ന്യൂ ഡൽഹി : ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. 2018-19 അസസ്മെന്റ് വര്‍ഷത്തെ റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയതായി ധനമന്ത്രാലയം അറിയിച്ചു. ഈ മാസം 31 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്.
Upon consideration of the matter, the Central Board of Direct Taxes (CBDT) extends the ‘Due Date’ for filing of Income Tax Returns from 31st July, 2018 to 31st August, 2018 in respect of the said categories of taxpayers.
— Ministry of Finance (@FinMinIndia) July 26, 2018
Also read : ഗൗരി ലങ്കേഷ് വധം : കോൺഗ്രസ്സ് നേതാവിന്റെ പെഴ്സണൽ സ്റ്റാഫ് അറസ്റ്റിൽ
Post Your Comments