India
- Jul- 2018 -28 July
യുപിയിൽ കനത്ത കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 58 ആയി
ലക്നൗ: ഉത്തര്‍പ്രദേശിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തുടരുന്ന കനത്ത കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 58 ആയി. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് സംസ്ഥാനത്തെ മുപ്പതിലേറെ…
Read More » - 28 July
മഹാരാഷ്ട്രയിലെ ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ റായ്ഗഡിൽ മുപ്പത്തിയഞ്ചുപേരുടെ മരണത്തിനിടയായ ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ…
Read More » - 28 July
ജമ്മുകശ്മീരിൽ തീവ്രവാദികള്‍ വീണ്ടും ഒരു പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികള്‍ വീണ്ടും ഒരു പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി. ഷക്കീല്‍ അഹമ്മദിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇന്നലെ രാത്രിയാണ് സംഭവം. ഇയാളെ കണ്ടെത്താനായി പോലീസും…
Read More » - 28 July
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
ജയ്പൂർ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. 32കാരനായ രാജുവാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടി തൂങ്ങി മരിച്ചത്.…
Read More » - 28 July
യഥാർത്ഥ തോക്കാണെന്ന് തെളിയിക്കാൻ വെടിയുതിർത്തു; യുവതിക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: യഥാർത്ഥ തോക്കാണെന്ന് തെളിയിക്കുന്നതിനായി യുവാവ് വെടിവെച്ചു. അബദ്ധത്തിൽ വെടിയേറ്റ് യുവതി മരിച്ചു. തോക്കുമായി സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് കൂട്ടുകാരിക്ക് തോക്ക് കാണിച്ചുകൊടുത്തു. എന്നാൽ ഇത് യഥാർത്ഥ തോക്കാണെന്ന്…
Read More » - 28 July
ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് ദാരുണാന്ത്യം
റായ്ഗഡ്: ബസ് കൊക്കയിലേക്ക് നിരവധി പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനലിഘട്ടിൽ കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ബസ് 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് 35 പേരാണ്…
Read More » - 28 July
ലൈംഗീക പീഡനം; മദ്രസയില്‍ നിന്നും രക്ഷപ്പെടുത്തിയത് 36 കുട്ടികളെ
പൂനെ: ലൈംഗീക പീഡനത്തെ തുടര്‍ന്ന് മദ്രസയില്‍ നിന്നും രക്ഷപ്പെടുത്തിയത് 36 കുട്ടികളെ. സംഭവത്തില്‍ റഹീം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ഭഗല്‍പൂര്‍ സ്വദേശികളായ രണ്ട് കുട്ടികളെ…
Read More » - 28 July
പാക്ക് അധിനിവേശ കശ്മീർ തിരിച്ചുപിടിയ്ക്കുക എന്നതല്ലാതെ കശ്മീരില്‍ നമുക്ക് മറ്റൊരു പ്രശ്നവുമില്ലെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: പാക്കിസ്ഥാന് അധിനിവേശം ചെയ്തിരിയ്ക്കുന്ന ഭാഗം തിരിച്ചുപിടിയ്ക്കുക എന്നതല്ലാതെ കശ്മീരില്‍ മറ്റൊരു പ്രശ്നവുമില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.മറ്റൊരു വിഷയവും ഒന്നും നമ്മളെ അലട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിയുടെ ഓഫീസിന്റേയും…
Read More » - 28 July
