India
- Jul- 2018 -10 July
ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ആളുടെ മൃതദേഹം കണ്ടെത്തി
ശ്രീനഗര്‍: ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ആളുടെ മൃതദേഹം കണ്ടെത്തി. ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ തരിഖ് ഹുസൈന്(30) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുല്‍ഗാമിലെ അര്വാനില് നിന്നാണ്…
Read More » - 10 July
സ്കൂള്‍ വാന്‍ കനാലിലേയ്ക്ക് മറിഞ്ഞ് 22 കുട്ടികള്‍ക്ക് പരിക്ക്
ചെന്നൈ: സ്കൂള്‍ വാന്‍ കനാലിലേയ്ക്ക് മറിഞ്ഞ് 22 കുട്ടികള്‍ക്ക് പരിക്ക്. തിരുവാരുര്‍ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് ലളിതാംബിക മെട്രികുലേഷന്‍ സ്കൂളിലെ വാന്‍ കനാലിലേക്ക് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്കേറ്റത്.…
Read More » - 10 July
മാറ്റത്തിന് കളമൊരുങ്ങുന്നു; ഇനി കോടതി നടപടികളുടെ തത്സമയം
ന്യൂഡല്‍ഹി: നീതിന്യായരംഗത്തെ വിപ്ലവകരമായ മാറ്റത്തിന് കളമൊരുങ്ങുന്നു. കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന കേന്ദ്രനിലപാടിനോട് സുപ്രീംകോടതിയും യോജിച്ചതോടെ ഇനി കോടതി നടപടികളും തത്സമയം എത്തും. വിവിധ രാജ്യങ്ങളില്‍…
Read More » - 9 July
VIDEO: മുസ്ലിം പെണ്‍കുട്ടിയ്ക്ക് താലിചാര്‍ത്തി ബ്രാഹ്മണ യുവാവ് – വീഡിയോ കാണാം
ബംഗളൂരു•വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നാണ് പഴമൊഴി. എന്നാല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ് ബ്രാഹ്മണ യുവാവായ വിക്രമിന്റെയും മുസ്ലിം പെണ്‍കുട്ടി ഷബാനയുടെയും കാര്യത്തില്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വച്ച് അടുത്തിടെയാണ് ഇരുവരും…
Read More » - 9 July
കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയ്ക്ക് വിമുഖത പ്രകടിപ്പിച്ചിച്ച് രാജസ്ഥാനും മഹാരാഷ്ട്രയും
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ മോദികെയറിനോട് വിമുഖത പ്രകടിപ്പിച്ച് രാജസ്ഥാനും മഹാരാഷ്ട്രയും. സമാനരീതിയിലുള്ള പദ്ധതികള്‍ സംസ്ഥാനത്ത് നിലവിലുണ്ടെന്നു കാണിച്ചാണ് ഇരുസംസ്ഥാനങ്ങളും മോദികെയറിനോടു താല്പര്യം കാണിക്കാത്തതെന്നാണ് സൂചന. സംസ്ഥാനത്ത്…
Read More » - 9 July
മുതിര്‍ന്ന സി.പി.എം നേതാവ് പാര്‍ട്ടി വിട്ടു
കൊല്‍ക്കത്ത•സി.പി.എം എം.പിയായിരുന്ന ഋതബ്രത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മറ്റൊരു സി.പി.എം നേതാവ് കൂടി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. മുന്‍ മുര്‍ഷിദാബാദ് എം.പിയായിരുന്ന മൊയ്നുള്‍ ഹസനാണ്…
Read More » - 9 July
സൈനിക ക്യാമ്പിനു നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗർ : സൈനിക ക്യാമ്പിനു നേരെ ഗ്രനേഡ് ആക്രമണം. ജമ്മുകാഷ്മീരിലെ പുൽവാമയിലെ ത്രാലിൽ സിആർപിഎഫ് ക്യാമ്പിനു നേരെ തിങ്കളാഴ്ച രാവിലെയാണ് ഇരട്ട ഗ്രനേഡ് ആക്രമണമുണ്ടായത്. ലക്ഷ്യത്തിന് അകലെ…
Read More » - 9 July
ചേലാകര്‍മത്തിന് തിരിച്ചടി : സുപ്രീംകോടതിയുടെ നിര്‍ദേശം ഇങ്ങനെ
ന്യൂഡല്‍ഹി: ഇസ്ലാം സമുദായത്തിലെ ചേലാകര്‍മത്തിന് തിരിച്ചടി. സുപ്രീംകോടതിയുടെ നിര്‍ദേശം ഇങ്ങനെ. വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളുടെ ശരീര ഭാഗങ്ങളില്‍ മാറ്റം വരുത്തുന്നത് എത് മതത്തിന്റെ ആചാരമായാലും അത് തടയണമെന്ന്…
Read More » - 9 July
പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ സ്കൂള്‍ പ്രിന്‍സിപ്പൽ പിടിയിൽ
ചെന്നൈ : പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുന്‍ സ്കൂള്‍ പ്രിന്‍സിപ്പലായിരുന്ന 99കാരൻ പിടിയിൽ. ചെന്നൈയിൽ ഇയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ ലൈംഗികമായി…
Read More » - 9 July
വെള്ളം നിറഞ്ഞ ഗട്ടറില്‍ ബൈക്ക് വീണ് അപകടം : യാത്രക്കാരിക്ക് ദാരുണമരണം
മഹാരാഷ്ട്ര : കനത്ത മഴക്കിടെ വെള്ളം നിറഞ്ഞ ഗട്ടറില്‍ വീണുണ്ടായ അപകടത്തിൽ യാത്രക്കാരിക്ക് ദാരുണമരണം. റോഡിലേക്ക് വീണ ഇവരുടെ തലയിലൂടെ പിന്നാലെ എത്തിയ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു.…
Read More » - 9 July
സ്വകാര്യ ആശുപത്രികളില്‍ ഇനി മുതല്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ : സുപ്രീംകോടതി വിധി ഇങ്ങനെ
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളില്‍ ഇനി മുതല്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി വിധി. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നാണ് സുപ്രീംകോടതി വിധി…
Read More » - 9 July
ലോകത്ത് ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണയൂണിറ്റ് ഇന്ത്യയിൽ
നോയിഡ: ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റ് ഇനി ഉത്തര്‍പ്രദേശിലെ നോയിഡയില്‍. ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്ങാണ് നോയിഡയിൽ പ്രവർത്തനം ആരംഭിച്ചത്. ജൂലായ് ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും…
Read More » - 9 July
നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷയില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രതികളുടെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി പറഞ്ഞു. പുനഃപരിശോധന ഹര്‍ജികളില്‍ കോടതി തള്ളി. നാലുപേരുടെയും വധശിക്ഷ കോടതി ശരിവെച്ചു. പ്രതികളായ പ്രതികളായ പവന്…
Read More » - 9 July
പിഴയടക്കാൻ ‘ഇ-ചലാൻ’ സംവിധാനം കൊണ്ട് വന്ന് മോട്ടോർ വാഹനവകുപ്പ്
പനാജി: മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയടയ്ക്കാൻ ഇ-ചെലാന്‍ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ച് ഗോവ സർക്കാർ. കയ്യിൽ കാശില്ല ഇനി കാര്‍ഡാണെന്ന് പറഞ്ഞാലും ഒരു രക്ഷയുമില്ല. ക്രെഡിറ്റ്…
Read More » - 9 July
ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ട്രിയുടെ ഹർജി കോടതി തള്ളി
മുംബൈ: ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തത് അനധികൃതമായാണെന്ന് ആരോപിച്ച് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന് സൈറസ് മിസ്ട്രി നല്കിയ ഹർജി കോടതി…
Read More » - 9 July
ഡോക്ടർ ആവശ്യപ്പെട്ട പണം നൽകാനായില്ല ; പത്ത് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു
ബറേലി: ഉത്തരപ്രദേശിൽ ചികിത്സകിട്ടാതെ പത്ത് വയസുകാരൻ മരിച്ചു. കുട്ടിയെ നോക്കണമെങ്കിൽ പണം നൽകണമെന്ന് സർക്കാർ ആശുപതിയിലെ ഡോക്ടർ കുട്ടിയുടെ പിതാവിനോട് പറഞ്ഞു. എന്നാൽ പണമില്ലെന്ന് പറഞ്ഞതോടെ ഡോക്ടർ…
Read More » - 9 July
ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സഹോദരന് ഭീകര സംഘടനയില്‍ ചേര്‍ന്നു
ശ്രീനഗര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സഹോദരന് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നു. കാശ്മീര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ സാക്കുറയിലുള്ള സര്‍ക്കാര്‍ കോളേജില്‍ യുനാനി മെഡിസിന് ആന്‍ഡ് സര്‍ജറി ബിരുദ…
