India
- Jul- 2018 -12 July
പാകിസ്ഥാന് മറുപടിയായി പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ പുതിയ വ്യോമ താവളം
ഡല്‍ഹി :പാകിസ്ഥാന് സിന്ധ് പ്രവിശ്യയില്‍ ആരംഭിച്ച വ്യോമതാവളത്തിന് ഇന്ത്യയുടെ മറുപടിയായി ഇന്ത്യയുടെ പുതിയ വ്യോമ താവളം. പടിഞ്ഞാറന്‍ അതിര്‍ത്തിയായ ഗുജറാത്തിലെ ദീസയിലാണ് ഇന്ത്യ വ്യോമസേന താവളം ആരംഭിക്കുന്നത്.…
Read More » - 12 July
ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഓര്‍മിയില്ലേ എന്ന് ശ്രീകാന്തിനോടും മുരുകദോസിനോടും ശ്രീറെഡ്ഢി
ഹൈദരാബാദ്: തെലുങ്ക് സിനിമ ലോകത്തിലെ ലൈംഗിക ചൂഷണങ്ങളെ തുറന്നുകാട്ടിയ ശ്രീ റെഡ്ഡി തമിഴ് സിനിമ രംഗത്തേക്ക്. പ്രമുഖ സംവിധായകനെതിരെ ആരോപണങ്ങളുമായി എത്തുമെന്ന് പറഞ്ഞിരുന്ന ശ്രീ ഇപ്പോള്‍ പ്രതിസ്ഥാനത്ത്…
Read More » - 12 July
തൂപ്പുകാരിയുടെ വിരമിക്കലിന് എത്തിയ ഉദ്യോഗസ്ഥർ മക്കളെ കണ്ടു ബഹുമാനത്തോടെ എണീറ്റ് നിന്നു
ജാർഖണ്ഡിലെ രാജ്രപ്പ മുനിസിപ്പാലിറ്റിയിലെ ഒരു വിരമിക്കല്‍ ചടങ്ങിനെത്തിയവർ അമ്പരന്നു. സുമിത്രാ ദേവിയുടെ വിരമിക്കലിന് എത്തിയ ഒരു പ്രധാനപ്പെട്ട വ്യക്തി ബിഹാറിലെ സിവാന്‍ ജില്ലയുടെ കലക്ടറായ മഹീന്ദ്ര കുമാറായിരുന്നു.…
Read More » - 12 July
കൂട്ടിയിടിയിൽ നിന്ന് വിമാനങ്ങൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മുംബൈ: കൂട്ടിയിടിയിൽ നിന്ന് ഇൻഡിഗോ വിമാനങ്ങൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച ബംഗളൂരു വ്യോമപാതയില്വച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനവും ബംഗളൂരൂവില്‍ നിന്ന് കൊച്ചിയിലേക്ക് പോയ…
Read More » - 12 July
വനിത ശാക്തീകരണത്തിന് സ്ത്രീകള്‍ക്ക് ആദ്യം വേണ്ടത് സാമ്പത്തിക സ്ഥിരതയണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സാമ്പത്തിക സ്വാതന്ത്യം നേടിയ സ്ത്രീകള്‍ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തുടനീളമുള്ള വിവിധ സ്വയംസഹായ സംഘങ്ങളിലെ ഒരു കോടിയോളം വരുന്ന വനിതകളുമായി സംവദിക്കുകയായിരുന്നു…
Read More » - 12 July
സൈനികനാകാൻ കഴിഞ്ഞില്ല; ഫേസ്ബുക് ലൈവിൽ യുവാവിന്റെ ആത്മഹത്യ
ആഗ്ര: സൈനികനാകാൻ കഠിന പരിശ്രമം നടത്തിയിട്ടും പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. യുവാവ് തന്റെ ആത്മഹത്യ ഫേസ്ബുക് ലൈവിൽ തത്സമയം പോസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്യുന്നത്…
Read More » - 12 July
തട്ടിക്കൊട്ടുപോയ ഏഴ് വയസുകാരനെ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി
ലക്നൗ : തട്ടിക്കൊട്ടുപോയ ഏഴ് വയസുകാരനെ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഷാംലിയിലാണ് സംഭവം. ഷാംലിയിലെ അദര്‍ശ് മാണ്ഡി പോലീസ് സ്റ്റേഷന്റെ സമീപത്തുനിന്ന് ബുധനാഴ്ചയാണ് സമീറിന്റെ മൃതദേഹം…
Read More » - 12 July
ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാൻ ബിജെപി നീക്കങ്ങള്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാൻ ബിജെപി ശക്തമായ നീക്കങ്ങള്‍ നടത്തുന്നു. പിഡിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി നീക്കം.സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി മെഹബൂബ മുഫ്തിയും മന്ത്രിസഭയിലെ…
Read More » - 12 July
നവദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഡല്‍ഹി: നവദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നീരജ്(26), അനിത(23) എന്നിവരാണ് ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ചൊവ്വാഴ്ച ഇവരുടെ…
Read More » - 12 July
മദ്യം മറിച്ചു വില്‍ക്കുന്ന സേന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി: കരസേന മേധാവി
ന്യൂഡല്‍ഹി: സേനയുടെ ക്യാന്റീനില്‍ നിന്നും വാങ്ങുന്ന മദ്യം മറിച്ചു വില്‍ക്കുന്ന സേന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഇതോടൊപ്പം അഴിമതി തടയാന്‍ ലക്ഷ്യമിട്ടു…
Read More » - 12 July
ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ
പാരിസ്: ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ഫ്രാന്‍സിനെ പിന്തള്ളിയാണ് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നിരിക്കുന്നതെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്…
Read More » - 12 July
കല്യാണം ഉറപ്പിച്ചതിന് രക്ഷിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ പദ്ധതിയിട്ടൊരു മകന്; സംഭവം ഇങ്ങനെ
ബംഗളൂരു: കല്യാണം ഉറപ്പിച്ചതിന് രക്ഷിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ പദ്ധതിയിട്ടൊരു മകന്. നിരവധി പെണ്‍കുട്ടികളെ ഒരേ സമയം പ്രേമിച്ച ഭരത്(25) യുവാവാണ് തനിക്ക് കല്ല്യാണമാലോചിച്ച രക്ഷിതാക്കളെ കൊല്ലാന്‍…
Read More » - 12 July
പ്രശസ്ത തിരക്കഥാകൃത്ത് ആത്മഹത്യ ചെയ്തു
മുംബൈ: പ്രശസ്ത തിരക്കഥാകൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍. 32കാരനായ രവിശങ്കര്‍ അലോകാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ ഏന്തേരി വെസ്റ്റിലുള്ള ബഹുനില കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. ബുധനാഴ്ച…
Read More » - 12 July
മോഷണത്തിന് മുമ്പ് ഡാന്‍സ്, ന്യൂജെന്‍ കള്ളന് സിസി ടിവിയില്‍ പതിഞ്ഞപ്പോള്‍
ന്യൂഡല്‍ഹി: മോഷണത്തിന് മുമ്പ് ഒരു ഡാന്‍സ്, ന്യൂജെന്‍ കള്ളന്റെ പ്രത്യേക രീതികളില്‍ ഒന്നാണിത്. മറ്റ് രണ്ട് മോഷ്ടാക്കള്‍ക്ക് ഒപ്പം എത്തിയ കള്ളന് ഡാന്‍സ് ചെയ്തതിന് ശേഷമാണ് മോഷണത്തിനൊരുങ്ങുന്നത്.…
Read More » - 12 July
ഇന്റര്‍നെറ്റ് സമത്വ നിയമങ്ങള്‍ക്ക് ‘ടെലികോം കമ്മീഷന്റെ’ അംഗീകാരം
ന്യൂഡൽഹി: ഇന്റര്‍നെറ്റ് സമത്വ നിയമങ്ങള്‍ക്ക് ടെലികോം കമീഷന് അംഗീകാരം നല്കി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്) ആണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഇന്റര്‍നെറ്റ്…
Read More » - 12 July
ഭക്ഷ്യവിഷബാധയേറ്റ് 26 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ന്യൂഡല്‍ഹി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 26 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ നരേല പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളില്‍ പാകം ചെയ്ത ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാര്‍ഥികളെ സത്യാവാഡി…
Read More » - 12 July
വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്താനൊരുങ്ങി നരേന്ദ്ര മോദി
ന്യൂഡൽഹി: കർഷകരെ അഭിസംബോധന ചെയ്തതിന് പിന്നാലെ സ്വയം സഹായ സംഘങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ 9.30നാണ് മോദി വീഡിയോ…
