India
- Jul- 2018 -19 July
പഴയ ഫോണും 501 രൂപയും നൽകുന്നവർക്ക് കിടിലൻ ഓഫറുമായി ജിയോ
കൊച്ചി: പഴയ ഫോണും 501 രൂപയും നൽകുന്നവർക്ക് പുതിയ ജിയോ ഫോണ്‍ നൽകുന്ന പദ്ധതിയുമായി ജിയോ. ‘ജിയോഫോണ്‍ മണ്‍സൂണ്‍ ഹങ്കാമ’ എന്ന ഈ പദ്ധതി ജൂലൈ 20…
Read More » - 19 July
വൈദ്യുതകമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും മകളും മരിച്ചു
ഉഡുപ്പി: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് അമ്മയും മകളും മരിച്ചു. . പെര്ണങ്കിലയില് വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഗുണ്ടുപഡെയിലെ ജലജ നായിക് (80), മകള്‍…
Read More » - 19 July
ഇന്ത്യക്കാരനാണെന്ന് പരിചയപ്പെടുത്തി വിവാഹം കഴിക്കാന്‍ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയെ യുവതി കുടുക്കി; സംഭവം ഇങ്ങനെ
മുംബൈ: ഇന്ത്യക്കാരനാണെന്ന് പരിചയപ്പെടുത്തി തന്നെ വിവാഹം കഴിക്കാന്‍ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയെ യുവതി കുടുക്കി. മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹാഭ്യർത്ഥന നടത്തിയ യുവാവിനെ മുംബൈ സ്വദേശിയായ യുവതിയാണ്…
Read More » - 19 July
മുഖ്യമന്ത്രിയടക്കമുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമില്ല : പ്രധാനമന്ത്രിയ്ക്ക് അതൃപ്തി
ന്യൂഡല്‍ഹി : കേരളത്തില്‍ നിന്ന് മുഖ്യമന്ത്രിയടക്കമുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒപ്പം കൂട്ടാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അതൃപ്തി. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ്…
Read More » - 19 July
ചിദംബരത്തിനും മകനുമെതിരെ കുറ്റപത്രം
ന്യൂ ഡൽഹി : എയർസെൽ മാക്സിസ് കേസിൽ പി ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വിദേശ നിക്ഷേപ…
Read More » - 19 July
ഇന്ത്യന്‍ തീരങ്ങളില്‍ കടലിനടിയിലൂടെ ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നു : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി :ഇന്ത്യന്‍ തീരങ്ങളില്‍ കടലിനടിയിലൂടെ ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ക്കു പാക്കിസ്ഥാനില്‍ പരിശീലനം നല്‍കുന്നതായാണ് റിപ്പോര്‍ട്ട് .…
Read More » - 19 July
പുതിയ നൂറ് രൂപ നോട്ടുകൾ പുറത്തിറങ്ങി
ന്യൂഡൽഹി: പുതിയ 100 രൂപ നോട്ടുകൾ പുറത്തിറക്കി. മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ള നോട്ടുകളുടെ നമ്പർ പാനലുകളിൽ ‘E’ എന്നെഴുതിയിട്ടുണ്ടാകും. ഗുജറാത്തിലെ പത്താനിലെ ചവിട്ടുപടിയുള്ള കിണറായ റാണി…
Read More » - 19 July
ഉഡുപ്പി ശിരൂര്‍ മഠാധിപതി അന്തരിച്ചു: മരണത്തില്‍ ദുരൂഹത
ഉഡുപ്പി•ഉഡുപ്പി ശിരൂര്‍ മഠാധിപതി ലക്ഷ്മിവര തീര്‍ത്ഥ സ്വാമി അന്തരിച്ചു. ഭക്ഷ്യവിധബാധയേറ്റത് പോലെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ചികിത്സയിലായിരുന്ന സ്വാമി വ്യാഴാഴ്ചയാണ് മരിച്ചത്. 55 കാരനായ സ്വാമിയ്ക്ക്…
Read More » - 19 July
കേന്ദ്രഫണ്ട് അനുവദിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി :കണ്ണന്താനത്തെ കൂട്ടാത്തതിൽ അതൃപ്തി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചു. ഇക്കാര്യം യോഗത്തിനെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അദ്ദേഹം അറിയിക്കുകയും ചെയ്തു. കാലവർഷ കെടുതിക്ക്…
