
റായ്പുർ: മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ സുക്മയിൽ തിങ്കളാഴ്ച രാവിലെ മിക ടംഗ് വനമേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെയാണ് വധിച്ചത്. 16 തോക്കുകൾ ഇവരിൽ നിന്നും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also read : സോഷ്യൽ മീഡിയയിൽ വൈറലായി മറ്റൊരു താരം; ഈ യുവാവ് ആളുകളെ കൈയിലെടുത്തത് കിടിലൻ പാട്ടിലൂടെ
Post Your Comments