Read More » - 12 July
വിഷപ്പാമ്പിന്റെ വാലില്‍ പിടിച്ച് ചുഴറ്റി കോണ്‍ഗ്രസ് നേതാവ്, ഒടുവില്‍ സംഭവിച്ചത്
അഹമ്മദാബാദ്: വിഷപ്പാമ്പിന്റെ വാലില്‍ പിടിച്ച് ചുഴറ്റുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പുറത്തെത്തി. കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനിയാണ് പാമ്പിനെ എടുത്ത് ചുഴറ്റിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍…
Read More » - 12 July
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാനാ’കുമെന്ന് ശശി തരൂര്‍
തിരുവനന്തപുരം: വീണ്ടും ബിജെപി അധികാരത്തിലെത്തി രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്ന് ശശി തരൂര്‍ എംപി. ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാന്’ ആക്കുകയാണ് ബിജെപിയുടെ…
Read More » - 12 July
ഫോര്‍മാലിന്‍ മത്സ്യം വില്‍ക്കുന്നതിനെതിരെ നടപടിയുമായി ഒരു സംസ്ഥാനം കൂടി രംഗത്ത്
ഗോഹട്ടി: ഫോര്‍മാലിന്‍ മത്സ്യം വില്‍ക്കുന്നതിനെതിരെ നടപടിയുമായി ഒരു സംസ്ഥാനം കൂടി രംഗത്ത്. ആസാം സര്‍ക്കാരാണ് ഇതിനെതിരെ ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. ആന്ധ്രാപ്രദേശില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും 10 ദിവസത്തിലേറെ…
Read More » - 12 July
എസ്ബിഐ അധികജോലി ബത്ത തിരിച്ചുപിടിക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയപ്പോൾ എസ്ബിഐ ബാങ്കിൽ അധികസമയം ജോലിചെയ്തതിനു ജീവനക്കാര്‍ക്ക് നല്കിയ ബത്ത തിരിച്ചുപിടിക്കാന്‍ ഉത്തരവ്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനു മുമ്പ്…
Read More » - 12 July
ഇന്ത്യ റേപ്പിസ്ഥാന്‍, വിവാദ പരാമര്‍ശം നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥന് സംഭവിച്ചത്
കശ്മീര്‍: ഇന്ത്യയെ റേപ്പിസ്ഥാന്‍ എന്ന് വിളിച്ച് അപമാനിച്ച് ഐഎഎസ് ഉദ്യോഗസ്ഥന്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു കശ്മീരിലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ഷാ ഫസല്‍ ഇന്ത്യയെ അപമാനിച്ചത്. ഇയാള്‍ക്കതിരെ നടപടി,…
Read More » - 12 July
അതിര്‍ത്തിയില്‍ വീണ്ടും തീവ്രവാദി ആക്രമണം, കമാന്‍ഡോ കൊല്ലപ്പെട്ടു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും തീവ്രവാദികളുടെ ആക്രമണം. വെടിയേറ്റ് ഒരു കമാന്‍ഡോ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. കുപ്വാരയിലെ വനപ്രദേശത്താണ് തീവ്രവാദി ആക്രമണം ഉണ്ടായത്. 3 പാരാ…
Read More » - 11 July
ലോകം ഉറ്റുനോക്കിയ തായ് ഗുഹാ ദൗത്യത്തില്‍ ഇന്ത്യക്കാരും
ബാങ്കോക്: ലോകം ഉറ്റുനോക്കിയ തായ് ഗുഹാ ദൗത്യത്തില്‍ ഇന്ത്യക്കാരും. തായ് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബാള്‍ പരിശീലകനെയും 17 ദിവസങ്ങള്‍ക്കു ശേഷം അതിസാഹസികമായി പുറത്തെത്തിച്ച രക്ഷാസംഘത്തിനുവേണ്ട സൗകര്യമൊരുക്കിയതില്‍…
Read More » - 11 July
66 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നീണ്ട നഖം വെട്ടാൻ ശ്രീധർ തീരുമാനിച്ചു
പൂനെ: തന്റെ നീണ്ട നഖത്തിന്റെ പേരില്‍ 2016ല്‍ ശ്രീധര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച ലോകത്തിന്റെയാകെ ശ്രദ്ധ കവര്‍ന്ന ശ്രീധര്‍ ചില്ലാല്‍ ഒടുവില്‍ തന്റെ 82ാം…
Read More »