India
- Feb- 2017 -22 February
‘ചില്‍ഡ്രണ്‍സ് ബാങ്കി’ ന്റെ പേരില്‍ 2000ത്തിന്റെ വ്യാജനോട്ട്
ന്യൂഡല്‍ഹി : കുട്ടികളുടെ സര്‍ക്കാരിന്റെ പേരില്‍ ഡല്‍ഹിയില്‍ വ്യാജോനോട്ടുകള്. ഫെബ്രുവരി ആറിന് ഡല്‍ഹിയിലെ സംഗം വിഹാറിലെ എസ്.ബി.ടിയില്‍ നിന്ന് നാലു നോട്ടുകളാണ് ഇടപാടുകാരന് ലഭിച്ചത്. ‘ചില്‍ഡ്രണ്‍സ് ബാങ്ക്…
Read More » - 22 February
അക്ഷര ദേവതയെ ഉപാസിക്കുന്നിടംതന്നെ അക്ഷരത്തെറ്റുകള്‍ക്കു മറയാകുമ്പോള്‍
മുസഫര്‍നഗര്‍: കോളേജ് പ്രിന്‍സിപ്പല്‍ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വിവരം. ജീവനക്കാരിയുടെ വീട്ടിലെത്തി പ്രിന്‍സിപ്പല്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു.…
Read More » - 22 February
ഭീകരാന്തരീക്ഷം സൃഷ്ടിച്ച നക്സലുകളെ വധിച്ചു : കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കൊല്ലപ്പെട്ടത് പൊലീസ് ലക്ഷങ്ങള്‍ വിലയിട്ട തലകള്‍
റായ്പുര്‍: ബസ്തര്‍ വനമേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നക്സലുകളെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര് സ്ത്രീകളാണ്. ഛത്തിസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഏഴു നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടത്. നാരായാന്പുര് ജില്ലയിലെ…
Read More » - 22 February
ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിൽ ഉൽപ്പന്നങ്ങൾ: ഓൺലൈൻ സൈറ്റുകൾക്കെതിരെ കേസ്
ന്യൂഡല്‍ഹി: രണ്ട് അമേരിക്കന്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓം ചിഹ്നം ഷൂവിലും ഗണപതിയുടെ ചിത്രം ബിയര്‍ കുപ്പിയിലും പതിപ്പിച്ചതിനാണ് സൈറ്റുകള്‍ക്കെതിരെ പോലീസ് കേസെടുത്തത്. യെസ്വിവൈബ് ഡോട്ട്…
Read More » - 22 February
കുട്ടികളുടെ ഉച്ചഭക്ഷണം തട്ടിയെടുത്ത് സ്കൂളിൽ തെരുവ് നായകളുടെ വിളയാട്ടം
സവായ് മധോപൂർ ( രാജസ്ഥാൻ): കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ പോലും തെരുവ് നായകളുടെ ശല്യം കാരണം കഴിയാത്ത സാഹചര്യം ആണ് ഇവിടുത്തെ ഗവണ്മെന്റ് സ്കൂളിൽ നടക്കുന്നത്.സ്കൂളിൽ തമ്പടിച്ചിരുന്ന…
Read More » - 22 February
മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ കടലിനടിയിലൂടെയും പായും
മുംബൈ: ഇന്ത്യയുടെ സ്വപ്നപദ്ധതിയായ നിര്‍ദ്ദിഷ്ട മുംബൈ -അഹമ്മദാബാദ് അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയില്‍ കരയിലൂടെ മാത്രമല്ല കടലിനടിയിലൂടെയും ബുള്ളറ്റ് ട്രെയിനുകള്‍ ചീറിപായും. വിദേശരാജ്യങ്ങളില്‍ പലയിടത്തും നടപ്പാക്കിയിട്ടുള്ള അണ്ടര്‍…
Read More » - 22 February
നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസ് പ്രതി
തിരുവനന്തപുരം: സിനിമാ യൂണിറ്റുകളിലെ ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നതിനെ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്ത്. പ്രമുഖ തെന്നിന്ത്യന്‍ നായിക നയന്‍താരയുടെ ഡ്രൈവര്‍ സേതു കൊലക്കേസ് പ്രതിയെന്ന്…
Read More » - 22 February
1000 രൂപ നോട്ടുകൾ ഉടൻ വിപണിയിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്ക് സാമ്പത്തികകാര്യ സെക്രട്ടറിയുടെ വിശദീകരണം
ന്യൂഡൽഹി: 1000 രൂപ നോട്ടുകൾ ഉടൻ വിപണിയിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്ക് സാമ്പത്തികകാര്യ സെക്രട്ടറിയുടെ വിശദീകരണം നൽകി. ട്വിറ്റർ സന്ദേശത്തിലൂടെയാണ് ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. 1000 രൂപാ…
