India
- Jun- 2018 -24 June
ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ രോഗിയുടെ വൃക്ക മോഷ്ടിച്ചെന്ന പരാതി : ആശുപത്രിക്ക് പൂട്ട് വീണു
മുസാഫര്‍നഗര്‍ : ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ രോഗിയുടെ വൃക്ക മോഷ്ടിച്ചെന്ന പരാതിയിൽ ആശുപത്രിക്ക് പൂട്ട് വീണു. ഉത്തര്‍പ്രദേശിലെ ന്യൂ മണ്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൃക്കയിലെ…
Read More » - 24 June
കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് അരുംക്രൂരത; മരത്തില്‍ കെട്ടിയിട്ട് ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി മൂത്രം കുടിപ്പിച്ചു
റാഞ്ചി: ജാര്‍ഖണ്ഡില്‍ ക്രൂരപീഡനത്തിന് ഇരയാകേണ്ടിവന്ന ആശ കിരണിലെ അംഗങ്ങളായ അഞ്ചു പെണ്‍കുട്ടികൾക്ക് നേരിടേണ്ടിവന്നത് ആരുംക്രൂരതയെന്ന് റിപ്പോർട്ട്. മരത്തില്‍ കെട്ടിയിട്ടതിനു ശേഷം ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിയാണ് മണിക്കൂറുകളോളം പീഡിപ്പിച്ചത്.…
Read More » - 24 June
ജാര്‍ഖണ്ഡില്‍ ആക്ടിവിസ്റ്റുകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായവരിൽ പുരോഹിതനും
റാഞ്ചി: മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ച അഞ്ചു വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസില്‍ പുരോഹിതനടക്കം രണ്ടു പേരെ കൂടി ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റു ചെയ്തു.…
Read More » - 24 June
മുന്ദ്ക-ബഹാദുര്‍ഗഡ് മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയെ ഹരിയാനയുമായി ബന്ധിപ്പിക്കുന്ന മുന്ദ്ക-ബഹാദുര്‍ഗഡ് മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി മെട്രോയുടെ ഗ്രീന്‍ ലൈനിൽ 11 കിലോമീറ്റര്‍ നീളമുള്ള മുണ്ട്ക-ബഹദൂര്‍ഗഡ് കോറിഡോര്‍…
Read More » - 24 June
വിന്‍ഡ് ഷീല്‍ഡ് പൊട്ടി: വിമാനം തിരിച്ചിറക്കി
കൊല്‍ക്കത്ത•വിന്‍ഡ് ഷീല്‍ഡ് പൊട്ടിയതിനെത്തുടര്‍ന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം കൊല്‍ക്കത്തയില്‍ അടിയന്തിരമായി തിരിച്ചിറക്കി. 168 യാത്രക്കാരും 10 ജീവനക്കാരും ഉള്‍പ്പടെ 178 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കൊല്‍ക്കത്ത നേതാജി…
Read More » - 24 June
ഗുർമീത് സിങ് എന്ന ആൾ ദൈവത്തിന്റെ ഇപ്പോഴത്തെ ജയിലിലെ ഒരു ദിവസം ഇങ്ങനെ
റോത്തക്ക്: അനുയായിയായ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജയിലിലായ ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ജീവിതം മുൻപ് ആഡംബരപൂർണമായിരുന്നു. എന്നാൽ ഇപ്പോൾ പ്രത്യേക പരിഗണനയൊന്നുമില്ലാതെ…
Read More » - 24 June
ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു
അഗര്‍ത്തല: അജ്ഞാതന്റെ വെടിയേറ്റ് ബി.ജെ.പി നേതാവ് മരിച്ചു. ത്രിപുര അഗര്‍ത്തലയിലെ ബദര്‍ഘട്ടില്‍ വെച്ചാണ് സംഭവം. ബിശ്വജിത്പാല് (35) ആണ് മരിച്ചത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക്…
Read More » - 24 June
ഭാര്യയെ കഴുത്തറത്ത് കൊന്ന സംഭവത്തില്‍ കരസേന മേജര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കരസേന മേജറുടെ ഭാര്യയെ കഴുത്തറുത്ത നിലയിൽ കാണപ്പെട്ട സംഭവത്തിൽ പ്രതി മേജർ തന്നെയെന്ന് കണ്ടെത്തി. ഭാര്യയേയും കരസേനയിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥനെയുമാണ് മേജര്‍ കഴുത്തറത്ത്…
