India
- Mar- 2017 -6 March
ബസ് ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
കൊൽക്കത്ത ; ബസ് ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ മൗഖലിക്കിന് സമീപമായിരുന്നു അപകടം നടന്നത്. സ്വകാര്യ ബസ് ബൈക്കിലിടിച്ച് നയിം അൻസാരി(52)…
Read More » - 6 March
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ അന്തർദേശിയ നിലവാരത്തിൽ സുരക്ഷ കർശനമാക്കുന്നു
ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഭീകരാക്രമണം തടയുന്നതിന് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ ശക്തമാക്കുന്നു.തകർക്കാൻ പറ്റാത്ത സുരക്ഷ വേലികൾ സ്മാർട്ട് സി സി ടി…
Read More » - 6 March
ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ദേശീയ പതാക അതിര്‍ത്തിയില്‍
അമൃത്സര്‍•രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ദേശീയ പതാക പോസ്റ്റ് പഞ്ചാബിലെ അട്ടാരി അതിര്‍ത്തിയില്‍ ഉദ്ഘാടനം ചെയ്തു. 360 അടി (110 മീറ്റര്‍) ഉയരമുള്ള പതാകയാണ് ഇന്തോ-പാക് അതിര്‍ത്തിയില്‍, പാകിസ്ഥാനില്‍…
Read More » - 6 March
വീണ്ടും സെല്‍ഫി ദുരന്തം ; സെൽഫിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽതട്ടി വിദ്യാർഥി മരിച്ചു
ന്യൂ ഡല്‍ഹി : വീണ്ടും സെല്‍ഫി ദുരന്തം, സെല്‍ഫി എടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽതട്ടി വിദ്യാർഥി മരിച്ചു. ഡൽഹിയിലെ ഹസ്റത് നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് ആറരയോടെയായിരുന്നു അപകടം.…
Read More » - 6 March
രൂക്ഷമായ ദുർഗന്ധം: വിമാനം വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ശൗചാലയത്തിൽനിന്നുള്ള അതിരൂക്ഷ ദുർഗന്ധത്തെ തുടർന്ന് ബംഗളുരുവിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഹൈദരാബാദിലേക്ക് വഴി തിരിച്ചുവിട്ടു. ബോയിംഗ് 737 വിമാനത്തിലാണ് സംഭവം. 4 കുട്ടികൾ…
Read More » - 5 March
ഗുജറാത്തിൽ ശക്തമായ ഭൂചലനം
ഗുജറാത്തിൽ ശക്തമായ ഭൂചലനം. കച്ച് ജില്ലയിലെ രാപാർ ടൗണിനടുത്ത് ഉച്ചതിരിഞ്ഞാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ നാശനഷ്ടമോ,ആളപായമോ സംഭവിച്ചിട്ടില്ല. മുൻകരുതലിന്റെ ഭാഗമായി…
Read More » - 5 March
ഭര്‍ത്താവിന്റെ കല്യാണം കലക്കാനെത്തിയ ഭാര്യ കലിപ്പ് തീര്‍ത്തു; വിവാഹ വേദിയില്‍ സംഘര്‍ഷം
ലുധിയാന: ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് എത്തിയ ആദ്യ ഭാര്യ കൈകാര്യം ചെയ്തതിങ്ങനെ. കല്യാണവേദിയില്വെച്ച് ഭര്‍ത്താവിന്റെ കരണത്തടിക്കുകയായിരുന്നു. ലുധിയാനയിലാണ് സംഭവം നടന്നത്. ഗായകന് കൂടിയായ വിശാല്‍ കുമാര്‍ സോനു…
Read More » - 5 March
യൂബറിന്റെ തെറ്റ് ചൂണ്ടിക്കാട്ടി, യുവാവിന് ലഭിച്ചത് കിടിലം സമ്മാനം: ജീവിതകാലം മുഴുവന്‍ സൗജന്യ യാത്രയും
യൂബര്‍ ടാക്സി സര്‍വ്വീസിന്റെ ഓണ്‍ലൈന്‍ ആപ്പിലെ തെറ്റ് കണ്ടുപിടിച്ച യുവാവിന് ലഭിച്ചത് കിടിലം സമ്മാനം. യൂബറിന്റെ ആപ്പിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ യുവാവിന് കമ്പനിയുടെ വക മൂന്ന്…
Read More » - 5 March
സ്ഥാനാര്‍ഥിക്കെതിരേ ബലാത്സംഗ കേസ്
