India

ജല്ലിക്കട്ട് കേസ്സ് : വിധി മാറ്റി വെച്ചു

ജല്ലിക്കട്ട് കേസ്സ് വിധി പറയുന്നത് സുപ്രീം കോടതി മാറ്റി വെച്ചു. കേന്ദ്ര സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് വിധി മാറ്റിവെച്ചത്. ക്രമ സമാധാനം മുൻനിർത്തിയാണ് ഇക്കാര്യം കേന്ദ്ര സർക്കാർ കോടതിയോട് ആവശ്യപെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button