Read More » - 19 July
കണ്ണേ മടങ്ങുക; പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ആരുടെയും കണ്ണു നനയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ടു പിഞ്ചു കുഞ്ഞിനെ ഒരു യുവതി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഒരു കുട്ടിയുടെ…
Read More » - 19 July
സ്കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍: കുട്ടി പറഞ്ഞ കാരണം ഞെട്ടിക്കുന്നത്
ഉത്തർപ്രദേശ്/ ദിയോറ: സ്കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. തന്റെ സഹോദരന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഇത് ചെയ്തതെന്നാണ് പെൺകുട്ടി പറയുന്നത്. ബങ്കട്ട…
Read More » - 19 July
ഭര്‍ത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് അടിമ; ബലാത്സംഗത്തിന് കേസെടുക്കണമെന്ന് ഭാര്യ
ന്യൂഡല്‍ഹി: ഭർത്താവിനെതിരെ ബലാത്സംഗത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ഭാര്യ. നാലു വര്‍ഷം മുൻപാണ് യുവതി വിവാഹിതയായത്. ഇതിന് ശേഷമാണ് തന്റെ ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് അടിമയാണെന്ന വിവരം യുവതി…
Read More » - 19 July
രാജ്യത്ത് വീണ്ടും രൂപയുടെ മൂല്യം ഇടിഞ്ഞു
മുംബൈ: രാജ്യത്ത് വീണ്ടും രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരായ വിനിമയത്തിലാണ് രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് സംഭവിച്ചത്. ഡോളറിനു 12 പൈസ കയറി 68.74 രൂപയിലാണ് വ്യാപാരം…
Read More » - 19 July
തോക്കിന് മുനയില്‍ നിര്‍ത്തി 20കാരനായ ഭര്‍ത്താവിന്റെ ചെവി 40കാരി മുറിച്ചു
കൊല്‍ക്കത്ത: 40കാരിയായ യുവതി 20 കാരനായ ഭര്‍ത്താവിന്റെ ചെവി മുറിച്ചു. ഭർത്താവിനെ യുവതി സഹോദരിയുടെ സഹായത്തോടെ തോക്കിന് മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ചെവി മുറിച്ചത്. ബന്ധുക്കള്‍ എത്തിയശേഷം…
Read More » - 19 July
മക്കളെ കാണാനെത്തിയ പിതാവിനെ തട്ടിക്കൊണ്ടുപോകാന്‍ വന്നയാളെന്നാരോപിച്ച് ജനക്കൂട്ടം മർദിച്ചു
ബാംഗലൂരു: മക്കളെ കാണാനെത്തിയ പിതാവിനെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ആളാണെന്ന് ആരോപിച്ച് നാട്ടുകാർ മർദിച്ചു. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന മഹേഷ് ബാബു എന്ന യുവാവാണ് മക്കളുടെ സ്കൂള്‍…
Read More » - 19 July
അവിഹിതബന്ധമുണ്ടെന്ന് സംശയം; ജവാന് ഭാര്യയെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊന്നു
റായ്പൂര്‍: സംശയരോഗത്തെ തുടർന്ന് ജവാന് ഭാര്യയെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊന്നു. ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയമാണ് കൊടും ക്രൂരതയ്ക്ക് കാരണമായത്. റായ്പൂരിലെ ഭാലോഡബസാറിലാണ് സംഭവം. ചണ്ഡിഗഡ് സായുധ സേനാ…
Read More » - 19 July
കൊക്കയിലേക്ക് ബസ് മറിഞ്ഞു പത്ത് മരണം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഋഷികേശ് ഗംഗോത്രി ഹൈവേയിലാണ് അപകടം നടന്നത്. 250 അടി താഴ്ചയിലുള്ള കൊക്കയിലേക്ക്…
