കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി നടത്തുന്ന പദയാത്രയെ പിന്തുണച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച.ഡി.കുമാരസ്വാമി. താന്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനോട് യോജിക്കുന്നുവെന്നും കുമാർ സ്വാമി പറഞ്ഞു. ബിജെപി കർഷകർക്ക് വേണ്ടി പോരാടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ എടുത്തിരിക്കുന്ന വായ്പ തുക 53,000 കോടി രൂപയാണ്.പദയാത്രയില്‍ 3000ലധികം കര്‍ഷകര്‍ പങ്കെടുക്കുമെന്നാണ് സൂചന. കുമാരസ്വാമി പദയാത്രയെ പിന്തുണച്ചത് കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.
Post Your Comments