India
- Apr- 2017 -1 April
ഇന്ത്യയിലെ ആദ്യത്തെ ട്രാന്സ്ജെന്റര് എസ്ഐ തമിഴ്നാടിന് സ്വന്തം
ചെന്നൈ: ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്സ്ജെന്റര് എസ്ഐയായി പ്രിതിക യാഷിനി എത്തുന്നു.തമിഴ്നാട് പോലീസ് അക്കാദമിയില്‍ നിന്നും 25 കാരിയായ പ്രിതിക വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം…
Read More » - 1 April
ഗുജറാത്തിനെ വെജിറ്റേറിയന്‍ സംസ്ഥാനമാക്കിമാറ്റുകയാണ് ലക്ഷ്യം; ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ് ; ഗുജറാത്തിനെ വെജിറ്റേറിയന്‍ സംസ്ഥാനമാക്കിമാറ്റുകയാണ് ലക്ഷ്യമെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. പശുവിനെ കൊല്ലുന്നവര്‍ക്കു ജീവപര്യന്തം തടവ് നല്കുന്ന നിയമത്തെകുറിച്ച് വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 1 April
പ്രതിമാസം 20 രൂപയ്ക്ക് ഡേറ്റ: ജിയോയെ നേരിടാനൊരു എതിരാളി രംഗത്ത്
ടെലികോം രംഗത്തെ രാജാവായ ജിയോയെ നേരിടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് എതിരാളികള്‍. എന്നാൽ ജിയോക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കനേഡിയന്‍ മൊബൈല്‍ ഡിവൈസ് മേക്കറായ ഡേറ്റാവൈന്‍ഡ് ഇന്ത്യന്‍…
Read More » - 1 April
ഉത്തർ പ്രദേശ് മാതൃക പിന്തുടർന്ന് ബീഹാറിലും അനധികൃത അറവുശാലകൾ പൂട്ടിച്ചു
പാറ്റ്ന: ഉത്തർ പ്രാദേശിന് പിന്നാലെ ബീഹാറില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഏഴ് അറവുശാലകള്‍ പൂട്ടിച്ചു. റോത്താസ് ജില്ലയില്‍ പ്രവർത്തിച്ചു വന്നിരുന്ന അറവു ശാലകളാണ് പൂട്ടിച്ചത്.അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ എത്രയും…
Read More » - 1 April
അമിതമായ മയക്കുമരുന്ന് ഉപയോഗം : രണ്ട് സ്ത്രീകൾ മരിച്ചു
അമിതമായ മയക്കുമരുന്ന് ഉപയോഗം രണ്ട് സ്ത്രീകൾ മരിച്ചു. മിസോറാം സ്വദേശിനികളായ ക്ലാര,രഖിൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ അബോധാവസ്ഥയിൽ കണ്ട ഇവരെ പരിചയക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
Read More » - 1 April
വിസ ചട്ടങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍; പുതിയ നിയമപ്രകാരം വിദേശികള്‍ക്ക് ഇന്ത്യയില്‍ താമസിക്കാവുന്ന കാലാവധി ഇങ്ങനെ
ഡൽഹി: വിസ ചട്ടങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. മൂന്നു ഉപവിഭാഗങ്ങളായി ഇ- വിസ ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരമാണിത്. ഇ – ടൂറിസ്റ്റ് വിസ, ഇ-ബിസിനസ്…
Read More » - 1 April
വിമുക്ത ഭടന്മാര്ക്കുള്ള പെന്ഷന് ആനുകൂല്യങ്ങള്‍ക്കും ആധാർ നിർബന്ധമാക്കുന്നു
ഡൽഹി: വിമുക്ത ഭടന്മാര്ക്കുളള പെന്ഷന് ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം പ്രതിരോധ സഹമന്ത്രി സുഭാഷ് ബാമ്രെയാണ് ലോക്സഭയില്‍ സമര്‍പ്പിച്ചത്. വിമുക്ത ഭടന്മാര്ക്കുള്ള പെന്ഷന്…
Read More » - 1 April
ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് സര്‍വീസ് ചാര്‍ജില്ല- ഓഫർ പരിമിതം
ന്യൂഡല്‍ഹി: ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിനു സർവീസ് ചാർജ്ജ് നിര്‍ത്തലാക്കിയത് ജൂൺ 30 വരെ നീട്ടി.നവംബര്‍ 23 മുതല്‍ മാര്‍ച്ച് 31 വരെ ഡിജിറ്റല്‍ പെയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ…