വ്യക്തിവിവരം ദുരുപയോഗം ചെയ്യുന്നവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : വ്യക്തിവിവരം ദുരുപയോഗം ചെയ്യുന്നവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്ര സർക്കാർ. ഇത്തരം കേസുകളിൽ പ്രതിയാകുന്നവർക്ക് പിഴ ചുമത്തണമെന്നതടക്കം ശുപാർശ ചെയ്യുന്ന ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട്…
Read More » - 28 July
ചൈനീസ് കടന്നുകയറ്റത്തെ ധീരമായി ചെറുത്ത് ഇന്ത്യൻ സൈനികർ: ചൈനീസ് പട നാണം കെട്ടു മടങ്ങി
ഗാംഗ്ടോക്ക് : സിക്കിമിൽ ചൈനീസ് കടന്നുകയറ്റത്തെ ചെറുത്ത് ഇന്ത്യൻ സൈന്യം. ചൈനയുടെ അൻപതോളം വരുന്ന സൈനികരാണ് ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറാൻ ശ്രമിച്ചത്. എന്നാൽ ഇന്ത്യൻ സൈന്യം…
Read More » - 28 July
ശക്തമായ കാറ്റിലും മഴയിലും 30 മരണം, നിരവധി പേർക്ക് പരിക്ക്
ലക്നൗ: ശക്തമായ കാറ്റിലും മഴയിലും ഉത്തര്‍പ്രദേശില്‍ 30 മരണം, 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നിരവധി സ്ഥലങ്ങളില്‍ വീടുകളും…
Read More » - 28 July
ചർച്ചകൾ ഫലംകണ്ടു; ലോറി സമരം പിന്വന്ലിച്ചു
ന്യൂഡൽഹി: ചരക്കുലോറി ഉടമകള്‍ ഒരാഴ്ചയായി നടത്തിവന്ന ദേശീയ സമരം പിന്‍വലിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് ലോറി ഉടമകള്‍ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 28 July
സ്കൂളിലേക്ക് പോയ 12കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണി; സംഭവം ഇങ്ങനെ
മീററ്റ്: 12കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി. സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ അഞ്ച് യുവാക്കൾ ചേർന്ന് ബലമായി വണ്ടിയിൽ കയറ്റുകയും ഹോട്ടലിൽ എത്തിച്ച…
Read More » - 28 July
ബിഷപ്പിന് ഭാര്യയും മകനുമുണ്ടെന്ന് ആരോപണം: ബിഷപ്പിന്റെ കുര്‍ബാന വിശ്വാസികള്‍ തടഞ്ഞു
കടപ്പ: റോമന്‍ കത്തോലിക്കാ സഭയിലെ മറ്റൊരു ബിഷപ്പിനു നേരെയും ആരോപണം. കടപ്പ ബിഷപ് ഗല്ലേല പ്രസാദിനെതിരെയാണ് പുതിയ ആരോപണം. ബിഷപ്പിനു ഭാര്യയും ഒരു മകനും ഉണ്ടെന്നാണ് ഒരു…
Read More » - 28 July
അതീവ ഗുരുതരം, കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി
ചെന്നെെ: ഡി.എം.കെ അദ്ധ്യക്ഷനും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ അര്‍ദ്ധരാത്രിയോടെ ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എം.കെ.സ്റ്റാലിന്, അഴഗിരി…
Read More » - 27 July
ഭാര്യമാരെ ഉപേക്ഷിയ്ക്കുന്ന പ്രവാസി ഭര്ത്താന്മാരെ പിടികൂടുന്നതിന് കേന്ദ്രത്തിന്റെ പുതിയ പോര്‍ട്ടല്‍
ന്യൂഡെല്‍ഹി; ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്നവര്‍ക്കെതിരെ പുതിയ നിയമവുമായി കേന്ദ്രം. ഇതിനായി വാറണ്ടുകളും സമന്‍സുകളും പുറപ്പെടുവിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ തന്നെ രൂപീകരിക്കുകയാണ് വിദേശമന്ത്രാലയം. കുറ്റാരോപിതര്‍ മുങ്ങിയാല്‍ അയാളെ…
Read More » - 27 July
അഞ്ച് നില കെട്ടിടം തകര്‍ന്നുവീണു, ആളപായമില്ല
