India
- Aug- 2018 -29 August
നിയന്ത്രണ രേഖയിലെ കരസേനാ ക്യാമ്പിൽ തീപിടിത്തം
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ കുപ്വാര ജില്ലയില്‍ കരസേനാ ക്യാമ്പിൽ തീപിടിത്തമുണ്ടായി. മൂന്നു ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്.. മചില്‍ സെക്ടറിലെ രാഷ്ട്രീയ റൈഫിള്‍സ് 45-ാം ബറ്റാലിയന് ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ സാധനസാമഗ്രികള്‍ നശിച്ചു.…
Read More » - 28 August
2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍… അമിത് ഷായ്ക്ക് ലഭിയ്ക്കുന്ന സ്ഥാനത്തെ കുറിച്ച് ദേശീയമാധ്യമങ്ങള്‍
ന്യൂഡല്‍ഹി : രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്ക് നീങ്ങുകയാണ്. ബിജെപി ദേശീയ നേതൃത്വത്തിന്റെ അണിയറയില്‍ കൂട്ടിയും കിഴിച്ചും പ്രമുഖ നേതാക്കളെല്ലാം തന്നെ കണക്കുകൂട്ടലുകള്‍ നടത്തുന്നു. 2014- ല്‍…
Read More » - 28 August
കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
കൊല്‍ക്കത്ത : കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിന് സമീപത്ത് നിന്ന് കണ്ടെത്തി. കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. ബംഗാളിലെ കുച്ചാബേരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മുപ്പത്തിയഞ്ച്…
Read More » - 28 August
സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നു; ആബുലന്‍സില്‍ 5 വയസുകാരിക്ക് ദാരുണാന്ത്യം
റായ്പുര്‍: രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആബുലന്‍സില്‍ ഹോസ്പിറ്റലിലേയ്ക്കു കൊണ്ടു പോയ 5 വയസുകാരി ഓക്സിജന്‍ കിട്ടാതെ മരിച്ചു. ഛത്തീസ്ഗഡിലെ ബിജാപുരിലെ ബുല്‍ബുല്‍ കുഡിയം എന്ന ബാലികയാണ് അതിദാരുണമായി…
Read More » - 28 August
എസ്.ബി.ഐയുടെ കോഡുകള്‍ മാറുന്നു;മാറ്റം 1,300 ശാഖകളില്‍
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ശാഖകളുടെ കോഡുകളും ഐഎഫ്എസ്സി കോഡുകളും മാറ്റുന്നു. ബാങ്കിന്റെ 1300 ശാഖകളിലാണ് മാറ്റം. ആറ് അനുബന്ധ ബാങ്കുകളെ എസ് ബി ഐയില്‍…
Read More » - 28 August
ഡ്രോണുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും
ന്യൂഡല്‍ഹി: രണ്ട് കിലോയില്‍ അധികം ഭാരമുള്ള ഡ്രോണുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷാ മേഖലകളില്‍ നിരന്തരം ഡ്രോണുകള്‍ കാണാറുണ്ട്. ഇവ വളരെയധികം സുരക്ഷാ ഭീഷണികള്‍ സൃഷ്ടിക്കുന്നു,…
Read More » - 28 August
ഡോക്ടര്‍മാര്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തി
മഹാരാഷ്ട്ര: പ്രളയത്തെത്തുടര്‍ന്ന് കേരളത്തില്‍ ക്യാമ്പ് ചെയ്തിരുന്ന മഹാരാഷ്ട്രയിലെ 83 ഡോക്ടര്‍മാര്‍ നാട്ടില്‍ തിരിച്ചെത്തി. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍ തടയുന്നതിന് ജനങ്ങളെ ബോധവത്കരിക്കാനും, ചികിത്സ നല്‍കാനുമാണ് ഇവര്‍…
Read More » - 28 August
ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിന് ഒടുവിൽ രക്ഷകരായി പോലീസ്
ശ്രീനഗര്‍: ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി തടവിൽവെച്ച് പീഡിപ്പിച്ചുകൊണ്ടിരുന്ന യുവാവിന് ഒടുവിൽ രക്ഷകരായി പോലീസുകാർ. യുവാവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷൗക്കത്ത് അലിയെന്ന യുവാവിനെ ആദിവാസി…