ഫാസിയാബാദ് : സ്ഥാനാര്‍ഥിക്കെതിരേ ബലാത്സംഗ കേസ്. ഫാസിയാബാദ് പട്ടണത്തിലെ സബ്സി മന്ദി പ്രദേശത്ത് താമസിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയോധ്യയിലെ ബി എസ് പി സ്ഥാനാര്‍ഥി ബസ്മി…
Read More » - 5 March
സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ കൃത്യമായി എത്തണമെന്ന് നാഗാലാന്റ് മുഖ്യമന്ത്രി
കൊഹിമ: കൃത്യസമയത്ത് ജോലിക്കെത്തണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ യഥാസമയം ചെയ്തുകൊടുക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി നാഗാലാന്റ് മുഖ്യമന്ത്രി. ഇത്തരം നിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത് ചിലവാകില്ലെന്നും മുഖ്യമന്ത്രിയുടെ…
Read More » - 5 March
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ത്രാലില്‍ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ സഹായിയും ജെയ്ഷെ മുഹമ്മദ് ഭീകരനും ഒരു പൊലീസ് കോണ്‍സ്റ്റബിളുും മരിച്ചു.…
Read More » - 5 March
ഒരു ലക്ഷം രൂപ തലയ്ക്കുവിലയിട്ട മാവോയിസ്റ്റ് നേതാവ് കീഴടങ്ങി
ഭുവനേശ്വർ ; ഒരു ലക്ഷം രൂപ തലയ്ക്കുവിലയിട്ട മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. ഒഡീഷയിൽ പോലീസ് തലയ്ക്കുവിലയിട്ട മാൽക്കാംഗിരി ജില്ലയിലെ കലിമേല സ്വദേശി വാഗാ കവാസി (രാജു-35) ആണ്…
Read More » - 5 March
പാലിനേക്കാള്‍ മികച്ചത് പശുമൂത്രവും ചാണകവും: മോഹന്‍ ഭാഗവതിന് ഡിലിറ്റ് ബിരുദം
മുംബൈ: ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് ഡിലിറ്റ് ബിരുദം. പാലിനേക്കാള്‍ മികച്ചത് പശുമൂത്രവും ചാണകവുമാണെന്ന് തെളിയിച്ചാണ് മോഹന്‍ ഭാഗവത് മഹാരാഷ്ട്ര ആനിമല്‍ ആന്റ് ഫിഷറീസ് സയന്‍സ് യൂണിവേഴ്സിറ്റി…
Read More » - 5 March
വെടിവയ്പ്പില്‍ പരിക്കേറ്റ യുവാവിന്റെ ആരോഗ്യനില സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : വാഷിംഗ്ടണിലെ വെടിവയ്പ്പില്‍ പരിക്കേറ്റ സിഖ് യുവാവിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള വെളിപ്പെടുത്തലുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രംഗത്ത്. അപകടനില തരണം ചെയ്തതായി വിദേശകാര്യ മന്ത്രി…
Read More » - 5 March
കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രൈം പാര്‍ട്ടിയായി മാറി-കേന്ദമന്ത്രി നഖ് വി
ന്യൂഡല്‍ഹി :കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രൈം പാര്‍ട്ടിയായി മാറിയെന്ന് കേന്ദ്രമന്ത്രി മുഫ്താര്‍ അബ്ബാസ് നഖ് വി.കമ്യൂണിസ്റ്റുകാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരല്ല. അത് കൊണ്ട് തന്നെ അവർക്കു ലോകമെങ്ങും അധഃപതനം…
Read More » - 5 March
വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
ന്യൂഡൽഹി: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ശുപാര്‍ശ പ്രകാരം 1000 സിസി മുതല്‍ 1500 സിസി വരെയുള്ള…
Read More » - 5 March
കോൺഗ്രസിലേക്ക് 8 എം.എൽ.എമാർ
ബെംഗളൂരു: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേരാൻ കർണാടകത്തിലെ 8 വിമതാദൾ എം.എൽ.എമാരുടെ തീരുമാനം. ഇവരിൽ 4 പേർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചാണ്…
