India
- Mar- 2017 -29 March
വൈറ്റ് ഹൗസിൽ നരേന്ദ്രമോദിക്കായി വിരുന്നൊരുക്കാൻ തയ്യാറെടുത്ത് ട്രംപ്
വാഷിങ്ടണ്‍: വൈറ്റ്ഹൗസില്‍ ഡൊണള്‍ഡ് ട്രംപ് നരേന്ദ്രമോദിക്ക് വിരുന്നൊരുക്കാന്‍ തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് തീയതി വ്യക്തമാക്കിയിട്ടില്ല. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വാര്‍ത്താകുറിപ്പിലാണ് നരേന്ദ്രമോദിക്ക് വിരുന്നൊരുക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നതായുള്ള വിവരം…
Read More » - 29 March
പുതുമയുള്ള സെൽഫിയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ഇപ്പോൾ സെൽഫിയുടെ കാലമാണ്. ഊണിലും ഉറക്കത്തിലും നമ്മുടെ സന്തത സഹചാരിയായി സെൽഫി ഉണ്ടാകും. മൂക്കിലും മൂലയിലും സെൽഫികളുള്ള ഈ കാലത്ത് സെൽഫികളിൽ പുതുമ ഉണ്ടാകാൻ പലരും ശ്രമിക്കാറുണ്ട്.…
Read More » - 29 March
വൻ ഡാറ്റ ഓഫറുമായി ടെലിനോർ
രാജ്യത്തെ ടെലികോം മേഖലയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. റിലയൻസ് ജിയോ തുടങ്ങിവെച്ച വൻ ഓഫറുകളെ മറികടക്കാൻ എയർടെൽ, വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ നേരത്തെ തന്നെ…
Read More » - 29 March
പി എഫ് പെന്ഷന്- 8.33 ശതമാനം വിഹിതം ഇനി കേന്ദ്രസര്‍ക്കാര്‍ വഹിക്കും
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്ഷന് പദ്ധതിയിയുടെ 8.33 ശതമാനം വിഹിതം ഇനി കേന്ദ്രസര്‍ക്കാര്‍ വഹിക്കും. പ്രധാനമന്ത്രി തൊഴില്‍ പ്രോത്സാഹന പദ്ധതി പരിഷ്കരിച്ചതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം.പി…
Read More » - 29 March
സ്വർണ്ണം വിറ്റ് ഇനി പണം സമാഹരിക്കാനാകില്ല; സ്വര്‍ണം വിറ്റ് സമാഹരിക്കാവുന്ന തുകയുടെ പരിധി കുറച്ചു
മുംബൈ: സ്വർണ്ണം വിറ്റ് ഇനി പണം സമാഹരിക്കാനാകില്ല. സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് പരമാവധി സമാഹരിക്കാവുന്ന തുക 20,000 രൂപയില്‍നിന്ന് 10,000 രൂപയായി കുറച്ചു. പുതിയ നിയമം…
Read More » - 29 March
ട്രെയിന്‍ യാത്രികര്‍ക്ക് ഭക്ഷ്യവിഷബാധ ; യാത്രക്കാര്‍ സ്റ്റേഷനില്‍ ഇറങ്ങി പ്രതിഷേധിച്ചു
കൊല്‍ക്കത്ത : രാജധാനി എക്സപ്രസ് യാത്രികര്‍ക്ക് ഭക്ഷ്യ വിഷബാധ. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ രണ്ട് സ്റ്റേഷനുകളിലിറങ്ങി പ്രതിഷേധം നടത്തി. ന്യൂഡല്‍ഹിയില്‍ നിന്നും സെല്ദയിലേക്ക് പോകുന്ന വണ്ടിയിലെ യാത്രികര്‍ക്കാണ്…
Read More » - 29 March
ഇലക്ഷൻ പ്രചാരണത്തിനിടെ പാര്‍ട്ടി ഓഫീസിനുള്ളില്‍ ലൈംഗീകബന്ധത്തിന്റെ ദൃശ്യങ്ങൾ പുറത്ത് : വൻ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ
ചെന്നൈ: തമിഴ്നാട്ടിലെ ആര് കെ നഗറില്‍ ജയലളിതയുടെ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ പാര്‍ട്ടി ഓഫീസ് ലൈംഗികബന്ധത്തിന് ഉപയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വീഡിയോ പ്രചരിച്ചതോടെ പാർട്ടി…
Read More » - 29 March
ഭീകരരുടെ ഒളിത്താവളത്തിന് നേരെയുള്ള ആക്രമണം;ജെ.എം.ബി തലവന്‍ കൊല്ലപ്പെട്ടു
രാജ്യത്തെ ഏറ്റവും നീണ്ട ഭീകരവിരുദ്ധ പോരാട്ടമായിരുന്ന ഹൊലെ ആര്‍ട്ടിസാന്‍ ബേക്കറി ഭീകരാക്രമണം നടത്തിയെന്ന് കരുതുന്ന ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) സംഘടനയുടെ തലവനെ വധിച്ചതായി ബംഗ്ലാദേശ് പൊലീസ്.…