Read More » - 28 August
മദ്യലഹരിയിലായിരുന്നു 20കാരൻ 68കാരിയെ ബലാത്സംഗത്തിനിരയാക്കി
വിജയവാഡ: മദ്യലഹരിയിലായിരുന്നു 20കാരൻ 68കാരിയെ ബലാത്സംഗം ചെയ്തു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ വുയ്യൂരിലാണ് സംഭവം. സംഭവത്തിൽ കെ സതീഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന…
Read More » - 28 August
ഭീതി പരത്തി കൊലയാളി മോമോ ഇന്ത്യയിലും;സംസ്ഥാനത്ത് രണ്ട് മരണം
ഡാര്‍ജലിംഗ്:ബ്ലൂ വെയിലിനു ശേഷം കൊലയാളി ഗെയിം മോമോയും ഇന്ത്യയില്‍ ഭീതി പരത്തുന്നു. പശ്ചിമ ബംഗാളില്‍ രണ്ടു പേര് ആത്മഹത്യ ചെയ്തത് ഇതിനു തുടര്ച്ചയായിട്ടെന്നാണ് പോലീസിന്റ നിഗമനം. സംസ്ഥാനത്തു…
Read More » - 28 August
കേരളത്തിന് മൂന്നു ദിവസം മുൻപേ തന്നെ കനത്ത മഴ സംബന്ധിച്ച് റെഡ് അലര്‍ട്ട് നല്‍കിയിരുന്നു: കേന്ദ്ര ഭൗമമന്ത്രാലയം
ഡല്‍ഹി: കനത്ത മഴ ഉണ്ടാകുമെന്ന് കേരളത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. മൂന്ന് ദിവസം മുമ്പുതന്നെ റെഡ് അലര്‍ട്ട് നല്‍കിയിരുന്നുവെന്ന് ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി…
Read More » - 28 August
കേരളത്തിന് ഒരു ബിഗ് സല്യൂട്ട് : യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
ചെന്നൈ : കേരളത്തിന് ഒരു ബിഗ് സല്യൂട്ട്..അതെ കേരളം രക്ഷാപ്രവര്‍ത്തനത്തിലും ഇന്ത്യക്ക് മാതൃകയാണ് . . . പ്രളയം ചെന്നൈയെ വിഴുങ്ങിയപ്പോള്‍ അവിടെ സഹായത്തിനെത്തിയ മത്സ്യതൊഴിലാളികളെ രക്ഷാപ്രവര്‍ത്തനം…
Read More » - 27 August
ദുരൂഹസാഹചര്യത്തില്‍ കാണാതായ 14കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
ആന്ധ്രാ പ്രദേശ്: ദുരൂഹ സാഹചര്യത്തില്‍ രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നും കാണാതായ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ മീര്പത്തില് നിന്നും കാണാതായ…
Read More » - 27 August
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് മന്മോഹന് സിംഗ്
ന്യൂഡൽഹി: കേരളത്തിനെ പുനര്‍നിര്‍മിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് ആഹ്വാനം ചെയ്ത സാലറി ചലഞ്ച് ഏറ്റെടുത്ത് മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ്. തന്റെ ഒരു മാസത്തെ ശമ്പളവും എംപി…
Read More » - 27 August
മുംബൈയിൽ തീപിടുത്തം
മുംബൈ: മൂന്നു നില കെട്ടിടത്തിൽ തീപിടുത്തം. മുംബൈയില്‍ പരേലില്‍ പ്രീമിയര്‍ സിനിമാ തിയേറ്ററിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലായിരുന്നു തീപിടുത്തം. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സംഭവ…
Read More » - 27 August
കാമുകിയെ വെടിവെച്ചു കൊന്നു: അപകടമായി വരുത്തി തീർക്കാൻ ശ്രമം
ഡൽഹി: അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അപകടമാണെന്ന് വരുത്തി തീർക്കാൻ ശ്രമം. നോർത്ത് ദില്ലിയിലാണ് സംഭവം. സംഭവത്തിൽ പോലീസ് കാമുകനായ…
Read More » - 27 August
പെണ്‍കുട്ടിയുമായി ഹോട്ടല്‍ മുറിയില്‍ : മേജറിനെതിരെ സൈനിക വിചാരണ
ന്യൂഡല്‍ഹി : സംശയാസ്പദമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയുമായി ഹോട്ടല്‍മുറിയിലെത്തിയ മേജറിനെതിരെ സൈനിക വിചാരണ. ശ്രീനഗറിലെ ഹോട്ടലിലാണ് മേജര്‍ ലീത്തുല്‍ ഗൊഗോയി പെണ്‍കുട്ടിയുമായി എത്തിയത്. സംഭവത്തില്‍ മേജര്‍ ഗൊഗോയി പ്രഥമദൃഷ്ട്യാ…
