കേരളത്തില്‍ വ്യാപകമായ തോതില്‍ ലൗവ് ജിഹാദ് ഉണ്ടെന്ന് ദേശീയ വനിതാ കമ്മീഷന് രേഖ ശര്‍മ്മ. മൂന്ന് ദിവസത്തിനുള്ളില്‍ തനിക്ക് കേരളത്തില്‍ നിന്ന് 27 ലൗവ് ജിഹാദുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചതെന്നും രേഖാ ശര്‍മ്മ പറഞ്ഞു.
ലവ് ജിഹാദ് വിഷയത്തിൽ ഡിജിപി ലോകനാഥ് ബെഹ്റയെ വിമർശിച്ചും വനിത കമ്മീഷന് രംഗത്തെത്തി. ലൗവ് ജിഹാദ് സംബന്ധിച്ച പരാതികള്‍ ഡിജിപിയെ അറിയിച്ചിട്ടും നടപടിയില്ലെന്ന് രേഖാ ശര്‍മ്മ പറഞ്ഞു.
Post Your Comments