Read More » - 22 February
ജിയോയെ നേരിടാൻ പുതിയ ഓഫർ പ്രഖ്യാപിക്കാനൊരുങ്ങി മറ്റു ടെലികോം കമ്പനികൾ
മുംബൈ: ജിയോയുടെ പുതിയ ഓഫർ പ്രഖ്യാപിച്ചതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് മറ്റു ടെലികോം സേവനദാതാക്കൾ. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍…
Read More » - 22 February
ബസിൽ വൻ തീപിടുത്തം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഹൈദരാബാദ്:തെലങ്കാനയിൽ ബസിൽ ഉണ്ടായ തീപിടുത്തത്തിൽ നിന്നു യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഹൈദരാബാദിൽ നിന്നും വാറംഗലിലേക്കു 30 യാത്രക്കാരുമായി പോവുകയായിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിലാണ് തീപിടിത്തം…
Read More » - 22 February
ഐ.എസ് തടവിലായിരുന്ന ഇന്ത്യന്‍ ഡോക്ടർ ഒടുവിൽ തിരിച്ചെത്തുന്നു
ന്യൂഡല്‍ഹി: ലിബിയയില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ഡോക്ടറെ മോചിപ്പിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള…
Read More » - 22 February
കൈക്കൂലി കേസ് ഒതുക്കാൻ കൈക്കൂലി നൽകി- ഐ എ എസ് ഓഫീസർ അറസ്റ്റിൽ
ന്യൂഡൽഹി: കൈക്കൂലിക്കേസ് ഒതുക്കിത്തീർക്കുന്നതിനായി കൈക്കൂലി നൽകാൻ ശ്രമിച്ച ഐ എ എസ് ഓഫീസർ അറസ്റ്റിൽ. തനിക്കെതിരായ 45 ലക്ഷം രൂപയുടെ കൈക്കൂലി കേസ് ഒതുക്കുന്നതിനായി 1.5 കോടി…
Read More » - 22 February
ശശികലയുടെ സുരക്ഷ: ജയിലിലെ കൊടുംകുറ്റവാളികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നു
ജയിലിൽ കഴിയുന്ന ശശികലക്കു സുരക്ഷ ഉറപ്പാക്കാന്‍ ജയിലിലെ കൊടുംകുറ്റവാളികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നു. ശശികലയുടെ സമീപത്തെ സെല്ലിൽ കഴിഞ്ഞിരുന്ന സയനൈഡ് മല്ലികയെ ബെൽഗാവ് സെൻട്രൽ ജയിലിലേക്ക് മാറ്റി. ജീവപര്യന്തം…
Read More » - 22 February
സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ വികസനത്തിന് 230 കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം
ന്യൂഡൽഹി: സംസ്ഥാന ആരോഗ്യ മേഖലയുടെ വികസനത്തിന് 230 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ…
Read More » - 22 February
ആയുധ ഇറക്കുമതി- ആഗോള തലത്തിൽ ഇന്ത്യ ഒന്നാമത്
ന്യൂഡല്‍ഹി: ലോക രാജ്യങ്ങളിൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്. യുദ്ധ ഭീതി ഇപ്പോഴും നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങളെ പോലും പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.2012നും…
Read More » - 22 February
തുടര്‍ച്ചയായ ബാങ്ക് അവധി: സേവനം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി തയ്യാറെടുക്കുക
തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി വരുന്നു. ശിവരാത്രി പ്രമാണിച്ച് 24 നും 25 ന് നാലാം ശനി, 26 ഞായർ തീയതികളിലാണ് അവധി. ഇതുമൂലം നാളെയും…
Read More » - 22 February
സ്റ്റെന്റുകളുടെ വില കുറച്ചതിനു പിന്നാലെ 14 മെഡിക്കല്‍ ഉപകരണങ്ങൾക്ക് വില കുറയുന്നു
ന്യൂഡൽഹി:കൊറോണറി സ്റ്റെന്റുകളുടെ വില കുറച്ചതിനു പിന്നാലെ 14 മെഡിക്കൽ ഉപകരണങ്ങളുടെ വില കൂടി കുറയ്ക്കും. കൃത്രിമ ഹൃദയ വാൽവ്,ഇൻട്രാകുലർ ലെൻസുകൾ, സിറിഞ്ചുകൾ, സൂചികൾ, കത്തീറ്റേഴ്സ്,, ഓർത്തോപീഡിക് ഇംപ്ലാന്റ്സ്,തുടങ്ങി…
Read More » - 22 February
