India
- Aug- 2018 -6 August
രാത്രിയില്‍ കാറിൽ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകും, രാവിലെ തിരികെയെത്തിക്കും; പത്തുവയസുകാരിയുടെ വെളിപ്പെടുത്തൽ
ദിയോരിയ: ഉത്തര്‍പ്രദേശിലെ ദിയോരിയ ജില്ലയിലെ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് പീഡനത്തിനിരയായ 24 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഷെല്‍ട്ടര്‍ ഹോമില്‍നിന്നു രക്ഷപ്പെട്ട പത്തുവയസുകാരി പോലീസിനു വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പെൺകുട്ടികളെ രക്ഷപെടുത്തിയത്.…
Read More » - 6 August
അയല്‍വാസിയായ ലേഡി ഡോക്ടറെ കൊലപ്പെടുത്താന്‍ ശ്രമം
മുംബൈ: അയല്‍വാസിയായ ലേഡി ഡോക്ടറെ കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേയ്ക്ക് താടി ആത്മഹത്യ ചെയ്തു. 61കാരനായ വൃദ്ധനാണ് മുപ്പത്തഞ്ച് വയസ്സുള്ള ലേഡി ഡോക്ടറെ…
Read More » - 6 August
രണ്ടാം വയസില്‍ ഉപേക്ഷിച്ച മകളെ തിരിച്ചുവേണം എന്ന അമ്മയുടെ അപേക്ഷയില്‍ കോടതിയുടേയും മകളുടേയും തീരുമാനം ഇങ്ങനെ
മുംബൈ: രണ്ടാം വയസില്‍ അമ്മ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തി. എന്നാല്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം ഉപേക്ഷിച്ച മകളെ തിരിച്ചുവേണം അവകാശവാദവുമായി എത്തി. തുടര്‍ന്ന് തനിക്ക്…
Read More » - 6 August
ഏറ്റുമുട്ടൽ : മാവോയിസ്റ്റുകളെ വധിച്ചു
റായ്പുർ: മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ സുക്മയിൽ തിങ്കളാഴ്ച രാവിലെ മിക ടംഗ് വനമേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെയാണ് വധിച്ചത്. 16 തോക്കുകൾ ഇവരിൽ നിന്നും…
Read More » - 6 August
ഹെല്‍മെറ്റ് ധരിപ്പിയ്ക്കാന്‍ പൊലീസിന്റെ വ്യത്യസ്ത കാമ്പയിന്
മുംബൈ: ഇരുചക്ര വാഹനം ഓടിയ്ക്കുന്നവരെ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിപ്പിക്കാന്‍ പൊലീസിന്റെ വ്യത്യസ്ത കാമ്പയിന്. മുംബൈ പൊലീസാണ് വ്ത്യസ്ത കാമ്പയിനുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനായി സൂപ്പര്‍ ഹീറോ കഥാപാത്രമായ ഹള്‍ക്കിനെയാണ്…
Read More » - 6 August
ജോലി ചെയ്യാന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു; 17 വര്‍ഷത്തിനുശേഷം ഭര്‍ത്താവ് കുറ്റവിമുക്തനായി
മുംബൈ: ഭാര്യയോട് പാചകം ചെയ്യാനും വീട്ടു ജോലി ചെയ്യാനും പറയുന്നത് മോശം പെരുമാറ്റമായികാണാനാവില്ലെന്ന് മുംബൈ ഹൈക്കോടതി വിധിച്ചതിനെ തുടര്‍ന്ന് പതിനേഴ് വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് കുറ്റ വിമുക്തനായി.…
Read More » - 6 August
പൊണ്ണത്തടിയിൽ കേരളത്തിന് ഒന്നാംസ്ഥാനം
ഹൈദരാബാദ്: മുതിർന്നവരിലെ പൊണ്ണത്തടിയുടെ കാര്യത്തിൽ കേരളത്തിന് ഒന്നാംസ്ഥാനം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുതിര്‍ന്നവരില്‍ 52.4% പേരും പൊണ്ണത്തടിയുള്ളവരെന്ന് പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് നാഷണല്‍ ഫാമിലി ഹെല്‍ത്ത്…
Read More » - 6 August
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ
മഹാരാഷ്ട്ര: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഫൽഗാർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ തൊഴുത്തിൽ പോയ സമയം നോക്കി…
