India
- Aug- 2018 -27 August
രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ
ഡൽഹി : പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. രാവിലെ പത്തുമണിക്ക് തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലേക്ക് പോകും. അവിടെ…
Read More » - 27 August
പ്രണയത്തിനൊടുവില്‍ യുവാവ് യുവതിയുമായി ഒളിച്ചോടി; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍
ജമ്മു: പ്രണയത്തിനൊടുവില്‍ യുവാവ് യുവതിയുമായി ഒളിച്ചോടി, പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍. ജമ്മികശ്മീരിലെ കത്വയിലെ മന്യാരി വില്ലേജിലാണ് ഷൗകത് അലി എന്ന യുവാവും ജീലൊ എന്ന യുവതി…
Read More » - 27 August
പ്രളയ ദുരന്തം; തലസ്ഥാനത്തെ കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനം നേരിട്ട പ്രളയ ദുരന്തത്തില്‍ നിന്നും കേരളം ഇപ്പോഴും കരകയറിയിട്ടില്ല. സംസ്ഥാനം മുഴുവന്‍ ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിട്ടത്. പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ട ആളുകള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ…
Read More » - 27 August
സംസാരശേഷിയില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് കടുത്ത ശിക്ഷ
റായ്പുര്‍ : ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. രാം സോന(24) എന്നയാളാണു ശിക്ഷിക്കപ്പെട്ടത്. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ 2015 ഫെബ്രുവരി 25നായിരുന്നു സംഭവം.…
Read More » - 27 August
ഗോരഖ്പൂരിലെ ശിശുമരണം ഓക്സിജൻ കുറവ് മൂലമല്ല സംഭവിച്ചത് : യോഗി ആദിത്യനാഥിന്റെ വെളിപ്പെടുത്തൽ
ലക്നൗ: ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലെ അറുപത് ശിശുക്കള്‍ മരണമടഞ്ഞതിനു കാരണം ആശുപത്രിയിലെ ആഭ്യന്തര രാഷ്ട്രീയമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓക്സിജന്‍ കുറവല്ല…
Read More » - 26 August
ബഹുനിലകെട്ടിടം തകര്‍ന്നുവീണ് അപകടം
അഹമ്മദാബാദ്: ബഹുനിലകെട്ടിടം തകര്‍ന്നുവീണ് അപകടം. അഹമ്മദാബാദില്‍ ഞായറാഴ്ച രാത്രി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി നിര്‍മിച്ച നാലുനില കെട്ടിടമാണ് തകർന്നത്. രണ്ട് ബ്ലോക്കുകളിലായി ഏഴുപേർ കുടുങ്ങി കിടക്കുന്നതായാണ് സൂചന.…
Read More » - 26 August
സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി രക്ഷപെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ജാർഖണ്ഡ്: ജാർഖണ്ഡിൽ ദുംഖ ജില്ലയിൽ 65 വയസ്സുള്ള അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. 35 വയസ്സുകാരനായ…
Read More » - 26 August
ടൂറിസം പ്രോല്‍സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികളുമായി റെയില്‍വേ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികളുമായി റെയില്‍വേ. വടക്കൻ ഭാഗങ്ങളെ കിഴക്കന്‍ പ്രദേശങ്ങളും പടിഞ്ഞാറന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത 100 സ്റ്റേഷനുകളാണ്…
Read More » - 26 August
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി മണ്ഡല അടിസ്ഥാനത്തില്‍ സര്‍വ്വെ നടത്തുന്നു
ദില്ലി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമായി ബിജെപി മണ്ഡല അടിസ്ഥാനത്തില്‍ സര്‍വ്വെ നടത്തുന്നു. മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തുക എന്നുള്ളതാണ് സര്‍വ്വെയുടെ ഉദ്ദേശം. വിജയിച്ച…
Read More » - 26 August
രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലീം സ്ത്രീകൾക്ക് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മന് കി ബാത്ത്’ റേഡിയോ പരിപാടിയുടെ 47-ാം എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖ് ബില്‍…
Read More » - 26 August
അനുശോചന യോഗത്തിനിടെ ചിരിച്ചു; ബിജെപി മന്ത്രിമാര്‍ രാജിവെക്കണമെന്ന് വാജ്പേയിയുടെ അനന്തിരവള്‍
റായ്പൂര്‍: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിക്ക് അനുശോചനമറിയിക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ ചിരിച്ച മന്ത്രിമാര്‍ രാജിവെക്കണമെന്ന് ആവശ്യം. വാജ് പേയിയുടെ അനന്തിരവള്‍ കരുണ ശുക്ലയാണ് യോഗത്തിനിടെ…
Read More » - 26 August
വൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട്
എൽഇഡി ടിവിക്ക് വൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട്. ഇതുപ്രകാരം സാനിയോയുടെ 43 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ടിവി പകുതി വിലയ്ക്ക് സ്വന്തമാക്കാം. 38,990 രൂപ വിലയുള്ള എൽഇഡി…
Read More » - 26 August
പാര്‍ട്ടി പ്രസിഡന്റിനെ കണ്ടെത്താന്‍ ഡിഎംകെയില്‍ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച
ചെന്നൈ: കരുണാനിധിക്ക് ശേഷം ഡിഎംകെയുടെ നായകനെ കണ്ടെത്താന്‍ പാര്‍ട്ടിയില്‍ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കും. വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന് തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടും എന്നാണ് സൂചന.…
Read More » - 26 August
അഗതിമന്ദിരത്തിലെ ലൈംഗിക ചൂഷണം; കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി
അഗതിമന്ദിരത്തിലെ വാര്‍ഡനും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി ചൂഷണം ചെയ്തെന്ന പെണ്‍കുട്ടികളുടെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണത്തിലേക്ക്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 26 പേരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.…
Read More » - 26 August
രാഹുൽ ഗാന്ധി കേരളത്തിലേക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരള സന്ദർശനത്തിനായി ചൊവ്വാഴ്ചയെത്തും. 28ന് രാവിലെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം പിറ്റേന്ന് വൈകുന്നേരം കോഴിക്കോട് നിന്നും മടങ്ങും. ചെങ്ങന്നൂര്‍, ആലപ്പുഴ,…
Read More » - 26 August
അര്‍ണബിനെതിരെ നടക്കുന്നത് നുണ പ്രചരണം; എം.പി
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി. മലയാളികള്‍ നാണം കെട്ടവരാണെന്ന തരത്തില്‍ അര്‍ണബ് പറഞ്ഞതായി സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം…
Read More » - 26 August
വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്നതിനിടയിലും രണ്ടാം വിവാഹം കഴിക്കാം;സുപ്രീം കോടതി
ന്യൂഡല്‍ഹി: ഹിന്ദു വിവാഹ നിയമം ഭേദഗതി ചെയ്ത് സുപ്രീം കോടതി വിധി. ആദ്യ വിവാഹ മോചനത്തിനു ശേഷം മാത്രമേ അടുത്ത വിവാഹം കഴിക്കാന്‍ പാടുള്ളൂ എന്ന നിയമത്തിലാണ്…
Read More » - 26 August
സെയില്സ്മാന്മാരെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച യുവതി പിടിയില്‍
കോല്‍ക്കത്ത: സെയില്സ്മാന്മാരെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി. കിച്ചന്-ചിമ്മിനി കന്പനിയുടെ സെയില്സ്മാന്മാരെ കൊല്ലാന്‍ ശ്രമിച്ച ന്യൂ അലിപുര്‍ സ്വദേശി മഥുമതി സാഹയാണ് അറസ്റ്റിലായത്.…
Read More » - 26 August
രാഖി വില്ക്കാന് അനുവദിച്ചില്ല: സാമുദായിക സംഘര്‍ഷം, കല്ലേറ്
ഷാജഹാന്‍പൂര്‍•രക്ഷാബന്ധന് ഒരു ദിവസം മാത്രം ശേഷിക്കെ ഷാജഹാന്‍പൂരിലെ ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വാര്‍ത്ത പ്രചരിച്ചതോടെ ഹിന്ദുക്കളും സിഖുകാരും സംഭവസ്ഥലത്തെത്തുകയും ഇരു ഗ്രൂപ്പുകളും തമ്മില്‍…
Read More » - 26 August
വിജയ് മല്യ മുങ്ങിയ സംഭവം: ബി.ജെ.പിയ്ക്കെതിരെ പുതിയ ആരോപണവുമായി രാഹുല്‍ ഗാന്ധി
ലണ്ടന്‍• കോടി വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിടും മുന്‍പ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍…
Read More » - 26 August
മുഖ്യമന്ത്രി വിവാദത്തില്‍ കുടുങ്ങി സിദ്ധരാമയ്യ
ബെംഗളൂരു: താന്‍ ഒരിയ്ക്കല്‍ കൂടി മുഖ്യമന്ത്രിയാകുമെന്ന് പരാമര്‍ശം നടത്തിയ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദ കുരുക്കില്‍. സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ‘നിങ്ങള്‍ക്ക് എങ്ങനെ…
Read More » - 26 August
ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കലിനൊരുങ്ങി സ്പൈസ്ജെറ്റ്
ന്യൂഡല്‍ഹി: ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കലിനൊരുങ്ങി സ്പൈസ്ജെറ്റ്. ഡെറാഡൂണില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള വിമാനമാണ് ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കല്‍ നടത്തുക. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രിമാരും സ്പൈസ്ജെറ്റ് ഉന്നത വൃത്തങ്ങളും…
Read More » - 26 August
മാധ്യമപ്രവര്‍ത്തകയെ നോക്കി സ്വയംഭോഗം ചെയ്തയാള്‍ അറസ്റ്റില്‍
മുംബൈ•മാധ്യമപ്രവര്‍ത്തകയെ നോക്കി സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ പോലീസ് പിടിയിലായി. കഴിഞ്ഞ ബുധനാഴ്ച മുംബൈ മലാഡ് ലിങ്ക് റോഡില്‍ നിന്ന് ബോറിവാലിയിലേക്ക് ഓട്ടോറിക്ഷ വിളിച്ച മാധ്യമപ്രവര്‍ത്തകയ്ക്കാണ് ദുരനുഭവമുണ്ടായത്.…
Read More » - 26 August
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നിര്‍ണായക കമ്മിറ്റികള്‍ രൂപീകരിച്ചു. പ്രകടന പത്രിക തയാറാക്കല്‍, ഏകോപനം, പ്രചരണം തുടങ്ങി മൂന്ന് നിര്‍ണായക കമ്മിറ്റികൾ…
Read More » - 26 August
അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് 15,000 രാഖികൾ അയച്ച് തമിഴ്നാട്ടിലെ പെൺകുട്ടികൾ
ന്യൂഡൽഹി : രക്ഷാബന്ധൻ ദിവസത്തിൽ അതിർത്തി മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സൈനികർക്ക് 15,000 രാഖികൾ നിർമ്മിച്ച് നൽകി തമിഴ്നാട്ടിലെ പെൺകുട്ടികളുടെ സ്നേഹാദരം. തമിഴ്നാട്ടിലെ കരൂരിലെ ഭരതാനി പാർക്ക്,…
Read More »