Read More » - 29 March
ഇന്ത്യയില്‍ വന്‍ തൊഴിലവസരങ്ങള്‍ക്ക് പദ്ധതിയിട്ട് ഷവോമി രംഗത്ത്
ന്യൂഡല്‍ഹി : ചൈനീസ് സാങ്കേതിക വിദ്യ കമ്പനിയായ ഷവോമി ഇന്ത്യയില്‍ വന്‍ തൊഴിലവസരമുണ്ടാക്കാന്‍ പദ്ധതിയിടുന്നു. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയില്‍ മൂന്നു വര്‍ഷത്തിനുള്ളിലാണ് 20,000 തൊഴിലവസരം സൃഷ്ടിക്കുകയെന്ന്…
Read More » - 29 March
ഇടുക്കിയിലെ രാമക്കൽ മേട് അടിച്ചു മാറ്റാൻ തമിഴ്നാടിന്റെ ശ്രമം- റോഡും വൈദ്യുതി ലൈനും ഉൾപ്പെടെ നിർമ്മാണം അണിയറയിൽ
നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ ഡാമിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെ വിനോദസഞ്ചാര മേഖലകള്‍ തങ്ങളുടെ അധീനതയിലാക്കാൻ തമിഴ്നാടിന്റെ കൊണ്ടുപിടിച്ച ശ്രമം.തമിഴ്നാട് മാസങ്ങളായി ഇതിനായി റെവന്യൂ വനം…
Read More » - 29 March
ഓസിസ് താരങ്ങളുമായുള്ള സൗഹൃദം അവസാനിച്ചു ; വിരാട് കോഹ്ലി
ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം കളിക്കാർ ഇനി സുഹൃത്തുക്കളായിരിക്കില്ലെന്ന് ഇന്ത്യൻ നായകന് വിരാട് കോഹ്ലി.ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു പരമ്പര നേടിയതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് കോഹ്ലി ഈ കാര്യം…
Read More » - 29 March
എയർ ഇന്ത്യയെക്കുറിച്ച് സന്തോഷിക്കാൻ ശുഭവാർത്തകളുമായി അധികൃതർ
ന്യൂഡൽഹി: ഈ സാമ്പത്തികവർഷം എയർഇന്ത്യ 300 കോടി രൂപ പ്രവർത്തനലാഭം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. കമ്പനിയെ സ്വകാര്യവൽക്കരിക്കാനോ സർക്കാരിന്റെ ഓഹരി വിറ്റഴിക്കാനോ നീക്കമില്ലെന്നും പ്രവർത്തനത്തിലും ധനകാര്യമാനേജ്മെന്റിലുമുള്ള…
Read More » - 29 March
ജി.എസ്.ടി വിഷയത്തിൽ കടുംപിടിത്തവുമായി വീണ്ടും കോൺഗ്രസ്സ് രംഗത്ത്
ന്യൂഡല്‍ഹി: ബുധനാഴ്ച ചരക്ക്-സേവന നികുതി ബില്‍ ലോക്സഭ ചര്‍ച്ചയ്ക്കെടുക്കും. പ്രതിപക്ഷ സഹകരണത്തോടെ ഇരുസഭയിലും ബില്‍ പാസാക്കിയെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ബില്‍ നിലവിലുള്ള രൂപത്തില്‍ സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ് ചൊവ്വാഴ്ച…
Read More » - 29 March
മാധ്യമ വാർത്തകളുടെ നിയന്ത്രണത്തിന് നിയമസഭാ സമിതി വരുന്നു
ബെംഗളൂരു: മാധ്യമ വാർത്തകളുടെ നിയന്ത്രണത്തിന് നിയമസഭാ സമിതി വരുന്നു. കർണ്ണാടക നിയമസഭയാണ് പുതിയ നിയന്ത്രം ഏർപ്പെടുത്തുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വൈകാരികമായി വാര്‍ത്തകള്‍ നല്‍കുന്നതിനാണ് കര്‍ണാടകത്തില്‍ നിയന്ത്രണം വരുന്നത്.…
Read More » - 29 March
ദേശീയ പതാക കീറിയെറിഞ്ഞതായി പരാതി : മൊബൈല്‍ കമ്പനിക്ക് മുന്നില്‍ വന്‍ പ്രതിഷേധം
നോയിഡ : ദേശീയ പതാക കീറിയെറിഞ്ഞതായുള്ള ആരോപണത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധം. ഓപ്പോയുടെ നോയിഡയിലെ ഓഫീസിനു മുന്നിലാണ് സംഭവം…
Read More » - 29 March
വികലാംഗര്‍ക്കായി യൂണിവേഴ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു
ഡൽഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ വികലാംഗരുടെ ക്ഷേമത്തിന് യുണിവേഴ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു. ഈ തിരിച്ചറിയല്‍ കാര്‍ഡ് അംഗവൈകല്യമുള്ളവര്‍ക്ക് അവരുടെ ക്ഷേമ പദ്ധതികളും, സേവനങ്ങളും പ്രപ്തമാക്കാന്…