Read More » - 9 July
ബൈക്ക് അപകടത്തിൽപ്പെട്ട് യുവതിയെ ബസ് കയറിയിറങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)
മുംബൈ: മുംബൈയിൽ കനത്ത മഴയെത്തുടർന്ന് ബൈക്ക് അപകടത്തിപ്പെട്ട് യാത്രക്കാരിയുടെ പുറത്ത് ബസ് കയറിയിറങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. മഴയെ തുടർന്ന് റോഡിൽ വെള്ളംകെട്ടിക്കിടക്കുകയായിരുന്നു.…
Read More » - 9 July
ജയിലിനുള്ളിൽ ഗുണ്ടാത്തലവൻ സഹതടവുകാരന്റെ വെടിയേറ്റ് മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പത് ജയിലില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന് സഹതടവുകാരന്റെ വെടിയേറ്റ് മരിച്ചു. മുന്ന ബജ്രംഗി എന്നയാളാണ് മരിച്ചത്. ബജ്രംഗിക്ക് വധഭീഷണിയുണ്ടെന്നും വ്യാജ ഏറ്റുമുട്ടലില്‍ ഇയാളെ കൊലപ്പെടുത്താന്‍ ഗുഢാലോചന…
Read More » - 9 July
സ്വന്തം കാറിന് ബോംബിട്ട് ആക്രമണമെന്ന് വരുത്തിത്തീർത്ത നേതാവ് പിടിയിൽ
ചെന്നൈ: സ്വന്തം കാറിന് ബോംബിട്ട് ആക്രമണമെന്ന് വരുത്തിത്തീർത്ത ഹനുമാന് സേന നേതാവ് പിടിയിൽ. നേതാവിന്റെ വാഹനത്തിന് നേരേ ഉണ്ടായ ആക്രമണം നേതാവ് തന്നെ സൃഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി.…
Read More » - 9 July
മധ്യവയസ്കന്റെ അശ്ലീല പ്രദര്‍ശനം;സംഭവം ഫേസ്ബുക്ക് ലൈവ് കൊടുത്ത് പെൺകുട്ടി
കൊല്‍ക്കത്ത: പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്കന് കിട്ടിയത് എട്ടിന്റെ പണി. റയില്‍വേ സ്റ്റേഷനില്‍ തന്റെ മുന്പിലിരുന്ന് സ്വയംഭോഗം ചെയ്തയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഫെയ്സ്ബുക്ക് ലൈവിലൂടെ…
Read More » - 9 July
രാജ്യത്ത് തട്ടിക്കൊണ്ടുപോകുന്ന കുട്ടികളുടെ എണ്ണം ഇങ്ങനെ; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് തട്ടിക്കൊണ്ടുപോകുന്ന കുട്ടികളുടെ എണ്ണം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. തട്ടിക്കൊണ്ടുപോകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നും 2016ല്‍ മാത്രം രാജ്യത്ത് 54723 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി മന്ത്രാലയത്തിന്റെ 2017-18…
Read More » - 9 July
കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരൻ കൊല്ലപ്പെട്ടു. വടക്കന്‍ കാശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഇവിടെ തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന…
Read More » - 9 July
സാമ്പത്തിക തട്ടിപ്പ് ; ബാങ്കിങ് മേഖലകളില്‍ കഴിവുള്ളവർ സി.ബി.ഐ.യിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യയിൽ ബാങ്കിങ് മേഖലകളിലെ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ അന്വേഷിക്കുന്ന കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയിലേക്ക് ബാങ്കിങ് മേഖലകളില്‍ കഴിവ് തെറിയിച്ചവരെ നിയമിക്കുന്നു. കേന്ദ്ര സർക്കാരിന്റേതാണ്…
Read More » - 9 July
പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കുടുക്കിയത് ഭാര്യ
അലഗാത്: പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കുടുക്കിയത് ഭാര്യ. മധ്യപ്രദേശിലെ ബല്ഗത ജില്ലയിലെ ബിസ്റ പ്രദേശത്താണ് സംഭവം. പത്ത് വയസുള്ള പെണ്‍കുട്ടിയെ 25കാരനായ സകു നെതാം…
Read More »