Read More » - 19 July
ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് പൗരന് പിടിയില്‍
അമൃത്സര്‍: ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് പൗരന് പിടിയില്‍. ബുധനാഴ്ച രാത്രി പഞ്ചാബിലെ അമൃത്സറിലെ അജ്നാലയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് പൗരനെയാണ് അതിര്‍ത്തി രക്ഷസേന പിടികൂടിയത്.…
Read More » - 19 July
മൂന്ന് സ്ത്രീകളടക്കം ഏഴ് നക്സലുകള്‍ കൊല്ലപ്പെട്ടു
ദന്തേവാഡ: മൂന്ന് സ്ത്രീകളടക്കം ഏഴ് നക്സലുകള്‍ കൊല്ലപ്പെട്ടു. ബിജാപൂരിലെ തിമിനാര്‍ – പസ്നര്‍ ഗ്രാമത്തിന് സമീപത്തെ കൊടുവനത്തിലായിരുന്നു ഏറ്റുമുട്ടല്‍. ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ ബിജാപൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ…
Read More » - 19 July
പീഡനത്തിനിരയായ കുട്ടിക്ക് കൗൺസലിംഗ് നൽകാൻ നിർദ്ദേശം
ചെന്നൈ : ക്രൂര പീഡനത്തിനിരയായ പന്ത്രണ്ടുകാരിക്ക് ഉടൻ കൗൺസലിംഗ് നൽകാണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. കേസിൽ പോലീസ് അന്വേഷണം നടക്കുന്നതിനാൽ മറ്റു നടപടികളിൽ ഇടപെടാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്…
Read More » - 19 July
മോദി ഗവൺമെന്റിനെതിരെ ആദ്യത്തെ അവിശ്വാസ പ്രമേയം നാളെ: പിന്തുണക്കുന്നവർ ഇവർ
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള ആദ്യത്തെ അവിശ്വാസ പ്രമേയത്തിൽ നാളെ വോട്ടെടുപ്പ് നടക്കും. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനാണ് പാർലമെൻറിൻറെ മൺസൂൺ സെഷന്റെ ഉദ്ഘാടന ദിവസം നിരവധി…
Read More » - 19 July
ധോണി വിരമിച്ചെന്ന് അഭ്യൂഹം : പ്രചരിച്ചത് ശക്തമായ ഈ കാരണത്താൽ
ലീഡ്സ് ∙ മഹേന്ദ്ര സിങ് ധോണി വിരമിക്കുകയാണോ? ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചത് ഈ ചോദ്യമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോൾ അംപയറുടെ കയ്യിൽനിന്ന് മാച്ച്ബോൾ…
Read More » - 19 July
സൈനികന്റെ മൃതദേഹം നദിയില്‍ നിന്നു കണ്ടെത്തി
കോട: രാജസ്ഥാനിലെ ചന്പല്‍ നദിയില്‍നിന്നു സൈനികന്റെ മൃതദേഹം കണ്ടെത്തി. സുരേന്ദ്ര സിംഗ് ജര്‍ഹ്വാളി(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരടിയുടെ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. കരടിയുടെ ആക്രമണം രണ്ടു സൈനികരുടെ…
Read More » - 19 July
വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണു : പൈലറ്റ് മരിച്ചു
ഷിംല: വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഹിമാചല്‍പ്രദേശിലെ കംഗ്ര ജില്ലയിലാണ് സംഭവം. സ്ക്വാഡ്രണ്‍ ലീഡര്‍ മീത്ത് കുമാറാണ് മരിച്ചത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.…
Read More » - 18 July
ഇന്ത്യൻ നാവികസേനയെ ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയെ ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. പഠാൻകോട്ട് മാതൃകയിൽ ആക്രമണം നടത്താനാണ് പദ്ധതി. ജെയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-തോയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകളാണ് പദ്ധതി…
Read More »