Read More » - 27 August
ഏഷ്യന്‍ ഗെയിംസ്; ദ്യുതി ചന്ദിന് സര്‍ക്കാര്‍ പാരിതോഷികം
ഭുവനേശ്വര്‍: ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര നേട്ടം കുറിച്ച കായികതാരം ദ്യുതി ചന്ദിന് ഒഡീഷ സര്‍ക്കാരിന്റെ പാരിതോഷികം. 1.5 കോടി രൂപ ദ്യുതിക്ക് നല്‍കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി നവീന്‍…
Read More » - 27 August
അടി തെറ്റിയാല്‍ ആനയും വീഴും : റിപ്പബ്ലിക് ടിവിയുടെ റേറ്റിംഗ് കുത്തനെ താണു
ന്യൂഡല്‍ഹി : അടി തെറ്റിയാല്‍ ആനയും വീഴും എന്ന പഴമൊഴി അര്‍ണാബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്ക് ചാനലിന്റെ കാര്യത്തില്‍ ശരിയായി. റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ്…
Read More » - 27 August
വിമാനയാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത : ആദ്യ ജൈവ ഇന്ധന യാത്രാവിമാനം ഇന്ത്യയില്‍
ന്യൂഡല്‍ഹി : ഇനി പതിനായിരങ്ങള്‍ വിമാനക്കൂലിയായി കൊടുക്കേണ്ടി വരില്ല. രാജ്യത്തെ ആദ്യ ജൈവ ഇന്ധന യാത്രാവിമാനം വിജയകരമായി പറന്നിറങ്ങി. ഡല്‍ഹി വിമാനത്താവളത്തിലാണ് വിജയകരമായ ജൈവ ഇന്ധന യാത്രാവിമാനം…
Read More » - 27 August
രക്ഷാബന്ധന് ദിനത്തില്‍ വ്യത്യസ്ത രംഗത്തുള്ളവരെ ‘ഫോളോ’ ചെയ്ത് മോദി
ന്യൂഡല്‍ഹി: സഹോദരങ്ങള്‍ പരസ്പരം ആദരിക്കുന്ന രക്ഷാബന്ധന് ദിനത്തില്‍ വ്യത്യസ്തനായി പ്രധാനമന്ത്രി മോദി. ആഘോഷങ്ങളുടെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് നിരവധി മേഖലകളില്‍ കഴിവു തെളിയിച്ച 55 സ്ത്രീകളെയാണ്…
Read More » - 27 August
പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാൻ ഇന്ത്യയിലെ യുഎഇ അംബാസഡര്‍ കേരളത്തിലേക്ക്
ന്യൂഡൽഹി: ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന അടുത്തയാഴ്ച പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാൻ കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. വിവിധ സംഘടനകളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം നിലവിലെ സാഹചര്യങ്ങള്‍…
Read More » - 27 August
സിപിഐ-എംഎല് നേതാവ് വെടിയേറ്റു മരിച്ചു
പാറ്റ്ന: സിപിഐ-എംഎല് നേതാവ് വെടിയേറ്റു മരിച്ചു. ബിഹാറിലെ ഭോപുരില് സിപിഐ-എംഎല് പ്രദേശിക നേതാവ് രാമകാന്ത് റാം ആണ് വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. സാഹര്‍…
Read More » - 27 August
പാർട്ടിക്കിടെ കാമുകിയെ യുവാവ് വെടിവെച്ചു കൊന്നു; സംഭവം ഇങ്ങനെ
ന്യൂഡൽഹി : പാർട്ടിക്കിടെ കാമുകിയെ യുവാവ് വെടിവെച്ചു കൊന്നു. കാമുകിയ്ക്ക് മറ്റൊരാളുമായി ബന്ധമെന്നാരോപിച്ച് കാമുകന് 18 കാരിയായ പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി. ദില്ലിയിലെ ഷാലിമാര്‍ ബാഘിയിലാണ് സംഭവം.…
Read More » - 27 August
മേഘാലയ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
ഷില്ലോംഗ്: മേഘാലയ ഉപതെരഞ്ഞെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിസി)യുടെ സാഗ്മയ്ക്കു വിജയം. ഇതോടെ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ കൊണ്‍റാഡ് സാംഗ്മ വമ്പിച്ച ഭൂരിക്ഷത്തോടെ വിജയിച്ചു. ദക്ഷിണ ടുറ…
Read More »