Latest NewsIndia

ചൈനീസ് പ്രസിഡന്റുമായി പ്രധനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

ജോഹന്നാസ്ബര്‍ഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്നലെയായിരുന്നു കൂടിക്കാഴ്ച.

READ ALSO:  മോദി ഭരണം വന്നശേഷം സ്വിസ് ബാങ്ക് നിക്ഷേപം കുറഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി

മോദിയും ഷിന്‍പിംഗും നാല് മാസത്തിനിടെ മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ മോദി ചൈന സന്ദര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button