Read More » - 1 April
പരീക്ഷകാലത്തെ സമരം ; നിയമ നടപടിയുമായി യുപിസർക്കാര്‍
ലഖ്നൗ; ഉത്തര്‍പ്രദേശില്‍ വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന പരീക്ഷകൾ കണക്കിലെടുത്ത് യുപിസർക്കാര്‍ സമരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സംസ്ഥാന സർവകലാശാലകളിലേയും കോളേജുകളിലേയും ജീവനക്കാരുടെ സമരങ്ങൾക്കാണ് മൂന്നുമാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എസന്‍ഷ്യൽ…
Read More » - 1 April
അതിവേഗ മൊബൈല്‍ നെറ്റ്വര്‍ക്ക് ആണെന്ന അവകാശവാദം: പരസ്യപ്രചാരണം നിർത്താൻ എയർടെല്ലിന് നിർദേശം
ന്യൂഡല്‍ഹി: അതിവേഗ മൊബൈല്‍ നെറ്റ്വര്‍ക്ക് ആണെന്ന അവകാശവാദത്തോടെയുള്ള പരസ്യപ്രചാരണം നിർത്താൻ എയർടെല്ലിന് നിർദേശം. എയര്‍ടെല്ലിന്റെ അവകാശവാദം എഎസ്സിഐ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ഫാസ്റ്റ് ട്രാക്ക് കംപ്ലെയിന്റ് കമ്മിറ്റി(എഫ്ടിസിസി) കണ്ടെത്തിയതിന്റെ…
Read More » - 1 April
ലക്ഷ്യമിട്ടത് ഒന്നരക്കോടി- കേന്ദ്ര സർക്കാർനൽകിയത് 2 കോടി; സാധാരണക്കാർക്ക് അനുഗ്രഹമായി
ന്യൂഡൽഹി: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കായി കേന്ദ്ര സർക്കാർ ഒരുക്കിയ ഉജ്ജ്വല പദ്ധതിയിലൂടെ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ നൽകിയത് 2 കോടി സൗജന്യ ഗ്യാസ് കണക്ഷനുകൾ.ഒന്നരക്കോടി ഗ്യാസ് കണക്ഷനുകൾ…
Read More » - 1 April
ദലൈലാമയുടെ ഇന്ത്യ സന്ദര്‍ശനം; താക്കീതുമായി വീണ്ടും ചൈന
ബീജിങ്: ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് വീണ്ടും ചൈനയുടെ വിലക്ക്. ദലൈലാമയെ ഇന്ത്യ സന്ദർശിക്കാൻ അനുവദിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന്…
Read More » - 1 April
വിര്‍ച്വല്‍ അസിസ്റ്റന്റ് ആര്ബോയുമായി പുതിയ ഫോണുകള്‍ വിപണിയിൽ
പാനസോണിക് സ്വന്തമായി വികസിപ്പിച്ചെടുത്ത വിര്‍ച്വല്‍ അസിസ്റ്റന്റ് ആര്ബോയുമായി രണ്ട് പുതിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പാനസോണിക് ഇന്ത്യയില്‍ അവതരിപ്പിച്ചത് എലൂഗ റേ മാക്സ്, എലൂഗ റേ എക്സ്…
Read More » - 1 April
മനുഷ്യ ശരീര ഭാഗങ്ങൾ കവറിലാക്കിയ നിലയിൽ കണ്ടെത്തി
ന്യൂഡല്‍ഹി: മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കവറിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചതഞ്ഞ തലയും കൈയും കാലിന്റെ ചില ഭാഗങ്ങളും, തലയിണ കവറില്‍ പൊതിഞ്ഞ് പായ്ക്ക് ചെയ്ത നിലയില്‍…
Read More » - 1 April
കെജ്രിവാളും ഡൽഹി ഗവർണ്ണറും തമ്മിലുള്ള പോര് മുറുകുന്നു – തിരിച്ചടക്കില്ലെന്ന് മാത്രമല്ല ഇനിയും ചെലവാക്കുമെന്ന് സർക്കാർ
ന്യൂഡൽഹി: ഡൽഹിയിൽ സർക്കാർ പരസ്യങ്ങൾക്കായി ചെലവാക്കിയ 97 കോടി രൂപ ആം ആദ്മി പാർട്ടിയിൽ നിന്ന് ഈടാക്കാനുള്ള ലെഫ്റ്റനന്റ് ഗവർണ്ണർ അനിൽ ബൈജലിന്റെ നിർദ്ദേശം ആം…
Read More » - 1 April
യു.പിയിലെ റോമിയോ സ്ക്വാഡിന് ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ
ലക്നൗ: യു.പിയിലെ റോമിയോ സ്ക്വാഡിന് ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ. പൂവാലൻമാരെ പിടികൂടിയാൽ മൊട്ടയടിക്കാനോ മുഖത്തു കറുപ്പു തേയ്ക്കാനോ ഏത്തമിടീക്കാനോ പാടില്ലെന്നു കോടതി നിർദേശിച്ചു. ഇതേതുടർന്ന് ഉത്തർപ്രദേശ് സർക്കാർ…
