India
- Mar- 2017 -14 March
എസ്.എം കൃഷ്ണ ബി.ജെ.പിയില്‍ ചേരുമെന്ന് ബി.എസ്. യെദിയൂരപ്പ
മൈസൂര്‍ : മുന്‍ കോണ്‍ഗ്രസ് നേതാവ് എസ്.എം കൃഷ്ണ നാളെ ബി.ജെ.പിയില്‍ ചേരുമെന്ന് കര്‍ണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ. നഞ്ചന്‍ഗോഡ്, ഗുണ്ടല്‍പേട്ട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…
Read More » - 14 March
ബിജെപിയുടെ വിജയം ; ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
മുംബൈ : ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്. യുപി തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതാണ് ഓഹരി വിപണിയിലെ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ്…
Read More » - 14 March
ഗോവയിൽ കോൺഗ്രസ് എം എൽ എ മാർ രാജിക്കൊരുങ്ങുന്നു
പനാജി: ഭൂരിപക്ഷം ഉണ്ടായിട്ടും സർക്കാർ രൂപീകരിക്കാൻ സാധിക്കാത്തതിൽ പ്രതിഷേധിച്ചു ഏഴോളം കോൺഗ്രസ് എം എൽ എ മാർ രാജിക്കൊരുങ്ങുന്നു.പാര്‍ട്ടി നേതൃത്വം വീഴ്ച്ചവരുത്തിയെന്നാരോപിച്ചാണ് രാജി നീക്കം.മുന്‍ മുഖ്യമന്ത്രിയും…
Read More » - 14 March
മണിപ്പൂരിലെ ജനങ്ങൾ പ്രബുദ്ധരാകണം-കേരളത്തിന് പ്രശംസ- ഇറോം ശർമിള കേരളത്തിൽ
പാലക്കാട്:ഇറോം ശർമിള കേരളത്തിൽ എത്തി.മണിപ്പൂര്‍ ജനത ഉണരേണ്ടിയിരിക്കുന്നുവെന്നും പ്രബുദ്ധരാകണമെന്നും പറഞ്ഞ അവർ ബിജെപിക്കെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചു.സംസ്ഥാനത്ത് ബിജെപി നേടിയത് പണക്കൊഴുപ്പിന്റെയും കൈയ്യുക്കിന്റെയും വിജയമാണെന്നും അവര്‍ കോയമ്പത്തൂരിൽ…
Read More » - 14 March
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു: മരിച്ചത് സേലം സ്വദേശി മുത്തുകൃഷ്ണന്
ന്യൂഡല്‍ഹി: ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയുടെ പിന്നാലെയുണ്ടായ വിവാദങ്ങളുടെ അലയടി മാറും മുന്‍പ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് സമാനമായ മറ്റൊരു…
Read More » - 13 March
ഗോവയില്‍ പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി അടിയന്തിരമായി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ഗോവയില്‍ വലിയ കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരേ കോണ്‍ഗ്രസ് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി അടിയന്തിരമായി വാദം കേള്‍ക്കും. ചൊവ്വാഴ്ച രാവിലെ ഇതുസംബന്ധിച്ച് ഹര്‍ജി…
Read More » - 13 March
യുപിയില്‍ മുസ്ലീം മന്ത്രിയുണ്ടാകുമെന്ന് വെങ്കയ്യ നായിഡു
ലക്നോ: ഉത്തര്‍പ്രദേശിലെ പുതിയ ബിജെപി സര്‍ക്കാരില്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് മന്ത്രിമാരുണ്ടാകുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു വ്യക്തമാക്കി. പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ…
Read More » - 13 March
ഹാഫിസ് സെയ്ദിന്റെ ഭീകര സംഘടനയ്ക്ക് പുതിയ തലവന്‍
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരന് ഹാഫിദ് അബ്ദുള്‍ റഹ്മാന് മക്കി ഭീകര സംഘടനയായ ജമാഅത്ത് ഉദ്-ദവയുടെ തലവനാകും. ഹാഫിദ് സൈദിനെ പാക്…
Read More » - 13 March
മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; ബിരേൻ സിങ് മുഖ്യമന്ത്രി
ഇംഫാല്‍: മണിപ്പുരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഗോവയില്‍ ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമാനമായ രീതിയിലാണ് മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍…
Read More » - 13 March
ബ്ലാക്ക് മെയില്‍ പെണ്‍വാണിഭം: എസ്.ഡി.പി.ഐ നേതാവ് പിടിയില്‍
മൈസൂരു• പെണ്‍കുട്ടികളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പണച്ചാക്കുകള്‍ക്ക് കാഴ്ച വച്ച ശേഷം ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തിന്റെ തലവനായ എസ്.ഡി.പി ഐ നേതാവ് പിടിയില്‍.…
Read More » - 13 March
ഗുജറാത്തില്‍ ഭൂചലനം
അഹമ്മദാബാദ്•ഗുജറാത്തിലെ ബാണസ്കന്തയില്‍ ഭൂചലനം. വൈകുന്നേരം 3.52 ഓടെയാണ് റിക്ടര്‍ സ്കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുവഭാപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read More » - 13 March
ബ്രിട്ടീഷ് രാജവംശത്തിനെതിരെ വീണ്ടും വിവാദ പ്രസ്ഥാവനയുമായി ശശി തരൂര്‍
ന്യൂഡല്‍ഹി : ഇന്ത്യയെ സമൂലം തകര്‍ത്ത ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍ എംപി വീണ്ടും രംഗത്ത്. ബ്രിട്ടീഷുകാരുടെ കിരാത ഭരണകാലത്ത് 3.5 കോടിയിലധികം ആളുകള്‍…
Read More » - 13 March
നടുറോഡില്‍ യുവതി പ്രസവിച്ചു; സഹായിച്ചത് വൃദ്ധ യാചക
ബംഗളൂരു: നടുറോഡില്‍ യുവതി പ്രസവിച്ചു. കര്‍ണാടകയിലെ റായ്ചുര്‍ ജില്ലയിലെ മന്‍വിലാണ് സംഭവം. കര്‍ഷകനായ രാമണ്ണയുടെ ഭാര്യയായ യെല്ലമ്മയാണ് തിരക്കേറിയ റോഡില്‍ പ്രസവിച്ചത്. പൂര്‍ണ ഗര്‍ഭിണി നടുറോഡില്‍ കുഴഞ്ഞുവീഴുന്നതുകണ്ട്…
