ഷിംല: ഹിമാചല്‍ പ്രദേശിന് ഇനി രണ്ട് തലസ്ഥാനം.ഷിംലയ്ക്ക് പുറമെ ധര്‍മ്മശാലയാണ് രണ്ടാം തലസ്ഥാനം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുഖ്യമന്ത്രി വീരഭദ്ര സിങ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ധർമ്മശാലയിൽ 70 ലക്ഷത്തോളം ജനസംഖ്യയുണ്ട്. ധര്‍മ്മശാലയ്ക്ക് തലസ്ഥാന പദവി കിട്ടുന്നതോടെ താഴ് വരയിലുള്ള കംഗ്ര, ചംബ, ഹമീര്‍പുര്‍, ഉണ ജില്ലകളിലുള്ളവര്‍ക്ക് ഇനി കാര്യങ്ങള്‍ക്കായി ഷിംല വരെ നീണ്ട യാത്ര വേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി വീരഭദ്ര സിങ് പറഞ്ഞു.
Post Your Comments