Read More » - 1 April
രൂപയുടെ വിനിമയ മൂല്യത്തിൽ വൻ മുന്നേറ്റം
മുംബൈ: ഡോളറുമായിയുള്ള രൂപയുടെ വിനിമയ മൂല്യത്തിൽ വൻ മുന്നേറ്റം. ഏഴ് പൈസ മെച്ചപ്പെട്ട് 64.85 എത്തി. ഇത് 17 മാസത്തെ ഉയർന്ന നിലവാരമാണ്. ബാങ്കുകളും, കയറ്റുമതിക്കാരും നല്ല…
Read More » - 1 April
ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നതിനുള്ള കാലാവധി നീട്ടി
മുംബൈ: രാജ്യത്തെ 4ജി മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം എടുക്കാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ഏപ്രില്‍ 15ന്…
Read More » - Mar- 2017 -31 March
രാഷ്ട്രീയ നേതാവിനുവേണ്ടി ബലാത്സംഗ കുറ്റമേറ്റ് നിരപരാധി ജയിലില്‍ കിടന്നത് എട്ട് വര്‍ഷം
ഹൈദരാബാദ്: രാഷ്ട്രീയ നേതാവിനുവേണ്ടി ചെയ്യാത്ത കുറ്റം ഏറ്റെടുത്ത് ജയിലില്‍ കിടന്നത് എട്ട് വര്‍ഷം. ബലാത്സംഗക്കേസിലാണ് രാഷ്ട്രീയ നേതാവിന്റെ ചെറുമകനുവേണ്ടി മറ്റൊരാള്‍ കുറ്റം ഏറ്റെടുത്തത്. ഹൈദരാബാദിലാണ് സംഭവം. പി.…
Read More » - 31 March
ഇന്ധന വില കുറച്ചു
ഇന്ധന വില കുറച്ചു. പെട്രോളിന് ലിറ്റർ 3 രൂപ 77 പൈസയും, ഡീസലിന് 2 രൂപ 91 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അർദ്ധ രാത്രി…
Read More » - 31 March
രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് പുറത്തിറക്കി
കൊല്‍ക്കത്ത : രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് പുറത്തിറക്കി. ഒരു രൂപയാണ് ബസില്‍ യാത്ര ചെയ്യുന്നതിന് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് എന്നതാണ് ബസിന്റെ പ്രത്യേകത. കൊല്‍ത്തയിലെ അള്‍ട്ടഡങ്ക-ഗരിയ…
Read More » - 31 March
ചാരായ നിരോധനം: കേരളത്തെ രക്ഷിക്കാനുള്ള വിധിയെന്ന് എകെ ആന്റണി
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഉത്തരവ് ചാരായ നിരോധനത്തിന്റെ മൂന്നാം ഘട്ടമെന്ന് എകെ ആന്റണി. സമൂഹത്തിലെ സാംസ്കാരിക അധഃപതനത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാകട്ടെ ഈ വിധിയെന്നും ആന്റണി…
Read More » - 31 March
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമായി ഉയരുമെന്ന് ഡെവലപ്മെന്റ് ബാങ്ക് ഓഫ് സിങ്കപ്പൂരിന്റെ…
Read More » - 31 March
പെട്രോള്‍-ഡീസല്‍ നികുതിയിലൂടെ സര്‍ക്കാര്‍ നേടിയത് വന്‍ തുക
ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ വഴി കേന്ദ്ര സര്‍ക്കാര്‍ നേടിയത് വന്‍തുക. 2016-17 സാമ്പത്തികവര്‍ഷത്തിലെ ആദ്യ 11 മാസത്തില്‍ 2,01,935 കോടി രൂപ…
Read More » - 31 March
സാമൂഹികമാധ്യമങ്ങള്‍ യുവാക്കളെ സൈന്യത്തിനെതിരായി തിരിക്കുന്നുവെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: കശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് കാരണം സാമൂഹിക മാധ്യമങ്ങളാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സാമൂഹികമാധ്യമങ്ങള്‍ യുവാക്കളെ സൈന്യത്തിനെതിരായി തിരിക്കുന്നു. സൈന്യത്തിനെതിരെ യുവാക്കള്‍ പ്രതിഷേധത്തിന് മുതിരരുതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.…
Read More »