ഇന്റർനെറ്റിലെ അശ്ലീല വിഡിയോ: ഗൂഗിളിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി
ന്യൂഡൽഹി: ഇന്റർനെറ്റിൽ അശ്ലീല വിഡിയോ പ്രസിദ്ധീകരിക്കുന്നതു മുൻകൂട്ടി തടയുന്നതിനും കുറ്റക്കാരെ തിരിച്ചറിയുന്നതിനും നടപടി വേണമെന്ന് സുപ്രീം കോടതി. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രജ്വല എന്ന സംഘടന സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച…
Read More » - 22 February
വിരാട് വീരൻ, പക്ഷെ സച്ചിൻ ഒന്നാമനായി തുടരും: ഹർഭജൻ സിങ്
വിരാട് കോഹ്ലി വീരനാണെങ്കിലും ഒന്നാമനായി സച്ചിൻ തന്നെ തുടരുമെന്ന് ഹർഭജൻ സിങ്. സച്ചിനേയും വിരാട് കോഹ്ലിയേയും താരമ്യം ചെയ്യുക ദുഷ്കരമാണെന്നും വിരാടും താനുമുള്‍പ്പെടെ കളിക്കാന്‍ തുടങ്ങിയതുതന്നെ സച്ചിന്…
Read More » - 22 February
മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് അഞ്ചു കുട്ടികളെ തിളച്ച എണ്ണയില്‍ കൈ മുക്കിച്ചു
മൊബൈല്‍ ഫോണ്‍ മോഷണകുറ്റം ആരോപിച്ച് അഞ്ച് കുട്ടികളുടെ കൈ എണ്ണയില്‍ മുക്കിച്ചു. എട്ടിനും പതിനൊന്നിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെയാണ് ക്രൂരമായ ശിക്ഷക്ക് വിധേയമാക്കിയത്. മധ്യപ്രദേശിലെ നര്സിംഗ്പാദ ഗ്രാമത്തിലാണ്…
Read More » - 21 February
ഇനി വിവാഹത്തിന് അതിഥികള്‍ 500പേര് മാത്രം; ആര്‍ഭാട വിവാഹത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ ഒരു സംസ്ഥാനത്തെ വ്യവസ്ഥകള്‍ ഇങ്ങനെ
ആഢംബര വിവാഹം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഒരു ഇന്ത്യന്‍ സംസ്ഥാനം കൊണ്ടുവന്ന വ്യവസ്ഥകളും നിയന്ത്രണങ്ങളും ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികളുടെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലുമാണ് നിയന്ത്രണം…
Read More » - 21 February
ഒഡിഷ പഞ്ചായത്ത് തെരഞ്ഞെടുപ്പ് : ബി.ജെ.പിക്ക് മുന്‍തൂക്കം
ഭുവനേശ്വര്‍ : ഒഡിഷ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ബിജെഡിയെ ഞെട്ടിച്ച് ബിജെപി മുന്നേറ്റം . 55 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ ബിജെഡിക്ക്…
Read More » - 21 February
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ നിന്ന് ശുഭവാർത്തകൾ
ന്യൂഡൽഹി: വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറാൻ തയ്യാറാണെന്ന് ബ്രിട്ടൺ. ഇതിനായി മല്യയെ സംബന്ധിച്ച രേഖകൾ കൈമാറണമെന്ന് ഇന്ത്യയോട് ബ്രിട്ടൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനിൽനിന്നുള്ള അഞ്ചംഗ പ്രതിനിധിസംഘം ഇക്കാര്യത്തിൽ ഇന്നലെയും…
Read More » - 21 February
ശശികല 10 കോടി പിഴ അടച്ചില്ലെങ്കിൽ ജയിൽ ശിക്ഷാകാലാവധി കൂടും
ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയിലിലായ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് കോടതി ആവശ്യപ്പെട്ട കോടതി ആവശ്യപ്പെട്ട 10 കോടി രൂപ അടച്ചില്ലെങ്കില്‍ 13 മാസത്തെ അധിക…
Read More » - 21 February
തെലങ്കാന മുഖ്യമന്ത്രി വഴിപാടിനായി ഖജനാവില്‍ നിന്ന് ചെലവാക്കുന്നത് കോടികൾ
ഹൈദരാബാദ്: തെലങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നാളെ തിരുമല ക്ഷേത്രം സന്ദര്‍ശിക്കാനിരിക്കെ സംസ്ഥാനത്തിന് ചെലവാകുന്നത് മൊത്തം അഞ്ചര കോടി രൂപയെന്ന് കണക്കുകള്‍. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനുള്ള…
Read More »