്തു മലമൂത്ര വിസര്‍ജനം തടയുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി…
Read More » - 25 December
ചെക്ക് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ന്യൂഡല്‍ഹി: ചെക്ക് മടങ്ങിയാല്‍ ജയില്‍ ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുള്ള നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. പൊതുബജറ്റിന് മുന്നോടിയായി വ്യാപാരി സമൂഹവുമായി ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ…
Read More » - 25 December
ഡിജിറ്റല്‍ പണമിടപാടുകള്‍ ലളിതമാക്കാന്‍ ആധാര്‍ പേയ്മെന്റ് ആപ്പ്
ന്യൂ ഡൽഹി : ഡിജിറ്റല്‍ പണമിടപാടുകള്‍ ലളിതമാക്കാന്‍ ആധാര്‍ പേയ്മെന്റ് ആപ്പ് ക്രിസ്മസ് സമ്മാനമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. പുതിയ ആപ്പ് പുറത്തിറങ്ങുന്നതോടെ പ്ലാസ്റ്റിക് കാര്‍ഡുകളും…
Read More » - 25 December
ജയലളിതയ്ക്കു വേണ്ടി സ്വയം കുരിശിലേറിയ ആരാധകന് പുതിയ പാര്‍ട്ടിയുമായി രംഗത്ത്
ചെന്നൈ: തമിഴ്നാട്ടിൽ പുതിയ പാർട്ടി രൂപീകരിച്ച് അമ്മയുടെ ആരാധകൻ. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പ്രതികാരം ചോദിക്കുന്നതിനായാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. അമ്മ മക്കള്‍…
Read More » - 25 December
തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കേരളവുമായി അടുത്ത ബന്ധം
തിരുവനന്തപുരം: നാഗർകോവിലിൽ ജനിച്ചുവളർന്ന ഗിരിജാ വൈദ്യനാഥൻ തമിഴ്നാട് ചീഫ്സെക്രട്ടറിയായി ചുമതലയേറ്റു. ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറി നളിനിനെറ്റോയുടെ അമ്മാവന്റെ മകളാണ് ഗിരിജ. 1981ലാണ് ഗിരിജ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനൊപ്പം…
Read More »