India
- Jul- 2018 -9 July
ഗംഗാനദിയിൽ കുളിക്കുന്നതിനിടെ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു
കാൺപൂർ: ഗംഗാനദിയിൽ കുളിക്കുന്നതിനിടെ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസം ബാബുപൂർവ ഏരിയയിലായിരുന്നു സംഭവം. 12നും 15നും ഇടയിൽ പ്രായമുള്ള അഞ്ച് കുട്ടികളാണ് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടത്…
Read More » - 9 July
അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് എസ്എസ്എൽസിക്ക് മികച്ച വിജയം
നോയിഡ: അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് പത്താം ക്ലാസിൽ മികച്ച വിജയം. കഴിഞ്ഞ ഡിസംബറിലാരുന്നു ആൺകുട്ടി അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. പഠനത്തിൽ പുറകിലാണെന്ന…
Read More » - 9 July
ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം
ജനങ്ങളെ ആശങ്കയിലാഴ്തി വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ചലനം നികോബാര്‍ ദ്വീപിലാണ് ഉണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.24 ഓടെയണ് ഭൂചലനം ഉണ്ടായത്.…
Read More » - 9 July
ആ രാത്രി ഒല ടാക്സി ഡ്രൈവറില്‍ നിന്നും നേരിട്ട ഭീഷണി ഇങ്ങനെ; യുവതി തുറന്ന് പറയുന്നു
ബെംഗളുരു: രാത്രിയില്‍ ഒല ടാക്സി ഡ്രൈവറില്‍ നിന്നും നേരിട്ട് ദുരനുഭവം തുറന്നുപറയുകയാണ് മുപ്പതുകാരിയായ യുവതി. രാത്രി 11.30ക്ക് ബെംഗളുരു വിമാനത്താവളത്തിലേക്ക് പോകാനാണ് യുവതി ടാക്സി വിളിച്ചത്. ഇന്ദിരാ…
Read More » - 9 July
വ്യോമസേനയുടെ രഹസ്യവിവരങ്ങള്‍ കൈവശംവെച്ചയാള്‍ പിടിയിൽ
ഗൊരഖ്പുര്‍: വ്യോമസേനയുടെ യുദ്ധവിമാനങ്ങളെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ കൈവശംവെച്ചയാള്‍ പിടിയിൽ. വ്യോമസേനയിലെ മുൻ പാചകശാല ജീവനക്കാരനായ ശശീകാന്ത് ഝാ ആണ് പിടിയിലായത്. ബിഹാറിലെ ബങ്ക സ്വദേശിയായ ഇയാൾ എയര്‍ഫോഴ്സ് കോളനിയിലേക്കു…
Read More » - 9 July
10വയസുകാരിയെ പീഡിപ്പിച്ച 99കാരനായ റിട്ടയർഡ് അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ: 10വയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 99കാരനായ റിട്ടയർഡ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ പരശുറാം(99) തന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പെൺകുട്ടിയെ ജൂലൈ നാലിനാണ് പീഡിപ്പിച്ചത്.…
Read More » - 9 July
50 കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍
ലക്നൗ: അമ്പത് വയസു കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിയില്‍ വീഴ്ച വരുത്തുന്നത് കണ്ടാല്‍ അവര്‍ക്ക് നിര്ബന്ധതി വിരമിക്കല്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് നടപടി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. 2017 മാര്‍ച്ച്…
Read More » - 9 July
ഭര്‍ത്താവ് ഒത്താശ ചെയ്തു, എംഎല്‍എ ബലാത്സംഗം ചെയ്തെന്ന് യുവതി
ഗുവാഹത്തി: എംഎല്‍എയ്ക്ക് എതിരെ പരാതിയുമായി യുവതി. തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് അസം എംഎല്‍എ നിജാം ഉദ്ദീന്‍ ചൗധരിക്കെതിരെ യുവതി പരാതി നല്‍കിയത്. തന്റെ ഭര്‍ത്താവിന്റെ സഹായത്തോടെ…
Read More » - 8 July
കനത്ത മഴക്കിടെ മൂന്ന് നില കെട്ടിടം തകർന്നു വീണു
