ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സിആര്‍പിഎഫ് ബാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരിക്ക് പറ്റി. ജമ്മുവിലെ അനന്ത്‌നാഗിലാണ് സംഭവം. പരുക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭീകരാക്രമണത്തെ തുടര്‍ന്ന് സൈന്യം പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി.
READ ALSO: പ്രതിഷേധക്കാരുടെ ശക്തമായ കല്ലേറാക്രമണം: നിയന്ത്രണംവിട്ട സിആര്‍പിഎഫ് വാഹനം കയറി ഒരു മരണം
Post Your Comments