Read More » - 24 June
ഡോക്ടർമാരുടെ സേവനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ആരോഗ്യ മേഖലയ്ക്ക് ഡോക്ടര്‍മാര്‍ നല്കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ മേഖല നേരിടുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും നല്കുന്ന…
Read More » - 24 June
പ്രേതമില്ലെന്ന് തെളിയിക്കാന്‍ എംഎല്‍എ ശ്മശാനത്തിൽ കിടന്നുറങ്ങി
ഹൈദരാബാദ്: പ്രേതമില്ലെന്ന് തെളിയിക്കാന്‍ എംഎല്‍എ ശ്മശാനത്തിൽ കിടന്നുറങ്ങി. പ്രേതമുണ്ടെന്ന തൊഴിലാളികളുടെ പേടികാരണം ശ്മശാനത്തിന്റെ പണി മുടങ്ങിയതോടെയാണ് ആന്ധ്ര എംഎല്‍എ. ശ്മശാനത്തിനുള്ളില്‍ അന്തിയുറങ്ങിയത്. ഇതുവഴി തൊഴിലാളികളുടെ ഭയം എംഎല്‍എ…
Read More » - 24 June
വൃക്ക നൽകി ജ്യേഷ്ഠനെ രക്ഷിക്കാൻ അനുജന് ആത്മഹത്യ ചെയ്തു; സംഭവം ഇങ്ങനെ
വഡോദര: രണ്ട് വൃക്കകളും തകരാറിലായ ജ്യേഷ്ഠനെ രക്ഷിക്കാൻ അനുജന് ആഹ്മഹത്യ ചെയ്തു. 19കാരനായ നൈതിക് കുമാര്‍ തണ്ഡലാണ് സ്വന്തം ജ്യേഷ്ഠന് വേണ്ടി ആത്മഹൂതി ചെയ്തത്. തന്റെ വൃക്ക ചേട്ടന്…
Read More » - 24 June
രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണം: അമിത് ഷാ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജമ്മു-കശ്മീരില്‍ ഭാരതീയ ജനസംഘം സ്ഥാപക അധ്യക്ഷന്‍ ശ്യാമ പ്രസാദ്…
Read More » - 24 June
കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരനും
കൊച്ചി: മുഖ്യമന്ത്രിക്ക് പിന്നാലെ കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരനും. പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച എതിർനിലപാടാണ് വിമർശനത്തിനിടയാക്കിയത്. ഭരണഘടനാപ്രകാരമുള്ള…
Read More » - 24 June
മഴ ലഭിക്കാൻ തവള കല്യാണം ; വിചിത്ര ആചാരത്തെക്കുറിച്ച് !(വീഡിയോ)
വാരണാസി: മഴ ലഭിക്കാൻ വ്യത്യസ്ത ആചാരവുമായി ഉത്തർപ്രദേശ്. തവളകളുടെ വിവാഹം നടത്തികൊണ്ട് അത്യപൂര്‍വമായ ഒരു ആചാരത്തിന് ഉത്തർപ്രദേശ് തുടക്കം കുറിച്ചിരിക്കുന്നത്. ആഘോഷങ്ങളും ആര്പ്പുവിളുമായി നടന്ന വിവാഹത്തില്‍ പങ്കെടുക്കാനായി…
Read More » - 24 June
റാണാ ദഗുപതിക്ക് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ?
ഹൈദരാബാദ്: തെന്നിന്ത്യന്‍ നായകന് റാണാ ദഗുപതി വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് ഒരുങ്ങുന്നതായി വിവരം. വിദേശത്ത് വെച്ചായിരിക്കും ശസ്ത്രക്രിയ, ഇതിനായി താരം ഉടന്‍ തിരിക്കുമെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ റാണയോ,…
Read More » - 24 June
മുറി നിറയെ മൂർഖൻ കുഞ്ഞുകളെ കണ്ട വീട്ടുകാർ ഞെട്ടി; സംഭവം ഇങ്ങനെ
ഒഡീഷ : വീട്ടിലെ മുറിക്കുള്ളിൽ നൂറുകണക്കിന് മൂർഖൻ കുഞ്ഞുങ്ങളെ കണ്ട വീട്ടുകാർ ഞെട്ടി. ഒഡീഷയിലാണ് സംഭവം. ബിജയ് ഭുയാനെന്ന ചെറുപ്പക്കാരൻ അടുത്തിടെയാണ് ഒരു കെട്ടിടം പണുതത്. വെള്ളിയാഴ്ച ബിജയുടെ…
Read More » - 24 June
വിമര്‍ശനം നിര്‍ത്തൂ, ഇല്ലെങ്കില്‍ താന്‍ തുണിയുരിഞ്ഞ് കാണിക്കുമെന്ന് പ്രമുഖ ഗായിക
വിമര്‍ശനം നിര്‍ത്തിയില്ലെങ്കില്‍ താന്‍ തുണിയുരിഞ്ഞ് നഗ്നയാകുമെന്ന് പ്രമുഖ ഗായിക. ഒഡിയ ഗായികയും സംഗീത സംവിധായികയുമായി സോന മൊപത്രയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. 17-ാം നൂറ്റാണ്ടില്‍ ഭക്ത സലാബെഗ എഴുതിയ…
Read More » - 24 June