Read More » - 6 August
ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരന് അറസ്റ്റില്‍
ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരനെ പൊലീസ് പിടികൂടി. ജമ്മുവില്‍ നിന്ന് ഞായറാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന്…
Read More » - 6 August
വർഷങ്ങൾ നീണ്ട ലിവിങ് ടുഗെതര്‍ അവസാനിപ്പിച്ചു ; യുവതിയോട് യുവാവിന്റെ ക്രൂരത ഇങ്ങനെ
ഡൽഹി : വർഷങ്ങൾ നീണ്ടുനിന്ന ലിവിങ് ടുഗെതർ അവസാനിപ്പിച്ച യുവതിയെ യുവാവ് വെടിവെച്ചു. ഡൽഹി ഭാരത് നഗര്‍ മേഖലയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഇരുപത്തിനാലുകാരിയായ യുവതിക്കാണ് വെടിയേറ്റത്.…
Read More » - 6 August
തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ബാഗിനുള്ളിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ മൃതദേഹം…
Read More » - 6 August
43 മയിലുകൾ ജീവനറ്റ നിലയില്‍; വിഷം നൽകിയതെന്ന് നിഗമനം
ചെന്നൈ: മധുരയിലെ മംഗലക്കുടിയില്‍ ദുരൂഹസാഹചര്യത്തില്‍ 43 മയിലുകളെ കൂട്ടമായി ചത്ത നിലയില്‍ കണ്ടെത്തി. 34 പെണ്മയിലുകളും 9 ആണ്മയിലുകളുമാണ് ചത്തത്. ശനിയാഴ്ച്ച രാവിലെ തീറ്റ കൊടുക്കാൻ എത്തിയ…
Read More » - 6 August
മേലുദ്യോഗസ്ഥന്റെ പീഡനം; ആത്മഹത്യാക്കുറിപ്പെഴുതി ജയില്‍ വാര്‍ഡനെ കാണാതായി
ഹൈദ്രബാദ് : മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്ന് ജയില്‍ വാര്‍ഡനെ കാണാതായി. മേല്‍ ഉദ്യോഗസ്ഥനെതിരെ ആത്മഹത്യാക്കുറിപ്പും, വീഡിയോ ദ്യശ്യങ്ങളും പകര്‍ത്തി വച്ചതിനു ശേഷമാണ് കെ. ശ്രീനിവാസന് എന്ന ജയില്‍…
Read More » - 6 August
പ്രണയത്തെ എതിർത്തു; ബന്ധുവിനെ പതിനഞ്ചുകാരന് കൊലപ്പെടുത്തി
ചെന്നൈ: പ്രണയത്തെ എതിർത്ത ബന്ധുവിനെ പതിനഞ്ചുകാരന് കൊലപ്പെടുത്തി.കളിപ്പാട്ടം ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൈ മുറിച്ചെടുക്കുകയും ചെയ്തു. ജൂലൈ മൂന്നിന് തമിഴ്നാട്ടിലെ അമിഞ്ചികരായിലാണ് സംഭവം നടന്നത്.…
Read More » - 6 August
ഗോശാലയിൽ പൂട്ടിയിട്ട 18 പശുക്കൾ ശ്വാസംമുട്ടി ചത്തു
ബലോധബസാർ: ഗ്രാമപഞ്ചായത്തുകാർ ഗോശാലയിൽ പൂട്ടിയിട്ട 18 പശുക്കൾ ശ്വാസംമുട്ടി ചത്തു. ഛത്തീസ്ഗഢിലാണ് സംഭവം. റോഡിലൂടെ അലഞ്ഞു തിരിയുന്ന കന്നുകാലികൾ കൃഷി നശിപ്പിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി ഗോശാലയിൽ…
Read More » - 6 August
പൗരത്വ കണക്കെടുപ്പ് : ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറി
ന്യൂഡല്‍ഹി: അസമിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറി. എന്‍ആര്‍സി കോണ്‍ഗ്രസ്സിന്റെ കുട്ടിയാണെന്ന് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അവകാശപ്പെട്ടു.…
Read More » - 6 August
പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയെ വീട്ടിൽ കയറി വെടിവെച്ചു
ന്യൂഡൽഹി: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ കാമുകൻ വീട്ടിൽ കയറി വെടിവെച്ചു. ഡൽഹിയിലെ ഭാരത് നഗറിൽ ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. യുവാവുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതോടെ പെൺകുട്ടിയെ പ്രതി…