Read More » - 28 March
രാജ്യത്തെ ഏറ്റവും ശക്തരായവരുടെ പട്ടികയില്‍ മോദി ഒന്നാമത് :മുഖ്യമന്ത്രി പിണറായി വിജയനും പട്ടികയില്‍
ന്യൂഡല്‍ഹി•രാജ്യത്തെ ഏറ്റവും ശക്തരായവരുടെ പട്ടിക ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടു. കഴിഞ്ഞ സീസണില്‍ ഒന്നുമുതല്‍ മൂന്നു വരെ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്…
Read More » - 28 March
കോല്‍ക്കത്ത ഐ.ഐ.എമ്മിലെ നൂറ് അധ്യാപകരും ജീവനക്കാരും ബിജെപിയില്‍
കോല്‍ക്കത്ത: കോല്‍ക്കത്ത ഐഐഎമ്മിലെ നൂറ് പ്രൊഫസര്‍മാരും ജീവനക്കാരും കൂട്ടത്തോടെ ബിജെപിയില്‍. ഞായറാഴ്ച നടന്ന ചടങ്ങിലാണ് ഐഐടിജീവനക്കാര് ബിജെപിയില്‍ അംഗത്വമെടുത്തത്. ഭരണത്തിന്റെ വിവിധമേഖലയില്‍ ശക്തമായിരിക്കുന്ന അഴിമതിയിലും സര്‍ക്കാരിന്റെ ന്യൂനപക്ഷപ്രീണനത്തിലും…
Read More » - 28 March
യോഗി ആദിത്യനാഥിന്റെ ഗുരുഭായി മുസ്ലീമായി ജനിച്ച മഹന്ത് ഗുലാബ്നാഥ് ബാപ്പു
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിന് ഒരു ഗുജറാത്ത് ബന്ധമുണ്ട്. ഒരു സംസ്ഥാന മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചല്ല പറയുന്നത്. ഒരു സന്യാസി കൂടിയായ…
Read More » - 28 March
യുവാവിന്റെ മരണം: ഷാരൂഖ് ഖാന് പോലീസിന്റെ സമന്‍സ്
മുംബൈ: യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് പോലീസ് സമന്‍സ് അയച്ചു. ഷാരൂഖിന്റെ സിനിമയായ റയീസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് താരം നടത്തിയ ട്രെയിന്‍ യാത്രക്കിടെ…
Read More » - 28 March
എം.എല്‍.എയുടെ 1.65 കോടിയുടെ കാര്‍ രണ്ടാം ദിവസം കട്ടപ്പുറത്ത്
മംഗളൂരു•വളരെ ആശിച്ചാണ് വോള്‍വോയുടെ ഏറ്റവും പുതിയ കാറായ വോള്‍വോ എക്സ് സി 90 ടി 9 എക്സലന്‍സ് മംഗളൂരുവിലെ എം.എല്‍.എയായ മൊഹിയുദീന്‍ ബാവ സ്വന്തമാക്കിയത്. ഈ കാര്‍…
Read More » - 28 March
ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജുവിന് ജയലളിതയോട് വൈകാരികമായി തോന്നിയ അടുപ്പം തുറന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുണ്ടായിരുന്ന കടുത്ത പ്രണയം വീണ്ടും തുറന്ന് പറഞ്ഞ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു തന്റെ പ്രണയം വീണ്ടും തുറന്ന് പ്രകടിപ്പിച്ചത്.…
Read More » - 28 March
പാര്‍ലമെന്റില്‍ ബുധനാഴ്ച ഹിന്ദു പുതുവത്സരാഘോഷം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഹിന്ദു പുതുവത്സര ദിനം ആഘോഷിക്കുന്നു. ബുധനാഴ്ചയാണ് ഹിന്ദുപുതുവത്സരദിനം. ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവത്സര ദിനമായി കണക്കാക്കുന്നത് ഗുഡി പാഡ്വ ദിനമാണ്. ഇത്തവണ മാര്‍ച്ച്…
Read More » - 28 March
ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടു
ജമ്മു : ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഒരു തീവ്രവാദിയേ സുരക്ഷാ സേന വധിച്ചു.…
Read More » - 28 March
മോദിയും യോഗി ആദിത്യനാഥും വ്രതാനുഷ്ഠാനത്തില്‍
ന്യൂഡല്‍ഹി/ ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്രതാനുഷ്ഠാനം തുടങ്ങി.ചൈത്ര നവരാത്രി ഉത്സവത്തിന് മുന്നോടിയായാണ് ഇരുവരും ലക്ഷകണക്കിന് ഭക്തര്‍ക്കൊപ്പം വ്രതാനുഷ്ഠാനം നടത്തുന്നത്.…
Read More »