ചെന്നൈ: ഇന്ധനം നിറച്ചതിന് ശേഷം പെട്രോള്‍ പമ്പില്‍ വച്ച് ബൈക്കിന് തീപിടിച്ചു. തിരുനെല്‍വേലിയിലാണ് സംഭവം. പെട്രോള്‍ നിറയ്ക്കാനായി പമ്പിലെത്തിയ യുവാവ് അതിനുശേഷം ബൈക്ക് സ്റ്റാര്‍ട്ട് ആക്കിയപ്പോൾ തീ പിടിക്കുകയായിരുന്നു. യുവാവ് ബൈക്കില്‍ നിന്ന് ചാടിയിറങ്ങി വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
വീഡിയോ കാണാം;
#WATCH: Bike and its rider catch fire when biker starts it after refuelling at a petrol pump in Tirunelveli. The man sustained burn injuries. #TamilNadu (CCTV Visuals) pic.twitter.com/ME9pqd3MSB
— ANI (@ANI) September 14, 2018
Post Your Comments