Read More » - 6 August
ബിജെപിയുമായി സഖ്യത്തിനുള്ള സാദ്ധ്യത തള്ളാതെ ടി ആർ എസ്
ന്യൂഡൽഹി : ബിജെപിയുമായി സഖ്യസാദ്ധ്യതകൾ തള്ളിക്കളയാതെ തെലങ്കാന രാഷ്ട്ര സമിതി. കഴിഞ്ഞ ശനിയാഴ്ച്ച ടിആർഎസ് അദ്ധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയെ സന്ദർശിച്ച് ഒരു മണിക്കൂർ…
Read More » - 6 August
സിനിമാ തീയറ്ററില്‍ തീപിടിത്തം
കൊൽക്കത്ത : സിനിമാ തീയറ്ററിൽ തീപിടിത്തം. വാൻ റാഷ്ബിഹാരി അവന്യുവിലെ പ്രിയാ സിനിമാ ഹാളില്‍ തീപിടിത്തമുണ്ടായി. ഞായറാഴ്ച രാത്രി 10.15ന് അവസാന ഷോ തീരാറായ സമയത്താണ് തീപിടിത്തമുണ്ടായത്.…
Read More » - 6 August
ഉത്തർപ്രദേശിൽ എസ്.പിയും, ബി.എസ്പിയും, കോണ്‍ഗ്രസും ഒന്നിച്ചു നിന്നാലും ബിജെപി 74 സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ
ഉത്തര്‍ പ്രദേശില്‍ എസ്.പിയും, ബി.എസ്.പിയും, കോണ്‍ഗ്രസും ഒത്തുചേര്‍ന്നാലും ഉത്തര്‍ പ്രദേശില്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 74 സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ…
Read More » - 5 August
വ്യാജവാർത്തകൾ തടയാൻ ഇന്ത്യന്‍ ടീമിനെ നിയമിക്കാനോനൊരുങ്ങി വാട്ട്സ്ആപ്പ്
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ തടയാൻ ഇന്ത്യന്‍ ടീമിനെ രൂപപ്പെടുത്താനൊരുങ്ങി വാട്ട്സ്ആപ്പ്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിച്ച് വാട്ട്സ്ആപ്പിനു മാത്രമായി ഇന്ത്യയില്‍ ഒരു സാങ്കേതിക സംഘത്തെ സൃഷ്ടിക്കാനാണ് കമ്പനിയുടെ പദ്ധതി.…
Read More » - 5 August
ഇന്ത്യയ്ക്കെതിരെ ചൈനയുടെ പുതിയ നീക്കം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ചൈനയുടെ പുതിയ നീക്കം. ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന റോക്കറ്റ് പരീക്ഷണങ്ങള്‍ ചൈന നടത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യമായി ചൈന വൈദ്യുതകാന്തിക സാങ്കേതികത ഉപയോഗിച്ചുള്ള റോക്കറ്റ്…
Read More » - 5 August
കരുണാനിധിയുടെ നില വീണ്ടും വഷളായി
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ നില വീണ്ടും വഷളായി. ആള്‍വാര്‍പേട്ട് കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരവേയാണ് ഞായറാഴ്ച നില വഷളായത്. അതിനാല്‍…
Read More » - 5 August
സച്ചിന്റെ ആ ശീലം കാരണം എനിക്ക് നഷ്ടപ്പെട്ടത് മൂന്ന് ദിവസത്തെ ഉറക്കം; തുറന്നുപറഞ്ഞ് ഗാംഗുലി
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുണ്ടായിരുന്ന ഇംഗ്ലണ്ട് പര്യടനത്തിനടയ്ക്കുണ്ടായ സംഭവം ഒരു അഭിമുഖത്തിൽ ഗാംഗുലി പറയുകയുണ്ടായി. Read…
Read More » - 5 August
തൊടുപുഴ കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായ വഴിത്തിരിവ്
തൊടുപുഴ: തൊടുപുഴ കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായ വഴിത്തിരിവ്. കൊല ചെയ്തവരെ പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിലെ മുഖ്യപ്രതിയാണ് പിടിയിലായിരിക്കുന്നത് അടിമാലിയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് പിടിയിലായത്. കൊലപാതകങ്ങളില്‍ നേരിട്ട് പങ്കെടുത്ത ആളാണ്…
Read More »