ഗാസിയാബാദ്: അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ആളപായമില്ല. ഗാസിയാബാദിലെ ഖോഡയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കെട്ടിടത്തിന് പഴക്കം ഉണ്ടായിരുന്നതിനാല്‍ ആരും താമസിച്ചിരുന്നില്ല. …
Read More » - 27 July
ലോറി സമരം പിൻവലിച്ചു
ന്യൂ ഡൽഹി : ഒരാഴ്ചയായി തുടരുന്ന ചരക്കു ലോറി സമരം പിൻവലിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചർച്ചയില്‍ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉടമകൾ സമരം പിൻവലിക്കാൻ…
Read More » - 27 July
വിമാനങ്ങളിലെ രീതി പിന്തുടര്ന്ന് തീവണ്ടികളിലെ ശുചിത്വം ഉറപ്പാക്കാൻ റെയിൽവേ
ന്യൂഡല്‍ഹി: വിമാനങ്ങളിലെ രീതികള്‍ പിന്തുടര്ന്ന് തീവണ്ടികളിലെ ശുചിത്വം ഉറപ്പാക്കാനൊരുങ്ങി റെയിൽവേ. ഇതിന്റെ ഭാഗമായി തീവണ്ടികളില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം അവശിഷ്ടങ്ങള്‍ ജീവനക്കാര്‍തന്നെ എടുത്തുകൊണ്ടുപോകും. ഇക്കാര്യങ്ങൾ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ റെയില്‍വേ…
Read More » - 27 July
പ്രമുഖ എഴുത്തുകാരന് വധ ഭീഷണി : പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി
പനാജി: പ്രമുഖ എഴുത്തുകാരന് വധ ഭീഷണി. ഭീഷണിയെ തുടര്‍ന്ന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഗോവ എഴുത്തുകാരന് ദാമോധര്‍ മൗസോയ്ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി…
Read More » - 27 July
നടിയെ പീഡിപ്പിച്ച സീരിയല്‍ നിര്‍മ്മാതാവിന് ഏഴ് വര്‍ഷം തടവ്
ന്യൂഡല്‍ഹി: നടിയെ പീഡിപ്പിച്ച കേസില്‍ സീരിയല്‍ നിര്‍മ്മാതാവിന് ഏഴ് വര്‍ഷം തടവ് ശിക്ഷ. ഹിന്ദിയിലെ ജനപ്രിയ പരമ്പരയായ ‘ഏക് വീര്‍ കി അര്‍ദാസ് വീര’യുടെ നിര്‍മ്മാതാവായ മുകേഷ്…
Read More » - 27 July
കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതി
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായി റിപ്പോർട്ട്. മൂത്രനാളിയിലെ അണുബാധയും പനിയും കുറഞ്ഞതായി അധികൃതർ അറിയിച്ചു. അതേസമയം…
Read More » - 27 July
യു,പിയില്‍ പതിനായിരക്കണക്കിന് ജോലി സാധ്യതയുമായി വാള്‍മാര്‍ട്ടും യോഗി സര്‍ക്കാരും
ലക്നൗ: ഉത്തര്‍ പ്രദേശില്‍ 30,000ത്തിലധികം ജോലിസാധ്യതകള്‍ കൊണ്ടുവരാന്‍ തയ്യാറെടുത്ത് അമേരിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റ് കമ്പനിയായ വാള്‍മാര്‍ട്ടും യോഗി സര്‍ക്കാരും. 15 ഹോള്‍സെയില്‍ കടകള്‍ തുറക്കാനായി ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി…
Read More » - 27 July
പ്രധാനമന്ത്രി ഓട്ടോഗ്രാഫ് നല്കിയ പെൺകുട്ടി ഗ്രാമത്തിലെ സെലിബ്രറ്റിയായി
വെസ്റ്റ് ബംഗാൾ: റീത്ത മുദിയെന്ന 19 കാരിക്ക് വിവാഹാലോചനകളുടെ ബഹളമാണ്. കാര്യം മറ്റൊന്നുമല്ല, നരേന്ദ്രമോദിയുടെ ഓട്ടോഗ്രാഫ് കിട്ടിയതോടെ ആൾ പ്രശസ്തയായി. ബെംഗാളിലെ ബങ്കുര സ്വദേശിയായ റീത്ത ഇപ്പോൾ…
Read More » - 27 July
കടുവ സങ്കേതത്തിൽ നിന്ന് പാതി ഭക്ഷിച്ച മനുഷ്യന്റെ മൃതദേഹം കണ്ടെത്തി
ഉത്തരാഖണ്ഡ് : കടുവ സങ്കേതത്തിൽ നിന്ന് പാതി ഭക്ഷിച്ച മനുഷ്യന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തിൽ നിന്നാണ് പാതി ഭക്ഷിച്ച നിലയിൽ മനുഷ്യന്റെ മൃതദേഹം…
Read More »