Read More » - 5 March
വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വിലക്ക്
കൊച്ചി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇനി മുതൽ വിദേശ കപ്പലുകൾക്ക് മീൻ പിടിക്കാൻ അനുമതിയില്ല.കേന്ദ്രകൃഷി മന്ത്രാലയമാണ് ഉത്തരവിറക്കിയത്. വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ കടലില്‍ മത്സ്യബന്ധനത്തിനു അനുമതി നല്കുന്ന എല്ലാ…
Read More » - 5 March
കൂറ്റന്‍ ശിവ പ്രതിമ പൊളിച്ചു നീക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍
കോയമ്പത്തൂര്‍•സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന് നിര്‍മ്മിച്ച കൂറ്റന്‍ ശിവ പ്രതിമ പൊളിച്ച് നീക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് പ്രതിമയുടെ നിര്‍മാണമെന്ന് കോയമ്പത്തൂര്‍ ടൌണ്‍ ആന്‍ഡ്…
Read More » - 5 March
ധോണി ടീ സ്റ്റാള്‍: പ്രഖ്യാപനത്തിനു പിന്നിലെ ഒരു സൗഹൃദക്കഥ വായിക്കാം
പശ്ചിമബംഗാളിലെ ഖൊരക്പൂര്‍ സ്റ്റേഷനിലായിരുന്നു ടിക്കറ്റ് കളക്ടറായി ധോണി ജോലി ചെയ്തിരുന്നത്. അന്ന് പ്ലാറ്റ്ഫോമില്‍ ചായക്കച്ചവടം നടത്തിയിരുന്ന തോമസിന്റെ കടയില്‍ ധോണി ദിവസവും രണ്ടും മൂന്നും തവണ സന്ദര്‍ശനം…
Read More » - 5 March
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും വാരണാസിയിൽ പ്രചാരണത്തിന്
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും വാരാണസിയിലെ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് പ്രചരണം നടത്തും.ഇന്നലെ പ്രധാനമന്ത്രി വാരാണസിയില്‍ വാഹന റാലി നടത്തിയിരുന്നു.വാരാണസി ഉള്‍പ്പെട്ട…
Read More » - 5 March
ലൈംഗികാതിക്രമ കേസുകളിലെ ഇരകള്‍ക്ക് തുറന്ന് പറയാനൊരിടം : ഹൗ റിവീലിങ്ങ് വെബ്സൈറ്റ്
ബെംഗളൂരു: ലൈംഗികാതിക്രമഇരകൾക്ക് തങ്ങൾക്ക് സംഭവിച്ചത് ഭയമില്ലാതെ തുറന്നുപറയാൻ വെബ്സൈറ്റ് ഒരുക്കി അഭിഭാഷക.ബെംഗളൂരുവിൽ പ്രവര്‍ത്തിക്കുന്ന ഊര്മിളയെന്ന അഭിഭാഷകയാണ് ഹൗ റിവീലിങ്ങ് എന്ന് പേരിട്ടിരിക്കുന്ന ഈ വെബ്സൈറ്റിന് പിന്നിൽ. വെബ്സൈറ്റ്…
Read More » - 5 March
ഇനി തട്ടുകടകളിൽ നിന്നും നികുതികൊടുത്ത് ഭക്ഷണം വാങ്ങാം
ന്യൂഡൽഹി: തട്ടുകടകൾക്കും ചെറുകിട ഭക്ഷണ ശാലകൾക്കും 5% നികുതി ഈടാക്കാൻ ജി എസ് റ്റി കൗൺസിലിൽ ധാരണ.ഇത് കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി പങ്കിടുമെന്ന് കൗൺസിൽ യോഗത്തിനു…
Read More » - 5 March
പ്രധാനമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ന്യൂഡല്‍ഹി• വാരണാസിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ റാലി സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിരിക്കുകയാണെന്ന്…
Read More » - 4 March
സി.പി.എമ്മിനെതിരെ ഗുല്‍മോഹര്‍ കൌര്‍
ന്യൂഡൽഹി•സി.പി.എം കൊലപാതക രാഷ്ട്രീയത്തിനെതിരെ എ.ബി.വി.പിയ്ക്കെതിരായ പ്രതിഷേധത്തിലൂടെ ശ്രദ്ധനേടിയ സൈനിക പുത്രി ഗുൽമേഹർ കൗർ . കണ്ണൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് സിപിഎം കൊലപ്പെടുത്തിയ അണ്ടല്ലൂർ സന്തോഷിന്റെ മകൾ വിസ്മയയുടെ…
Read More »