മഹാരാഷ്ട്ര : കനത്ത മഴക്കിടെ മൂന്ന് നില കെട്ടിടം തകർന്നു വീണു. മുംബൈയിലെ കുർലയിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു കെട്ടിടം ഭാഗികമായാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ്…
Read More » - 8 July
ഭാട്ട്യ കുടുംബത്തിലെ 11 പേരുടെ മരണത്തിനു പിന്നില്‍ പന്ത്രണ്ടാമന് : ദുരൂഹതയായി ആ ബാഹ്യഇടപെടല്‍ : വളര്‍ത്തുനായ കുരയ്ക്കാതിരുന്നത് സംശയം ബലപ്പെടുന്നു
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ബുരാരിയിലെ ഭാട്ട്യ കുടുംബത്തിലെ 11 പേരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഒരു പന്ത്രണ്ടാമന്റെ ഇടപെടല്‍ ഉണ്ടെന്ന് പൊലീസ് നിഗമനം. ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങിനിടെയാണ് കുടുംബം മരിച്ചതെന്ന്…
Read More » - 8 July
ദൈവങ്ങളെ അവഹേളിച്ചു: മതപരിവര്‍ത്തനം നടത്താനെത്തിയ മിഷണറിമാരെ നാട്ടുകാര്‍ തടങ്കലിലാക്കി
ദുംക•മതപരിവര്‍ത്തനം നടത്താനെത്തിയ ക്രിസ്ത്യന്‍ മിഷണറിമാരുടെ സംഘടനയില്‍പ്പെട്ട 16 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റ്. ആദിവാസി മേഖലയായ…
Read More » - 8 July
സിനിമാ നടിയെ ഉപയോഗിച്ച് പഞ്ചനക്ഷത്ര പെണ്‍വാണിഭം: നടിയുള്‍പ്പടെയുള്ള സംഘം പിടിയില്‍
ഹൈദരാബാദ്•പഞ്ചനക്ഷത്രഹോട്ടലില്‍ നിന്നും ഹൈ-പ്രൊഫൈല്‍ സെക്സ് റാക്കറ്റിനെ ഹൈദരാബാദ് പോലീസ് പിടികൂടി. സംഘത്തില്‍ ഉള്‍പ്പെട്ട മുംബൈ സ്വദേശിനിയായ നടിയെ പോലീസ് രക്ഷപ്പെടുത്തി. രണ്ട് പെണ്‍വാണിഭ സംഘ നടത്തിപ്പുകാരനെയും ഒരു…
Read More » - 8 July
യാത്രക്കാരന് ഹൃദയാഘാതം: വിമാനം അടിയന്തിരമായി നിലത്തിറക്കി
ഇന്‍ഡോര്‍•യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഒരു ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അടിയന്തിരമായി നിലത്തിറക്കി. ഞായറാഴ്ച രാവിലെ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ്…
Read More » - 8 July
ഒരു കോടി രൂപയിലേറെ ശമ്പളം; ഗൂഗിള്‍ നിര്‍മിത ബുദ്ധി സംഘത്തിലേക്ക് ഇന്ത്യന്‍ യുവാവിന് ക്ഷണം
ബെംഗളൂരു: 22 കാരനായ ഇന്ത്യന്‍ യുവാവിന് ഗൂഗിള്‍ നിര്‍മിത ബുദ്ധി സംഘത്തിലേക്ക് ക്ഷണം. ആദിത്യ പലിവാല്‍ എന്ന എന്ന ഇന്റഗ്രേറ്റഡ് എം.ടെക്ക് വിദ്യാര്‍ത്ഥിയെയാണ് വര്‍ഷം 1.2 കോടി…
Read More » - 8 July
ബസും ട്രക്കുമായി കൂട്ടിയിടിച്ച് 12 മരണം; നിരവധി പേർക്ക് പരിക്ക്
അജ്മീർ: ബസും ട്രക്കുമായി കൂട്ടിയിടിചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു.21 പേർക്ക് പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ അജ്മീർ താബിജി ഗ്രാമത്തിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി വന്ന ബസ് ട്രക്കുമായി…
Read More » - 8 July
തമിഴ്നാട് സ്വദേശിനിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂര്‍: തമിഴ്നാട് സ്വദേശിനിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ശ്രീകണ്ഠപുരത്താണ് സംഭവം. തഞ്ചാവൂര്‍ സ്വദേശിനി സുന്ദരാമാള്‍(69) ആണ് മരിച്ചത്. മഴയെ തുടർന്ന് പുഴ കര കവിഞ്ഞ്…
Read More » - 8 July
ചിദംബരത്തിന്റെ വീട്ടിൽ കവർച്ച; നഷ്ടമായ ആഭരണങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നത്