Read More » - 13 March
ഹോളി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നുവീണു : നിരവധി പേര്‍ക്ക് പരിക്ക്
രത്നഗിരി: ഹോളി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു . മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് അപകടം ഉണ്ടായത്. ഹോളി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നുവീഴുകയായിരുന്നു. അപടത്തില്‍ 12…
Read More » - 13 March
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ നിര്‍മ്മാതാവ് അറസ്റ്റില്‍
ബെംഗളൂരു : പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ കന്നട നിര്‍മാതാവ് വീരേഷ് വി അറസ്റ്റിലായി. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നിര്‍മാതാവിന്റെ പിടിയില്‍ നിന്ന്…
Read More » - 13 March
രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ 5 പേർ പിടിയിൽ
ന്യൂ ഡൽഹി : രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ മദ്യം നൽകി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ 5 പേർ ഡൽഹി പോലീസിന്റെ പിടിയിലായി. പശ്ചിമ ഡൽഹിയിലെ പാണ്ഡവ് നഗർ…
Read More » - 13 March
പത്താംക്ലാസ്സ്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ ക്യാഷ് അവാര്‍ഡ്; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
ഈ വര്‍ഷം മുതല്‍ പത്താംക്ലാസ്സിലും പ്ലസ് ടുവിലും ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാഷ് അവാര്‍ഡ് നല്കുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ…
Read More » - 13 March
പുതിയ മാർഗനിർദേശനങ്ങളുമായി യൂബര്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ യൂബര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി രംഗത്ത്. സഹയാത്രികരോടോ ടാക്സി ഡ്രൈവറോടോ അടുത്ത് ഇടപഴകുന്നത് ഇനി യൂബര്‍ പ്ലാറ്റ്ഫോമില്‍നിന്ന് പുറത്താക്കപ്പെടാന്‍ ഇടയാക്കും. ഒരു…
Read More » - 13 March
മണിപ്പൂരിൽ കോൺഗ്രസ്സിന് ക്ഷണം
മണിപ്പൂരിൽ കോൺഗ്രസ്സിന് ക്ഷണം. മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്സിനെ ക്ഷണിച്ചു. പതിനെട്ടാം തീയ്യതിക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണം.
Read More » - 13 March
മലയാളികളെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ്
ബെംഗളൂരു: മലയാളികളടക്കം ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ ലക്ഷ്യമിട്ട് സ്ത്രീകളെ ഉപയോഗിച്ച് കബളിപ്പിക്കല്‍ നടത്തി പണംതട്ടുന്ന (ഹണി ട്രാപ്പ്) സംഘങ്ങള്‍ ബെംഗളൂരു, മൈസൂരു നഗരങ്ങളില്‍ വ്യാപകമാകുന്നു. ബിസിനസ് ആവശ്യത്തിനും മറ്റുമായി എത്തുന്നവരെയാണ്…
Read More » - 13 March
ഹോളി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിള്‍ ഡൂഡിലും
ന്യൂഡല്‍ഹി : രാജ്യം ഇന്ന് ഹോളി ആഘോഷിക്കുമ്പോള്‍, അതില്‍ പങ്കുചേര്‍ന്ന് ഗൂഗിള്‍ ഡൂഡിലും. നിറങ്ങള്‍ വിതറുന്ന ഡൂഡിലുമായാണ് ഗൂഗിള്‍ ആഘോഷങ്ങളില്‍ പങ്കു ചേരുന്നത്. ഒരു കൂട്ടം ആള്ക്കാര്…
Read More » - 13 March
ഇന്നുമുതല്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ല
മുംബൈ: ഇന്ന് മുതൽ ബാങ്ക് അക്കൗണ്ടുകളിൽനിന്നും എടിഎമ്മുകളിൽനിന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണമില്ല. കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കലിനെ തുടർന്ന് ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു. അതേസമയം, പണംപിൻവലിക്കുന്നതിനുള്ള പരിധി…
Read More » - 13 March
രാജീവ് ചന്ദ്രശേഖറും കുമ്മനവും കേന്ദ്രമന്ത്രിമാരായേക്കും
ഉത്തര്‍പ്രദേശില്‍ അടക്കമുള്ള തിളക്കമാര്‍ന്ന വിജയത്തിനു പുറമേ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത ഒരുങ്ങി. ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ ഈ ഒഴിവും നികത്തേണ്ടി…
Read More » - 12 March
ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല; രണ്ടുപേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: സിനിമാ തിയറ്ററില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാതിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദ് കാഞ്ചിഗുഡയിലെ സിനിമാ തിയറ്ററിലായിരുന്നു സംഭവം. ദേശീയ ഗാനത്തോട് അനാദരവു…
Read More » - 12 March
കോള്‍സെന്റര്‍ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചു ബലാത്സംഗം ചെയ്തത് പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്ത് ഉള്‍പ്പെടെയുള്ള സംഘം
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ നടുക്കി ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ നഗറിലാണ് കൂട്ടബലാത്സംഗം നടന്നത്. നോയിഡയിലെ കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെയെയാണ് പെണ്‍കുട്ടിയുടെ…
Read More »