Latest NewsIndia

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഗുരുതരാവസ്ഥയില്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് കാവേരി ആശുപത്രി അധികൃതര്‍. ഇപ്പോൾ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കഴി‍ഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റുകയായിരുന്നു. സന്ദര്‍ശകരെ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും ആശുപത്രി ഡയറക്ടര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

Also Read: ഗൗരി ലങ്കേഷ് വധം : കോൺഗ്രസ്സ് നേതാവിന്റെ പെഴ്‌സണൽ സ്റ്റാഫ്‌ അറസ്റ്റിൽ

shortlink

Post Your Comments


Back to top button