ന്യൂഡല്‍ഹി: കേരളത്തിലെ വാട്സ് ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെടുത്ത് കേന്ദ്രം. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതും സിബിഐ അന്വേഷിക്കുന്നതാണ്.
Post Your Comments