ചെന്നൈ : മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട്ടിൽ കവർച്ച. ഒന്നരക്കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടപെട്ടതായാണ് വിവരം. ഒരു മാസം മുൻപ് വീട് അടച്ചു…
Read More » - 8 July
ഷമിയെ ഇനി വേണ്ട, ചൂടന്‍ ഫോട്ടോഷൂട്ടുമായി മോഡലിംഗിലേക്ക് മടങ്ങി ഹസിന് ജഹാന്
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന് ജഹാനും തമ്മിലുള്ള വിഷയങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷമിയും കുടുംബവും തന്നെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നു എന്ന് കാട്ടി…
Read More » - 8 July
ബി.ജെ.പിയെ താഴെയിറക്കാൻ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാർ: മമതാ ബാനര്‍ജി
ന്യൂഡല്‍ഹി: ബി.ജെ.പിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് മമതാ ബാനര്‍ജി. രാഹുലുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ലെങ്കിലും സോണിയ ഗാന്ധിയുമായി നല്ല ബന്ധമാണ് തനിക്കുള്ളത്. എന്നാൽ ഇക്കാര്യത്തിൽ താൻ…
Read More » - 8 July
ബി.ജെ.പിയുമായുള്ള സഖ്യം, നിലപാട് വ്യക്തമാക്കി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍
ന്യൂഡല്‍ഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് വ്യക്തമാക്കി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടികാഴ്ചയിലാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനം…
Read More » - 8 July
ശക്തമായ ഭൂചലനം
ജയ്പൂര്‍: രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരില്‍ ശക്തമായ ഭൂചലനം. രാവിലെ 9.43ഓടെ ഉണ്ടായ ചലനത്തില്‍ അപകടമോ ആര്‍ക്കും പരുക്ക് പറ്റിയതായോ വിവരമില്ല. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ…
Read More » - 8 July
യാത്രക്കാരന് ഹൃദയാഘാതം, വിമാന ജീവനക്കാരുടെ സമയോചിത ഇടപെടല്‍ ജീവന് രക്ഷിച്ചു
ന്യൂഡൽഹി: വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരന് രക്ഷയായത് ജീവനക്കാരുടെ സമയോചിത ഇടപെടല്‍. ഡൽഹിയിൽ നിന്ന് പൂനെയിലേയ്ക്ക് പറന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരാണ് ഹൃദയാഘാതം സംഭവിച്ചെന്ന് മനസിലാക്കിയയുടൻ…
Read More » - 8 July
പീഡനങ്ങള്‍ തടയാന്‍ ശ്രീരാമ ഭഗവാനു പോലും കഴിയില്ല: ബി.ജെ.പി എം.എല്‍.എ
ബല്ലിയ: ബലാത്സംഗങ്ങള്‍ ഭരണഘടനയിലൂടെ നിയന്ത്രിക്കാനാവില്ലെന്നും വര്‍ധിച്ചു വരുന്ന ബലാത്സംഗ സംഭവങ്ങള്‍ ശ്രീരാമ ഭഗവാനു പോലും തടയാനാവില്ലെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര നാരായണ്‍ സിങ്. മറ്റുള്ളവരെ…
Read More » - 8 July
മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവ് ഗുരുതരാവസ്ഥയില്‍
ലക്നൗ: മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ ആരോഗ്യനില ഗുരുതരമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച്ച് രാവിലെയാണ് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 20 നാണ്…
Read More » - 8 July
പോലീസിനും രക്ഷയില്ല ; വനിതാ കോൺസ്റ്റബിളിന് നേരെ ബസിൽ ലൈംഗിക അതിക്രമം
ഉത്തർപ്രദേശ്: ഓടിക്കൊണ്ടിരുന്ന ബസിൽ വനിതാ കോൺസ്റ്റബിളിന് നേരെ ലൈംഗിക അതിക്രമം. ഉത്തർപ്രദേശിലെ മിനാപൂരിലാണ് സംഭവം.ബസിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ കോൺസ്റ്റബിളിനെ യുവാവ് ശല്യം ചെയ്യുകയായിരുന്നു. 26കാരിയായ അമിത്…
Read More »