ആംബുലൻസ് നൽകിയില്ല; മുത്തശ്ശിയെ ആശുപത്രിയില്‍ എത്തിക്കാൻ 12കാരന് ചെയ്തത്
ഗോരഖ്പൂര്‍: ആംബുലൻസ് നൽകാത്തതിനെത്തുടർന്ന് 12കാരന് മുത്തശ്ശിയെ ആശുപത്രിയയിൽ എത്തിച്ചത് ഉന്തുവണ്ടിയിൽ. ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 85 കാരിയായ അനാരാ ദേവിയുടെ ആരോഗ്യനില മോശമായത്. ഛോട്ടു…
Read More » - 24 June
സ്വപ്നങ്ങള്‍ അത് നേടിയെടുക്കാനുള്ളതാണ്, ചായക്കടക്കാരന്റെ മകള്‍ ഇനി വ്യോമസേനയുടെ ഭാഗം
മധ്യപ്രദേശ്: സ്വപ്നത്തിന് അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 24കാരിയായ ആഞ്ചൽ അഗർവാൾ. ഒരു സാധാരണ കുടുബത്തിലെ അംഗമാണ് ആഞ്ചൽ. അച്ഛൻ ചായക്കട നടത്തുന്നു. ദിവസവും വീട് കഴിഞ്ഞുകൂടാൻ പോലും കഷ്ടപ്പെടേണ്ട…
Read More » - 24 June
മാധ്യമപ്രവര്‍ത്തനത്തിന് അതിരുകളുണ്ടാകണമെന്ന് ബിജെപി നേതാവ്
ശ്രീനഗര്‍: മാധ്യമപ്രവര്‍ത്തനത്തിന് അതിരുകളുണ്ടാകണമെന്ന് മാധ്യമപ്രവര്‍ത്തകരോട് ബിജെപി നേതാവ്. കശ്മീര്‍ മാധ്യമങ്ങള്‍ കത്വ സംഭവം റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെയായിരുന്നു ബിജെപി നേതാവ് ചൗദരി ലാല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. കത്വാ…
Read More » - 24 June
അധികൃതര്‍ തയ്യാറായില്ല, ഒടുവില്‍ റോഡ് നന്നാക്കാന്‍ മന്ത്രി തൂമ്പയുമായി ഇറങ്ങി
ലക്നൗ: പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ റോഡ് നന്നാക്കാന്‍ തയ്യാറാകാതെ വന്നതോടെ തൂമ്പയുമായി മന്ത്രി തന്നെ ഇറങ്ങി. മുതിര്‍ന്ന കാബിനറ്റ് മന്ത്രി ഓം പ്രകാശ് രാജ്ബറാണ് അധികൃതര്‍ കണ്ണടച്ചപ്പോള്‍…
Read More » - 24 June
അഞ്ച് സന്നദ്ധസംഘടനാ പ്രവര്‍ത്തകരെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം; സ്കൂള്‍ മേധാവിക്കെതിരേ കേസ്
റാഞ്ചി: സന്നദ്ധസംഘടനാ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തോക്കിന്മുനയില് കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവത്തില്‍ മിഷണറി സ്കൂള്‍ മേധാവിയായ പുരോഹിനെതിരേ കേസ്. റാഞ്ചി, ഖുന്റിക്കു സമീപമുള്ള…
Read More » - 24 June
പ്രായം കുറഞ്ഞയാളെ പ്രണയിച്ച് ഒളിച്ചോടി; യുവതിയോട് അച്ഛന് ചെയ്തത് കൊടും ക്രൂരത
ജയ്പുര്‍: പ്രായം കുറഞ്ഞ യുവാവിനെ പ്രണയിച്ച് ഒളിച്ചോടിയ യുവതിയോട് പിതാവ് ചെയ്തത് കൊടും ക്രൂരത. ഇരുപത്കാരിയായ യുവതിയെ പിതാവ് കോടാലികൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് പിതാവ്…
Read More » - 24 June
ഷോപ്പിംഗ് മാളുകളിൽ വരുന്നവർക്ക് സമ്മാന കൂപ്പൺ നൽകി പൂരിപ്പിച്ചു വാങ്ങി കോടികളുടെ തട്ടിപ്പ് : 2 പേർ അറസ്റ്റിൽ
ഹൈദരാബാദ്: രണ്ടായിരത്തോളം പേരെ വഞ്ചിച്ച് ഒമ്പതു കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ പിടിയില്‍. ക്ലബ് മെമ്പര്‍ഷിപ്പും ഹോളിഡേ പാക്കേജുകളും വാഗ്ദാനം ചെയ്ത് പണം തട്ടിയ ഷെയ്ഖ് ഖാദര്‍…
Read More » - 23 June
സിപിഎമ്മുമായി കൂടുതൽ യോജിച്ച് നിൽക്കുന്നതാണ് നല്ലതെന്ന് രാഹുൽ ഗാന്ധിക്ക് കോൺഗ്രസിന്റെ കത്ത്
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി യാതൊരു സഖ്യവും പാടില്ലെന്നും സിപിഎമ്മുമായി കൂടുതൽ യോജിച്ച് നിൽക്കുന്നതാണ് നല്ലതെന്നും കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട്. 2021ൽ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കി തൃണമൂൽ…
Read More »